എല്ലാരും കൂടെ നിന്ന് സംസാരിക്കുമ്പോൾ പെട്ടെന്ന് ആരോ മൈക്ക് ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങി, നോക്കിയപ്പോൾ ദിവ്യയുടെ ഭർത്താവ്… ദി ഹോസ്റ്റ്!!!
“””ഡിയർ ഫ്രണ്ട്സ്…. നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം ഞങ്ങളുടെ പ്രണയവാർഷികം ആഘോഷിക്കാനും ഈ സായാഹ്നം കൂടുതൽ മനോഹരമാക്കാനും ഏതാനും മണിക്കൂറുകൾ ഞങ്ങൾക്കായി മാറ്റിവെച്ചതിൽ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്…. എല്ലാവരും എൻജോയ്….. എല്ലാവരും ഡാൻസ് ചെയ്യു, ലെറ്റ് ദി പാർട്ടി ബിഗിൻ””” കുഴയുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞ് നിർത്തിയതും സ്പീക്കറിൽ പാട്ട് പ്ലേ ചെയ്യാൻ തുടങ്ങി….
പാട്ട് പ്ലേ ആയി തുടങ്ങിയതും ഒരേ നിമിഷം ഞാൻ ചേച്ചിയേം ചേച്ചി എന്നെയും തിരിഞ്ഞ് നോക്കി…. ഞങ്ങൾ പരസ്പരം നോക്കി നിന്നു…. അതെ, അന്ന് പബ്ബിൽ വെച്ച് ഞാൻ ചേച്ചിയുടെ കൂടെ നൃത്തം ചെയ്ത അതേ പാട്ട്… എന്നെ തള്ളി മാറ്റി ചേച്ചി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയ അതേ പാട്ട്!!!
അങ്ങിങ്ങായി നിന്നവർ ഓരോരുത്തരായി അവരുടെ ഭാര്യമാരെയും ഭർത്താക്കന്മാരെയും കാമുകന്മാരെയും കാമുകിമാരെയും എല്ലാം കൂട്ടി നൃത്തം ചെയ്യാൻ തുടങ്ങി….
“””ഹേയ് ഗയ്സ്… ഡാൻസ്…. ഡാൻസ്””” പരസ്പരം നോക്കി എന്തുചെയ്യണമെന്ന് അറിയാതെ നിന്ന ഞങ്ങളോട് നേരത്തെ പരിചയപ്പെട്ട കൂട്ടത്തിൽ ഒരുത്തൻ വിളിച്ച് കൂവി…
എനിക്ക് കൂടുതൽ ചിന്തിക്കാൻ ഇല്ലായിരുന്നു…. അന്നത്തെ അതേ പാട്ടിന് ചേച്ചിയുടെ കൂടെ നൃത്തം ചെയ്യാനുള്ള അവസരം… ഞാൻ ചേച്ചിയ്ക്ക് നേരെ കൈ നീട്ടി, പുള്ളിക്കാരി എന്ത് ചെയ്യണമെന്ന് അറിയാതെ ചുറ്റും ഒന്ന് നോക്കി…. എല്ലാരും പാട്ട് ആസ്വദിച്ച് നൃത്തം ചെയ്യുകയാണെന്ന് കണ്ടതും എനിക്ക് കൈ തന്നു….
ഞാൻ ഒരു കൈകൊണ്ട് ചേച്ചിയുടെ കൈ കോർത്ത് പിടിച്ച് മറുകൈ സാരിക്കിടയിൽ നഗ്നമായ ഇടുപ്പിലും വെച്ച് ചേച്ചിയെ എന്നോട് ചേർത്ത് നിർത്തികൊണ്ട് പതിയെ ചുവട് വെച്ചു തുടങ്ങി…. ചേച്ചിയും അതിനനുസരിച്ച് നീങ്ങി… ആ മൃദുലമായ ഇടുപ്പിൽ തഴുകികൊണ്ട് ഞാൻ പതിയെ ആ പാട്ട് തീരുന്നത് വരെ നൃത്തം ചെയ്തു…… ഈ തവണ ആക്രാന്തം മൂത്ത് കേറി പിടിക്കാനൊന്നും നിന്നില്ല, അതുകൊണ്ട് തന്നെ ചേച്ചി തള്ളി മാറ്റി ഇറങ്ങി ഓടിയുമില്ല…
ആ പാട്ട് കഴിഞ്ഞപ്പോൾ അതുപോലെ സ്ലോ മൂഡിൽ വരുന്ന മറ്റൊരു പാട്ട് വന്നു, ഞങ്ങൾ അതുപോലെ ചുവട് വെച്ചു….. അടുത്ത് നിന്ന് നൃത്തം ചെയ്യുമ്പോൾ ലിപ്പടിക്കാൻ മനസ്സ് വല്ലാതെ നിർബന്ധിക്കുന്നു, പക്ഷെ വീണ്ടും അബദ്ധം കാണിക്കാതിരിക്കാൻ ഞാൻ മനസിനെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. അങ്ങനെ മനസ്സിനെ നിയന്ത്രിച്ച് കെട്ടിപ്പിടിക്കുന്നത് പോലെ അടുത്ത് നിന്ന് മെല്ലെ ഡാൻസ് ചെയ്യുമ്പോൾ അതാ ഞങ്ങടെ തൊട്ടടുത്ത് നിൽക്കുന്ന കപ്പിൾ ആവേശത്തോടെ സ്മൂച്ച് അടിക്കുന്നു, അത് കൂടി കണ്ടപ്പോൾ വീണ്ടും ചാഞ്ചാട്ടം…
“””നോക്ക്””” ഞാൻ നൃത്തം ചെയ്യുന്നതിനിടെ ചേച്ചയ്ക്ക് തൊട്ടടുത്തുള്ള ദമ്പതികളെ കാണിച്ച് കൊടുത്തു
“””ഉം””” ഒന്ന് മൂളിയതല്ലാതെ ചേച്ചി ഒന്നും പറഞ്ഞില്ല ഞങ്ങൾ നൃത്തം തുടർന്നു… ഏതാണ്ട് അരമണിക്കൂർ ഞങ്ങൾ അങ്ങനെ ചേർന്ന് നിന്ന് ഒരുമിച്ച് ചുവട് വെച്ചു…. ഒടുക്കം പാട്ട് നിർത്തി എല്ലാരും ഭക്ഷത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി… ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങാൻ തീരുമാനിച്ചു….
ചേച്ചിയെ തോളിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തികൊണ്ട് നേരത്തെ പരിചയപ്പെട്ട എല്ലാരോടും യാത്ര പറയുമ്പോൾ ചേച്ചി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ ദേഹത്ത് ചാരി നിന്നു….
“””ഈ ചുള്ളൻ ചെക്കനെ ഞങ്ങളാരും കണ്ണ് വെക്കണ്ടാന്ന് കരുതിയാണോ സൗമ്യേ ഇത്ര നാളും ഓഫീസിൽ ആർക്കും ഇൻട്രൊഡ്യൂസ് ചെയ്യാതിരുന്നേ?””” അർച്ചന എന്നൊരു പെണ്ണ് അങ്ങനെ ചോദിച്ചപ്പോൾ ചേച്ചി എന്നെ ഒന്നൂടെ മുറുക്കി പിടിച്ചുകൊണ്ട് ചിരിച്ച് തള്ളി…. ഇവൻ എന്റെ മാത്രാ, എന്ന് പറയാതെ പറഞ്ഞത് പോലെ!!!
