അക്ഷയം – 6 21

“അച്ചു ഗൂഗിളെടുത്ത് ഇവിടെ അടുത്ത് നല്ല റിസോർട്ട് ഏതേലും ഉണ്ടോന്ന് നോക്ക്…….,”

അത് കേട്ടപ്പോഴേക്കും അവള് ഞങ്ങളുടെ നേരെ കൈകൂപ്പി കരയാൻ തുടങ്ങി ഞാനിരുന്ന് പൊട്ടി ചിരിക്കാനും……….. കുറച്ചു നേരം ആ കരച്ചില് നീണ്ടു…… കുറെ നേരം കെട്ടിരുന്നപ്പോ എനിക്കും എന്തോ സങ്കടം തോന്നി……. അവളെന്നോട് എന്തൊക്കെ തെറ്റ് ചെയ്‌തെന്ന് പറഞ്ഞാലും ഒരു പെണ്ണിനെ ഇങ്ങനിരുത്തി കരയിക്കണത് തെറ്റാണെന്നൊരു തോന്നൽ…………

“ഡി കരച്ചില് നിർത്ത് ഞങ്ങള് നിന്നെയൊന്നും ചെയ്യമ്പോണില്ല…….. ഇനിപ്പോ നീ എന്റെ മുന്നില് വന്ന് കുനിഞ്ഞു നിന്നാപ്പോലും………….

ആ അഖിലിനെ എങ്ങനെ എനിക്കെതിരെ നിർത്തിയെന്ന് നീ പറ എന്നിട്ട് വേണം അവനെ തല്ലണോ കൊല്ലണോന്ന് തീരുമാനിക്കാൻ…..”

“അത്…..നീ വിട്ടിൽ വന്നേനും രണ്ട്‌ ദിവസം മുന്നേ അനഘ എന്റെടുത്ത് സിനിമ കേറ്റാൻ വന്നാരുന്നു

അവള്ടെ ഫോൺ ചുമ്മാ ഒന്ന് തപ്പി നോക്കിയപ്പോ

അവനും അവളും കൂടി മറ്റേത് ചെയ്യുന്നൊരു വീഡിയോ എനിക്ക് കിട്ടി……… ഞാനന്നാതൊരു കൗതുകത്തിന്റെ പുറത്ത് എന്റെ ലാപിലേക്ക് കോപ്പി ചെയ്തിട്ടു…….. അത് കഴിഞ്ഞു രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴാ പ്രശ്നം മൊത്തം ഉണ്ടായത് അഖിൽ നിന്റെ ഭയങ്കര കൂട്ടുകാരനല്ലേ അവൻ കൂടി നിനക്കെതിരെ പറഞ്ഞ നിന്റെ ശല്യം തീരുമെന്നെനിക് തോന്നി അത് കാരണം ഞാൻ അഖിലിനേം അനുനേം വിളിച്ച് ഭീഷണി പെടുത്തി……… ആദ്യം അവൻ കൊറേ എതിർത്തെങ്കിലും ഞാനാ വീഡിയോ എല്ലാർക്കും അയച്ചു കൊടുക്കുന്ന് പറഞ്ഞപ്പോ അവൻ സമ്മതിച്ചു

……… അവനെക്കൊണ്ട് നിന്റമ്മേടും അച്ഛനോടും നൊണ പറേപ്പിച്ചു …………”

“എടി തായോളിച്ചി നിന്നെ കൊണ്ടെങ്ങനെ സാധിക്കുന്നെടി ഇതെല്ലാം…….. എന്റെ ജീവിതത്തിൽ എനിക്കിങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്ന് തോന്നണില്ല…………. ഹോ നിന്റെ തല ഭയങ്കരം തന്നെ…….”
“അച്ചുവേ ഇവള് നിന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം……”

അനന്തു തമാശക്കാണ് പറഞ്ഞതെങ്കിലും എനിക്കത് സീരിയസായിട്ടാണ് തോന്നിയത്…….. ഇങ്ങനെ കുറച്ച് സംഭവങ്ങളുണ്ടായില്ലയിരുന്നു എങ്കിൽ ഞാൻ പിന്നേം അവള്ടെ പൊറകെ തന്നെ നടന്നെനെ….. ചെലപ്പോ സഹികെട്ട് ഇവളെന്നെ കൊന്നേനെ……… ഇവളായതുകൊണ്ട് തെളിവ് പോലും ബാക്കി വെക്കില്ല………… ഇപ്പൊ അവളെ കാണുമ്പോ ഒരു പ്രേതത്തെ കാണുന്ന പോലെയാണെനിക്ക് തോന്നുന്നത്…….. ചെറിയ പേടി തോന്നുന്നുമുണ്ട്…….

ഞാൻ സീറ്റിൽ ചാരി കിടന്ന് അഖിലിനെ പറ്റി ചിന്തിക്കുവാരുന്നു ഇതിപ്പോ അവനോട് പ്രതികാരം ചെയ്യാണോ വേണ്ടയോ……… എന്റെ ഭാഗത്തെന്ന് നോക്കിയാൽ ഉറ്റ ചങ്കിനെ ചതിച്ചവൻ……. പക്ഷെ അവന്റെ ഭാഗത്തും ന്യായമില്ലേ!! സ്വന്തം ജീവിതോം സ്നേഹിക്കുന്ന പെണ്ണിന്റെ ജീവിതോം കയ്യാല പുറത്തു വെച്ചരെങ്കിലും റിസ്കെടുക്കുവോ……….

“ഡാ അനന്തു സത്യമറിയാണ്ട് നമ്മള് അഖിലിനെ തല്ലിരുന്നെങ്കി ദൈവം പോലും നമ്മളോട് പൊറുക്കിലായിരുന്നു……..”

“സത്യം ഞാനവനെ നമ്മടെ പഴേ ഗ്രൗണ്ടിന്റെ മൂലക്കിട്ടിടിക്കാൻ പ്ലാൻ ചെയ്തതായിരുന്നു…… ഇപ്പൊ ഓർക്കുമ്പോ വല്ലാത്തൊരു വിഷമം……. ആ പോട്ടെ നമ്മളിതൊന്നും അറിഞ്ഞില്ലല്ലോ……….”

“അഹ് ഇതൊക്കെ ഒന്നോതുങ്ങി കഴിയുമ്പോ അവനെ പോയി കാണണം………”

പിന്നെ വീട്ടിലെത്തുന്നത് വരെ ഞങ്ങളാരും ഒന്നും മിണ്ടിയില്ല…………

ഏകദേശം ഏഴുമണിയകാറായപ്പോഴാണ് ഞങ്ങള് വീട്ടിലേക്കെത്തിയത്……

മാമന്റെ വീടിന്റെ പോർച്ചിലേക്ക് വണ്ടി കേറ്റിയിട്ടതും ഞാൻ ചാടിയിറങ്ങി…. പുറകെ അവളും……

“ഡി മൈരേ നടന്നത് മുഴുവൻ മണി മണി പോലെ പറഞ്ഞോണം നിന്റെ വിട്ടിൽ വെച്ച് പറഞ്ഞപോലെ കേട്ടല്ലോ……”

അവളൊന്ന് തല കുലുക്കിയതും ഞാൻ വീടിനകത്തേക്ക് നടന്നു പുറകെ അവളും……. എല്ലാരേം സത്യമറിയാൻ പോകുന്നത് കൊണ്ടാണോ ഞാൻ ചാടി തുള്ളിയാണ് അകത്തേക്ക് നടന്നത്…….. പേടിച്ചിട്ടാണോ റിയ അകത്തേക്ക് വന്നത്‌ വളരെ പതുക്കയും…………

…….. ഹാളിലേക്കെത്തിയതും പൊന്നുവോഴികെ ബാക്കിയെല്ലാരും ഹാളിലിരുപ്പുണ്ടായിരുന്നു………
ഹാളിലെക്കെത്തിയ എന്നെ കണ്ടതും അമ്മായി ഓടിവന്നെന്നെ കെട്ടി പിടിച്ചു………….. മോനെന്നും വിളിച്ച് കവിളിലും കണ്ണിലുമെല്ലാം കൊറേ ഉമ്മ തന്നു………….

Leave a Reply

Your email address will not be published. Required fields are marked *