🫦🫦കാർത്തിക ടീച്ചർ🫦🫦 Likeഅടിപൊളി  

എന്റെ നൂറാമത്തെ കഥയായത് കൊണ്ട് ഇത്തവണ നുണയൊന്നും പറയാനുദ്ദേശിക്കുന്നില്ല,

തങ്കിക്കു ശേഷം ജീവിതത്തിൽ വന്ന കാർത്തികയെ അതുപോലെ ഞാൻ നിങ്ങൾക്ക് മുന്നിലേക്ക് തരുന്നു, ഒരല്പം ഭാവനയും കൂടെ ചേരുമ്പോഴാണല്ലൊ കഥകൾക്കൊരു ജീവനുണ്ടാകുന്നത്. കമ്പിയടിക്കാൻവേണ്ടി ദയവായി വായിക്കരുത്, പെണ്ണിനെ റെസ്‌പെക്ട് ചെയ്തു കഥകൾ എഴുതാൻ ആണെനിക്കിഷ്ടം,

അതുകൊണ്ട് വായനക്കാരനും അതെ മനസാർജിച്ചെങ്കിലേ കഥ പൂർണ്ണമായും ആസ്വാദ്യകരമാകൂ…ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി! കാർത്തികയേ ഇഷ്ടപെടുമെന്നു കരുതുന്നു. 🥰 കരിമ്പച്ച പായൽ വിരിച്ച ടെറസ്സിന്റെ മേലെ കാലിൽ ചെരുപ്പിടാതെ നിക്കുമ്പോ ചെറിയ ഇടിമുഴക്കം എനിക്കും ചുറ്റും നിറയുന്നുണ്ടായിരുന്നു. വെൺമേഘ ഹംസങ്ങൾ മുഖം കറുപ്പിച്ചു പിണങ്ങിയപോലെ നിൽക്കുമ്പോ അവരിലൊരാൾ മിഴിനീർ പൊഴിക്കാൻ തുടങ്ങി, പുതുമണ്ണിൽ നിറയുന്ന മഴയുടെ മണവും തണുപ്പും മൂന്നക്ഷരമുള്ള എന്റെ പെണ്ണിന്റെ പേര് എന്റെ നെഞ്ചിൽ കോറിയിട്ടുകൊണ്ടിരുന്നു. വിറയാർന്ന കൈകൾകൊണ്ട് ടെറസിലെ സിമന്റു തീർത്ത സ്ലാബിൽ ഞാനെന്റെ ഇരുകൈകൊണ്ടമർത്തി.

മഴയുടെ ചാറ്റൽ ജനൽച്ചില്ലയിൽ ഒഴുകിയ നൊമ്പരപ്പാട് പോൽ നോവായി ഞാനിന്നു അനുഭവിച്ചുകൊണ്ടിരുന്നു…… ഒന്നുമുരിയാടാതെ ബാക്കി വെച്ച പ്രണയമിടനെഞ്ചിൽ തീർക്കുന്ന മാജിക് അതാണ് കാർത്തിക!!!

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

എനിക്ക് കാർത്തിക ടീച്ചറോടുള്ള ഇഷ്ടം എന്റെ 5 വയസിലാണ് തുടങ്ങിയത്, മറ്റു ടീച്ചർമാരുടെ ക്ലാസ്സിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ കാർത്തിക ടീച്ചറുടെ ക്ലാസ്സിൽ മാത്രം, ഒന്നാമത്തെ ബെഞ്ചിൽ ഇരുന്നത് ഓർക്കുമ്പോ ഇപ്പൊ എനിക്കറിഞ്ഞൂടാ എന്തോ ഒരു പ്രത്യേക ഇഷ്ടം അവരോടു ഉണ്ടായിരുന്നു. ടീച്ചറുടെ സമൃദ്ധമായ നീളൻ മുടിയുടെ ചന്തം അന്നും എനിക്ക് ഇഷ്ടമായിരുന്നു. മുടിത്തുമ്പിലീറൻ തുളസിയുമായി ക്‌ളാസിലേക്ക് വരുമ്പോഴും ശോഭനമായി ചിരിക്കുമ്പോഴും അവരെന്റെ മനസിലേക്ക് ആഴത്തിൽ ഉരുകിയിറങ്ങുകയായിരുന്നു.

