മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

സോറി അച്ഛാ…അച്ചൻ്റെയുള്ളിൽ ഇത്രയും വിഷമം ഉണ്ടെന്ന് ഞാൻ കരുതിയില്ല…”””” ദേവൻ പറഞ്ഞതു മുഴുവൻ ഒരമ്പരപ്പോടെ കേട്ട രേവതി പറഞ്ഞു…

ആ…. ഇനി ആയിസുള്ള കാലം വരെയുംജീവിച്ചല്ലെ മതിയാവൂ…. ഇത്രയും വേദനകൾ ഉള്ളിൽ ഒതുക്കി ഞാൻ ജീവിച്ചൊള്ളാം നീ ഇതാരോടും പറയാൻ നിൽക്കണ്ട… എല്ലാം കഴിഞ്ഞു കഴിഞ്ഞാൽ ഞാൻ തന്നെ നിന്നോട് പറയാം അവരോട് പറയണോ വേണ്ടയോയെന്ന്… നീ അവനെ വിളിക്ക് സമയം ഒരുപാട് വൈകി….. ശാന്തി ഇവിടെ അടുത്ത് എത്തിക്കാണും വേഗം ചെല്ലു….”””””രേവതി രാഹുലിനെ വിളിക്കാൻ പോയി…

ഏട്ടാ അച്ഛൻ വിളിക്കുന്നു… ആദിയുടെ കർമങ്ങൾ ചെയ്യാൻ എട്ടനോട് റെഡിയാവാൻ””””””…… തൻ്റെയും അനിയൻ്റെയും ചെറുപ്പ കാലത്ത് എടുത്ത ഫോട്ടോയുള്ള ആൽബം മറിച്ച് കൊണ്ടിരിക്കുകയായിരുന്നു അവൻ..

ശരിയടീ….. നീ ബാക്കി എല്ലാവരോടും താഴെ വരാൻ പറ….. അവരും കാണട്ടെ…. എന്നാലെ അവൻ പോയെന്ന് അവർ വിശ്വസിക്കൂ… അല്ലെങ്കിൽ വെറുതേ നീറി നീറി സ്വയം മരിക്കും….”””””” അവൻ അവളോടത് പറഞ്ഞു നേരെ കുളിക്കാൻ കയറി.

രേവതി താഴേ അമ്മയുടെ റൂമിൽ കയറി അവിടെ അമ്മയെയും കെട്ടിപിടിച്ച് കിടക്കിയാണ് രേണു…

അമ്മെ……രേണു….. രണ്ടാളും എഴുന്നേറ്റെ അവൻ്റെ കർമ്മം ചെയ്യുവാൻ സമയമായി അവിടെ നിങ്ങളുടേ സാന്നിധ്യം വേണമെന്ന് ഏട്ടൻ പറഞ്ഞു….”””””

എന്നെക്കൊണ്ട് ആവില്ല മോളെ…. എൻ്റെ കുട്ടിൻ്റെ കർമങ്ങൾ കാണാനുളള ശേഷി എനിക്ക് ഇല്ല….”””””കരഞ്ഞു കണ്ണീർ വറ്റിയ ലക്ഷ്മി പറഞ്ഞു

ഞാനും വരുന്നില്ല രേവു…. എനിക്കും വയ്യ അതൊക്കെ കാണാൻ…”””””” രേണുവും അമ്മയുടെ മടിയിൽ തലവെച്ച് കിടന്ന് പറഞ്ഞു..

നിങ്ങള് രണ്ടാളും അങ്ങനെ പറഞ്ഞാല് ശരിയാവില്ല…. രണ്ടും എഴുനേൽക്കാൻ നോക്ക്…. വാ വന്നേ….””””” രേവതി അവരെ രണ്ടു പേരെയും വലിച്ച് എഴുന്നേൽപ്പിച്ചു ..

അല്ല മഞ്ജു എവിടെ… ഇവിടെ കാണുന്നില്ലേ…””””””””” കിടക്കയിൽ മഞ്ജുവിനെ കാണാത്ത രേണു ചോദിച്ചു..

അവള് കുറച് നേരത്തെ ഇവിടുന്ന് എഴുന്നേറ്റ് അവളുടെ മുറിയിൽ പോയിടി…”””” ലക്ഷ്മിയാണ് പറഞ്ഞത്….

