പെട്ടെന്നാണ് വൈബ്രേഷനിൽ ഇട്ടിരുന്ന ഫോൺ ഡിസ്‌പ്ലേയിൽ തെളിഞ്ഞത്. വേദു.
മീറ്റിംഗിനിടയിൽ ഫോൺ എടുക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ അത് കട്ട് ചെയ്തു. പക്ഷേ, നിമിഷങ്ങൾക്കകം വീണ്ടും അവളുടെ കോൾ വന്നു. എന്തെങ്കിലും അർജന്റ് കാര്യമായിരിക്കുമെന്ന് കരുതി ഞാൻ ക്ലൈന്റ്സിനോട് “സോറി, വൺ മിനിറ്റ്…” എന്നും പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങി ഫോൺ കാതോട് ചേർത്തു.
“ഹലോ വേദു… എന്താടീ? ഞാൻ ഒരു മീറ്റിംഗിലാണ്…”
“ശ്യാമേട്ടാ…” ഫോണിന്റെ മറുതലയ്ക്കൽ വേദുവിന്റെ ശബ്ദത്തിൽ ഇന്നലത്തെ ആ ഭയമോ പരിഭ്രമമോ ഒന്നുമില്ലായിരുന്നു. തികച്ചും നോർമൽ ആയ ഒരു ശബ്ദം. “അത്… ദേവേട്ടൻ വിളിച്ചിരുന്നു. പുറത്തേക്ക് വരാൻ പറഞ്ഞു. ഇറങ്ങാൻ റെഡിയായി നിൽക്കുകയാ…”
ഞാൻ ഒരു നിമിഷം അമ്പരന്നു. “ദേവനോ? അയാൾക്ക് നിന്റെ നമ്പർ എവിടുന്നാ കിട്ടിയത്?”
“അത്… ഇന്നലെ വരും വഴി വാങ്ങിയതാ എന്റേന്ന്…” അവൾ വളരെ സാധാരണ മട്ടിൽ പറഞ്ഞു.
എന്റെ ഉള്ളിൽ വിചിത്രമായ ഒരു തരിപ്പ് പടർന്നു. അവൾ സ്വയം തന്റെ നമ്പർ കൊടുക്കുകയും അവൻ വിളിക്കുമ്പോൾ ഇത്ര വേഗത്തിൽ ഇറങ്ങാൻ റെഡിയാവുകയും ചെയ്തിരിക്കുന്നു!
“ആഹ്… സാരമില്ല, നീ പോയി വാ…” ഞാൻ പറഞ്ഞു.
“മ്മ്… ശരി ഏട്ടാ,” അവൾ കോൾ കട്ട് ചെയ്തു.
ഫോൺ പോക്കറ്റിലിട്ട് ഞാൻ വീണ്ടും മീറ്റിംഗ് റൂമിലേക്ക് കയറിയെങ്കിലും പ്രസന്റേഷനിൽ എന്റെ ശ്രദ്ധ തീരെ കിട്ടിയില്ല. ദേവന്റെ കാറിൽ അവളോടൊപ്പം ഇരിക്കുന്നത്, അവൻ അവളോട് സംസാരിക്കുന്നത്… ആ ചിന്തകൾ എന്റെ തലച്ചോറിനെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു.
എങ്ങനെയൊക്കെയോ ഓഫീസ് സമയം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. വാതിൽ
തുറന്ന് അകത്തു കയറിയപ്പോൾ വീട് വിജനമായിരുന്നു. വേദു തിരികെ എത്തിയിട്ടില്ല. കിച്ചണിൽ ചെന്നപ്പോൾ അവൾ എനിക്കായി ഉണ്ടാക്കി വെച്ചിരുന്ന സ്നാക്ക്സ് കണ്ടു. അത് കഴിച്ചുകൊണ്ട് ഞാൻ ലിവിംഗ് റൂമിലെ സോഫയിലിരുന്നു.
സമയം ഓരോന്നായി കടന്നുപോയി. എട്ട്… എട്ടര… ഒൻപത് മണി.
