വേദു- പങ്കിടപ്പെട്ട നാടൻ കനി – 7 3അടിപൊളി  

“നോക്കിയാൽ പോരാ… എന്റെ കയ്യിൽ തൊട്ട് സത്യം ചെയ്യ്,” ഞാനെന്റെ കൈ അവളുടെ കൈവെള്ളയിലേക്ക് വെച്ചുകൊടുത്തു.

വേദു പതുക്കെ എന്റെ കൈകളിൽ അമർത്തിപ്പിടിച്ച്,  കണ്ണുകളിലേക്ക് നോക്കി സത്യം ചെയ്തു. അതിനുശേഷം അവൾ പതുക്കെ കണ്ണുകൾ അടച്ചു.

വേദുവിന്റെ ഓർമ്മകളിലേക്ക് ഒരു കാണിയായി സഞ്ചരിക്കുവാൻ അവസാനം ഞാനും തയ്യാറായി…

ഇനി കുറച്ചു ഭാഗം വേധുവിന്റെ കണ്ണിൽ കാണാം

ഗേറ്റ് കടന്ന് ആ ഓഡി കാർ മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ തന്നെ എന്റെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങിയിരുന്നു. തൊട്ടടുത്ത് ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ സാന്നിധ്യം എന്നിൽ കടുത്ത അസ്വസ്ഥത ഉണ്ടാക്കി. എങ്ങോട്ടാണ് പോകുന്നതെന്നോ എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. കനത്ത ഇരുട്ടിനെ കീറിമുറിച്ച് വണ്ടി ചെന്നുനിന്നത് നഗരത്തിലെ ഏറ്റവും വലിയൊരു പഞ്ചനക്ഷത്ര പ്രീമിയം റെസ്റ്റോറന്റിന്റെ മുന്നിലായിരുന്നു.

കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ചുറ്റുമുള്ള അന്തരീക്ഷം എന്നെ അമ്പരപ്പിച്ചു. തിളങ്ങുന്ന ലൈറ്റുകൾ, പ്രൗഢി തുളുമ്പുന്ന ആളുകൾ… ഇത്തരമൊരു ഹൈ-സെറ്റപ്പിൽ ആദ്യമായി എത്തുന്നതിന്റെ ഭയവും അപകർഷതാബോധവും എന്റെ ഉള്ളിൽ പടർന്നു. എന്റെ സാരിത്തലപ്പ് ഞാൻ വലിച്ച് മാറിൽ ഒതുക്കിപ്പിടിച്ചു. ഞാൻ അവിടെ നിൽക്കുമ്പോൾ തന്നെ ഹോട്ടലിന്റെ മാനേജർ എന്ന് തോന്നിക്കുന്ന ഒരാൾ അങ്ങോട്ട് വന്നു.

“മാഡം, വി.ഐ.പി സെക്ഷൻ സാർ പറഞ്ഞ പ്രകാരം ഒരുക്കി വച്ചിട്ടുണ്ട്.. വരു……”

അയാൾ ബഹുമാനത്തോടെ വഴികാട്ടി.

വലിയ കണ്ണാടിച്ചുമരുകളുള്ള, സ്വകാര്യത ഉറപ്പാക്കുന്ന ഒരു വി.ഐ.പി റൂമിലേക്ക് അയാൾ എന്നെ നയിച്ചു. ആ മുറിയുടെ മധ്യത്തിലായി ഒരു വലിയ ഡൈനിംഗ്

ടേബിൾ. ഞാൻ പതുക്കെ അതിലൊരു കസേരയിൽ വന്നിരുന്നു. സമയം കടന്നുപോയ്ക്കൊണ്ടിരുന്നു. ദേവനായുള്ള ആ കാത്തിരിപ്പിന്റെ ഓരോ നിമിഷവും എന്റെ ഉള്ളിലെ പരിഭ്രമം കൂട്ടി. ജനലിലൂടെ പുറത്തെ നഗരവെളിച്ചത്തിലേക്ക് നോക്കിയിരിക്കുമ്പോഴും മനസ്സ് വല്ലാതെ മരവിക്കുകയായിരുന്നു.

