അരളിപ്പൂന്തേൻ – 4

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നീതുവിന്റെ ഒരു ചോദ്യം….

: അപ്പൊ ഇവളെ നിനക്ക് മുന്നേ അറിയാം അല്ലെ…
: പോടീ… ഞാൻ ഇന്നലെ ഏതാ ഈ ഇല്ലിക്കൽ രാജീവൻ എന്ന് അന്വേഷിച്ചപ്പോൾ കിച്ചാപ്പിയ പറഞ്ഞത് നമ്മുടെ പഴയ ബസ് കേസിലെ ടീം ആണെന്ന്. എനിക്ക് അയാളെ കണ്ടു പരിചയം പോലും ഇല്ല. അന്ന് അവിടുന്ന് ഒരു പോലീസുകാരൻ ഇയാളോട് സംസാരിക്കുന്ന കേട്ടു. അല്ലാതെ ആളെ കണ്ടില്ല..

…….

ക്ലാസ് കഴിഞ്ഞ് ഇറങ്ങാൻ നേരം മഴ ചെറുതായി ചാറുന്നുണ്ട്. പുറത്തേക്ക് വരുമ്പോൾ കുടയും ചൂടി നടന്നകലുന്ന കുറേ കുണ്ടികളാണ് കണ്ണിന് കുളിരേകിയത്. ഓരോന്നിനൊക്കെ എന്താ സൈസ്. കൂട്ടത്തിൽ നമ്മുടെ പ്രിൻസികുണ്ടിയും ഉണ്ടല്ലോ.. വഴിയിലെ തിരക്കൊക്കെ ഒതുങ്ങട്ടെ എന്നിട്ട് പോകാം. താഴത്തെ വരാന്തയിൽ മഴ ചാറ്റലും നോക്കി നിൽക്കുമ്പോൾ ഒരു കോണിൽ തുഷാരയും സ്നേഹയും നിൽപ്പുണ്ട്. രണ്ടാളും കുട എടുത്തില്ലേ. രാവിലെ നല്ല മഴ ആയിരുന്നല്ലോ…ഇനി അവരുടെ നാട്ടിൽ പെയ്തില്ലെങ്കിലോ അല്ലെ. എന്നാലും അവൾ അടുത്ത പണി എന്തായിരിക്കും ഒപ്പിക്കുക. ഇവള് ഞാൻ കരുതിയപോലല്ല. ബുദ്ദിയുള്ള ഗുണ്ടയാ. സൂക്ഷിക്കണം..

പുല്ല് മഴ കൂടുവാണല്ലോ… കുടയാണെങ്കിൽ വണ്ടിയിലും ആയിപ്പോയി. ഇനി പാർക്കിങ് വരെ എങ്ങനെ പോകും. അധികം നനയാതെ പോകണമെങ്കിൽ തുഷാര നിൽക്കുന്ന ആ വഴിക്ക് വേണം പോകാൻ. മൈര്…ആഹ് കുറച്ചു നിന്നുനോക്കാം…

ലെച്ചു വിളിക്കുന്നുണ്ടല്ലോ. ഇനി പോവാതെ രക്ഷയില്ല. അല്ലേൽ ഞാൻ എന്തിനാ പേടിക്കുന്നെ അല്ലെ. കോളേജ് ഇല്ലിക്കൽ രാജീവന്റെ തറവാട്ട് സ്വത്തൊന്നും അല്ലല്ലോ. ഒരു വശം ചേർന്ന് അവൾക്ക് മുഖം കൊടുക്കാതെ പോകാനായിരുന്നു പ്ലാൻ. എങ്കിലും, സ്നേഹ ചാടി മുന്നിൽ വീണു.

: എട്ടോ… ഇന്ന് ബൈക്ക് എടുത്തില്ലേ..

: എന്തിനാ പഞ്ചറാക്കാൻ ആണോ…

: ചൂടാവല്ലേ മാഷെ… നമ്മൾ ഫ്രണ്ട്‌സ് അല്ലെ…

: ഉം… ഇന്ന് മഴയല്ലേ അതുകൊണ്ട് ബൈക്കെടുത്തില്ല

: ഞങ്ങളും കുടയെടുത്തില്ല… നേരത്തേ ഓടിയാ മതിയായിരുന്നു. ഇതിപ്പോ മഴ കൂടുകയും ചെയ്തു..

: എന്ന സ്നേഹ ഇവിടെ നിക്ക്… എനിക്ക് കുറച്ച് ദൃതിയുണ്ട്..

