മഞ്ജുവിന് മാത്രം സ്വന്തം – 8അടിപൊളി  

ഹഹഹ, ഹാ….. ഞാൻ അട്ടഹസിച്ചു ചിരിച്ചു…. നീ പാവം….. അത് ഞാൻ വിശ്വസിക്കണം ……. എനിക്ക് ഇപ്പോ തന്നെ നിന്നോട് പ്രതികാരം ചെയ്യണം……ഹ…..ഹാ””””””” ഞാൻ കേറി അവളുടെ കാലുകൾ പിടിച്ച് എൻ്റെ നേർക്ക് വലിച്ചു…..

അമ്മേ എന്നെ രക്ഷിക്കൂ…… “””” അവള് വാവിട്ടു കരയാൻ തുടങ്ങി…… ഞാൻ അവളുടെ വായ പൊത്തി പിടിച്ചു…. അവള് കൈ കൊണ്ട് എന്നെ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….. അവള് അവളുടെ കൈബലം പ്രയോഗിച്ച് എൻ്റെ കൈകൾ മാറ്റുവാൻ നോക്കി…. പക്ഷെ നടന്നില്ല…… ഞാൻ മറു കൈകൊണ്ട് അവളുടെ ചൂരിദാർ ടോപ്പിൻ്റെ അടിഭാഗം മേലോട്ട് ഉയർത്തിയെടുത്തു….. അതിനനുസരിച്ച് അവളുടെ കണ്ണുകൾ വികസിക്കാനും തുടങ്ങിയിരുന്നു…. ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ കണ്ണുകൾ കൊണ്ടവൾ എന്നോട് കെഞ്ചി…. അവളെ നോക്കി ഒരു പ്രതികാര ചിരി ചിരിച്ചിട്ട് ഞാൻ ടോപ്പ് വയർ കാണുന്നത് വരെയും ഉയർത്തി…… അവളുടേ സുന്ദരമായതും …. അതിലേറെ അതിമനോഹരമായ പൊക്കിൾ കുഴിയും…. ചെറിയ രോമങ്ങളും എൻ്റെ മുന്നിൽ ദിർശ്യമായി….. ഞാൻ എൻ്റെ കൈകൾ കൊണ്ട് അവളുടെ വയറിൽ ചിത്രം വരയ്ക്കാൻ എൻറെ കൈകൾ വെമ്പി….. ഞാൻ പതുക്കെ എൻ്റെ വിരൽ കൊണ്ടു വയറിൽ ഉരസി കളിച്ചു…. അത് കാരണം അവളുടെ രോമങ്ങൾ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങിയിരുന്നു…. നേരത്തേത് പോലെ ഇപ്പൊൾ കൈയുടെ ബലം ഇല്ലായിരുന്നു… എൻ്റെ മുഖം ആ വെണ്ണ പോലെയുള്ള അവളുടെ വയറിൽ ലോലമായി വെച്ചു….. പട്ട് മേത്തയേക്കാൾ സോഫ്റ്റ്… കിടന്നാൽ കെട്ടിപ്പിടിച്ച് ഉറങ്ങുവാൻ തോന്നും….. ഞാൻ അവളുടെ ശരീര ഗന്ധം ആസ്വദിച്ച് അവിടെ ഉമ്മ വെച്ചു…. അത് അവളിൽ ഒരു വിറയൽ ഉണ്ടാക്കുകയും എനിക്ക് അത് നല്ല രീതിയിൽ അറിയാനും കഴിഞ്ഞു ….. ഞാൻ മൂക്ക് ഉപയോഗിച്ച് പൊക്കിൾ കുഴിയിൽ ഉറച്ചു കളിച്ചു….. ആ സമയം അവളിൽ ഒരു ഇക്കിളിയാണ് ഉണ്ടായത്….. അവളുടെ ശരീരം ഒന്ന് കുലുങ്ങിയിരുന്നു…… ഞാൻ തല ഉയർത്തി അവളെ നോക്കിയപ്പോൾ …. പേടിക്ക് പകരം ഒരുതരം വികാരം അവളുടെ കണ്ണിൽ ഞാന് കണ്ടൂ….. ഇതുതന്നെ അവസരം ഞാൻ അവളുടെ ബ്രാ സ്ട്രപിന് അടുത്തുള്ള ഭാഗത്ത് നല്ലൊരു കടി വച്ചുകൊടുത്തു…… പല്ലിൻ്റ പാട് വരുന്ന രീതിയിൽ കടിച്ചു….. വേദനയിൽ അവള് ഒന്ന് പുളഞ്ഞു…. എൻ്റെ തല മാറ്റുവാൻ നോക്കി…. ഞാൻ എൻ്റെ കൈയും തലയും ഒരുമിച്ചു മാറ്റി അവളെ സ്വതന്ത്രമാക്കി…. ഹൂ…. സസ്……അമ്മെ…… നീറുന്നു….. അയ്യോ ഇവിടെയൊക്കെ ചുവന്നല്ലേ…. പല്ലിൻ്റെ പാട് വരെ കാണാം…. ദുഷ്ടൻ….. ഏട്ടനോട് ഞാൻ മിണ്ടില്ല ………”””” ഞാൻ കടിച്ച ഭാഗത്ത് ഊതിയും തടവി കൊണ്ടും അവള് പറഞ്ഞു….

