അനുരാഗലോലം

എന്റെ ആദ്യശ്രമം ആയതിനാലും ഇതിൽ ഞങ്ങൾക്ക് രണ്ടുപേർക്കും യാതൊരു മുന്പരിചയവും ഇല്ലാത്തകൊണ്ടു അവളുടെ യോനിയിൽ തട്ടി അവൻ ഓരോ തവണയും പുറത്തേയ്ക്കു പോയിക്കൊണ്ടിരുന്നു,

പെട്ടെന്ന് അനു പതുക്കെ അവളുടെ തണുത്ത കയ്യാൽ എന്റെ കുണ്ണയിൽ പിടിച്ചു,

അവളുടെ കയ്യിലിരുന്ന എന്റെ കുണ്ണ വെട്ടിവിറച്ചു,

അവൾ മെല്ലെ അതെടുത്തു യഥാസ്ഥാനത്തു വെച്ചു

മെല്ലെ തള്ളണമെന്ന് എന്റെ ചെവിയിൽ കടിച്ചുകൊണ്ട് പറഞ്ഞു,

ഞാൻ അവൾക്കു വേദനിക്കാതെ മെല്ലെ എന്റെ അരകെട്ടു തള്ളിനോക്കി,

പക്ഷെ എന്റെ കുണ്ണ കേറാൻ പിന്നെയും വിമുഖത കാട്ടി,

ഞാൻ പിന്നെയും എന്റെ കൈ കൊണ്ടുപോയി അവളുടെ യോനിയിൽ നിന്ന് കുറച്ചു വഴുവഴുപ്പ് എന്റെ കുണ്ണയിലേക്ക് തേച്ചു പിടിപ്പിച്ചു ,

പിന്നെ മെല്ലെ അവളുടെ കവാടത്തിലേക്ക് കുത്തിവെച്ചു ഇത്തിരി ശക്തിയായി തള്ളി,

ഇറുക്കമുള്ള അവളുടെ യോനിയിലേക്ക് ഞാൻ ചെറുതായി ആഴ്ന്നിറങ്ങി,

അനു പെട്ടെന്ന് വേദന കൊണ്ടു കരഞ്ഞെങ്കിലും , പെട്ടെന്നവൾ ചുണ്ടുകൾ കടിച്ചുപിടിച്ചു ആ വേദന ഒതുക്കി

ഞാൻ പിന്നെയും ചെറുതായി അവളിലേയ്ക് അമർന്നു എന്റെ കുണ്ണ കുറച്ചുകൂടി അകത്തേയ്ക്ക് കയറി,

അനുവിന്റെ കണ്ണ് നിറഞ്ഞു കണ്ണുനീർ പുറത്തേക്കൊഴുകി

ഞാൻ മെല്ലെ കുണ്ണ പുറത്തെടുത്തു നോക്കിയപ്പോൾ അതിൽ രക്തം, ഞാനാകെ ഭയപ്പെട്ടു, അവളോട് കാര്യം തിരക്കി

” ആദ്യമായി എന്റെ പുരുഷൻ എന്നിൽ പ്രവേശിച്ചതുകൊണ്ടാണത്, നീയത് കാര്യമാക്കണ്ട, ഏതൊരു പെണ്ണും സ്നേഹിക്കുന്നവിൽനിന്നു ആഗ്രഹിക്കുന്ന വേദനയാണ് അത് , മറ്റൊന്നു അവൾ അമ്മയാവുമ്പോഴുള്ള വേദനയും..!”
അവൾ പിന്നെയും എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു,

ഞാൻ പിന്നെയും അവളുടെ ചുണ്ടുകൾ എന്റെ വായിലാക്കി

എന്റെ കുണ്ണ വീണ്ടും അവളുടെ യോനിയിലേക്ക് എടുത്തുവെച്ചു മെല്ലെ മെല്ലെ അടിച്ചു തുടങ്ങി,

ഞാൻ ആദ്യം അവൾക്കു വേദനിക്കാതെ പതിയെ പതിയെ അടിച്ചു തുടങ്ങി ,

മെല്ലെ മെല്ലെ ഞാനെന്റെ വേഗത കൂട്ടി,

എന്റെയും അവളുടെയും ഞെരക്കങ്ങൾ വെളിയിൽ വരാതിരിക്കാനായി ഞാൻ അവളുടെ ചുണ്ടുകൾ എന്റെ വായിലാക്കി നുണഞ്ഞുകൊണ്ടേ ഇരുന്നു,