: ഛേ.. അങ്ങനെ പോവല്ലേ.. എന്തായാലും മഴ മാറണ്ടേ..ചുമ്മാ നനഞ്ഞിട്ട് പനി പിടിക്കേണ്ട …

ശരിയെന്നും പറഞ്ഞ് ഞാൻ തലയിൽ കയ്യും വച്ച് പാർക്കിങ്ങിലേക്ക് ഓടി. വണ്ടി തുറന്ന് അതിൽ കയറി മുന്നോട്ട് എടുത്തതും സ്നേഹ വായുംപൊളിച്ച് നോക്കുന്നുണ്ട്. വണ്ടി അവളുടെ മുന്നിൽ കൊണ്ടുപോയി നിർത്തിയ ശേഷം ഗ്ലാസ് താഴ്ത്തി… ഉടനെ അവൾ ചാടിയിറങ്ങി ഡോറിന്റെ അടുത്തെത്തി.

: ഇന്നലെയല്ലേ പറഞ്ഞത് പുറകിൽ മാത്രം ആക്കണ്ട മുന്നിൽ വേണമെങ്കിലും കേറ്റാം എന്ന്. അത് ഇതായിരുന്നു അല്ലെ..

: അച്ചോടാ… ഒന്ന് പൊടി അവിടുന്ന്.

ധാ… ഈ കുട എടുത്തോ. എന്നിട്ട് നാളെ തിരിച്ച് തരണം. മനസ്സിലായോ.

: എന്തായാലും ബ്രോ അവിടേക്കല്ലേ. എന്നാപ്പിന്നെ സ്റ്റോപ്പിൽ ഇറക്കിയാൽ പോരെ

: എന്ന കയറിക്കോ.. പക്ഷെ ഒറ്റയ്ക്ക് കയറിയാൽ മതി.
: ദുഷ്ടൻ… ഞങ്ങൾ നടന്നോളാം. ഇതിനൊക്കെ ചേർത്ത് ഒരു പണി തരുന്നുണ്ട്…

: കുട ഇങ്ങ് താടി… നീ നനഞ്ഞു പോയാമതി

: അയ്യടാ… കുട നാളെ ഞാൻ പാർസൽ കൊടുത്തുവിടാം….

വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ ചുമ്മാ ഒന്ന് കണ്ണാടിയിലൂടെ പുറകിലേക്ക് നോട്ടം എറിഞ്ഞപ്പോഴാണ് തുഷാര സ്നേഹയുടെ കയ്യിൽ നിന്നും കുട തട്ടിപറിച്ചെടുത്ത് യുദ്ധം ജയിച്ച ഭാവത്തിൽ നടക്കുന്നത് കണ്ടത്. പെണ്ണിന് എന്റെ കുട വേണം. എന്നിട്ട് എനിക്കിട്ട് പണിയോം വേണം അല്ലെ… എന്ത് സ്വഭാവം ആണിതിന്റെ. പ്രവി പറഞ്ഞപോലെ ഏത് നേരത്താണാവോ ഇതിനെ ഉണ്ടാക്കിയത്..

***************

രാത്രി തുടങ്ങിയ മഴയുടെ കുളിരിലും ഹുങ്കാര ശബ്ദത്തിലും മതിമറന്ന് ലെച്ചുവിനെയും കെട്ടിപിടിച്ച് ഉറങ്ങിയത് അറിഞ്ഞില്ല. രണ്ടുപേർക്കും ലീവായതുകൊണ്ട് മതിവരുവോളം കെട്ടിപിടിച്ചുറങ്ങി. ഉറക്കം ഞെട്ടിയ ലെച്ചു ചാടിയെഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി. അഥവാ അമ്മയെങ്ങാൻ മുകളിലേക്ക് കയറിവന്നാൽ എല്ലാം കുളമാകും. അതുകൊണ്ട് ലെച്ചുവിനെ ഞാൻ തടഞ്ഞില്ല. അവൾ പോയ ശേഷം കുറച്ചുകൂടി ഉറങ്ങി. അവസാനം അമ്മ വന്ന് വിളിച്ചപ്പോൾ ആണ് അമ്പലത്തിൽ പോകാമെന്ന് ലെച്ചുവിനെ പറഞ്ഞു സെറ്റാക്കിയ കാര്യം ഓർമവന്നത്. കുളിച്ചൊരുങ്ങി വരുമ്പോഴേക്കും ലെച്ചു അവളുടെ റൂമിൽ കയറി കതകടച്ചിട്ടുണ്ട്. പെണ്ണ് കുളിക്കാൻ പോയതാവും. കഴിക്കാനായി താഴെ എത്തിയപ്പോൾ അമ്മയുണ്ട് സാരിയൊക്കെ ഉടുത്ത് റെഡിയായി ഇരിക്കുന്നു.. ഇന്നലെ ചോദിച്ചപ്പോൾ വരുന്നില്ലെന്നാണല്ലോ പറഞ്ഞത്. ഇപ്പൊ ഇതെന്തുപറ്റി.

: അമ്മയല്ലേ വരുന്നില്ലെന്ന് പറഞ്ഞത്…

: ഞാൻ അമ്പലത്തിലേക്കല്ലടാ… നീ എന്നെ മാമന്റെ അടുത്ത് ആക്കിയാ മതി. നിന്റെ അമ്മായിക്ക് എന്തോ വയ്യായ്ക. രാവിലെയാ ഏട്ടൻ വിളിച്ചത്. ലെച്ചുവിനോട് രണ്ടുദിവസം അവിടെ പോയി നിൽക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു അവൾ എന്തിനാ വെറുതെ ലീവാക്കുന്നേ, ഞാൻ നിന്നോളാമെന്ന്.

ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ സന്തോഷത്തിൽ ഞാൻ പുട്ടും കടലയും കുഴച്ചടിച്ചു. കഴിച്ചു കഴിയുമ്പോഴേക്കും ലെച്ചു സെറ്റ്സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ഒരുങ്ങി വന്നു. അമ്മ കൂടെത്തന്നെ ഉള്ളതുകൊണ്ട് അവളെ കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല.

വണ്ടിയിൽ പോയ്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കണ്ണാടിയിലൂടെ ലെച്ചുവിന്റെയും എന്റെയും കണ്ണുകൾ ഉടക്കി. ലെച്ചുവിന്റെ വീട്ടിലെത്തി എല്ലാവരെയും കണ്ട് ഓരോ ചായയൊക്കെ കുടിച്ച് അമ്മയെ അവിടെയാക്കി ഞങ്ങൾ രണ്ടുപേരും യാത്ര തുടർന്നു. കോരിച്ചൊരിയുന്ന മഴയിൽ വിജനമായ പാതയിലൂടെ വണ്ടി പതുക്കെ നീങ്ങി. അമ്പലത്തിൽ എത്തിയപ്പോഴും മഴയ്ക്ക് ഒരു ശമനവും ഇല്ല. കുട ചൂടി നടക്കുന്ന ലെച്ചുവിന്റെ പുറകിൽ മുണ്ടും മാടിക്കെട്ടി അവളുടെ പൊക്കിപിടിച്ചിരിക്കുന്ന സാരിക്കടിയിൽ കാണുന്ന വെണ്ണകൊഴുപ്പുള്ള കാലുകളെ മനോഹരമാക്കുന്ന സ്വർണ പാദസരവും നോക്കി ഞാൻ നടന്നു.

ആരാധനാ മൂർത്തിയെ തൊഴുതുവണങ്ങി നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് കയ്യിലൊരു വാഴയിലക്കീറിൽ തുളസിക്കതിരും തെച്ചിപ്പൂവുമായി മന്ദം മന്ദം ചുവടുവച്ച് വരുന്ന
ലെച്ചുവിന്റെ മുടിയിഴകൾ കാറ്റിൽ പാറിനടക്കുന്നത് കാണാൻ തന്നെ ബഹുരസമുണ്ട്.

പാച്ചുവിൻറെ കടിഞ്ഞാൺ പത്തുപവന്റെ രൂപത്തിൽ അവളുടെ മുലകൾക്കിടയിലേക്ക് തൂങ്ങിനിൽക്കുന്നത് കണ്ടാൽ തന്നെ ആരും മോഹിച്ചുപോകും പെണ്ണിനെയൊന്ന് പുൽകാൻ. കാതുകളിൽ തൂങ്ങിയാടുന്ന വലിയ സ്വർണവർണ കമ്മലിനും കയ്യിലെ വളകൾക്കും പറയാനുണ്ട് ലെച്ചുവെന്ന മാതകത്തിടമ്പിന്റെ സൗന്ദര്യത്തെക്കുറിച്ച്. ചുവന്ന ബ്ലൗസിൻ കയ്യിലെ പവിഴമുത്തുകൾ തീർക്കുന്ന മനോഹാരിതയിൽ ലെച്ചുവെന്ന സൗന്ദര്യ ദേവത എന്നരികിൽ വന്ന് നെറ്റിയിൽ ചന്ദനക്കുറിയണിയിക്കുമ്പോൾ അവളുടെ കയ്യിലെ ചന്ദനമണം നാസികകളെ തഴുകി നാഡീഞരമ്പുകളെ ഉണർത്തി. വാലിട്ടെഴുതിയ കരിമഷിക്കണ്ണിലേക്ക് കണ്ണിമവെട്ടാതെ നോക്കിയിരിക്കുമ്പോൾ കുളിർക്കാറ്റിൽ പാറിപ്പറക്കുന്ന ലെച്ചുവിന്റെ ചെമ്പൻ മുടിയിഴകൾ എന്റെ കവിളിൽ തൊട്ടുരുമ്മി ശരീരം മുഴുവൻ കുളിരുകോരി. രോമരാജികൾ മുഴുവൻ എഴുന്നേറ്റ് നിൽക്കുന്ന ആ കുളിരിൽ മയങ്ങി എന്റെ കണ്ണുകൾ അവളിലേക്ക് തന്നെ നോട്ടമെറിഞ്ഞുനിന്നു…

Leave a Reply

Your email address will not be published. Required fields are marked *