ആജീവനാന്തം – 2അടിപൊളി  

“””ചേച്ചീ…”””

“””ഉം””” ചേച്ചി എന്തേ എന്ന അർത്ഥത്തിൽ മൂളി ഞാൻ മുന്നോട്ട് ആഞ്ഞ് ഇരുന്നു

“””ചേച്ചിയുടെ ബോഡി നല്ല ഫ്ലെക്സിബിളാണ്…. ശരിക്കും ഇന്നലെ ഞാൻ ഡെയറില് പറഞ്ഞത് പോലെയുള്ള പൊസിഷൻസ് ഒക്കെ ട്രൈ ചെയ്തിട്ടുണ്ടോ?””” ഞാൻ ശബ്ദം കുറച്ച് ഞങ്ങൾക്ക് മാത്രം കേൾക്കാൻ കഴിയുന്നത് പോലെ ചോദിച്ചപ്പോൾ ചേച്ചി ഞെട്ടി ചുറ്റും നോക്കി…

“””പേടിക്കണ്ട…. ആരും കേൾക്കില്ല… പറാ””” ഞാൻ ധൈര്യം കൊടുത്തു

“””ഇല്ല””” ചേച്ചി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

 

“””ചെയ്തിട്ടില്ലെന്നാണോ പറയില്ലെന്നാണോ?”””

 

“””ചെയ്..തി..ട്ടില്ല””” എന്ത് പൊട്ടനാണ് എന്റെ ഏട്ടനെന്നാണ് എനിക്ക് തോന്നിയത്, എന്റെ കൈയിൽ എങ്ങാനും ആയിരുന്നേൽ ഡെയിലി ഓരോ പുതിയ പരീക്ഷണങ്ങൾ നോക്കാമായിരുന്നു…

 

“””അല്ലേലും ഈ എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ലെന്ന് പറയുന്നത് ശരിയാ””” ഞാൻ ആത്മഗതം പോലെ പറഞ്ഞു

“””എന്താ?”””

“””ഒന്നുല്ല്യ””” ഞാൻ അലസമായി പറഞ്ഞപ്പോൾ ചേച്ചി വാ പൊത്തി ചിരിച്ചു…

“””നീ ചെയ്തിട്ടുണ്ടാവും അല്ലേ അങ്ങനെ ഒക്കെ?””” ചേച്ചി ചുറ്റും നോക്കി ആരും കേൾക്കില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ചോദിച്ചു…. ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്തൊന്നും ആരുമില്ല, പിന്നെ എന്തിനാണോ എന്തോ ഇങ്ങനെ പേടിക്കുന്നത്…

“””എവിടന്ന്, അതിന് ചേച്ചിയെ പോലെ നല്ല ഫ്ലെക്സിബിളിറ്റിയുള്ള പെണ്ണുങ്ങളെ കിട്ടണ്ടേ….. ബക്കറ്റ്ലിസ്റ്റ് പോലെ കുറേ പൊസിഷനുകളുണ്ട് ട്രൈ ചെയ്യാൻ താല്പര്യമുള്ളത്, ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയാൽ എല്ലാം ചെയ്യും””” ഞാൻ ചേച്ചിയുടെ കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു… പിന്നെ കുറച്ചു നേരത്തേക്ക് ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി ഒന്നും മിണ്ടിയില്ല…ആ കണ്ണിൽ നോക്കി എനിക്ക് പലതും വായിക്കാം, എനിക്കുള്ളത് പോലെ തിരിച്ച് എന്നോടും ചേച്ചിയ്ക്ക് ഒരു താല്പര്യമുണ്ട്, പക്ഷെ ഏട്ടനും അങ്ങേര് കെട്ടിയ താലിയുമാണ് അതിന് നടുവിൽ നിൽക്കുന്ന മറ…

“””ഏട്ടൻ മിഷണറി മാത്രെ ചെയ്യു””” നിശ്ശബ്‌ദത മുറിച്ചുകൊണ്ട് ചേച്ചി പറഞ്ഞു…. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ചേച്ചി അങ്ങനെ ഓപ്പണായി പറയുമെന്ന്…