എനിയ്ക്കും അവൾക്കും അധികനേരം പിടിച്ചു നിൽക്കാൻ സാധിച്ചില്ല,

ഞാൻ വെട്ടിവിറച്ചുകൊണ്ടു അവളുടെ മേലേയ്ക്ക് വീണു,

അവളും വെട്ടിവിറച്ചുകൊണ്ടു എന്നെ ശക്തിയായി കെട്ടിപിടിച്ചു,

ഞങ്ങൾ കുറച്ചുനേരം അങ്ങനെതന്നെ കിടന്നു,

ഞാൻ മെല്ലെ അവളുടെ പുറത്തുനിന്നു ഇറങ്ങിമാറി കട്ടിലിലിരുന്നു,

അവൾ മെല്ലെ എണീറ്റ് എന്റെ തോളിൽ ചാരി ഇരുന്നു, ഞാൻ മെല്ലെ തിരിഞ്ഞു ബെഡ്ഷീറ്റിൽ നോക്കി , അതിൽ എന്റെയും അവളുടെ മദജലത്തിന്റെ കൂടെ കുറച്ചു രക്തവും തളംകെട്ടി കിടക്കുന്നു.!

അനു എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിലേക്ക് ചാഞ്ഞു,

ഞാൻ വേഗം എണീറ്റ് ആ ബെഡ്ഷീറ്റെടുത്തു വെള്ളത്തിൽ മുക്കി വെച്ച്,

താര ചോദിക്കുമ്പോൾ ചായ ഇതിൽ വീണെന്ന് നുണ പറഞ്ഞൊഴിയണമെന്നു ഞാൻ ഉറച്ചു,

ഞാൻ വേഗം ദേഹമെല്ലാം കഴുകി,

അനുവിനെയുംകൊണ്ട് കഴുകിപ്പിച്ചു,

ഞങ്ങൾ വേഗം വസ്ത്രമെല്ലാം എടുത്തിട്ടു,

ഞാൻ വേഗം മുറിയുടെ ലോക്ക് മാറ്റി, വേഗമൊരു നേരത്തെ വിരിച്ചിരുന്ന അതെ വെള്ള കളറുള്ള വിരിയെടുത്തു കിടക്കയിൽ വിരിച്ചു,

അനു മെല്ലെ വന്നു എന്റെ അടുത്തിരുന്നു, അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിലേക്ക് ചാഞ്ഞു,.

“നീയെന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷനാണ്, നിനക്കും അങ്ങനെതന്നെ ആവില്ലേ..!”

അവൾ കരഞ്ഞുകൊണ്ട് എനോട് ചോദിച്ചു, ഞാൻ വേഗം അവളുടെ കയ്യിലിരുന്ന അവളുടെ ടവൽ മേടിച്ചു അവളുടെ കണ്ണുകൾ തുടച്ചു, അതുകൊണ്ടു തന്നെ അവളുടെ മുഖവും തുടച്ചു, മെല്ലെ അവളുടെ മുഖം എന്റെ കയ്യിലെക്കെടുത്തു ,

ഞാൻ എന്തെങ്കിലും പറയുന്നതിനു മുന്നേ

പെട്ടെന്ന് വാതിൽ തുറന്നു താര കയറിവന്നു

” ആ രണ്ടും ഇങ്ങനെ കെട്ടിപിടിച്ചിരുന്നോ, അനുവിന്റെ അച്ഛൻ ഇറങ്ങീന്നു ‘അമ്മ വിളിച്ചുപറഞ്ഞു, വേഗം താഴേയ്ക്ക് വാടി.!!” താര അനുവിനെ നോക്കി പറഞു, അനു അപ്പോഴും എന്റെ നാവിൽനിന്നു എന്തോ കേൾക്കാനായി കാതോർത്തു അവിടെത്തന്നെ ഇരുന്നു,

ഞാൻ ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നു.!

“ആ കിന്നാരമോക്കെ പിന്നീടാവാം, വാ കൊച്ചേ..” താര പെട്ടെന്ന് അനുവിനെ പിടിച്ചു വലിച്ചു താഴേക്ക് പോയി,

അവിടെ അനുവിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാനാവാതെ ഞാൻ അവളുടെ ടവ്വലും പിടിച്ചിരുന്നു, ഞാൻ മെല്ലെ ആ ടവൽ മണത്തു നോക്കി,

എന്റെ അനുവിന്റെ മണം പിന്നെയും എന്റെ ഉള്ളിലേയ്ക്ക് അരിച്ചുകയറി,

” നീയെന്റേതു മാത്രമാണ് പെണ്ണേ, ഈ ഞാൻ നിനക്ക് മാത്രവും ഉള്ളത്,” എന്റെ മനസ് മെല്ലെ മന്ത്രിച്ചു
ഞാൻ വേഗം താഴേയ്ക്ക് ചെന്നു, എന്തായാലും അനുവിന്റെ അച്ഛൻ വരുന്നതിലും മുന്നേ പോവാമെന്നു കരുതി, അനുവിനോടും, താരയോടും യാത്ര പറഞ്ഞിറങ്ങി,