രേണു എനിക്ക് അതിൻ്റെ മുഖം കാണാൻ വയ്യ… നീ പോയി ഒന്ന് വിളിക്ക്…””””” മഞ്ജുവിനെ വിളിക്കാൻ രേവതി രേണുവിനെ പറഞ്ഞ് വിട്ടു…. രേണു മഞ്ജുവിനെ വിളിക്കാൻ ആദിയുടെ മുറിയിലേക്ക് പോയി….. വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ രേണു കാണുന്നത് കിടക്കയിൽ ആദി ഉപയോഗിച്ചിരുന്ന ഷർട്ടും പാൻ്റും വിരിച്ചിട്ട് അതിൽ അവൻ്റെ ഷോൾഡർ വരുന്ന ഭാഗത്ത് തലവച്ചും ഒരു കൈ കൊണ്ട് വയർ വരുന്ന ഭാഗത്ത് കെട്ടിപ്പിടക്കുന്നത് പോലെ വെച്ചും മറു കയ്യിൽ ബുക്കും പിടിച്ച് അവള് അവൻറെ ഗന്ധം ആസ്വദിച്ച് കിടക്കുന്നു…..

Kadal Thedum Nadhiyay Unai Thedi Nadhi Vendra Podhum Nan Yean Inge Vanam Yavum Megham Kadhal Thoovum Katril Kooda Kadhal Vasam Veesum……….(Nenjin Ezhuth… https://youtu.be/gSH9Hl6PxEQ?si=Yo0uU2NmSFkv-F6P )

മഞ്ജു…. നീ ഇവിടെ കിടക്കുവാണോ….. എഴുന്നേൽക്കാൻ നോക്ക് പുറത്ത് ആദിയുടെ കർമ്മങ്ങൾ നടക്കുവാൻ സമയമായി…”””””””

ഞാൻ വരുന്നില്ല ചേച്ചി…. എൻ്റെ ഏട്ടൻ മരിച്ചിട്ടില്ല… എൻ്റെ ആദി ഏട്ടൻ എന്നെ കാണാൻവരും എനിക്ക് ഉറപ്പാണ്…””””

മോളെ എനിക് നിൻ്റെ വിഷമം മനസ്സിലാകും പക്ഷെ യാഥാർത്ഥ്യത്തെ നമ്മള് മനസ്സിലാക്കിയെ മതിയാവൂ….. വിമാനത്തിൻ്റെ ഒരു വിവരവും ഇതുവരെയും കിട്ടിയിട്ടില്ല…. നമ്മള് കാത്തിരിക്കുന്നത് കൊണ്ട് ഒരു അർത്ഥവുമില്ല”””””””

എന്നിക്ക് പറ്റില്ല ചേച്ചീ…… എൻ്റെ ഏട്ടനെ കർമ്മങ്ങൾ കാണാന്നുള്ള ശക്തി എനിക്ക് ഇല്ല ചേച്ചീ….”””””” അവള് കരഞ്ഞുകൊണ്ട് പറഞ്ഞു l.

അങ്ങനെ പറഞാൽ എങ്ങനെയാ…. വാ നമ്മള് എല്ലാരും കൂടെ സന്തോഷത്തോടെ അവൻ്റെ ആത്മാവിനെ പറഞ്ഞയച്ചാലെ അവന് ശാന്തി ലഭിക്കൂ ….”””” രേണു മഞ്ജുവിൻ്റെ കണ്ണ് തുടച്ച് കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ച് തല തടവി പറഞ്ഞു…

വാ…. നമ്മുക്ക് സന്തോഷത്തോടെ അവനെ യാത്രയാക്കാം……””””” മഞ്ജുവിനെയും കൂട്ടി അവള് വാഷ് റൂമിൽ ഉള്ളിൽ വെച്ച് അവളെ ഫ്രഷാക്കി…. വേറെ ഒരു ഡ്രെസ്സും ധരിപ്പിച്ച് കർമ്മം നടക്കുന്നിടത്ത് കൊണ്ടു പോയി…..

പുറത്ത് എല്ലാവരും ഉണ്ടായിരുന്നു…. പൂജാരിയുടെ ഒപ്പോസിറ്റായി രാഹുൽ അയാള് പറയുന്ന മന്ത്രങ്ങൾ ഉരവിട്ട് കൊണ്ടിരുന്നു….. രാജു നിറകണ്ണുകളോടെ അഷറഫിൻ്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു… .. എല്ലാം കഴിഞ്ഞതിന് ശേഷം പൂജാരി ഇങ്ങനെ പറഞ്ഞു .

