മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

തനിക്ക് എന്താടോ വട്ടാണോ …. ഞാൻ തൻ്റെ മുന്നിൽ ഇങ്ങനെ മരം പോലെ നിൽകുമ്പോൾ എൻ്റെ പേരിൽ പൂജ നടത്താൻ….”””””””

നിൻ്റെ പേരിലോ….. ങ്ങെ…… അപ്പൊ താൻ മരിച്ചില്ലെ……””””””

നിങ്ങളുടെ മുന്നിൽ ഇങ്ങനെ പച്ചയായി നിന്നിട്ടും നിങ്ങൾക്ക് ഇത് ഇപ്പോഴും മനസ്സിലായില്ലേ. ഇത് അങ്ങട്ട് നിർത്തുവാ….….”””””””

അതേ പൂജാരി….. നിങ്ങൾക്ക് പോകാം…. ഇനി പൂജയുടെ ആവിശ്യമില്ല….. “”””” രാജു പൂജാരിയെ പിടിച്ച് പൂജ നിർത്തുവാൻ ആവശ്യപ്പെട്ടു…. അവന് മുന്നിലുള്ള ആദിയെ നേരെ നിർത്തി ഒരു അടി കൊടുത്തു……

ഫാ……… നായിൻ്റെ മോനെ…… ഇത്രയും ദിവസം ജീവനോടെ ഉണ്ടെന്ന് നിനക്ക് വിളിച്ച് പറയാൻ തോന്നിയില്ലല്ലോ….. പഹയാ…… ഇവിടെ എല്ലാരും എന്തോരം ടെൻഷൻ അടിച്ചെന്നേ….””””””

സോറി അളിയാ….. ഞാൻ വിളിക്കാൻ നോക്കിയതാണ് പക്ഷെ എന്നെ അവർ അനുവദിച്ചില്ല….. പിന്നീടാണ് ഞാൻ കരുതി നിങ്ങളെ നേരിട്ട് കണ്ട് സംഗതി പറയാമെന്ന്…..””””” പെട്ടെന്നു എന്തോ സൗണ്ട് കേട്ട ആദി തിരഞ്ഞ് നോക്കിയപ്പോൾ ആരോ അവൻറെ നേരെ ചാടി വന്നു…

ആദിയെട്ടാ…… എന്നും വിളിച്ച് മഞ്ജു ഓടി പോയി ആദിയെ കെട്ടിപിടിച്ചു…. ആ പിടുതത്തിൽ അവനും അവളും താഴെ വീണു……..

അയ്യോ…. എൻ്റെമ്മെ എൻ്റെ ഊര പോയി….. ദേഹത്ത് നിന്നു എഴുനേൽക്കടീ തടിച്ചി….. “”””””””അവൻ അവളെ പിടിച്ച് മറുപുറമിട്ടു രണ്ടു പേരും ഒരുമിച്ച് എഴുനേറ്റു ഊര തടവി…. അപ്പോഴേക്കും സഹോദരിമാരും അമ്മയും അവിടെ എത്തിയിരുന്നു….. അവർ എല്ലാവരും അവനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു….

മഞ്ജു അവൻ്റെ നേരത്തെയുള്ള പെരുമാറ്റത്തിൽ നിന്നും അൽപം പതറി പോയിരുന്നു…. അവള് മറ്റുള്ളർ അവനെ കെട്ടിപിടിച്ചത് നോക്കി വീട്ടിലോട്ടു തിരിച്ച് നടക്കുവാൻ തുടങ്ങി……. പെട്ടെന്നു ഒരു കൈ വന്നു അവളുടെ കൈ പിടിച്ചു വലിച്ചു…

നീയെവിടെ പോകുന്നടീ തടിച്ചീ ഇങ്ങോട്ട് വാടീ പെണ്ണെ….”””” അവൻ അവളെ പിടിച്ച് അവൻ്റെ ദേഹത്തിട്ടു…….