അങ്ങനെയാണെ ഞാനും മിണ്ടില്ല…..””””” ഞാൻ അവളോട് പിണങ്ങിയ പോലെ കട്ടിലിൻ്റെ ഒരറ്റത്ത് നീങ്ങി ഇരുന്നു……..

ആദ്യം അവള് കാര്യമാക്കിയില്ലെങ്കിലും പിന്നിട് കുറച് സമയം കഴിഞ്ഞിട്ടും ഞാൻ അവളെ ശ്രദ്ധിക്കാത്തത് കൊണ്ട് അവള് തന്നെ എൻ്റെ അടുത്ത് വന്നു……

ഏട്ടൻ അല്ലെ എന്നെ കടിച്ചത് അപ്പൊ….. ഞാനല്ലേ പിണങ്ങേണ്ടത്…. “””””” ഞാൻ അവളെ നോക്കിയില്ല…. ഏട്ടാ എന്നെ നോക്കിയേ….. ഇങ്ങോട്ട് നോക്ക് “””””” ഞാൻ നോക്കാത്തത് കൊണ്ട് അവള് എൻറെ മുഖം തിരിച്ച് അവളുടെ നേർക്ക് വെച്ചു….. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല…..

എന്താ ഏട്ടാ ഇങ്ങനെ….. എനിക് സങ്കടം വരുന്നുണ്ടെ….. ഞാൻ ഇപ്പൊ കരയുമെ…… “”””” അവളുടെ ശബ്ദം ഇടറയിരുന്നു………… ഞാൻ നോക്കിയപ്പോൾ ശരിക്കും അവള് കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു……

നീയല്ലേ എന്നെ ആദ്യം കടിച്ചത്… അതുകൊണ്ടല്ലേ ഞാനും തിരിച്ച് കടിച്ചത്……”””””” വെറുതേ ഇനിയും കരയികണ്ട എന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു….

അത് ഏട്ടൻ എന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ….. എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് മാത്രമല്ലേ….. എൻ്റെ ജീവനായത് കൊണ്ടല്ലേ…..”””””” അവള് എന്നെ അനുനയപ്പിക്കാൻ നോക്കി…

അതൊന്നും എനിക് അറിയേണ്ട….. നീയാണ് ഇതിനു തുടക്കം കുറിച്ചത്….. നീ തന്നെ ഇത് അവസാനിപ്പിക്കണം….””””””” ഞാൻ ഉള്ളിൽ ചിരിച്ച് പുറത്ത് ഗൗരവം വിടാതെ പറഞ്ഞു……കുറച് നേരം ആലോചിച്ച ശേഷമാണ് അവള് മറുപടി പറഞ്ഞത്..

എങ്കിൽ ഏട്ടൻ എന്നെ ഒന്നു കൂടെ കടിച്ചോ….. എന്നാ ഏട്ടൻ്റെ പിണക്കം മാറുമോ…..””””””” അവളെ നോക്കി ഞാൻ അതേ എന്ന മട്ടിൽ തലയാട്ടി….. അവള് ടോപ്പ് പൊക്കി നേരത്തേ കടിച്ച സ്ഥലo എൻ്റെ മുന്നിൽ കാട്ടി തന്നു…. കണ്ണുകൾ അടച്ച് എൻ്റെ കടിക്കും വേണ്ടി അവള് കാത്തിരുന്നു.. ഞാൻ കടിച്ച ഭാഗത്ത് ചുവന്ന് ചോര പൊടിയുന്ന പോലെ ആയിട്ടുണ്ടായിരുന്നു അവിടെ ഒന്ന് തലോടിയതിന് ശേഷം അവിടെ ഉമ്മ വെച്ചു മുഖം പിൻവലിച്ചു…… പ്രദിക്ഷിച്ച കടി കിട്ടാതെ വന്നപ്പോൾ അവള് കണ്ണു തുറന്നു എന്നെ നോക്കി….. ഞാൻ അപ്പൊൾ അവളുടെ നിഷ്ളങ്കതയോടെയുള്ള മുഖം നോക്കി ഇളിച്ചു……