6 ആം വയസിൽ തന്നെ എനിക്ക് മനസിലായിരുന്നു എന്നോട് തിരിച്ചും ടീച്ചർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. എന്റെ വീട്ടിൽ നിന്നും ഇച്ചിരി ദൂരെയാണ് സ്‌കൂൾ. ചിലപ്പോ അമ്മ ബ്രെഡും ജാമും ഒക്കെയാവും എനിക്ക് തരിക, അത് പക്ഷെ ഒരൂസം ഉച്ചക്ക് മുൻപേ കൂടെയുള്ള പിള്ളേര് എടുത്തു കഴിച്ചു. ഞാൻ ലഞ്ച് ടൈമിൽ ബെല്ലടിച്ചപ്പോൾ ലഞ്ച് ബോക്സ് തുറന്നതും ഞെട്ടി. കരഞ്ഞുകൊണ്ടിരുന്ന എന്നെ ടീച്ചർ വീട്ടിലേക്ക് കൂട്ടി. ഞാൻ വരമ്പത്തൂടെ ടീച്ചറുടെ കയ്യും പിടിച്ചു വീഴാതെ നടന്നു. ടീച്ചറുടെ വീട്ടിൽ ടീച്ചറുടെ അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തെ മരിച്ചിരുന്നു. ടീച്ചർ എനിക്ക് ചോറ് തന്നപ്പോൾ എനിക്ക് വാരിത്തരണം എന്നാലേ കഴിക്കൂ പറഞ്ഞു. ടീച്ചർ എന്റെ കവിളിൽ തലോടിക്കൊണ്ട് ശെരി ശെരി കരയണ്ടന്നു പറഞ്ഞു ടീച്ചർ തന്നെയെനിക്ക് വാരിത്തന്നു.
അതിനുശേഷം ഞാൻ തന്നെ ഉച്ചയ്ക്കുള്ള ബ്രെഡ് നേരത്തെ തിന്നും, അപ്പൊ ടീച്ചറുടെ വീട്ടിലേക്ക് ഉച്ചയ്‌ക്കു ഊണുകഴിക്കാൻ പോകുമ്പോ എന്നെയുംകൂട്ടുമല്ലോ, ടീച്ചർ പപ്പടം കാച്ചി തരും, ചിലപ്പോ മുട്ട പൊരിച്ചും തരും.

ആ രണ്ടു വർഷം പോലെ എന്റെ ജീവിതത്തിൽ മറ്റൊരു കാലം ഉണ്ടായിട്ടില്ല! ഒരു പണിയുമില്ലാതെ ജനലിലൂടെ നമ്മൾ പുറത്തുള്ള മരത്തിന്റെ ഇലയിലേക്ക് നോക്കുമ്പോ, ഇല്ലോളം കാറ്റിന് വേണ്ടിയുള്ള അതിന്റെ കാത്തിരിപ്പ് എനിക്ക് മനസിലുടനീളം അറിയാമായിരുന്നു. അതുപോലെ ആയിരിന്നു അവിടെ നിന്നും ഇറങ്ങുമ്പോ എനിക്കനുഭവപെട്ടത്. ഇനിയെന്നെങ്കിലും കുഞ്ഞിളം കാറ്റ് എന്റെ ഹൃദയിലേക്ക് വരുമോ? അറിയില്ല.

ഇപ്പോഴും ഞാനെന്റെ കാർത്തിക കുട്ടിയെ, ഇടയ്ക്കിടെ ഓർക്കും എന്നെ കുസൃതികുട്ടി എന്നുവിളിച്ചു കവിളിൽ മുത്തുന്ന എന്റെ സുന്ദരിക്കുട്ടി; അവരിപ്പൊ കാണാൻ എങ്ങനെയായിരിക്കുമെന്നും, എവിടെയിരിക്കുമെന്നൊക്കെ, കൂടുതൽ പറയുന്നില്ല നേരെ കഥയിലേക്ക് കടക്കാം!

എന്റെ പേര് വിശാൽ വിഷ്ണു. നിങ്ങളെപ്പോലെ ഉള്ള ഒരു പാവം പയ്യൻ! കാണാൻ പൊടി മീശയുണ്ട് അഞ്ചരയടി ഉയരവും അതിനൊത്ത അധികം മെലിയാത്ത ശരീരവും! പ്രേമവും കാമവും ഇതുവരെ അങ്ങനെ ആരോടും തോന്നീട്ടില്ല, പക്ഷെ കൂട്ടുകാർകിടയിൽ ഒക്കെ ഞാൻ മുൻപ് ആം ക്‌ളാസ് മുതൽ ഒരു പെൺകുട്ടിയെ അസാധ്യമായി പ്രേമിക്കുന്നു എന്നൊക്കെയാണ് കള്ളം പറഞ്ഞു വെച്ചിരിക്കുന്നത്, അതെന്തിനാണെന്നു ചോദിച്ചാൽ അറിയില്ല.

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

വർഷം – 2005

“വിപി, ഇന്ന് ക്രിക്കറ്റ് കളിയ്ക്കാൻ ഞാനില്ല കേട്ടോ”

“ശേ അതെന്തു പരിപാടിയാടോ ? ഇന്നല്ലേ മേരി മാതായിലെ പിള്ളേരുടെ കൂടെയുള്ള മാച്ച്! ബാറ്റിംഗ്നു പിന്നേം നമുക്ക് ആളുണ്ട്, ബൗളിംഗ് പറ്റെ പോക്കല്ലെടാ…!”