നീ എവിടെ ആയിരുന്നു…. നിനക്ക് എന്താണ് സംഭവിച്ചത്….””””” തല ഉയർത്തി പാറു എന്നോട് ചോദിച്ചു

അതൊക്കെ ഞാൻ വിശദമായി പറയാം……. എനിക്ക് നിങളുടെ ഈ വാരിപുരണരൽ എത്ര കാലമായിയെന്നറിയുമോ കിട്ടിയിട്ട്….. ഞാൻ ഇത് ഒന്ന് ആസ്വദിക്കട്ടെ….””””” ഞാൻ എല്ലാവരേയും മുറുകെ പിടിച്ചു

അല്ല എല്ലാവരും എന്നെ ഇങ്ങനെ പിടിച്ച് വെക്കാനാണോ ഉദ്ദേശം…. എനിക്ക് വിശക്കുന്നു…. വല്ലതും തായോ….””””””” അവൻ എല്ലാവരേയും കുടഞ്ഞു കൊണ്ട് പറഞ്ഞു… ഇപ്പൊ ഉണ്ടാക്കി തരാമെന്നും പറഞ്ഞു അവനെ അവർ വീട്ടിലേക്ക് കൊണ്ടു പോയി…. വീടിൻ്റെ പടി എത്തിയപ്പോൾ അവൻ ഒന്ന് നിന്നു…. പുറകിൽ നിന്നു ആദി വരാത്തത് കൊണ്ട് ലക്ഷ്മി അവനെ സംശയത്തോടെ നോക്കി……. ആദി അച്ഛനെ നോക്കി….

എന്ത് നോക്കി നിക്കുവാട അകത്തേക്ക് പോടാ……. കള്ള കഴുവേറി….”””””” ദേവൻ ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു……. അകത്ത് കയറുമ്പോൾ ആദി പുറകിൽ നോക്കി അഷറഫെ രാജു വാടാ വല്ലതും കഴിക്കാം…..

വേണ്ടാ….. നിന്നെ കണ്ടല്ലോ അത് മതി…. എനിക്ക് ഈ വിവരം ഇപ്പൊ തന്നെ എല്ലാവരും അറിയിക്കണം… എന്നും പറഞ്ഞു അഷറഫ് പോയി….. ഞാനും അവൻ്റെ കൂടെ പോവുകയാണെന്ന് രാജു പറഞ്ഞു…. വൈകിട്ട് കാണാമെന്നും പറഞ്ഞിരുന്നു…

അകത്തു കയറി സോഫയിൽ അവനെ ഇരിപ്പിച്ച് എല്ലാവരും അടുക്കയിലോട്ട് പോകുവാൻ തുടങ്ങി… ആട്ടെ നിനക്ക് കഴിക്കാൻ എന്താ വേണ്ടത്…. “””””” അടുക്കളയിൽ പോകുന്ന വഴി പാറു ചോദിച്ചു …..

മസാല ദോശ കിട്ടിയാൽ കൊള്ളാം…. “”””” അവന് മഞ്ജുവിനെ നോക്കി പറഞ്ഞു…… അത് കേട്ടതും അവളും അടുക്കളയിൽ പോകുവാൻ നോക്കി….

നീ വീണ്ടും എങ്ങോട്ടാ പോകുന്നത് തടിച്ചി…ഇവിടെ ഇരിക്ക്”””””…….. അവന് അവളെ അവൻ്റെ മടിയിൽ ഇരിപ്പിച്ചു…

ദേ എന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കല്ലെ …ഇനിയും വിളിച്ചാൽ. ഞാൻ തിരിച്ച് എൻറെ വീട്ടിൽ പോകുവെ….””””””

നീ പോകുമോ….. എന്നെ വിട്ട്….. നീ ഇനി പോകുമോ……. മമ…. നീ പോകുമോ…””””””” അവൻ അവളെ അവൻ്റെ നേർക്ക് തിരിച്ച് ഇരുത്തി അവളുടെ താടി പിടിച്ച് അവൻ്റെ മുഖത്തിനോട് അടുപ്പിച്ച് ചോദിച്ചു…

ഞാൻ പോകും….””””* അവൻ്റെ ചുടു ശ്വാസം അവളുടെ മുഖത്ത് അറിയുന്നുണ്ടായിരുന്നു…….

നീ പോകും…… അതിനു ഞാൻ നിന്നെ വിട്ടാലല്ലെ””””””” അവൻ കുറച് കൂടി അടുത്ത് കൊണ്ടു പോയി ചുണ്ടുകൾ തോട്ടോ തൊട്ടില്ല എന്ന മട്ടിൽ നിന്നു..

ഞാ……….””””” അത്ര മാത്രം അവള് പറഞ്ഞുള്ളൂ അതിനു മുന്നേ അവളുടെ ചുണ്ടുകളെ അവൻ ചുംബിച്ചിരുന്നു…….. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവള് അവളുടെ വായ തുറന്നു അവൻ്റെ ചുണ്ടിനെ അകത്താക്കി….. വിവാഹത്തിന് ശേഷമുള്ള ആദ്യ ചുംബനം…. അവർ രണ്ടാളും ആസ്വദിച്ച് വരുകയായിരുന്നു…. പെട്ടന്ന് ടേബിളിൽ കൈ ശക്തമായി അടിക്കുന്ന ശബ്ദം കേട്ട് രണ്ടാളും ഞെട്ടി ചുണ്ടുകളെ വേർപെടുത്തി….

