മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

എങ്കിൽ വലത് കാൽ വെച്ച് വാ മോളെ….. “”””” ദേവനാണ് അത് പറഞ്ഞത്……. ഷഫാന സന്തോഷത്തോടെ അകത്ത് കയിറി മഞ്ഞുവിനെയും അമ്മയെയും കെട്ടിപിടിച്ചു…….. അത് കണ്ട സന്തോഷത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനും അവളെ കെട്ടിപ്പിടിക്കാൻ പോയി…. അമ്മ എന്നെ തടഞ്ഞു….. കൊണ്ടു പറഞ്ഞു…

എടാ രാജു നാളെ രാവിലെ ഇവരുടെ രണ്ട് പേരുടെയും രജിസ്റ്റർ മാര്യേജിന് വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കുക…. എന്നിട്ട് മതി എൻ്റെ മകൻ്റെ കെട്ടിപിടുതം….. സ്നേഹ പ്രകടനവും മറ്റും. “””” അമ്മ എന്നെ തള്ളി മാറ്റി….. അത് കണ്ട് എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു….. അതിൻ്റെ ഇടയ്ക്ക മഞ്ജു എൻ്റെ കൈ വലിച്ച് ഞങ്ങളുടെ റൂമിൽ കയറി കുറ്റിയിട്ടു….. ഞാൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു

എൻ്റെ സുന്ദരി…. നിന്നോട് ഞാൻ എങ്ങനയാ നന്ദി പറയുക….”””” എന്നും പറഞ്ഞു ഞാൻ അവളെ ഉമ്മ വെക്കാൻ നോക്കി… പക്ഷെ അവള് എന്നേ തടഞ്ഞു…

ഞാൻ ഉമ്മ വങ്ങാനല്ല വന്നത് എനിക്ക് ഒരു കാര്യം അറിയണം…. അത് കേട്ടാൽ ഞാൻ പോകും…അത്. അവള് നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ ഏട്ടൻ എന്നെക്കാൾ കൂടുതൽ അവളെ സ്നേഹിക്കുമോ….””””””

ആഹാ… പെണ്ണിൻ്റെ അസുഖം എനിക്ക് മനസിലായി…. എൻ്റെ മഞ്ജു… എനിക് നീ കഴിഞ്ഞിട്ടേ വേരെയാരുമുള്ളു….. അത് എനിക്കും അവൾക്കും നന്നായി അറിയാം നീ അതോർത്ത് വിഷമിക്കണ്ട കേട്ടോ….. എൻ്റെ കുശുമ്പി പെണ്ണേ…..”””””” എന്നും പറഞ്ഞു ഞാൻ അവളെ ഉമ്മ വെച്ചു……

(നാല് വർഷങ്ങൾക്ക് ശേഷം) അച്ഛാ… അച്ഛാ….. എണീച്ചെ… നിക്ക് അപ്പി പോണം….””””” കുഞ്ഞു കൈകൾ കൊണ്ട് ആദിയുടെയും മഞ്ജുവിൻ്റെയും മകൾ ഉറങ്ങുന്ന ആദിയെ വിളിച്ചു

അച്ഛൻ ഉറങ്ങട്ടെ മോള് അമ്മയോട് പറ…..””””””

അമ്മ പറഞ്ഞു അച്ഛ വരൂന്ന്….”””””

എന്നാ വാ… ന്മുക് പാപ്പം പോകാം…””” ആദി മനസ്സില്ലാമനസ്സോടെ അവളെ എടുത്ത പുറത്ത് കൊണ്ട് പോയി… അവിടെ എത്തിയപ്പോൾ ലക്ഷ്മി അടുക്കളയിൽ പോകുന്നു ….. ഇത് കണ്ട ആദി കുഞ്ഞിനെ അമ്മക്ക് കൊടുത്ത് അവളെ അപ്പി ഇടാൻ കൊണ്ട് പോകാൻ അമ്മയെ നിർബന്ധിച്ചു….. മെല്ലെ അടുക്കളയിൽ കയറിയ അവൻ കാണുന്നത് പച്ചകറി അരിയുന്ന മഞ്ജുവിനെയാണ്…. ശബ്ദം ഉണ്ടാക്കാതെ അവളുടെ പിറകിൽ പോയി കെട്ടി പിടിച്ചു…

ഹൊ…. എൻ്റമ്മേ പേടിപ്പിച്ച് കളഞ്ഞല്ലോ എൻ്റെ മനുഷ്യാ….””””

നിന്നെ ഞാനല്ലാതെ വേറെ ആരാ ഇങ്ങനെ കെട്ടിപ്പിടിക്കുക….. “””””” ഞാൻ അവളുടെ ദേഹത്ത് ഒട്ടി നിന്നു

പല്ല് തേച്ചില്ലെ മനുഷ്യാ… വായ നാറുന്നു….”””””” അവള് മുഖം തിരിച്ച് കൊണ്ട് പറഞ്ഞു..

രാവിലെ ഉമ്മ വെക്കുമ്പോൾ ഈ നാറ്റം ഒന്നും നിനക്ക് തോന്നിയില്ലേ….””””

അപ്പോ എനിക് തോന്നിയില്ല…. മോന് പോയെ എനിക്ക് ഇവിടെ നൂറുകൂട്ടം പണിയുണ്ട്…. അല്ല അവള് എന്തിയെ അപ്പി ഇടണം എന്നും പറഞ്ഞു വന്നപ്പോ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയചല്ലോ…”””””

അവളെ ഞാൻ അമ്മയെ ഏല്പിച്ചു….”*””” അതും പറഞ്ഞു ഞാൻ എൻ്റെ മുഴുപ്പിനെ അവളുടെ സാരിയുടെ പുറത്ത് കൂടി ചന്തി വിടവിൽ കയറുവാൻ നോക്കി… കൈ കൊണ്ട് അവളുടെ ബ്ലൗസിൽ തിങ്ങി നിൽക്കുന്ന മുലകളെ തലോടി….

എന്താ മോൻ്റെ ഉദ്ദേശം …”””””” അവള് അനങ്ങാതെ നിന്നുകൊണ്ട് ചോദിച്ചു…

ഏയ് ഒന്നുമില്ല…എനിക്ക് എൻ്റെ ഭാര്യയെ സ്നേഹിച്ച കൂടെ ..….””””””

മതി സ്നേഹിച്ചത് ഏഴു മാസം മുന്നേ നീ എന്നെ സ്നേഹിച്ചതാണ് ഞാൻ ഇപ്പൊ ഈ വയറ്റിൽ താങ്ങി നടക്കുന്നത്….””””” അവിടെ നിറ വയറുമായി വന്ന ഷഫാന… പറഞ്ഞു…

ഞാൻ മഞ്ജുവിൽ നിന്നും വിട്ട് മാരി ഷഫാനയുടെ അടുത്ത് പോയി അവളുടെ ചുണ്ടിൽ ഒരു ഉമ്മ വെച്ചു നാവുകൾ തമ്മിൽ ചുയറ്റി…. അവള് എന്നെ അപ്പൊൾ തന്നെ തള്ളി മാറ്റി….

പല്ല് തേക്കാതെയാണോ വൃത്തികെട്ടവനെ ഉമ്മ വെക്കുന്നത്…”””” മഞ്ജു ഇത് കേട്ട് ഉച്ചത്തിൽ ചിരിച്ചു……

സോറി എൻ്റെ വെള്ള പറ്റെ…. “””””” ഞാൻ അവളുടെ കവിൾ ഒന്ന് നുള്ളി… എന്നിട്ട് അവളുടെ വയർ പിടിച്ച് മുത്തം നൽകി..

അച്ചൻ്റെ വാവയ്ക്ക് സുഖമാണോ…. “””” ഞാൻ എൻ്റെ ചെവി വയറിൽ അമർത്തി വെച്ചു…. കുഞ്ഞിൻ്റെ ഹൃദയിടിപ്പ് കേട്ടുകൊണ്ടിരുന്നു……

ചിരിച്ചും കളിച്ചും ആദിയും അവൻ്റെ കുടുംബവും നന്നായി ജീവിക്കട്ടെ…. എന്ന് പറഞ്ഞു കൊണ്ട് ഇവിടെ നിർത്തുന്നു… നന്ദി.. the end.

Leave a Reply

Your email address will not be published. Required fields are marked *