എടാ വഞ്ചകാ…….””””” എന്നും പറഞ്ഞു അവള് എൻ്റെ നെഞ്ചില് കൈ കൊണ്ട് കുത്തി കൊണ്ടിരുന്നു…. സമയം ഒട്ടും പാഴാക്കാതെ ഞാൻ അവളെ കൂട്ടി പിടിച്ച് കട്ടിലിൽ മറിഞ്ഞു….. അവളെ എൻ്റെ സൈഡിൽ കിടത്തി…… അവള് അവളുടേ തല എൻ്റെ നഗ്നമായ നെഞ്ചില് വെച്ചു…. അവള് എന്നെ ചേർത്ത് പിടിച്ച് കൊണ്ട് എൻ്റെ അരികിൽ കിടന്നു…. ഒന്നും പറയാതെ കണ്ണികൾ മാത്രം നോക്കി കൊണ്ട് ഞാൻ സംസാരിച്ചു… പരസ്പരം ചൂട് കൈമാരികൊണ്ട് ഞങൾ അങ്ങനെ തന്നെ കുറച് സമയം കിടന്നു…….. അതിൽ നിന്നും ഞങ്ങളെ പിരിച്ചത് അമ്മ എൻ്റെ മുറിയുടെ വാതിൽ മുട്ടി അവളെ വിലിച്ചപ്പോളാണ്…..

മോളെ മഞ്ജു നീ ഇതിൽ ഉണ്ടോ…..”””””””

ഉണ്ടമ്മെ….. ദാ വരുന്നു….”””””” അവള് എന്നിൽ നിന്നും അകന്നു മാറി……. മുടി വാരിക്കെട്ടി പോകാം നോക്കി…. ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു…. പോകല്ലെന്ന് ഞാൻ കണ്ണുകൊണ്ട് പറഞ്ഞു…..

വിടു ഏട്ടാ…. അമ്മ വിളിക്കുന്നത് കേട്ടില്ലെ….. ഇതിൻ്റെ ബാക്കി നമ്മുക്ക് രാത്രമുഴുവൻ കിടക്കാം…. ഇപ്പൊ ഞാൻ പോട്ടെ…. പാവം അവരൊക്കെ ഒറ്റക്ക് കഷ്ടപെടുന്നണ്ടാവും….. എൻ്റെചക്കരയല്ലെ ഞാൻ പോട്ടെ”””””” ഞാൻ അവളുടെ കൈ വിട്ടു…… അങ്ങനെ നല്ല കുട്ടിയായി എൻ്റെ മുത്ത് ഇവിടെ ഉറങ്ങിക്കോ….. ഉമ്മ…..,””””””” അവള് എൻ്റെ നെറ്റിയിൽ ഉമ്മ തന്നെച്ച് പോയി…. അതികം ലാഗ് അടിപ്പികാതെ ഞാനും ഉറക്കത്തിലോക്ക് ……..

വൈകുന്നേരം നാുമണിയോടെ ഞാൻ ഉണർന്നു….. ട്രെയിനില് ജനറൽ കമപാർട്ട്മെൻ്റിൽ വന്നത് കൊണ്ട് രാത്രിയെന്നും , ശരിക്ക് ഉറങ്ങിയിടുണ്ടായിരുന്നില്ല….. അതിൻ്റെ ക്ഷീണമാണ് ഇപ്പൊൾ തീർത്തത്…… നേരെ പോയി ഫ്രഷ് ആയി….. ഒരു ഷർട്ടും ധരിച്ച് അടുക്കളയിൽ കയറി….. അവിടെയപ്പോൾ ആരും ഉണ്ടായിരുന്നില്ല ഞാൻ എനിക്ക് ആവശ്യമായ ഫുഡും എടുത്ത് ഒരു കസേര വലിച്ച് അവിടെ തന്നെ ഇരുന്നു ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ രേവതി അത് വഴി വന്നു……

Leave a Reply

Your email address will not be published. Required fields are marked *