അവളിതൊക്കെ ചെയ്തിട്ടും എന്ത് ചെയ്യണമെന്നറിയാതെ ഞാനവളെതന്നെ നോക്കിനിന്നു…………….
റൂം ലോക്ക് ചെയ്തതും പ്രതിമ പോലെ നിന്ന എന്നെ അവള് പിടിച്ചു മടിയിലേക്കിരുത്തി തലയിൽ തലോടാൻ തുടങ്ങി…….. എന്താ നടക്കുന്നതെന്ന് മനസിലാവാത്തതു കൊണ്ട് ഞാനും പൂച്ചയെ പോലെ അവളുടെ മാറിൽ കിടന്നു………….
തലയുടെ പുറക് വേദനയായതുകൊണ്ട് ആ കിടപ്പ് എനിക്ക് ചെറിയ അസ്വസ്ഥതയുണ്ടാക്കി……….. പക്ഷെ അവളുടെ മുടിയിലുള്ള തലോടലും സ്പോഞ്ചുപോലത്തെ മുലെടെ മോളിൽ തലവെചച്ചുള്ള കിടപ്പും നല്ല സുഖമുള്ള ഏർപ്പാടായതു കൊണ്ട് ഞാനത് തുടർന്നു……….. കുറച്ചു നേരം ആ ഇരുപ്പീരുന്നതും എന്റെ കവിളിൽ രണ്ടു തുള്ളി കണ്ണിര് പതിച്ചു………….
“നീയെന്തിനാ കരയണത്???……”
ഞാനവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചോദിച്ചു…………..
“ഞാനും കാരണോല്ലേ നിനക്കിടികിട്ടിയത്……….”
“അയിനിപ്പോ എന്ന……… എനിക്കിടികിട്ടിയെങ്കിലും നിനക്കൊന്നും പറ്റിയില്ലല്ലോ…….”
“എന്നാലും നിന്റയീയവസ്ഥക്ക് ഞാനല്ലേ കാരണം……”
“എന്താവസ്ഥ????……. ഞാനെന്താ ഇടി കിട്ടി ചത്തു പോയോ???? അതോ കൈയും കാലും ഒടിഞ്ഞു കിടപ്പിലായോ???? എടി ഇതിനു മുൻപും എനിക്ക് പരിക്ക് പറ്റിയിട്ടില്ലേ??….. ഇടി കിട്ടിയിട്ടില്ലേ??……. വണ്ടിയിച്ചു വീണ് മൂന്നാല് ദിവസം ഹോസ്പിറ്റലിൽ കെടന്നിട്ടുണ്ട്….. പിന്നെ റിയെടെ വിട്ടുകാരുടെ കൈയിൽ നിന്നും തല്ല് വാങ്ങി ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട്…….. ആദ്യായിട്ടാണ് വിട്ടുകാർക്ക് വേണ്ടി അല്ലെങ്കി ഒരു നല്ലകാര്യത്തിനു വേണ്ടി തല്ല് കൊള്ളുന്നത്………. അതിലേക്ക് സന്തോഷമേ ഉള്ളു…… പിന്നെ വേറെർക്കും വേണ്ടിയല്ലല്ലോ നിനക്ക് വേണ്ടിയല്ലേ…….”
“എന്നാലും…….”
“ഒരേന്നാലും ഇല്ല……… ഇനി നിനക്കത്ര സങ്കടാണെങ്കിൽ എന്റെ ബോഡിമൊത്തം ഒന്ന് മസ്സാജ് ചെയ്തു താ ഞാനിവിടെ കിടക്കാം…… ”
ഞാനവളുടെ മടിയിൽ നിന്നെഴുന്നേറ്റ് കട്ടിലിൽ കമിഴ്ന്നു കിടന്നു……….
അവളും എന്റെ കൂടെ കേറിയിരുന്ന് മസ്സാജ് തുടങ്ങി…..കുറച്ച് കഴിഞ്ഞ് ഹാളിലേക്ക് എഴുന്നേറ്റു പോകാനൊരുങ്ങിയ എന്നെ അവള് തടഞ്ഞു……
……. “
രശ്മിയമ്മയും ശങ്കരനച്ചനും റിയയോട് നേരിട്ട് സംസാരിക്കണം എങ്കിലേ അവർക്ക് സത്യം മുഴനായിട്ട് മനസ്സിലാവൂ.. അവർക്കതുൾക്കോള്ളാൻ പറ്റു ”
അവളുടെ വാക്കുകൾ സത്യമാണെന്നു തോന്നിയത് കൊണ്ട് ഞാനവിടെതന്നെ കെടന്നു…….ഇപ്പോ പോന്നുനെ എനിക്കൊരു അമ്മയായിട്ട തോന്നുന്നത് അമ്മമാര് മക്കളെ നോക്കുന്നത് പോലെ അവളെന്റെ തലേൽ തലോടി തന്നു ബോഡി മസ്സാജ് ചെയ്തു തന്നു എന്നെ ചേർത്തു പിടിച്ചു….. :ഇതൊക്കെ തന്നെയല്ലേ ഞാനമ്മയുടടുതെന്ന് ഞാൻ ആഗ്രഹിച്ചത്…..എല്ലാ അറിഞ്ഞു കഴിയുമ്പോ മോനെയെന്നും വിളിച്ചൊരു കെട്ടിപിടുത്തം…… അതുമതിയായിരുന്നു എനിക്ക്….. അത്രയൊക്കെ ഞാനാഗ്രഹിച്ചിട്ടുള്ളു ഒരിക്കിലുമവരെന്നോട് സോറി പറയോണോന്ന് ഞാനാഗ്രഹിച്ചിട്ടില്ല ………..