മരണപെട്ടയാളുടെ മൃതുശരീരം ഇല്ലാത്തതിനാൽ മരണപെട്ടയാൾ ജീവിത കാലത്ത് ഉപയോഗിച്ച ഡ്രെസ്സും അയാളുടെ മുടിയൊ മറ്റോ ഉണ്ടെങ്കിൽ അത് ഈ പൂജിച്ച കുടത്തിൽ നിക്ഷേഭിച്ചു ഇന്നേക്ക് ഏഴു ദിവസത്തിനകം ഏതെങ്കിലും പുണ്യ നദിയിൽ ഒഴുക്കുക… ആത്മാവിൻ്റെ നിത്യശാന്തിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക …. ഏറ്റവും അടുത്തുള്ളയാളുടെ പ്രാർത്ഥന ആത്മാവിന് പെട്ടെന്നു ശാന്തി ലഭിക്കും…. അയാള് വീണ്ടും എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി…. അപ്പോഴാണ് പുറത്ത് ഒരു ഓട്ടോ വന്നത്… അതിൽ നിന്നും ഒരു ട്രാവൽ ബാഗുമായി ഒരാള് ഇറങ്ങി വന്നു….( വിക്രംദിത്യൻ മൂവിയിലെ ദുൽക്കറിൻ്റെ എൻട്രി പോലെ)

സുനിയോരെ അബ് യെ പരിയാൻ ബന ഹർ ദിൽകി പുകാറു തു ഹർ ദിൽ കി തു പുകാറു തു അപനേ ബന്ടോൻ കാ ഇമാൻ തു ആരഹ് ബന്ടോൻ കാ ഇമാൻ സിന്ദ്ഗി കോ ജന്നത്ത് ബനായ ഓർ ഹക് അപ്ന ജതായ സിന്ദ്ഗി കോ ജന്നത്ത് ബനായ ഓർ ഹക് അപ്ന ജതായ അല്ലഹ് അല്ലഹ് അല്ലഹ് ബന്ട കെഹൻദായി സുനെ അല്ലഹ് അല്ലഹ് അല്ലഹ് ബന്ട കെഹൻദായി അല്ലഹ് അല്ലഹ് അല്ലഹ് ബന്ട കെഹൻദായി അല്ലഹ് അല്ലഹ് അല്ലഹ് ബന്ട കെഹൻദായി അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു (https://youtu.be/50mSjD_QztI?si=cQdL5kg58OdBg1Jb )

ആദി ഓട്ടോ കാഷും കൊടുത്ത് ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ അവിടെ രാഹുൽ പൂജ ചെയ്യുന്നതാണ് അവൻ കണ്ടത്…. അച്ഛനാറ്റം മരിച്ചെന്ന് കരുതി അവൻ ബാഗ് താഴെ വിട്ട് കൂടി നിന്ന എല്ലാവരും മാറ്റി ഉള്ളിൽ കയറി രാഹുലിൻ്റെ അടുത്ത് പോയി ഏട്ടാ ആരാ മരിച്ചത്…. അച്ഛൻ എവിടെ അമ്മയെവിടെ…””””” അവൻ ചുറ്റും നോക്കി എല്ലാവരും അവനെ തന്നെ അൽഭുടത്തോടെ നോക്കുന്നതാണ് അവൻ കണ്ടത്….

ഇവിടെ എല്ലാവരും ഉണ്ടല്ലോ പിന്ന ഇവർ ആർക് വേണ്ടിയാണോ ഈ പൂജ ചെയ്യുന്നത്…. ഏട്ടൻ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്…. പറ ഏട്ടാ….. ആർക്കാ…എന്താ പറ്റിയത്””””””. അവൻ രാഹുലിനെ തട്ടി വിളിച്ചു…

മോനെ കർമ്മങ്ങൾ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യരുത്…. മാറി നിൽക്കൂ….””””””

അല്ല പൂജാരി ഇത് ആർക്ക് വേണ്ടിയാണ് ഈ പൂജ…””””””

ഹേയ്…. അറിയില്ലേ …ഈ വീട്ടിലെ ഇളയ മകൻ മരിച്ചു അവന് വേണ്ടി നടത്തുന്ന പൂജയാണ്….””””””

Leave a Reply

Your email address will not be published. Required fields are marked *