അവൾ അയന – 2 1അടിപൊളി  

Kambi Stories – Aval Ayana Part 2 | Author : Aarkey

Previous Part

ഈ കഥ മുഴുവനായും വായിച്ചിട്ട് സത്യസന്ധമായ അഭിപ്രായങ്ങളും വിമർശനങ്ങളും എഴുതുക ……… ഞാൻ ഒരു വലിയ എഴുത്തുകാരനൊന്നും അല്ല …….. അങ്ങനെ ആരും ചിന്തിക്കരുത് …….. കമ്പി കഥകൾ വായിച്ച് അതിൽ ഇൻസ്പെർട് ആയി ഒന്ന് എഴുതി നോക്കിയതാ ……… ആരും വലിയ പ്രേതീക്ഷയോടെ എന്നെയും എന്റെ കഥകളെയും കാണരുത് ……. ഇത്തിരി ടൈപ്പിംഗ് സ്പീഡ് ഉള്ളതുകൊണ്ടാ പേജുകളുടെ എണ്ണം കൂടിപ്പോകുന്നത് …… അത് ഞാൻ പരിഹരിക്കുന്നുണ്ട്… പിന്നെ ഞാൻ ഒന്ന് നാട്ടിലൊക്കെ പോയി വീട്ടുകാരെയും ഫ്രണ്ട്സിനെയുമൊക്കെ കണ്ടിട്ട് വരാം ……… ഓണമൊക്കെ വരുകയല്ലേ ……… ഒരു 30 ദിവസം നാട്ടിൽ കാണും ……. ഞാനും ഒന്ന് പൊളിക്കട്ടെ ……. എന്റെ കഥവായിക്കുന്ന, എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും … എന്റെ അഡ്വാൻസ് ഓണ ആശംസകൾ ………. നാട്ടിലേക്ക് പോകുന്നതിന് മുൻപ് ഇത് തീർക്കണം എന്ന് വിചാരിച്ച് കമ്പ്ലീറ്റ് ചെയ്തതാണ് ………. കുറവുകൾ ക്ഷമിക്കുക …….. നിങ്ങൾ ഈ കഥ വായിക്കാൻ തുടങ്ങുമ്പോൾ ഞാൻ നാട്ടിലുണ്ടാവും ……….

സ്നേഹപൂർവ്വം AAR KEY

………………………………………………………………………………………………………………………………………………………………..

AFTER 3 MONTHS

ഇതേസമയം നമ്മുടെ സിദ്ധു ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു …… ശ്രീദേവിയും രാജയും അവനെ ദെത്തെടുക്കാൻ തീരുമാനിച്ചിരുന്നു ……… പക്ഷെ എന്തോ അവർക്ക് അയനയെ അത്രക്കങ്ങു ഇഷ്ടപ്പെട്ടില്ല ……. അവർ അവനൊരു ഓഫ്ഫർ കൊടുത്തു അയനയെ ഒഴിവാക്കി അവരോടൊപ്പം നില്ക്കാൻ ………. ഞങ്ങളുടെ എല്ലാ സ്വത്തിനും നിനക്ക് അവകാശം ഉണ്ടാകും ഞങ്ങൾ പറയുന്നത് കേട്ട് ഞങ്ങളോടൊപ്പം ജീവിക്കണം ഞങ്ങള്‌ലുടെ എല്ലാ ബിസ്സ്നെസും നോക്കി നടത്തണം …..ഞങ്ങൾ പറയുന്നതുപോലെയെ ജീവിക്കാൻ പാടുള്ളു …….. ഇനിമുതൽ നിന്റെ അച്ചനും അമ്മയും ഞങ്ങൾ ആയിരിക്കും…….സമ്മതമാണെങ്കിൽ കൂടാം ….
ഇതിൽ രണ്ടു കാരണങ്ങൾ ഉണ്ട് ……….ഒന്ന് അവനൊരു അച്ഛനെയും അമ്മയെയും കിട്ടും …….. ജീവിതത്തിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല ……… അന്ന് അവർ പറഞ്ഞതുപോലെ അവനും ജീവിതത്തിൽ വിളിക്കാത്ത രണ്ടു വാക്കുകൾ ഉണ്ട് അച്ഛാന്നും അമ്മയെന്നും ……… ഇനിയുള്ള ജീവിതത്തിൽ അവർ കൂടെ കാണും രണ്ട് …… അയനക്ക് ഞാൻ അല്ലെങ്കിലും നല്ലൊരു പയ്യനെ കിട്ടും ….

ഓഫർ കിട്ടിയത് ലോട്ടറിയാണ് ……… ഇത്രയും വലിയ വീട്ടിൽ താമസസ്സിക്കാൻ പറ്റുക എന്ന് പറഞ്ഞാൽ തന്നെ ഭാഗ്യമാണ് ……… ജീവിതത്തിൽ അയനയെ വേണമെങ്കിൽ സഹായിക്കുകയും ചെയ്യാം ………. പിന്നെ ഞാൻ അവളെ എങ്ങിനെ വഞ്ചിച്ചെന്ന് അവൾ ചിന്തിക്കും ……… ഞാൻ അവളുടെ ദേഹത്ത് പോലും തൊട്ടിട്ടില്ല ….. പിന്നെ ഈ പ്രേമം ഞാനായിട്ട് തുടങ്ങി വച്ചു അത്രതന്നെ ……… അവളെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടും …….. അങ്ങിനെ സിദ്ധു ആ ഓഫർ സ്വീകരിച്ചു ………… ഇതെല്ലാം നടക്കുന്നത് അയനയുമായി യാത്ര പറഞ്ഞു ബസിൽ കയറി ഇടക്ക് ആഹാരം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ……. അപ്പൊ തന്നെ മൊബൈൽ എടുത്ത് സിം കാർഡ് ഊരിമാറ്റി …….. അയനയെക്കാളും എനിക്കിപ്പോ വേണ്ടത് ഒരു സേഫ് സോൺ ആണ് ……….. പ്രേമവും മണ്ണക്കട്ടയും കെട്ടിപിടിച്ചോണ്ടിരുന്നാൽ …… ജീവിതത്തിൽ ഒരിക്കലും രക്ഷപെടാൻ പറ്റില്ല …… എനിക്ക് രക്ഷപ്പെടണം …….. അയന ഇനി എന്ത് പറഞ്ഞാലും ചിന്തിച്ചാലും പ്രാകിയാലും സാരമില്ല ……….

വീട്ടിൽ അവനെക്കാത്ത് രാജയും ശ്രീദേവിയും നിൽപ്പുണ്ടായിരുന്നു ……. കൂടെയുണ്ടായിരുന്നവർക്കെല്ലാം അവർ സിദ്ധുവിനെ പരിചയപ്പെടുത്തി ………… ഇവിടെത്തെ കമ്പനി സിഇഒ ആയിട്ടായിരുന്നു സിദ്ധു ജോയിന്റ് ചെയ്തത് ………. രാജയുടെയും ശ്രീദേവിയുടെയും മകൻ കൂടി ആകുമ്പോൾ അറിയാമല്ലോ അവന്റെ ഒരു വെയിറ്റ് ………..

അങ്ങനെ അവസാന വർഷ പരീക്ഷയും കഴിഞ്ഞു അയന റിസൾട്ടിനായി വെയിറ്റ് ചെയ്യുന്ന സമയം ……… ജോബി പെട്ടെന്ന് അയനയുടെ അടുത്തേക്ക് ഓടിവന്നു …….. അവന്റെ കൂട്ടുകാർ പറഞ്ഞറിഞ്ഞ സിദ്ദുവിന്റെ കാര്യങ്ങൾ അവൾ അയനയോടു പറഞ്ഞു അതെല്ലാം കേട്ടിട്ടും അവൾ ഞെട്ടുന്നതായി ജോബിക്ക് തോന്നിയില്ല … അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു …….. നന്നയി വരട്ടെ …….. അപ്പോയെക്കും ചായ എടുത്തു വച്ച് അമീലി അവളെ വിളിക്കുന്നുണ്ടായിരുന്നു ………. ചായ കുടിക്കുവാനായി അവൾ അമീലിയുടെ അടുത്തേക്ക് നടന്നു ……. അപ്പോഴും ജോബി സിദ്ധുവിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു …….. അവനിപ്പോൾ ഇവിടെ വന്നിട്ടുണ്ടെന്ന് ……. നിനക്കവനെ കാണണോ?…….
അയന ……. എന്തിന് …….

Leave a Reply

Your email address will not be published. Required fields are marked *