അക്ഷയം – 6 21

പെട്ടെന്ന് അവളെന്തോ പറയാൻ പോയതും അമ്മായി വന്ന് വാതിലിൽ ശക്തിയായി ഇടിച്ചു……..

“അച്ചു…… ഒന്ന് റൂമിന് വെളിയിലോട്ട് വന്നേ…….”

അമ്മായിടെ ഭയം നിറഞ്ഞ ശബ്ദം കേട്ടതും ഞാനോടി പോയി കതക് തുറന്നു…….
“എന്ന അമ്മായി….. എന്ന പറ്റി…….”

“എടാ നീ തല്ലിയ പയ്യന്റെ അച്ഛനും വേറെ ഒന്ന് രണ്ട് പേരും വന്നിട്ടുണ്ട്…… എനിക്കെന്തോ കണ്ടിട്ട് പേടിയാവുന്നു………”

അമ്മായിയത് പറഞ്ഞതും പൊന്നു എന്റെ കൈയിൽ കേറി പിടിച്ചു……… അവൾക്ക് എന്തോരം പേടിയുണ്ടെന്ന് ആ പിടിയിൽ നിന്നും എനിക്കൂഹിക്കാമായിരുന്നു………

“നിങ്ങളൊന്നും പേടിക്കണ്ട…….. പോയി ഏതേലും റൂമില് വാതിലടച്ചിരിക്ക്……. എന്ത് ശബ്ദം കേട്ടാലും പുറത്ത് വരരുത്……..”

ഞാൻ പറഞ്ഞോണ്ടിരിക്കുമ്പോ കാളിങ്ബെല്ലടിക്കുന്നത് ഞാൻ കേട്ടു……. ഞാൻ അമ്മായിനേം പൊന്നുനേം അമ്മായിടെ റൂമിൽ കൊണ്ടുപോയാക്കിയിട്ട് പുറത്തെന്ന് ലോക്കും ചെയ്ത് ഉമ്മറത്തെ വാതിലിന്റെ ഹോളിലൂടെ പുറത്തേക്ക് നോക്കി……… വെള്ളയും വെള്ളയും വേഷത്തിൽ കണ്ടാൽ ജെന്റിൽമാൻ ലുക്കുള്ള ഒരാൾ മുന്നിൽ നിക്കുന്നു കൂടെ അത്യാവിശം സൈസുള്ള കുറച്ച് പേരും………. മനസ്സിൽ വല്ലാത്തൊരു ഭയം വന്നു ചേരുന്നത് ഞാനറിഞ്ഞു…………വീണ്ടും വീണ്ടും കാളിങ് ബെൽ മുഴങ്ങിയതും എന്തും വരട്ടെ എന്നും മനസ്സിൽ വിചാരിച്ചു ഞാൻ വാതിൽ തുറന്നു……..

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *