മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

മഞ്ജുവിന് മാത്രം സ്വന്തം 8 ( സെക്കൻ്റ് എൻ്റിങ്)

Manjuvinu maathram swantham Part 8 climax | Author : Zoro

[ Previous Part ] [ www.kambi.pw ]


Paripalaya raghunatha paripalaya raghunatha

Thanuve neekanuvaina sadanamouraa Raghunadha

“””സൂര്യനോട് ചോദിച്ചിട്ടില്ല താമര വിടരുന്നത് …….. ഏകലവ്യൻ ദ്രോണാചാര്യരോട് പുനസ്ഥാണം കല്പിച്ചത് അങ്ങേരോട് ചോടിച്ചിട്ടല്ല……… വെറുപ്പാണ് അദിമമായ വികാരം…… ഇത് സ്നേഹമാണ് …. ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടെയും സമ്മതം ആവശ്യമില്ല…”””””””

ഇതിവിടെ പറയാൻ എന്താണ് കാരണമെന്ന് ചോദിച്ചാൽ അതിന് പ്രത്യേകിച്ച് ഒരു ഉത്തരം ഒന്നുമില്ല ഒരു പെണ്ണില്ലാത്തവൻ്റെ രോദനമായി കണ്ടാൽ മതി… (ഒരു റീൽ കണ്ടു ഫീലായി അയ്നാണ്).

പത്തിനെയാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ചൈനീസ് രാജാവായ മീൻ ചുങ്ങ് കിംഗ് അദേഹത്തിൻ്റെ സാമ്രാജ്യം ശത്രുക്കളും ചൈനീസ് സർക്കാരും ഒന്നിച്ച് പിടിച്ചടക്കാൻ നോക്കിയപ്പോൾ തൻ്റെ കീഴിലുള്ള അവസാനത്തെ മുപ്പതിനായിരം യോദ്ധാക്കളെ യുദ്ധത്തിലേക്ക് പറഞ്ഞയച്ചു…. അത് ശത്രുക്കളുടെ മുന്നിൽ വെറും ഒരു പട്ടുനൂൽ പുഴുവിൻ്റെ വലുപ്പം മാത്രം തോന്നിക്കുന്ന സഖ്യമായിരുന്നൂ……. രാജാവും രാജ്ഞിയും അവരുടെ രണ്ടു പെൺകുട്ടികളെയും കൂട്ടി 6 കപ്പളുകളിലായി മുന്നൂറ് കാവൾക്കാരും പതിനെട്ട് നാവിഗേറ്റർസുമായി രാജ്യം വിട്ടു…. അതിനു മുന്നേ തന്നെ തൻ്റെ പ്രജകൾക്ക് അയാള് അയാളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതം കൊടുത്ത് ജീവൻ നിലനിർത്താൻ വേണ്ടി നാട് വിട്ട് രക്ഷപെടാൻ കല്പിച്ചിരുന്നു .

ആറു കപ്പലിൽ രണ്ടെണ്ണത്തിൽ ഭക്ഷണവും വെള്ളവും മറ്റു രണ്ടിൽ വസ്ത്രങ്ങളും സ്വർണങ്ങളും അവരുടെ പ്രജീന സാംസ്കാരിക പൈതൃകങ്ങൾ അടങ്ങിയ ഏടുകളും ഉണ്ടായിരുന്നു…. സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും സഹായത്തോടെ അവർ നാല് മാസത്തോളം തെക്ക് ലക്ഷ്യമാക്കി കപ്പൽ പായിച്ചു…. നിർഭാഗ്യവശാൽ അവരുടെ യാത്ര അത്ര സുഗഗരമല്ലായിരുന്നു… യാത്രയിനുടനീളം പലർക്കും രോഗങ്ങൾ വന്നു… മരുന്നിൻ്റെ ലഭ്യത കുറവു മൂലം രാജകുമാരി അടക്കം നിരവധിപേർ കപ്പലിൽ മരിച്ചു വീണു…. ഇനിയും മുന്നോട്ട് മൃതശരീരവുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ അവർ മൂന്ന് കപ്പലിൽ മരിച്ച ആളുകളെ നിറച്ചു… അവർക്ക് തുടർന്ന് യാത്ര ചെയ്യുവാൻ ആവശ്യമായ ഭക്ഷണവും വസ്ത്രവും കൊണ്ടുപോകാവുന്ന സ്വർണങ്ങളും മാത്രം എടുത്ത് ബാക്കി വന്ന എൺപത് പേരുമായി വീണ്ടും യാത്ര തുടർന്നു. ശവങ്ങൾ അടങ്ങുന്ന കപ്പൽ കടലിൽ തന്നെ ഉപേക്ഷിച്ചു…

