അക്ഷയം – 6

അവള് ചായ കൊണ്ടുവന്ന് എന്റെ കൈയിൽ തന്നിട്ട് എന്റെ കൂടെ കട്ടിലിൽ കേറിയിരുന്നു…….

“എന്ത് പറ്റി മോന്തക്കൊരു വാട്ടം??….. ”

ഞാനവളുടെ കിറിക്കിട്ട് ഒരു കുത്ത് വെച്ചു കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു……..

“എടാ അവരിനി എന്തേലും പ്രശ്നം ഉണ്ടാക്കുവോ……’

“എടി ഞാനൊന്ന് പറഞ്ഞു അവര് ഒരു പ്രശ്നോം ഉണ്ടാക്കാൻ പോണില്ല…… നീ ജസ്റ്റ്‌ പ്രാക്ടിക്കലയിട്ട് ഒന്ന് ചിന്തിക്ക് അവര് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയ നടന്നതിന്റെ സത്യാവസ്ഥ നാട്ടുകാരറിയും അവരുടെ മാനം പോകും…… അതുകൊണ്ട് അവര് പ്രശ്നം ഒന്നും ഉണ്ടാക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല……. അല്ലെങ്കി വധശ്രമത്തിന് എന്റെ പേരിലിപ്പോ കേസ് വന്നേനെ………”

ഞാൻ പറഞ്ഞത് സത്യമാണെന്ന് തോന്നിയത് കൊണ്ടാണോ അവളുടെ മുഖത്തെ സങ്കടം കുറച്ച് കുറഞ്ഞിട്ടുണ്ട് ………..

“അവര് പ്രശ്നം ഒന്നും ഉണ്ടാക്കില്ലാരിക്കുവല്ലേ…..”

“ഏയ്‌….. ഇല്ല…..”

ഞാൻ ചായ കുടിച്ചോണ്ടിരുന്ന സമയം മുഴുവൻ അവള് ഭയങ്കര ചിന്തയിലാരുന്നു…….

“എടി നീ പേടിക്കണ്ട…… ഒരു പ്രശ്നോം ഉണ്ടാവാൻ പോണില്ല നീയത് വിട്ടുകള……”
“എടാ ഞാനതല്ല ആലോചിച്ചോണ്ടിരുന്നത് റിയെനെ പറ്റിയ…….. അവള് നിന്നെ കൊറേ വട്ടം കറക്കിയതല്ലേ എന്നിട്ട് നീയെന്താ പ്രതികാരം ഒന്നും ചെയ്യുന്നില്ലേ…..”

“ഓ ഇതിലും വലിയൊരു പ്രതികാരമൊന്നും എന്റെ മൈൻഡിലില്ല……. ഞാൻ ഇപ്പൊ ഹാപ്പിയാണ്….. അതുകൊണ്ട് പ്രതികാരമൊക്കെ മാറ്റി വെച്ച് നമുക്ക് കെട്ടിപിടിച്ചിരിക്കാം വാ……”

എന്റെ കാലിന്റെ ഭാഗത്തായിരുന്ന അവളെ പിടിച്ച് ഞാനെന്റെ ശരീരത്തിലേക്ക് വലിച്ചിട്ടു………

“എടാ എനിക്കവളോട് പ്രതികാരം ചെയ്യണം…….”

“ഇപ്പൊ തന്നെ ചെയ്യാണോ???…”

ഞാനവളെ കളിയാക്കുന്നത് പോലെ ചോദിച്ചു…….

“തമാശയാല്ലാ…. ഞാൻ കാര്യമായിട്ട് പറഞ്ഞതാ…..

ഇപ്പൊ അവടത്തെ നാട്ടുകാരെല്ലാം വിചാരിച്ചിരിക്കുന്നത് നീ അവളെ കേറി പിടിച്ചെന്നല്ലേ…….അതിന്റെ പേരിലല്ലേ നീ കടേൽ കെടന്നിടിവെച്ചത്…… ആദ്യം നമ്മുക്ക് ആ ചീത്തപേര് മാറ്റിയെടുക്കണം………”

“അല്ല നാട്ടുകാരോടുണ്ടായ പ്രശ്നോക്കെ നിന്നോടാര് പറഞ്ഞു????…..”

