അയന …… അടിച്ചുപൊളിച്ചാണല്ലോ വരവ് ……. നല്ല സുന്ദര കുട്ടപ്പനായിട്ടുണ്ട് ………..
അശ്വിൻ ……. നിങ്ങളോടൊക്കെ പിടിച്ചു നിൽക്കണ്ട ………… പിന്നെ യെന്ത അടുത്ത പരിപാടി ………
അയന ………. നേരെ ഏതെങ്കിലും നല്ല ഹോട്ടലിൽ വിട്ടോ ……… നമുക്കെന്തെങ്കിലും കഴിക്കാം ……….
അവർ ഒരു ഹോട്ടലിൽ കയറി ആഹാരമൊക്കെ കഴിച്ച് ബുക്ക്സ് വാങ്ങി അംഞ്ചുമണിയോടെ വീട്ടിലേക്ക് തിരിച്ചു …..
അയന …….. ഞാൻ വിചാരിച്ചു താമസിക്കുമെന്ന് ………
അശ്വിൻ ………. എന്താ നേരത്തെ പറഞ്ഞത് ……… എനിക്ക് മനസ്സിലായില്ല ……..എന്തോ കൂമ്പിടിച്ചുവട്ടുമൊന്നോ മറ്റോ ……….
അയന …….. ഒന്നും മനസ്സിലായില്ലല്ലോ അത് നന്നയി …….. ചേട്ടൻ പൊട്ടനാ ……..ഞാൻ ആദ്യം മണ്ടനെന്ന വിചാരിച്ചേ ……….
അശ്വിൻ ……… ഞാൻ മണ്ടനും പൊട്ടനുമൊന്നുമല്ല …….. അത് വഴിയേ മനസ്സിലാകും
അയന ……… ആണോ? പെട്ടന്ന് മനസ്സിലാക്കിതരണം ……… ചേട്ടൻ പെണ്ണുകെട്ടുംമുമ്പ്
അശ്വിൻ ……… താനെന്തിനാ അവസാനം അതിലേക്ക് വരുന്നത് ……….. എന്തുപറഞ്ഞാലും ഒന്നുകിൽ പ്രേമം അല്ലെങ്കിൽ എനിക്ക് കല്യാണം ആലോചിക്കൽ …….. വേറെ ഒന്നുമില്ലേ സംസാരിക്കാൻ ……….
അയന ……… ചേട്ടനല്ലേ പറഞ്ഞത് എന്നെ ഇഷ്ടമാണ് ……… കല്യാണം കഴിച്ചോളാം പൊന്നുപോലെ നോക്കിക്കോളാം എന്നൊക്കെ ……..
അശ്വിൻ ……… അതൊക്കെ സത്യമാണ് …… ഇപ്പോഴും പറയുകയാ …….. എന്താ വിശ്വാസം ഇല്ലേ ?????
അയന…….. ഇല്ല …… വിശ്വാസം ഇല്ല ……… ആ അമീലി ചേച്ചി പിടിച്ചു വിരട്ടിയപ്പോ…. അയ്യേ എന്ത് സെന്റിമെൻസ് ആയിരുന്നു …….. കൊച്ചെ മാപ്പാക്കണം കോപ്പാക്കണം ……… ഇത്രയേ ഉള്ളു …….. പേടിത്തൊണ്ടൻ ……..
അശ്വിൻ ……. എനിക്ക് ഒരുപാട് കുറവുകൾ ഉണ്ട് …… തന്തയും തള്ളയുമില്ല …… പഠിപ്പില്ല …….. ഒന്നുമില്ല ……..
അയന …….. ധൈര്യവുമില്ല ………..
അശ്വിൻ ………. അങ്ങനെ പറയരുത് …….. നിന്നെ കെട്ടാനുള്ള എന്തെങ്കിലും യോഗ്യത എനിക്കുണ്ടായിരുന്നെങ്കിൽ …. നിൻ്റെ ഞാൻ വിടില്ലായിരുന്നു …… ഇപ്പോഴും പുറകെ നടന്നേനെ ……… അതിനെല്ലാം യോഗം വേണം ……..
അയന ……… ചേട്ടന് എല്ലാം ഉണ്ട് ……… അനാവശ്യമായി ഓരോന്നും ചിന്തിക്കുന്നതുകൊണ്ടാ ….. ഇങ്ങനെയൊക്കെ തോന്നുന്നത് ,…….. അപ്പൊ ഇപ്പൊ എന്നെ കെട്ടണമെന്നൊന്നും ഇല്ലേ ????
അശ്വിൻ ……. മരിക്കുന്നത് വരെ താൻ എന്റെ മനസ്സിൽ ഉണ്ടാകും ……….. പോരെ ……… ഇനി ഓരോന്നും പറഞ്ഞു എന്നോട് അടികൂടാൻ നിൽക്കണ്ട …….. നമുക്ക് ആ വിഷയം ഇവിടെവച്ച് നിർത്താം ……..
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി ……… സദ്ദുവും ജോബിയും പഴയതുപോലെ ജോലിക്ക് പോകാൻ തുടങ്ങി …….. നമ്മുടെ അശ്വിൻ പത്താം ക്‌ളാസും പാസ്സായി ജോഷിയുടെ ഓഫീസിൽ ജോലിക്ക് കയറി ……… ജോസഫ് ഒരു കാർ ജോബിക്ക് വേണ്ടി വാങ്ങി ………. അതിലാണ് ജോബി ഇപ്പോൾ ഓഫീസിൽ പോകുന്നത് ………
സിദ്ധുവും ശ്രീദേവിയും അയനയെ റോഡിൽ വച്ചു കണ്ടു ………. നല്ലരീതിയിൽ തെറിപറഞ്ഞു ………
ശ്രീദേവി ……. എടി ….. ഇവൻ നിന്നെ കെട്ടിയിരുന്നെങ്കിൽ ഇപ്പോഴും തെണ്ടിത്തിരിഞ്ഞു നടന്നേനെ …… അന്നേ നിന്നെയങ്ങു കൊല്ലേണ്ടതായിരുന്നു ……. കൂത്തിച്ചിമോളെ …….. ഇനി ഇവനുമായി നീ പ്രേമത്തിലായിരുന്നെന്ന് ആരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ …….. പൂറി മോളെ കൊല്ലാനും ഞങ്ങൾ മടിക്കില്ല ………
അയനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി …….. അവൾ മുന്നോട്ട് നടന്നു ……… ശ്രീദേവി അവളുടെ മുതുകത്ത് ആഞ്ഞൊരടികൊടുത്തു ……… പോടീ പോ …..കണ്ണുംമുൻപിൽ കാണരുത് …….. ഇതുവല്ലതും ഇനി ജോസഫ് ഞങ്ങളോട് ചോദിക്കാൻ വന്നാൽ ……. അറിയാല്ലോ എന്റെ സ്വഭാവം ………. നിന്നെഞാൻ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും
അയന കരഞ്ഞുകൊണ്ട് …….. വീട്ടിലേക്ക് നടന്നു ………
അയനയുടെ മുഖമൊക്കെ ഒരുമാതിരി ഇരിക്കുന്നത് കണ്ട അശ്വിൻ അവളോട് കാര്യങ്ങൾ തിരക്കി …….. അവൾ നടന്ന സംഭവമെല്ലാം അവനോട് പറഞ്ഞു ……. ജോസേപ്പിനോട് ഇതൊന്നും പറയരുതെന്നവൾ അശ്വിനോട് പ്രേത്യേകം പറഞ്ഞു …….. അശ്വിന് ഇതൊക്കെ കേട്ടപ്പോൾ നല്ല വിഷമം തോന്നി ……… അവൻ ആദ്യമായി അയനയുടെ ദേഹത്ത് തൊട്ടു ….. അവളുടെ തോളിൽ തട്ടി അവളെ ആശ്വസിപ്പിച്ചു ……
