“””പ്ലീസ്… പാട്ട് പാടാനുള്ള മൂഡിലാ ഇപ്പൊ, പാടിയേ പറ്റു”””
“””എന്നാ പാട്””” എന്തേലും കാണിക്ക് എന്നൊരു ഭാവത്തിൽ പറഞ്ഞിട്ട് ചേച്ചി പാചകത്തിലേക്ക് ശ്രദ്ധ തിരിച്ചു… ഞാൻ അടുത്ത പാട്ട് പാടി തുടങ്ങി
“””വെള്ളി ചില്ലും വിതറി…തുള്ളി തുള്ളി ഒഴുകും… ഒരു നുര ചിതറും കാട്ടരുവി പറയാമോ നീ… എങ്ങാണ് സംഗമം എങ്ങാണ് സംഗമം””” കഴുകിയ പാത്രങ്ങൾ അടുക്കി വെച്ചുകൊണ്ട് ഞാൻ പാടുമ്പോൾ ചേച്ചി കണ്ണും മിഴിച്ച് എന്നെ നോക്കുന്നത് ഞാൻ കണ്ടു…
“””ഈ പാട്ടിന് ഒക്കെ ഇങ്ങനെ ഡബിൾ മീനിംഗ് ഉണ്ടായിരുന്നോ…. ഈശ്വരാ”””
“””ഇതൊക്കെ എന്ത്, മീശമാധവനിലെ പാട്ട് കേട്ടിട്ടില്ലേ…. എന്റെ എല്ലാം എല്ലാം അല്ലേ, എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ…. നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ”””
മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എന്ന ഭാഗം ഞാൻ ചേച്ചിയുടെ മാറിലേക്ക് നോക്കി അല്പം ശബ്ദം കൂട്ടി പാടിയപ്പോൾ ചേച്ചി കൈയിൽ ഇരുന്ന ചട്ടുകം എടുത്ത് എനിക്ക് നേരെ ഓങ്ങി…. ഇനി പാടിയാൽ അടി കിട്ടും എന്നൊരു താക്കീതും തന്നിട്ട് വീണ്ടും പണി തുടർന്നു…
എനിക്ക് പക്ഷെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു….. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർ എല്ലാം കൂടി ഇരുന്ന് ഇങ്ങനെ ഡബിൾ മീനിംഗ് ഉള്ള പാട്ടുകൾ കണ്ടുപിടിച്ച് പാടി കളിക്കുമായിരുന്നു, പക്ഷെ അത് ഇങ്ങനെ ചേച്ചിയുടെ മുന്നിൽ വെച്ച് പാടുമ്പോൾ അതിന് വേറൊരു ഫീൽ…. എങ്ങാണ് സംഗമം എന്നും, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ എന്നുമൊക്കെ ചേച്ചിയെ നോക്കി പാടുമ്പോൾ നല്ല രസമുണ്ട്!!!
ഞാൻ അടുത്ത പാട്ട് ഓർത്തു… ആ കിട്ടി
“””ചെമ്പൂവേ പൂവേ നിറമാറത്തെ ചെണ്ടേലൊരു വണ്ടുണ്ടോ….. ചാന്തേറും ചുണ്ടിൽ, ചുടു മുത്താരം മുത്താൻ ഒരു മുത്തുണ്ടേ….””” ഞാനത് പാടിയപ്പോൾ അത്ര നേരം വലിയ ഗമയിട്ട് നിന്ന ചേച്ചി പൊട്ടിചിരിച്ച് പോയി…
“””എന്തേ?”””
“””ഒന്നുല്ല്യ””” ചേച്ചി ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു
“””എന്നാ അടുത്ത പാട്ട് പിടിച്ചോ… കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴി കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞു നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞു…. കുളപ്പുര കല്ലിൽ വച്ചോ ഓട്ടുപുരക്കുള്ളിൽ വച്ചോ അരമണി നാണം മറന്നോ നിന്റെ അരമണി നാണം മറന്നു”””
“””സ്റ്റോക്ക് കഴിഞ്ഞോ?””” പാടി കഴിഞ്ഞ് ചേച്ചിയെ നോക്കിയപ്പോൾ പുള്ളിക്കാരി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
“””ഇല്ല ഇനിയുമുണ്ട്…. പാടട്ടെ?”””
“””അയ്യോ വേണ്ട…. മതി…. ഇന്ന് ഇത്ര മതി”””
“””ശരി…. എന്നാൽ ബാക്കി പിന്നെ പാടാം”””
“””വലിയ ഉപകാരം”””
അങ്ങനെ പാട്ട് പാടൽ അവസാനിപ്പിച്ച് ഞാൻ ചെറിയ കൈ സഹായം ഒക്കെയായി ചേച്ചിയുടെ കൂടെ അടുക്കളയിൽ തന്നെ നിന്നു….
“””ചോറും പച്ചക്കറിയും കാബ്ബേജ് തോരനും മാത്രെ ഉള്ളു, ഓരോ മുട്ട കൂടി പൊരിച്ചാലോ?””” ചോറും കറിയും ഒക്കെ ഏകദേശം റെഡി ആയി തുടങ്ങിയപ്പോൾ ചേച്ചി ചോദിച്ചു…
“””ഓ… ഞാൻ ഉണ്ടാക്കാം”””
“””നിനക്കതിന് മുട്ട ഉണ്ടാക്കാൻ അറിയോ?”””
“””ഏയ്…. എന്റെ കുക്കിംഗ് സ്കിൽസിനെ സംശയിക്കരുത്… ഇന്ന് രാവിലെ നല്ല ഉപ്പുമാവും പിന്നെ ഒരു ദിവസം വെള്ളപ്പവും മുട്ടറോസ്സ്റ്റും ഒക്കെ ഉണ്ടാക്കിയത് മറന്നോ?”””
“””ഓ സമ്മതിച്ചു…. മിസ്റ്റർ ബട്ട്ലർ എന്നാൽ വാചകമടി നിർത്തിയിട്ട് ഉണ്ടാക്കി കാണിക്ക്””” ചേച്ചി അല്പം പുച്ഛത്തോടെ പറഞ്ഞത് പോലെ എനിക്ക് ഫീൽ ചെയ്തു…
“””ഇതിനുള്ള മറുപടി എന്റെ മുട്ട പറയും…. എന്റെ മുട്ട കഴിച്ചാൽ പിന്നെ എന്നും ചേച്ചി എന്റെ മുട്ട വേണമെന്ന് പറഞ്ഞ് പിന്നാലെ വരും…. നോക്കിക്കൊ””” ഞാൻ ദ്വയാർത്ഥം മനസ്സിൽ കണ്ട് പറഞ്ഞു… ചേച്ചി മുഖം ചെരിച്ച് എന്നെ കണ്ണുരുട്ടി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല…
“””ഏട്ടൻ ഉണ്ടാക്കുന്ന മുട്ട കഴിച്ചിട്ടുണ്ടോ…. പുള്ളി അധികം നേരം ചട്ടീല് വെക്കൂല, ഫുൾ ആവുന്നെന്ന് മുന്നെ എടുക്കും… ഉള്ളിൽ ഒന്നും ആയിട്ടേ ഉണ്ടാവില്ല””” ഞാനത് പറഞ്ഞപ്പോൾ ചേച്ചി ഒരു നിമിഷം എന്നെ സംശയത്തോടെ നോക്കി