“വേറാര്പറയാൻ അപ്പുവേട്ടൻ തന്നെ……”

“ഓ അവനാരുന്നോ……”

“ആ……. അപ്പൊ സത്യം എല്ലാരും അറിയണം…… അല്ലെങ്കി നമ്മടെ കല്യാണം കഴിഞ്ഞ് നാട്ടിലിറങ്ങി നടക്കുമ്പോ അവള്ടെ പേരും പറഞ്ഞ് ആള്ക്കാര് എന്നേം കളിയാക്കും…….. അതുകൊണ്ട് നീ ആ ഫോട്ടോസ് എല്ലാർക്കും അയച്ചു കൊടുക്ക്……. മെയിനായിട്ടും നാട്ടിലെ അയൽക്കൂട്ടം ചേച്ചിമാർക്ക്‌ അയച്ചു കൊടുക്കണേ…….”

“എടി അത്രേം വേണോ അവള്ടെ കല്യാണം ഒറപ്പിച്ചിരിക്കുവാ…….”

“ആ അതെന്തായാലും നന്നായി….. പണി കൊടുക്കാൻ പറ്റിയ സമയം…….”

“എടി എന്നാലും…..”

“ഒരേന്നാലും ഇല്ല……. ഭർത്താവിന്റെ ചീത്തപ്പേര് മാറ്റണ്ടത് ഭാര്യേടെ ഉത്തരവാദിത്തമാണ്……. ഇനി നിന്നക്കൊണ്ട് പറ്റിയെല്ലെങ്കി പറാ ഞാൻ അയച്ചു കൊടുത്തോളം…….”
“എങ്കി നീ തന്നെ അയച്ചു കൊട്……”

ഞാൻ പറഞ്ഞു തീരേണ്ട താമസം അവള് അവള്ടെ ഫോണും എടുത്തോണ്ട് വന്നു…… എന്റെ ഫോണിൽ നിന്നും ഫോട്ടോ സെന്റ് ചെയ്തെടുക്കലും ആർക്കൊക്കെ അയച്ചു കൊടുക്കണം എന്ന് തീരുമാനം എടുക്കലുമെല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു……… ആദ്യം തന്നെ കടയിലെ ഷിബു ചേട്ടന്റെ നമ്പറിലേക്ക്…… പിന്നെ അയൽക്കൂട്ടം പ്രസിഡന്റ്‌ രമണി ചേച്ചിക്ക്…… അത് കഴിഞ്ഞ് മെമ്പർ രമേശൻ ചേട്ടന്……. അവസാനമായിട്ട് സനൂപ് ചേട്ടന്റെ അച്ഛന്………. നിമിഷ നേരം കൊണ്ട് എല്ലാവർക്കും ഫോട്ടോയും അയച്ചു കൊടുത്ത് അവളെന്റെ കൈക്കുള്ളിലേക്ക് കേറി കിടന്നു…… ഇടക്കിടക്ക് കവിളിലൊരു ഉമ്മയൊക്കെ തന്ന് കെടക്കുന്നത് കാരണം ഈ കിടപ്പ് ഒരു സുഖമുണ്ട്……….

കാര്യം തമ്മിലുള്ള ഇഷ്ടം പറഞ്ഞ് തീർന്നിട്ട് കുറച്ച് നേരമേ ആയുള്ളെങ്കിലും കുഞ്ഞിലെ തൊട്ട് വളരെ അടുത്തിടപഴകുന്നത് കാരണം എനിക്കോ അവൾക്കൊ പ്രത്യേകിച്ച് നാണമൊന്നും തോന്നിയില്ല……

അല്ലേലും നാണിക്കണ്ട കാര്യമില്ല…….

…. പക്ഷെ ഞാൻ കൂടുതൽ കെയർഫുളായിട്ട് പ്രവർത്തിക്കാൻ തുടങ്ങി……. കൈ എടുത്ത് അവളുടെ ശരീരത്തിൽ വെക്കുമ്പോഴും കെട്ടിപിടിക്കുമ്പോഴുമെല്ലാം അവളുടെ മുലയിലും കുണ്ടിയിലുമൊന്നും കൈ തട്ടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു……… ചുഗിക്കാം പക്ഷെ ഓവറാവരുതെന്നാണല്ലോ ശാസ്ത്രം………

പക്ഷെ എന്നെ ഞെട്ടിച്ചത് അവളുടെ പ്രവർത്തിയായിരുന്നു….. കോർത്തു പിടിച്ചിരുന്ന കൈ എടുത്തവള് അവളുടെ മുലയിൽ വെച്ചു……. പെട്ടെന്നുള്ള പ്രവർത്തിയായത് കൊണ്ട് ഞാനൊന്ന് കൈ വലിക്കേം ചെയ്തു………. അന്നേരം അവളെന്നെ ഒരു നോട്ടം നോക്കി…. അതിന്റെ അർഥമെന്താണെന്ന് എനിക്കിതു വരെ മനസിലായിട്ടില്ല…..