……അവള് മസ്സാജ് തുടർന്നു……… നല്ല സുഖം……..ക്ഷീണം ഉള്ളോണ്ടണോ ഞാനും പെട്ടെന്ന് കെടന്നോറങ്ങി പോയി……..
മൂക്കിലേക്ക് ഒരുമാതിരി അവിഞ്ഞ സ്മെല്ലടിചപ്പോഴാണ് ഞാനും എഴുന്നേറ്റത്…….. നോക്കിയപ്പോ പൊന്നു എന്നേം കെട്ടി പിടിച്ചുറങ്ങുന്നു……… എന്റെ മോന്തയാണേൽ അവള്ടെ നെഞ്ചത്തും……. ഹും ഇന്നലെ കഴിഞ്ഞേ പിന്നെ കുളിച്ചു കാണുല……… വേർപ്പിന്റെ മണം മുക്കിലേക്ക് തുളച്ചു കേറിയപ്പോഴേക്കും ഞാനവളെ തട്ടി വിളിച്ചു…….. വിളിക്കാൻ പോയത് പ്രശ്നമായെന്ന് തോന്നുന്നു അവള് പിന്നെ എന്നെ പിടിച്ച് അവളുടെടുത്തേക്ക് അടുപ്പിച്ചു……… കെട്ടിപിടിച്ചു എന്ന് പറയാൻ പറ്റില്ല ഇതൊരുമാതിരി ഞെക്കി കൊല്ലാനുള്ള പിടി പോലെയുണ്ടായിരുന്നു……..
അവളോട് ചേർന്നുള്ള ഈ കിടപ്പ് കിടന്നപ്പോ ഞാനോർത്തത് ഞങ്ങളുടെ കുട്ടികാലമായിരുന്നു…….. ഞങ്ങളൊരുമിച്ചുണ്ടേൽ രാത്രി ഞങ്ങളൊരുമിച്ചേ കെടക്കു അന്നും ഇതുപോലെ തന്നെ……. എന്നെ ആർക്കും വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ച് കിടക്കും….. പക്ഷെ ഒമ്പതാം ക്ലാസ്സായപ്പോ മുതൽ അവളെ എന്റെ കൂടെ കെടത്താൻ അമ്മമാര് സമ്മതിക്കാതെയായി എങ്കിലും ശ്യാമളാമ്മയോടും രശ്മിയമ്മയോടും വഴക്കിട്ട് അവളെന്റെ കൂടെ വന്ന് കിടക്കും……… ഇനി വഴക്കിട്ടിട്ടും വിട്ടില്ലെങ്കിൽ രാത്രിയാവുമ്പോ ആരും കാണാതെ എന്റടുത്ത് വരും……അതൊക്കെയോർത്തപ്പോൾ അറിയാതൊരു ചിരി എന്റെ മുഖത്ത് വന്നു……… ഞാനവളെ തന്നെ നോക്കി കിടന്നു…… കുഞ്ഞി കണ്ണും നെറ്റിയിലൊരു കുഞ്ഞു കറുത്ത വട്ടപ്പൊട്ടും തുടുത്ത് ചാടിയ കവിളും ചെവിക്ക് താഴെയായിട്ട് കുറച്ച് ചെറിയ ചെമ്പൻ രോമങ്ങളുമുള്ള സുന്ദരി കുട്ടിയെ നോക്കി കിടക്കാൻ തന്നെ നല്ല രസമാണ്……..കുറച്ച് നേരം നോക്കി കെടന്നപ്പോഴേക്കും വെശക്കാൻ തുടങ്ങി……. എന്തേലും തിന്നിട്ട് ഒരു ദിവസമാകാൻ പോണെന്ന് മനസിലോർത്തതും ഞാനവളെ കുലുക്കി വിളിച്ചു…