പെട്ടെന്നാണ് ആ റൂമിന്റെ വാതിൽ തുറക്കപ്പെട്ടത്.

ഒരു വന്യമായ പുരുഷഗന്ധം ആ മുറിയിലാകെ പടർന്നു. ഞാൻ തിരിഞ്ഞുനോക്കി. അവിടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ വിടർന്നുപോയി.

ദേവേട്ടൻ…

കറുത്ത ഷർട്ട് ഇൻസെർട്ട് ചെയ്ത്, കാക്കി കളർ ഫിറ്റഡ് പാന്റ്സ് ധരിച്ച് അദ്ദേഹം എന്റെ മുന്നിൽ നിൽക്കുന്നു. ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടണുകൾ അഴിച്ചിട്ടിരുന്നു. ആ നഗ്നമായ നെഞ്ചിലെ കട്ടിരോമങ്ങളും അവന്റെ കനത്ത കാള പോലുള്ള ശരീരവും ആ ആൺ അഴകും എന്നെ ഒരു നിമിഷം തളർത്തിക്കളഞ്ഞു…

എന്റെ കുടുംബത്തെ തകർക്കാൻ നിൽക്കുന്ന ഒരു ശത്രുവാണ് മുന്നിൽ നിൽക്കുന്നതെന്ന് അറിയാമെങ്കിലും, അവൻ എന്ന പുരുഷന്റെ ആ വന്യമായ രൂപം എന്റെ ഉള്ളിൽ ഒരു വല്ലാത്ത വിറയലുണ്ടാക്കി. എന്റെ പെൺമനസ്സ് അറിയാതെ ആ രൂപത്തിന് മുന്നിൽ അടിപതറുന്നത് ഞാൻ അറിഞ്ഞു. പക്ഷേ, ആ ഭാവമാറ്റം ഒട്ടും പുറത്തുകാണിക്കാതെ ഞാൻ കണ്ണുകൾ താഴ്ത്തി ഇരുന്നു….

ദേവേട്ടൻ പതുക്കെ നടന്ന് എനിക്ക് അഭിമുഖമായി ഇരുന്നു. അവന്റെ ആഴമുള്ള കണ്ണുകൾ എന്റെ നേരെ നീണ്ടു.

“എന്താ വേദു, ഒരുക്കങ്ങൾക്കൊന്നും ഒരു കുറവും ഇല്ലല്ലോ…?”.

“ഇല്ല,” ഞാൻ വശങ്ങളിലേക്ക് തലയാട്ടി, ഒഴുക്കൻ മട്ടിൽ മാത്രം മറുപടി നൽകി..

“ഗുഡ്…

തന്റെ മുഖമെന്താ ആകെ വിളറി ഇരിക്കുന്നത്…

ഇതുവരെ ആരുടെ കൂടെയും ഡേറ്റ്നു പോകാത്തത് പോലെ…”

ദേവേട്ടൻ എന്റെ മുഖത്ത് നോക്കി വളരെ സാധാരണമായാണ് അത് ചോദിച്ചത്..

“ഞ.. ഞാൻ ആദ്യമായാ…”

ഞാൻ എന്റെ മറുപടി ആ ഒരു വാക്കിൽ ഒതുക്കി..

“ ഹോ…

തന്റെ നാട്ടിൽ ഇതൊക്കെ പതിവിലല്ലാത്തത് ആണല്ലോ അല്ലെ. It’s ഓക്കേ.

ഞാനും തന്നെ പോലെ ഒരു നാടൻ പെണ്ണിന്റെ കൂടെ. അതും സുന്ദരിയായ ഒരു പെണ്ണിന്റെ കൂടെ ഡേറ്റ്നു വരുന്നത് ഇത് ആദ്യമാ..

അപ്പൊ നമ്മുടെ ഉള്ളിലെ ഫീലിങ്‌സിനു ചില സാമ്യതകൾ ഉണ്ടാവും. അല്ലെ.. “

Leave a Reply

Your email address will not be published. Required fields are marked *