വീണ്ടും രണ്ടു മാസത്തെ പാലായനത്തിന് ശേഷം അവർ ഓസ്ട്രേലിയയുടെ കരക്കടിഞ്ഞു….. ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവർ ഓസ്ട്രേലിയയിലെ വൻ പ്രമുഖര ന്മാരുടെ കൂടെ ഇവരുമുണ്ട് പണം കൊണ്ടും ബിസിനെസ്സ് കൊണ്ടും അവിടെ അവർക്ക് വേഗം ആധിപത്യം സ്ഥാപിക്കാൻ പെട്ടെന്നു കഴിഞ്ഞു….

മാർച്ച് 8 2022..

മഞ്ജു രാത്രി ഒട്ടും ഉറങ്ങിയില്ല… ആദിയെ കാണാനുള്ള ആകാംക്ഷയിൽ അവൾക് ഉറങ്ങാൻ ഒട്ടും സാധിച്ചില്ലെന്നു തന്നെ പറയാം… ഇന്നലെ രാത്രി ഒരു ലോഡ്ജിലാണ് രാജു അവർക്ക് രണ്ടു പേർക്കുംവേണ്ടി രണ്ടു മുറിയെടുത്തത്. രാവിലെ അഷറഫ് അവളുടെ പാസ്പോർട്ടും വസ്ത്രങ്ങളുമായി തിരുവനന്തപുരം എത്തുമെന്ന് പറഞ്ഞിരുന്നു…

മഞ്ജു…..ടപ്പ്…. ടപ്പ്….. മഞ്ജുവെ…..””””” വാതിലിൽ ശക്തിയായ മുട്ട് കേട്ടാണ് മഞ്ജു ഞെട്ടിയത് ….. രാത്രമുഴുവൻ ഉറങ്ങാതെ ഇരുന്നതിന്നാൽ കണ്ണൊക്കെ നീരുന്നുണ്ടായിരിന്നു….

എന്താ രജുവേട്ടാ എന്ത് പറ്റി……??? വാതിൽ തുറന്ന മഞ്ജു പുറത്ത് ബ്രഷും പേസ്റ്റും കൂടെ ഒരു സഞ്ചിയും തൂക്കി പിടിച്ച് നിൽക്കുന്ന രാജുവിനെ നോക്കി ചോദിച്ചു…..

നിനക്ക് ജീവൻ ഉണ്ടോ എന്നറിയാൻ വിളിച്ചതാണ്…. ഇതാ ഈ കവറിൽ ഒരു നൈറ്റിയും തോർത്തും ഉണ്ട് അഷ്റഫ് വരുന്നത് വരെ ഇത് ഇട്ടോ… പിന്നെ പല്ല് തേച്ചു ഫ്രഷായിക്കോ ഞാൻ ഭക്ഷണം വാങ്ങിവരാം കേട്ടോ …….. അല്ല നീ രാത്രി മൊത്തം കരയുവായിരുന്നോ… കണ്ണൊക്കെ ചുവന്നിരിക്കുന്നു. അതാ ചോദിച്ചത്. “”””””””. തൻ്റെ കയ്യിലുള്ളത് അവളെ ഏൽപ്പിച്ച രാജു കണ്ണിന് ചുറ്റും കറുപ്പ് വന്ന അവളോടു ചോദിച്ചു.

ഏയ് ഇല്ല ഏട്ടാ….. ഇനി ഞാൻ എന്തിന് കരയണം….. എനിക്ക് ഇനി ജീവിതക്കാലം മുഴുവൻ ചിരിക്കാൻ ഉള്ളതില്ലെ എന്നെ കാത്തിരിക്കുന്നത്… അല്ല ഏട്ടൻ എന്താ ആദ്യം ഞാൻ ജീവനോടെ ഉണ്ടൊ എന്ന് ചോദിച്ചത് എനിക്ക് മസ്സിലായില്ല..”””””. ഒരു സംശയ ദൃഷ്ടിയോടെ അവള് അവൻ്റെ മുഖത്ത് നോക്കി.

