ഇത് തന്നെ പറ്റിയ അവസരം… കാര്യം പറയാം.. അദ്ദേഹത്തിന്റെ മൂഡ് നല്ലതാണെന്ന് തോന്നുന്നു.. താനുദേശിച്ച കാര്യം ഭംഗിയാക്കിത്തരണേന്ന് മനസിൽ പ്രാർത്ഥിച്ച് ആശ, മേനോന്റെ ഇരിപ്പിടത്തിനരികിലേക്ക് ചെന്നു.. അടുത്തെത്താറായ ആശ വീണ്ടും അൽഭുതപ്പെട്ടു… മേനോൻ തന്നോട് ചിരിക്കുന്നു… ഹൃദ്യമായ ചിരി.. ഇനി ഒന്നും നോക്കാനില്ല… കാര്യം പറയുക തന്നെ..
അവൾ അടുത്തെത്തി അയാളുടെ ടേബിളിന് ചാരി നിന്നു..
“സാർ… എനിക്കൊരു… കാര്യം…”..
“എനിക്ക് ആശയോട് കുറച്ച് സംസാരിക്കാനുണ്ട്… എപ്പഴാ ഫ്രീയാവുക…?”..
അവൾ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് മേനോൻ ചോദിച്ചു..ആശ ശരിക്കും ഞെട്ടി,.രണ്ടാളും ഒരേ സമയത്താണ് സംസാരിച്ച് തുടങ്ങിയത്..ഒരേ കാര്യവും…
അവൾക്കുണ്ടായ സന്തോഷത്തിനതിരില്ല.. താൻ പറയാൻ വന്ന കാര്യം തന്നെയാണ് മേനോൻ സാറിന് തന്നോടും പറയാനുള്ളതെന്ന് ആശക്കൊരു പ്രതീക്ഷയുണ്ടായി..
“ എന്താ സാർ…സാറിനെന്താ എന്നോട് പറയാനുള്ളത്…?”..
ആശയുടെ ശബ്ദത്തിൽ ഒരു തരം ആർത്തിയുണ്ടായിരുന്നു…
“ അത് ഇവിടെ വെച്ച് പറയാനുള്ളതല്ല..ആശയെപ്പഴാ ഫ്രീയാവുക…?”..
“ഞാനെപ്പോ വേണേലും ഫ്രീയാകാം സാർ… “..
ആശക്ക് ആകാംക്ഷയും സന്തോഷവും അടക്കാനാവുന്നില്ല..
“ഇപ്പോ തന്നെ പറഞ്ഞോ സാർ…”..
അത് കേൾക്കാഞ്ഞിട്ട് അവൾക്ക് നിൽപുറക്കുന്നില്ല..
“ഇതങ്ങിനെ ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യമല്ല… സാവകാശം സമയമെടുത്ത് പറയേണ്ടതാ… ആശക്കൊരു മറുപടി പറയാനും സമയം വേണ്ടി വരും… “..
മറുപടി വേണേൽ ഞാനാദ്യം തന്നെ പറയാം സാർ എന്ന് ആശ മനസിൽ പറഞ്ഞു..
“ കോളേജ് വിട്ട് ആശ പോവുന്നത് എന്റെ വീടിന് മുമ്പിലൂടെയല്ലേ… അപ്പോ വീട്ടിലൊന്ന് കയറുന്നതിൽ ആശക്ക് ബുദ്ധിമുട്ടുണ്ടോ… ?”..
ഒന്നാടിയുലഞ്ഞ് പോയി ആശ..എന്താണ് സാറിപ്പോ
പറഞ്ഞത്… ?.
സാറൊറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് ചെല്ലാനല്ലേ തന്നോട് പറഞ്ഞത്..?.
“ ഞാ…ൻ… വരാം… സാ…ർ… “..
അത്രയും വിറയലോടെ പറഞ്ഞ് ആശ തിരിഞ്ഞ് നടന്നു..മറ്റൊന്നും പറയാൻ ആശക്കാവില്ലായിരുന്നു.. അവളുടെ ഹൃദയം മാത്രമല്ല, യോനീതടം പോലും തുള്ളി വിറക്കുന്നുണ്ടായിരുന്നു..
✍️…” ഇനി ആശയാണൊരു മറുപടി പറയേണ്ടത്… വലിയ അപകടമൊന്നും ഈ ദൗത്യത്തിനില്ലെങ്കിലും, ചില പ്രശ്ങ്ങളൊക്കെ ഇല്ലാതിരിക്കില്ല… എന്നാലും ആശക്കൊരു കുഴപ്പവും വരാതെ ഞാൻ നോക്കും…”..
മേനോന്റെ വീട്ടിലിരിക്കുകയാണ് ആശ.. ഏകദേശം ഒരു മണിക്കൂറായി ആശയവിടെ വന്നിട്ട്… ഈ നേരമത്രയും മേനോൻ ആ ദൗത്യത്തെ പറ്റി ആശക്ക് വിശദീകരിച്ച് കൊടുക്കുകയായിരുന്നു..
മറ്റ് രണ്ട് പേരെയും പോലെത്തന്നെ ദിവസങ്ങളോളം ആശയെ നിരീക്ഷിച്ചാണ് മേനോൻ അവളെ തീരുമാനിച്ചത്.. അതിന് പ്രധാന കാരണം ആശക്ക് തന്നോടൊരു ഇഷ്ടമുണ്ടെന്ന് മേനോന് മനസിലായതാണ്.. പലപ്പോഴും ആശയുടെ നോട്ടത്തിലും, പെരുമാറ്റത്തിലും അത് മനസിലാവും.. മേനോന് പിന്നെ തരാതരം പോലെ കിളുന്ത് പിള്ളാരെ കിട്ടുന്നത് കൊണ്ട് ആശയെ അയാളത്ര അടുപ്പിച്ചില്ല..
പിന്നത്തെ കാരണം ആശയുടെ സാമ്പത്തിക ബുദ്ധിമുട്ടാണ്… പാവപ്പെട്ട കുടുംബമാണ് ആശയുടെ.. അവളുടെ അമ്മയുടെ വലിയൊരാഗ്രഹമാണ് ഒറ്റക്കൂട്ടിലുള്ള ആ ചെറിയ വീടൊന്ന് പൊളിച്ച് പണിയണമെന്ന്..ആശക്കും ആ ആഗ്രഹമുണ്ട്.. ഓരോ മാസം ശമ്പളം കിട്ടുമ്പോഴും വേറോരോ ആവശ്യങ്ങളുണ്ടാവും.. വീട് പുതുക്കിപ്പണിയുക എന്ന സ്വപ്നം സാമ്പത്തികത്തിൽ തട്ടി നിൽക്കുകയാണ്..
മേനോന് പ്രതീക്ഷയുണ്ടായിരുന്നു..ആശയിത് വേണ്ടെന്ന് വെക്കാൻ കാരണമൊന്നുമില്ല..അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാഗ്രഹങ്ങളും ഒറ്റയടിക്ക് നടക്കും..