ഇന്നത്തെ ഒരു ദിവസംകൊണ്ടു എന്റെ ജീവിതമാകെ മാറിമറഞ്ഞിരുന്നു, ഇനിയെനിക്ക് ജീവിതത്തിൽ അനുവല്ലാതെ വേറൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ കൂടി വയ്യാതെയായി

അങ്ങനെ ഞങ്ങളുടെ നാടകദിവസം വന്നെത്തി, അരങ്ങിലേക്കുള്ള എല്ലാ വേഷവും ധരിച്ചു ഞങ്ങൾ എല്ലാവരും റെഡിയായി, ഒരു വെളുത്ത സാരിയും വെളുത്ത ഒരു ബ്ലൗസും ധരിച്ചു തലയിൽ മുടി വട്ടം കെട്ടി അതിലൊരു മുല്ലപ്പൂ ഹാരവും വെച്ച് അനു വന്നു നിന്നപ്പോൾ സത്യത്തിൽ എന്റെ നെഞ്ച് ഒരുനിമിഷം നിന്ന് പോവുന്നതുപോലെ എനിയ്ക്കു തോന്നിപോയി
അവൾ പെട്ടെന്ന് എന്റെ അടുത്തേയ്ക്കു ഓടിവന്നു എന്നോട് കൈനീട്ടാന് പറഞ്ഞു , എന്റെ നീട്ടിയ വിരലിലേയ്ക്ക് അവൾ ഒരു മോതിരം ഇട്ടു തന്നു

” ഇതെന്റെ അമ്മാളുവിന്റെ മോതിരമാണ്, എന്നെ കല്യാണം കഴിക്കുന്നവൻ എന്റെ കയ്യിലിട്ടു തരാൻ വേണ്ടി, എനിയ്ക്കു പണ്ട് തന്നതാണ്, ഇന്ന് നാടക്കത്തിനിടയിൽ എന്റെ അപ്പാവും, അമ്മാവുമിനെ സാക്ഷി നിർത്തി മോതിരമിടുമ്പോൾ എനിയ്ക്കിതാവണം നീ ഇട്ടു തരേണ്ടത് .. അല്ലേൽ തന്നെ ഇന്നലയോടെ നീയും ഞാനുമായുള്ള വിവാഹം ഗാന്ധർവ വിധിപ്രകാരം നടന്നു കഴിഞ്ഞതാണ്, ഇത് എന്റെ കൂടി ഒരു സമാധാനത്തിനാണ് ..” അവൾ ഇതും പറഞ്ഞു ആരും കാണാതെ എന്റെ കവിളിൽ ഒരു ഉമ്മയും തന്നു പിന്നെയും സ്റ്റേജിന്റെ പുറകിലേക്ക് ഓടിപോയി

ഞാൻ അകെ സ്‌ഥബ്ദനായി പോയി, അവളുടെ അച്ഛനും, അമ്മയും നാടകം കാണാൻ വന്നട്ടുണ്ടോ?, ഇനി ഞാനിതു അവരുടെ മുന്നിൽ വെച്ച് വിരലിലും ഇട്ടു കൊടുക്കണമോ.? എന്റെ ദൈവമേ ഇവളെന്നെകൊണ്ട് എന്തെക്കൊയാണ് ചെയ്യിക്കുന്നത്. ഞാനാ മോതിരത്തിലേയ്ക്ക് പിന്നെയും നോക്കി, അതിലെ വെള്ളാരം കല്ല് എന്നെ നോക്കി ഇളിച്ചു കാണിച്ചു ,

നാടകം തുടങ്ങി, എല്ലാവരും മത്സരിച്ചു അഭിനയിച്ചു, ദുർവാസാവ് ഷമീർ വരെ മാരക അഭിനയം, ഇതിനിടയിൽ ശകുന്തളയെ മോതിരമിടുന്ന സീൻ വന്നു, കോറിയോഗ്രഫി രജിത ടീച്ചർ തന്നെയായതു കൊണ്ട് , സീന് കൊഴുപ്പേകാൻ ടീച്ചർ ഒറിജിനൽ ഒരു തീക്കുണ്ഡം തന്നെ റെഡിയാക്കി, അഗ്നിയെ സാക്ഷി നിർത്തി ഞാൻ അങ്ങനെ അനുവിനെ ആ മോതിരമണിയിച്ചു , ഞാൻ വിറച്ചു വിറച്ചാണ് മോതിരമിട്ടത്, ഇട്ടു കഴിഞ്ഞു ആണ് സദസ്സിലുള്ള തന്റെ അച്ഛനെയും അമ്മയേം അനു ഒന്ന് പാളി നോക്കിയോ? അതോ എനിയ്ക്കു തോന്നിയതാണോ

Leave a Reply

Your email address will not be published. Required fields are marked *