പെട്ടെന്നാണ് വെളിയിൽ ഒരു കാറിന്റെ എഞ്ചിൻ ശബ്ദം കേട്ടത്. ഞാൻ വേഗത്തിൽ എഴുന്നേറ്റ് ജനൽപ്പാളിയിലൂടെ പുറത്തേക്ക് നോക്കി. ഗേറ്റിന് മുന്നിൽ ദേവന്റെ പോർഷേ കാർ വന്നു നിൽക്കുന്നു.
പക്ഷേ, കാർ വന്ന് നിന്നിട്ടും അതിൽ നിന്നും വേദു ഇറങ്ങുന്നില്ലായിരുന്നു. പത്ത് മിനിറ്റോളം വണ്ടി അവിടെത്തന്നെ കിടന്നു. അടഞ്ഞു കിടക്കുന്ന ആ കാറിനുള്ളിൽ അവർ എന്തെടുക്കുകയായിരിക്കും? അവൻ അവളെ തഴുകുകയാണോ? അതോ എന്തെങ്കിലും സംസാരിക്കുകയാണോ? ആ കാത്തിരിപ്പ് എന്റെ ഉള്ളിലെ കാമത്തെയും ആകാംക്ഷയെയും വല്ലാതെ ഇരട്ടിപ്പിച്ചു.
ഒടുവിൽ കാറിന്റെ ഡോർ തുറന്ന് വേദു പുറത്തേക്ക് ഇറങ്ങി. മങ്ങിയ തെരുവ് വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. എന്തോ വല്ലാത്തൊരു പ്രകാശം! ചുണ്ടിൽ ഒളിച്ചുവെച്ച ഒരു കുസൃതിച്ചിരിയോടെ അവൾ നടന്ന് ഗേറ്റ് കടന്നു.
പിന്നാലെ കാറിന്റെ വിൻഡോ പതുക്കെ താഴ്ന്നു. ഡ്രൈവിംഗ് സീറ്റിലിരുന്ന ദേവൻ മുന്നോട്ട് നടന്നുപോകുന്ന വേദുവിന്റെ ആടിയുലയുന്ന തടിച്ച ചന്തികളിലേക്ക് തറഞ്ഞുനോക്കുന്നത് ഞാൻ കണ്ടു. ഒരു വന്യമായ പുരുഷന്റെ കൊതിയോടെയുള്ള ആ നോട്ടം!
അവൾ വാതിൽക്കൽ എത്തിയതും അവൻ കാർ എടുത്ത് ഇരുട്ടിലേക്ക് പാഞ്ഞുപോയി.
ഞാൻ വേഗത്തിൽ കതക് തുറന്ന് അവളെ അകത്തേക്ക് കയറ്റി വാതിലടച്ചു.
“എവിടെയായിരുന്നു വേദു ഇത്രയും നേരം?” ഞാൻ അവളുടെ കൈകളിൽ പിടിച്ച് ആകാംക്ഷയോടെ ചോദിച്ചു.
” ഇവിടെ അടുത്തുള്ള ഏതോ ഗ്രൗണ്ടിൽ പോയതാ ശ്യാമേട്ടാ,” അവൾ സാരിത്തലപ്പ് ഒതുക്കിക്കൊണ്ട് പറഞ്ഞു.
“ഗ്രൗണ്ടിലോ? അവിടെ എന്തായിരുന്നു പണി?”
“ഏട്ടൻ വിചാരിക്കുന്ന ഒന്നുമില്ല …” അവൾ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.
“എന്നാലും പറ മോളേ… ഇന്നലെ പറഞ്ഞതുപോലെ വിശദമായി പറ, കേൾക്കട്ടെ…” ഞാൻ അവളുടെ അരക്കെട്ടിൽ കൈവെച്ച് നിർബന്ധിച്ചു.
“ശോ… ഇതിലപ്പോൾ കഥയാക്കി പറയാൻ ഒന്നുമില്ല ശ്യാമേട്ടാ,” അവൾ എന്റെ കൈ പതുക്കെ മാറ്റി. “എന്നോട് ഡ്രൈവിംഗ് ഇഷ്ടമാണോ എന്ന് ചോദിച്ചു. എനിക്ക് അറിയില്ലെന്ന് പറഞ്ഞു. എന്നാൽ പിന്നെ പഠിപ്പിക്കാം എന്നും പറഞ്ഞ് അങ്ങേര് എന്നെക്കൊണ്ട് ആ വണ്ടി ഓടിപ്പിക്കുകയായിരുന്നു…”