“പിടിച്ചോടാ ….”

ഞാൻ കൈ എടുത്ത് മാറ്റിയതും അവളെന്നോട് കൊഞ്ചുന്ന പോലെ പറഞ്ഞു……

“ഒന്ന് പോയെടി……. അതൊന്നും ശരിയാവൂല…..”

“എന്ത് ശരിയാവുലെന്ന്….. നീ പിടിച്ചോ എന്തായാലും നീയെന്റെ ഭാവി ഭർത്താവല്ലേ…….”

“ഓ അതൊക്കെ കല്യാണം കഴിഞ്ഞിട്ട് പോരെ….”

“അയ്യേ നീയെന്താ ഒരുമാതിരി പെൺപിള്ളേരെ പോലെ…… നീ കുറച്ച് നേരം പിടിച്ചോ….. വേറൊന്നും ചെയ്യണ്ട…. ചുമ്മാ ഇങ്ങനെ കൈവെച്ചാ മതി…. വേണേ ഒന്ന് താലോലിച്ചോ………… എന്റെ ഒരാഗ്രഹാ അതോണ്ടാ പിടിക്കാൻ പറഞ്ഞെ……”

അവളത്രേം പറഞ്ഞിട്ടും ഞാൻ പിടിക്കാത്ത കണ്ടപ്പോ എന്റെ കൈ എടുത്ത് വീണ്ടും ആ കൊച്ചു മാറിടത്തിനു മുകളിൽ വെച്ചുകൊണ്ടവള് പറഞ്ഞു…….

……. എന്തായാലും ഞാൻ ഇപ്രാവിശം കൈ എടുത്ത് മാറ്റിയില്ല അവളുടെ ഇടത്തെ മുലക്ക് മുകളിലായി വെച്ചു……. പക്ഷെ കൈ ഞാൻ അനക്കിയില്ല…….. കുറച്ച് നിമിഷം കൊണ്ടുതന്നെ ഞാൻ ഒരുമാതിരി മരവിച്ച അവസ്ഥയിൽ എത്തിയിരുന്നു……

……. ഒന്നും ചെയ്യാനും പറ്റുന്നില്ല…… പറയാനും പറ്റുന്നില്ലാത്തൊരു അവസ്ഥ……..

ഞാൻ തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ഒരു കള്ള ചിരിയുമായിട്ട് എന്നെ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്………. ഞാൻ നോക്കുന്നത് കണ്ടതും ആ പുഞ്ചിരി ഒരു പൊട്ടിച്ചിരിയായി മാറി……..

അവള് കൈയെടുത്ത് എന്റെ നെഞ്ചിന് മുകളിൽ വെച്ചു……….

“എന്താടാ ഇത്……. എന്ന ഇടിയാ നെഞ്ച് കെടന്നിടിക്കണത്……… ഇതിപ്പോ പൊട്ടുവോ……”

അവള് ചിരി നിർത്താതെ ചോദിച്ചു…….

…….. ആ അവള് ചോദിച്ചതിലും കാര്യമുണ്ട്……. നെഞ്ചിടിപ്പ് എനിക്കെന്റെ ചെവിയില് കേൾക്കാം…….
“ടാ നീ കൂളാവ്……… ഞാൻ നിന്നെ ചുമ്മാ ടെസ്റ്റ്‌ ചെയ്തതാ……… കുറെ നാള് നീ ആ പ്രാന്തി പെണ്ണിനേം കൊണ്ട് നടന്നതല്ലേ…… അപ്പൊ എന്റെ ഭർത്താവ് കന്യകനാണോന്ന് നോക്കിയതാ………..എന്നാലും രണ്ട് കൊല്ലം പ്രേമിച്ചു നടന്നിട്ടും അവള് നിനക്ക് ഒന്ന് പിടിക്കാൻ പോലും തന്നിട്ടില്ലേ………

Leave a Reply

Your email address will not be published. Required fields are marked *