ഇവിടെ കൊച്ചു കുട്ടികൾ ഉള്ളതാ….. നിങൾ രണ്ടാൾക്കും ഒരു ബോധം വേണം….””””” ഷാഹിദ് ഇക്ക പറഞ്ഞു….

ചെ……..”””””* എന്നും പറഞ്ഞു നാണിച്ച് മഞ്ജു അടുക്കളിയിലേക്ക് ഓടി

ഞാൻ ഒരു ഓഞ്ഞ ചിരി അളിയന് കൊടുത്തു…… അളിയൻ എൻ്റെ ബാഗ് എടുത്ത് നേരെ എൻ്റെ റൂമില് കൊണ്ടു വെച്ചു…. ഞാൻ വീട്ടിൽ തിരിച്ച് കയറിയ സന്തോഷത്തിൽ അവിടെ തന്നെ ഇരുന്നു എല്ലാം നേടിയ ഒരു വിജയിയെ പോലെ…..

ഇതേ സമയം വീടിന് പുറത്ത്….. എടാ രാഹുലെ നീ ആരെ നോക്കി ഇരിക്കാണ്… അകത്തേക്ക് പോടാ….”””””” ഇപ്പോഴും ആദിയെ കണ്ട് പറന്ന് പോയ കിളി തിരിച്ച് വരാത്ത രാഹുലിനെ നോക്കി ദേവൻ പറഞ്ഞു…..

ശരി അച്ഛാ…..””””” അവന് അതേ അമ്പരപ്പോടെ അകത്തേക്ക് കയറി….

മോനെ സിദ്ധാർഥെ…..”””””” പൂജാ സാധനങ്ങൾ മാറ്റുന്ന സിദ്ധാർത്ഥിനെ അയാള് വിളിച്ചു

എന്താ അച്ഛാ….””””””…

നീ ഇവിടെ ഉമ്മറത്ത് ഇരി… എനിക് കുറച് കാര്യങ്ങള് പറയാനുണ്ട് അവരെയും വിളി….. “”””

ശരി അച്ഛാ….”””” സിദ്ദാർത്ഥ് മറ്റു അളിയന്മാരെയും വിളിച്ച് ഉമ്മറത്ത് ഇരുന്നു….

എടാ മക്കളെ….. ഞാൻ കുറച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്….. ആദിയെ ഇനി ഞാൻ എങ്ങും വിടുന്നില്ല…. നമ്മുടെ മാളിൽ അവന് ഒരു ഹോട്ടലോ… മറ്റു എന്തെങ്കിലും അവനു ഇഷ്ടമുള്ളത് ചെയ്യാൻ ഞാൻ വിട്ടു കൊടുക്കുകയാണ്…… എന്താ നിങ്ങളുടെ അഭിപ്രായം…””””””

ഞങളും അത് തന്നെയാണ് അച്ഛനോട് പറയാനിരുന്നത്… അത് തന്നെയാണ് നല്ലത്…. എപ്പോഴും നമ്മുടെ കണ്ണു അവൻ്റെ മേൽ ഉളളത് എല്ലാവര്ക്കും ഒരു ആശ്വാസം നൽകും…. “””””” ഷാഹിദ് ഇക്കയാണ് മറുപടി നൽകിയത് ….

എന്നാ കാര്യങ്ങൾ അങ്ങനെ തന്നെ നടക്കാൻ ഞാൻ ആ മാൾ മാനേജരോട് പറയട്ടെ…””””””

ഓം…….. അച്ഛൻ്റെ ഇഷ്ട്ടം പോലെ…..””””” സിദ്ധാർത്ഥും പറഞ്ഞു….

എല്ലാവരും വായോ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്….”””” രേണുവാണ് പറഞ്ഞതു…… എല്ലാവരും ഇരുന്നു. കുട്ടികൾ എല്ലാം അവരുടെ അച്ചന്മാരും അടുത്ത് ഇരുന്നു. ആദിയുടെ ഇടതും വലതുമായി അവൻ്റെ അമ്മയും മഞ്ജുവും ഉണ്ടായിരുന്നു……..

Leave a Reply

Your email address will not be published. Required fields are marked *