“എടാ അറിയാഞ്ഞിട്ടല്ല, വൈഷ്ണവിക്ക് എല്ലാ Thursday യും മാത്‍സ് ട്യൂഷൻ ഉണ്ടെടാ, അവളെ അവിടെന്നു കൂട്ടി വരാൻ പോകണം!”

“ശെരി ശെരി, എങ്കിൽ ഞങ്ങളിറങ്ങട്ടെ! ദാണ്ടെ ശുഭയാത്ര(ബസ്) വന്നല്ലോ, നീ വിട്ടോടാ..” വിപിനും സജിത്തും എന്നോട് യാത്ര പറഞ്ഞു ഗ്രൗണ്ടിലേക്കുള്ള ഊട് വഴിയിലൂടെ നടക്കുമ്പോ ഞാൻ ബസിൽ ചാടിക്കയറി. വീട്ടിലേക്കെത്തുമ്പോ വൈഷ്ണവി രണ്ടു സൈഡിൽ മുടിയും പിന്നി കുട്ടിപ്പാവാടയുമിട്ടുകൊണ്ട് ട്യൂഷന് പോകാൻ റെഡിയായി നിൽപ്പാണ്. “ആഹ് നീ നേരത്തെ വന്നോ! അവളെ കൂട്ടിവരാൻ നീ പോകുമോ എന്നെനിക്ക് ശങ്കയുണ്ടായിരുന്നു! രണ്ടാളും കീരിയും പാമ്പും പോലല്ലേ!”
“ഹം!” വൈഷ്ണവി എന്നെ കുശുമ്പോടെ നോക്കി അങ്ങോട്ടുമിങ്ങോട്ടും കവിൾ വെട്ടിച്ചുകൊണ്ട് അവളുടെയൊരു സ്‌ഥിരം നടപ്പ് നടന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ഇച്ചിരി ഉള്ളിലേക്ക് ആണ്. ട്യൂഷൻ സെന്റർ ഒരു കിലോമിറ്റർ കാണും. ഇരുട്ട് മൂടുമ്പോ അവിടെ മദ്യപാനികളുടെ ഒരു സംഘം തടിച്ചുകൂടുന്നത് പതിവാണ്. ആ പേടികൊണ്ടാണ് അമ്മയെന്നെ അവളെ ക്‌ളാസ് കഴിയുമ്പോ തിരികെ കൂട്ടാൻ നിർബന്ധിക്കുന്നതും, പിന്നെ അച്ഛന്റെ സ്‌പ്ലെൻഡർ ഓടിക്കാനുള്ള ഒരു അവസരം കൂടെയല്ലേ എന്നുള്ളതുകൊണ്ട് പോകുന്നു. അച്ഛനത് അനിയത്തി പ്രാവ് കണ്ടതിനു ശേഷം വാങ്ങിച്ചതാണ്. അതെ ചുവന്ന കളർ തന്നെ! അതിനോട് എനിക്കുമൊരു ഇഷ്ടമുണ്ട്, എല്ലാരുടെയും ജീവിതത്തിലെ പ്രണയം എന്ന് പറയുന്നത് അനിയത്തിപ്രാവിലെപ്പോലെ നിഷ്കളങ്കം ആവുമോ. ആവൊ!! പക്ഷെ അച്ഛന്റെയും അമ്മയുടെയും കല്യാണം തീർത്തും അതുപോലെ ആയിരുന്നു. പരസ്പരം പറയാതെ പ്രണയിച്ചവർ! അച്ഛന്റെ മുറപ്പെണ്ണായിരുന്നു ലക്ഷ്മി എന്ന എന്റെയമ്മ, അമ്മയ്ക്ക് കല്യാണം ഉറപ്പിച്ചപ്പോൾ പോലും ഇരുവരും പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. പക്ഷെ കല്യാണം ഉറപ്പിച്ച അമ്മയെ അച്ഛൻ കാണാൻ വന്നതും അമ്മ എല്ലാരുടെയും മുന്നിൽ വെച്ച് നിയന്ത്രണം വിട്ടു കെട്ടിപിടിച്ചതും ഉറപ്പിച്ച കല്യാണം മുടങ്ങുകയും ചെയ്തു. ഈ കഥകളൊക്കെ അമ്മയുടെ അമ്മ പറഞ്ഞതാണ് കേട്ടോ. എങ്കിൽപ്പോലും എനിക്കങ്ങനെ അമ്മായിയുടെ മകളൊന്നുമില്ല. ആൺകുട്ടികളാണ് അമ്മാവനും അമ്മായിയ്ക്കും!

Leave a Reply

Your email address will not be published. Required fields are marked *