വേദു- പങ്കിടപ്പെട്ട നാടൻ കനി – 7 3അടിപൊളി  

എനിക്കെന്റെ  നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് തന്നെ തോന്നി… ഞാൻ പതുക്കെ നടന്ന്, പുറകിലൂടെ ചെന്ന് അവളെ നെഞ്ചോട് ചേർത്ത് മുറുക്കിപ്പിടിച്ചു. പെട്ടെന്നുള്ള ആലിംഗനത്തിൽ വേദു ഒന്നു ഞെട്ടിയെങ്കിലും അവൾ കുതറിമാറിയില്ല. ഞാൻ പതുക്കെ തലതാഴ്ത്തി, അവളുടെ കഴുത്തിന്റെ പുറകിലെ ആ വിയർപ്പുതുള്ളികളിലേക്ക് തന്റെ ചുണ്ടുകൾ അമർത്തി. അവളുടെ ശരീരത്തിന്റെ ആ വന്യമായ ചൂടും വിയർപ്പിന്റെ നേരിയ ഉപ്പുരസവും എന്റെ നാവിൽ പടർന്നപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

വേദു എതിർപ്പൊന്നും പ്രകടിപ്പിക്കാതെ, കണ്ണുകൾ അടച്ച് ആ ചുംബനം മൗനമായി ആസ്വദിച്ചു നിൽക്കുകയാണോ എന്ന് എനിക്ക് സംശയം തോന്നി. അവളുടെ ശ്വാസഗതി ഉയരുന്നത് ഞാൻ അറിഞ്ഞു. അവളെ അവിടെവെച്ച് തന്നെ കീഴ്പ്പെടുത്താൻ ഞസ്ന ഒരുങ്ങിയപ്പോഴാണ് പെട്ടെന്ന് വിവേക്

പറഞ്ഞ ആ വാക്ക് അവന്റെ ഓർമ്മയിൽ വന്നത്:

ദേവനുമായുള്ള ബന്ധം അവസാനിക്കും വരെ അവളെ അവനായി മാറ്റിവച്ചതാണല്ലോ എന്ന ബോധം എന്നേ വീണ്ടും അവളിൽ നിന്നും അകറ്റി നിർത്തി…

കഷ്ടപ്പെട്ട് ഞാനെന്റെ വികാരങ്ങളെ നിയന്ത്രിച്ചു നിർത്തി, പതുക്കെ കൈകൾ പിൻവലിച്ചു.  പെട്ടെന്ന് പുറകോട്ട് മാറിയപ്പോൾ വേദുവിന്റെ മുഖത്ത് നേരിയൊരു നിരാശ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എങ്കിലും അവളത് പുറത്തുകാണിക്കാതെ ചപ്പാത്തി പരത്തുന്ന ജോലിയിൽ മുഴുകി.

കിച്ചൻ സ്‌ലാബിൾ ചാരി നിന്നുകൊണ്ട് അവളെയങ്ങനെ നോക്കി ഞാൻ നിന്നു. പിന്നെ പതുക്കെ, ശബ്ദം താഴ്ത്തി ചോദിച്ചു: “ഡീ… ഇന്ന് പോയിട്ട് എന്തായി?”

വേദു എന്നേ ഒന്നു തുറിച്ചുനോക്കി, കൈയ്യിലിരുന്ന ചപ്പാത്തി കോൽ ഒന്നു തിരിച്ച് ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു:

“എന്താവാൻ?!”

“അല്ല… നീ ദേവനെ കണ്ടില്ലേ?” ശ്യാമിന്റെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞു.

“കണ്ടെങ്കിൽ?” വേദു ചൂടായ കല്ലിലേക്ക് പരത്തിയ ചപ്പാത്തി എടുത്തിട്ടുകൊണ്ട് ചോദിച്ചു..

“എ… എന്നിട്ട്? അവിടെ എന്താ ഉണ്ടായത്?” ശ്യാം അവളുടെ അരികിലേക്ക് അല്പം കൂടി നീങ്ങിനിന്നു.