ഞാൻ പറയുന്നത് കേട്ട് നിനക്ക് വിഷമം തോന്നരുത്. നീയും അവനും ഓരോ സ്വഭാവക്കാരാണ്. മനസ്സിൽ എന്തെകിലും പ്രശ്നം ഉണ്ടെങ്കിൽ അത് ആരോടെങ്കിലും പറഞ്ഞു ആശ്വാസം തേടുന്നതിന് പകരം നിങൾ ജീവിതം അവസാനിപ്പിക്കാൻ നോക്കും. അതിൽ നിങൾ രണ്ടും കണക്കാണ്. …… ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും ആദ്യം നേരിടാൻ പഠിക്കണം എന്നാലെ മുന്നോട്ട് ജീവിക്കാൻ പറ്റൂ.. …അല്ലെതെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിൽ കൈ മുറിക്കുന്നത് അത്ര നല്ല സ്വഭാവമല്ല …കേട്ടല്ലോ ഇനി നല്ല കുട്ടിയായി കുളിച്ച് നിൽക്കൂ … ഞാൻ പോയിട്ട് വേഗം വരാം..””””” രാജു ഫുഡ് മേടിക്കാൻ താഴെ പോയപ്പോൾ.. മഞ്ജു അവനെ നോക്കി കൊങ്ങരം കാണിച്ചു.. വാതിൽ അടച്ചു..

ഞാൻ അത്രയ്ക്കും ലോല മനസ്സുള്ള പെണ്ണാണോ…. ഏയ് അങ്ങനെ വരാൻ വഴി ഇല്ല….. ഞാൻ എപ്പോഴും സ്‌ട്രോങ്ങാണ്.. അങ്ങനെ പെട്ടെന്നൊന്നും ഞാൻ തളരില്ല…. അന്ന് ഞാൻ സ്നേഹിച്ച എല്ലാവരും എന്നെ ചതിക്കുകയാണെന്നറിഞ്ഞപ്പോൾ ചെറുതായി ഒന്ന് കൈ മുറിച്ചു… അതിനു ഇപ്പൊ ഞാൻ ചത്തെന്നും പോയില്ലല്ലേ എന്നെ ഇങ്ങനെ കളിയാകാൻ. ങ്ങും….. ഒരു ഉപദേശകൻ വന്നിരിക്കുന്നു…… നാളെ കാണട്ടെ എൻ്റെ ചെക്കനെ. എല്ലാത്തിനും കൂടി ഞാൻ കൊടുക്കുന്നുണ്ട്…. ദുഷ്ടൻ എന്നെ എത്ര കരയിച്ചു…മ്മും … കാണട്ടെ നാളെ സ്നേഹിച്ച കൊല്ലും ഞാൻ…. ഇനി എന്നെ വിട്ട് എങ്ങും പോകാൻ അനുവദിക്കില്ല…ങ്ങും. “”””””” മഞ്ജു അവളോടു തന്നെ ഓരോന്ന് പറഞ്ഞു കുളിമുറിയിൽ കയറി… വൈകിട്ടോടെ അഷ്റഫ് വന്നിരുന്നു… മഞ്ജുവിന് ആവശ്യമായ ഡ്രെസ്സും പാസ്പോർട്ടും കൊണ്ടുവന്നിരുന്നു… ഇന്ന് രാത്രിയോടെ വിസ കിട്ടും നാളെ രാവിലെത്തേക്ക് ടിക്കറ്റ് അഷ്റഫ് അൽറെഡി എടുത്തിരുന്നു….. രത്രിയവർ അവളെ നിർബന്ധിച്ച് പാളയത്തുള്ള Zam Zam റെസ്റ്റോറൻ്റിൽ കൊണ്ടുപോയി ശവായ കഴിച്ചു…

മഞ്ജു എന്താ കഴിക്കാത്തത്… വിശക്കുനില്ലെ…..”””””” പ്ലേറ്റിൽ ഉള്ള ചിക്കൻ പീസ് ഒരു കഷണം മാത്രം കഴിച്ച മഞ്ജുവിനെ നോക്കി അഷ്റഫ് ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *