അവൾ അയന – 2അടിപൊളി  

അമീലി ……. മനസ്സിൽ എപ്പോയും ആ ഓർമ്മ ഉണ്ടായിരിക്കുന്നത് നല്ലതാടാ ആ പോയി പണിചെയ്തോ ……… ഇനി അവളുടെ പുറകെയൊന്നും കറങ്ങി നടക്കാൻ നോക്കണ്ട ……. എന്നാ അച്ഛനോട് പറഞ്ഞു നല്ല ഇടി വാങ്ങി തരും ………..

അശ്വിൻ തൂമ്പയുമെടുത്ത് പണി ചെയ്യാൻ തുടങ്ങി ……..

അമീലി തിരിഞ്ഞു നിന്ന് അശ്വിനോട് പറഞ്ഞു ………. ഡാ ചെക്കാ ഞാൻ പറഞ്ഞന്നേ ഉള്ളു …..അവളുടെ ഇഷ്ടമൊന്നും എനിക്കറിയില്ല കേട്ടോ ……… ഞാൻ ഇങ്ങനെയൊന്നും പറഞ്ഞെന്ന് അവളോട് പറയേണ്ട …..

കുറച്ചു സമയം കഴിഞ്ഞു അയന അവിടെയെത്തി അശ്വിൻ അവിടെ പണി ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടവൾ അവന്റെ അടുത്തേക്ക് ചെന്നു ……..യെന്ത സാറെ വെള്ളമൊന്നും വേണ്ടേ …….. എന്തോ കലിപ്പിലാണെന്ന് തോന്നുന്നു………

അശ്വിൻ ……. അയ്യോ അത് അവിടെത്തെ അമീലി ചേച്ചി തന്നു …….

പിന്നെ എന്താ പേപ്പറിന് കാശൊന്നും വേണ്ടേ …….

അയന റൂമിൽ പോയി കാശ്‌ എടുത്തുകൊണ്ടുവന്ന് അവനു നേരെ നീട്ടി ……… അശ്വിൻ അത് കൈ നീട്ടി വാങ്ങിച്ചു ……….

അശ്വിൻ …… അപ്പുറത്തെ ചേച്ചി കുറെ കാര്യങ്ങൾ പറഞ്ഞു …………

അമീലി പറഞ്ഞ കാര്യങ്ങൾ അശ്വിൻ അയനയോട് പറഞ്ഞു ………… ഇതെല്ലം അമീലി ജനലിലൂടെ കാണുന്നുണ്ടായിരുന്നു …… അയനയുടെ മുഖത്ത് ഒരു പ്രത്യക പുഞ്ചിരിയുണ്ട് …….. മിക്കവാറും ചെക്കൻ പെണ്ണിനെ അടിച്ചോണ്ടു പോകുന്ന കോളുണ്ട് ……….

.ഒരു മണിയായി …….. അയന പുറത്തേക്കിറങ്ങി ……… ഹെലോ മാഷെ കഴിക്കാനൊന്നും പോകുന്നില്ലേ ,,,,,,,,, മാണി ഒന്നായി ……..അതോ ഇന്നലെത്തെപോലെ ഷെയർ ചെയ്യാണോ ……..

അശ്വിൻ ……… അയ്യോ അതൊന്നും വേണ്ട കുട്ടി കഴിച്ചോളൂ ……….
അയന ……… ഇന്ന് ഞാൻ കുറച്ചു കൂടുതൽ ചോറ് എടുത്തിട്ടുണ്ട് കൈകഴുകി വന്നോളുട്ടോ ……… ഇന്ന് അയന സ്പെഷ്യൽ തുവരൻ ഉണ്ട് …….ഞാൻ ഉണ്ടാക്കിയതാ ……..

അശ്വിൻ ഒന്ന് മടിച്ചെങ്കിലും കഴിക്കാനായി വർക്ക് ഏരിയയിലെ ഡെസ്‌കിനടുത്തേക്ക് ചെന്നു ……….

അയന ……. ഇരിക്ക് മാഷെ …….. ഞാൻ വിളമ്പി തരാം ………..

അശ്വിൻ …….. അയ്യോ അതൊന്നും വേണ്ട എനിക്കുള്ളത് കുട്ടി അവിടെ വച്ചിരുന്നാൽ മതി ………..

അയന ……യെന്ത എന്റെ ഒപ്പമിരുന്ന് കഴിക്കില്ലേ ……..

അശ്വിൻ …….. അത് ഇന്നലെ എന്തൊക്കെയോ വായിൽ നിന്ന് വീണു പോയി ……….. കുട്ടിയുടെ നല്ലൊരു മനസ്സാ ….. എനിക്കാ തെറ്റ് പറ്റിയത് ……….. ഒരു ആവേശത്തിൽ ഒന്നും ചിന്തിക്കാതെ അങ്ങ് പറഞ്ഞു പോയതാ …….. കുട്ടിയെന്നെ കഴിക്കാൻ വിളിച്ചപ്പോയ എന്നോട് ദേഷ്യം ഒന്നും ഇല്ലന്ന് മനസ്സിലായത് ………..

അയന ……. അയ്യേ …. ഇത് വളരെ പറ്റിക്കലാണ് മാഷെ ……….ഇന്നലെ എന്നോട് ഇങ്ങനെയൊന്നും അല്ലല്ലോ സംസാരിച്ചത് ……. ഇന്നലെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഞാൻ ദാ തിരിച്ച് ഇഷ്ടമാണെന്നുപറയാൻ വന്നപ്പോ ദാണ്ടെ കിടക്കിണ്

അശ്വിൻ ……..കളിയാക്കല്ലേ കൊച്ചെ ……….

അയന ………. എന്നാ പിന്നെ കഴിക്കാൻ നോക്ക് ………

അശ്വിനും അയനയും ആഹാരമെല്ലാം കഴിഞ്ഞു അവൾ പത്രങ്ങളുമായി അടുക്കളയിലേക്ക് പോയി ….. തിരികെ വന്ന് അശ്വിനോട് പറഞ്ഞു …….. കഴിച്ചു കഴിഞ്ഞാൽ വലിക്കുന്ന ശീലമുണ്ടോ ………….??????

അശ്വിൻ ……. ഓ അതൊന്നും ഇല്ല ………..

അയന ……. കുടിയോ ?????

അശ്വിൻ ……. ചിലപ്പോയൊക്കെ ………..

അയന ………. ചിലപ്പോ എന്ന് പറഞ്ഞാൽ …….. രാത്രി മാത്രമേ ഉള്ളോ …………

അശ്വിൻ ……. അല്ല കൊച്ചെ …….. പണിയില്ലാത്തപ്പോ രാജേന്ദ്രൻ മുതലാളീടെ കൂപ്പിൽ തടി പിടിക്കാൻ പോകും നല്ല കൂലിയാ ……… തിരിച്ചു വരുമ്പോൾ നല്ല ശരീര വേദനയും ക്ഷീണവും കാണും അപ്പൊ ഒരു കുപ്പി വാങ്ങി കുളിച്ചിട്ട് വന്ന് അടിച്ചിട്ടങ്ങു കിടക്കും ………

അയന ………… മും ……… എവിടെയാ കിടക്കുന്നതൊക്കെ ………
അശ്വിൻ ……… ഒരു ചെറിയ വീട് വച്ച് താമസിക്കുന്നു ……. അതാണ് ഇന്നലെ പറഞ്ഞത് …….. കഷ്ടപ്പെട്ട ഒരു കൂര ഒപ്പിച്ചു ….. പണിയൊന്നും തീർന്നില്ല ……… ചില ദിവസങ്ങളിൽ പണി കാണില്ല അപ്പൊ ഞാൻ കുറച്ചേ പണിചെയ്യും

അയന അവനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് വീണ്ടും പണി തുടർന്നു ………അശ്വിൻ വീണ്ടും തിരിച്ചുവന്നു ……..

അശ്വിൻ ………ഇന്നലത്തെ കാര്യമൊന്നും മനസ്സിൽ വയ്ക്കരുത് ……….

അയന ……….. എന്റെ മാഷെ നിങ്ങളെ അപ്പൊ വിശ്വസിക്കാനും കൊള്ളത്തില്ലല്ലോ

ഒരു ചമ്മിയ ചിരിയോടെ അവൻ തൂമ്പയുമെടുത്തു തെങ്ങിന്റെ ചുവട്ടിലേക്ക് പോയി ………..

അശ്വിൻ പോയതും അയന വിളിച്ചു പറഞ്ഞു ഹലോ സത്യത്തിൽ എന്നെ ഒന്ന് പ്രേമിക്കാണെ ……… എന്നെ അങ്ങ് ഒഴിവാക്കല്ലേ ……പ്ലീസ് ………. ഞാനും ഒരു അനാഥകുട്ടിയാണേ ………

അയന കളിയാക്കുകയാണെന്ന് വിചാരിച്ച് ,……….അവൻ ചിരിച്ചുകൊണ്ട് പണി തുടർന്നു ………വൈകുന്നേരമായപ്പോയേക്കും അയന അവനു ചായ കൊടുത്തു ……….

ഒരു ദിവസം കോളേജിലേക്ക് പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോൾ രാജാ അയനയെ ബസ്സ് കത്ത് നിൽക്കുന്നത് കണ്ടു …….. അയാൾ വണ്ടി ഒതുക്കി അവളുടെ അടുത്തേക്ക് വന്നു ………. ഡി പൂറി മോളെ ഇനി അവന്റെ ജീവിതത്തിൽ വല്ലതും തൊട്ടു കളിച്ചാൽ നിന്റെ ആ ചൊറിപിടിച്ച അപ്പത്തിൽ ഞാൻ ആപ്പടിച്ചുകയറ്റും ……… പൂറിച്ചി ……….. അങ്ങനെ വല്ലതും ഇനി ഉണ്ടായാൽ നിന്നെ പൊക്കികൊണ്ടുപോയി ……. നിന്റെ പൂർ അടിച്ചുഞാൻ പൊളിക്കും …….. നിനക്ക് എന്റെ സാധനം കാണണോ ഇപ്പൊ …….. തേവിടിച്ചി …. ഏതോ തന്തയില്ലാത്തവന്‌ ഉണ്ടായ സാധനം ………… അയന കൈകൂപ്പിക്കൊണ്ട് പറഞ്ഞു സാർ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ഇങ്ങനെ എന്നെ റോഡിലിട്ട് അപമാനിക്കരുത് ………പ്ലീസ് …. അയാൾ ദേഷ്യത്തോടെ തറയിൽ തുപ്പി വണ്ടിയുമെടുത്തുപോയി ……… കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ തിരികെ വീട്ടിലേക്ക് തിരിച്ചുപോയി …..

ദിവസങ്ങൾ കടന്നുപോയി ………. അയനയുടെ റിസൾട്ട് വന്നു …….കോളേജ് ടോപ്പറായി അവൾ പാസ്സായി …….. ജോസെഫിന്റെ ഒരു ഫ്രണ്ടിന്റെ കമ്പനിയിൽ അവൾ ജോലിക്ക് പോയി തുടങ്ങി ……..നല്ല രീതിയിൽ അവൾ പ്ലാനൊക്കെ വരച്ചു പഠിക്കാൻ തുടങ്ങിയിരുന്നു …………
ഇതിനിടയിൽ രാജാ ശർമ്മാജിയുടെ ഓഫീസിലെത്തി അയാളെ ഭീക്ഷണിപ്പെടുത്തി അയനയുടെ ജോലി തെറിപ്പിച്ചു ……. അവിടെവച്ച് അയനയെ തെറി കൊണ്ട് അഭിഷേകവും നടത്തി ………

ഇതെല്ലം അറിഞ്ഞ ജോസഫ് രാജയുടെ വീട്ടിലേക്ക് പോയി ……… കാര്യങ്ങൾ തിരക്കി ………. ഇതിനും മാത്രം അവളെ അപമാനിക്കാൻ അവൾ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തതെന്ന് പറ ……….

രാജ …… ഇറങ്ങിപ്പോടാ തായോളി ………..

ജോസഫ് …… മാന്യമായിട്ട് സംസാരിച്ചോ …….. ഞാൻ നിന്റെ ജോലിക്കാരനൊന്നും അല്ലേടാ തായോളി ………. നിന്റെ പേരിൽ എനിക്കിപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്യാം ………. നീ ആരോടാ കളിക്കുന്നതെന്ന് മറന്നുപോയി ………

അപ്പോയെക്കും രാജേന്ദ്രൻ മുതലാളി അവിടേക്ക് വന്നു …………

രാജേന്ദ്രൻ മുതലാളി ……… യെന്ത ജോസേപ്പേ കാര്യം ……….

Leave a Reply

Your email address will not be published. Required fields are marked *