“കാര്യമായി ഒന്നും ഉണ്ടായില്ല ,” അവൾ തികച്ചും സാധാരണ മട്ടിൽ പറഞ്ഞു.

അവളുടെ ആ മറുപടി കേട്ടതും ഞാൻ പതുക്കെ ചിരിച്ചുകൊണ്ട് ഒരു തമാശ രൂപേണ ചോദിച്ചു:

“ഹോ..അപ്പൊ…. അതാണോ എന്റെ ഭാര്യയുടെ മുഖത്ത് ഇപ്പോൾ ഇത്ര കനം?…

അതുവരെ ശാന്തമായിരുന്ന വേദു പെട്ടെന്ന് പണി നിർത്തി, ചപ്പാത്തി കോലും കയ്യിലേന്തി എന്നേ വന്യമായി ഒന്നു തുറിച്ചുനോക്കി. അവളുടെ ആ നോട്ടത്തിന്റെ മൂർച്ച കണ്ട് എന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അവൾ വീണ്ടും ഒന്നും മിണ്ടാതെ പണി തുടർന്നു.

“ഡീ… നിന്നെ പിണക്കാൻ വേണ്ടി പറഞ്ഞതല്ല. സോറി…” ശ്യാം പതുക്കെ അവളുടെ തോളിൽ തൊട്ടു.

വേദു പതുക്കെ ഒന്ന് മൂളുക മാത്രം ചെയ്തു.

“എങ്കിൽ പറ മോളേ… അവിടെ എന്താ ഉണ്ടായത് എന്ന് എനിക്കറിയണം,” ശ്യാം വീണ്ടും നിർബന്ധിച്ചു.

വേദു ചപ്പാത്തി പാനിലേക്ക് ഇടുന്നതിനിടയിൽ എന്നേ നോക്കി ചോദിച്ചു: “ഇതൊക്കെ അറിഞ്ഞിട്ട് ഇപ്പോൾ നിങ്ങൾക്ക് എന്താ  കാര്യം? എന്തിനാ ഇതൊക്കെ ചോദിക്കുന്നത്?”

“പിന്നെ ഞാൻ അറിയാതെ എങ്ങനെയാ വേദു? നമ്മൾ തമ്മിൽ കാര്യങ്ങൾ തുറന്ന് സംസാരിക്കുമ്പോൾ അല്ലേ ഇങ്ങനെയുള്ള സാഹചര്യങ്ങളെയൊക്കെ നേരിടാൻ ഒരു മാനസിക ശക്തി നിനക്ക് കിട്ടൂ. നമ്മൾ തമ്മിൽ യാതൊരു ഒളിച്ചുകളികളും പാടില്ല,”

ഞാൻ വളരെ ഗൗരവത്തോടെ പറഞ്ഞു.

“അല്ലാതെ… ഇതൊക്കെ കേട്ടിട്ട് എന്റെ കെട്ടിയോന് ഇരുന്ന് സുഖിക്കാൻ വേണ്ടിയല്ല… അല്ലേ?!”

അവളുടെ ആ ആക്കിപ്പറയുന്ന ചോദ്യം കേട്ടതും ഞാൻ ഒരു നിമിഷം പതറി. എങ്കിലും ഞാൻ പെട്ടെന്ന് സ്വയം നിയന്ത്രിച്ച് ആവേശത്തോടെ പറഞ്ഞു:

“ഹാ… അങ്ങനെയെങ്കിൽ അങ്ങനെ! എങ്ങനെയായാലും നമുക്ക് കാര്യങ്ങൾ തുറന്ന് സംസാരിക്കാമല്ലോ. നീ ഒരു കാര്യം ചെയ്യ്…

കുറച്ചു ദിവസത്തേക്ക് നീ എന്നെ നിന്റെ ഭർത്താവായി കാണുകയേ വേണ്ട. ഒരു സുഹൃത്തായി കണ്ടോ. അപ്പോൾ സംസാരിക്കാനുള്ള ഈ മടിയും നാണവുമൊക്കെ മാറി കിട്ടും.”

Leave a Reply

Your email address will not be published. Required fields are marked *