“””വേറെ ഒരു പൊസിഷനിലും ഇതുവരെ ചെയ്തിട്ടില്ലേ?””” ഞാൻ സ്വബോധം വീണ്ടെടുത്ത് ചോദിച്ചു…

“””ഇല്ല”””

“””ചേച്ചിയ്ക്ക് പറഞ്ഞൂടെ… വേറെ പൊസിഷൻ ട്രൈ ചെയ്യാൻ”””

“””അത്…. ഞങ്ങള് അങ്ങനെ സെക്സിനെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല…. അങ്ങേർക്ക് പൊന്തിയാൽ താഴ്ത്താൻ വേണ്ടി എന്നെ ഉപയോഗിക്കും, അത് കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല””” ചേച്ചി പറഞ്ഞത് കേട്ട് ഞാൻ തരിത്ത് പോയി… ഏട്ടൻ ചേച്ചിയുടെ കൂടെ ടൈം ചിലവഴിക്കുന്നില്ല എന്നൊക്കെ ഞാൻ ആദ്യമേ മനസിലാക്കിയതാണ്, പക്ഷെ അവരുടെ സെക്സ് ലൈഫ് ഒരു പരാജയമാണെന്ന് ഞാൻ ഒട്ടും കരുതിയില്ല… അതും ചേച്ചി ഇപ്പൊ എന്നോട് ഇങ്ങനെ പറയുമെന്ന് തീരേ പ്രതീക്ഷിച്ചിരുന്നില്ല… ഞാൻ തിരിച്ച് എന്ത് പറയുമെന്ന് കുറച്ച് ആലോചിച്ചു…

“””ചേച്ചി…”””

“””ഉം?”””

“””ഏട്ടൻ ചേച്ചിയുടെ കൂടെ സമയം ചിലവഴിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു…. ഇപ്പൊ നിങ്ങടെ സെക്സ് ലൈഫും അത്ര ഹാപ്പി അല്ലെന്ന് പറയുന്നു, അങ്ങനെ ഒരു രീതിയിലും ചേച്ചിയെ വാല്യൂ ചെയ്യാത്ത ഒരാളെ ചതിക്കാതെ ഇരിക്കാനും സ്നേഹിക്കാനും ഒക്കെ എങ്ങനെയാ കഴിയുന്നെ?”””

“””ഈ ഒരൊറ്റ കാരണം തന്നെ””” ഉള്ളിൽ കിടന്ന താലിമാല പുറത്തെടുത്ത് കാണിച്ചുകൊണ്ട് ചേച്ചി പറഞ്ഞു….

“””ഈ താലി കെട്ടാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ലല്ലോ ഈശ്വരാ””” ഞാൻ നിരാശയോടെ മുകളിലേക്ക് നോക്കി പറഞ്ഞപ്പോൾ ചേച്ചി ചിരിച്ചു…

“””നീയായിരുന്നു എന്റെ കഴുത്തിൽ താലി കെട്ടിയതെങ്കിൽ എന്താവും വ്യത്യാസം?”””

“””ഒരുപാട് വ്യത്യാസമുണ്ടാവും…. ഫോർ എക്സാമ്പിൽ, ഇപ്പൊ നമ്മള് രണ്ടാളും ഈ മാളിൽ ഇങ്ങനെ ഇരിക്കുന്നുണ്ട്… നേരെ മറിച്ച് ഏട്ടനായിരുന്നെങ്കിൽ ഇപ്പൊ നിങ്ങള് രണ്ടാളും ഫ്ലാറ്റിൽ വെറുതെ ഇരിക്കുകയാവും… അല്ലേ?”””

“””വെറുതെ അല്ല…. അങ്ങേര് ലാപ്ടോപ്പിൽ പണിയെടുക്കും, ഞാൻ ഒന്നും ചെയ്യാനില്ലാതെ ഓവറായി ചിന്തിച്ച് കൂട്ടി ഭ്രാന്ത് പിടിച്ച് ഇരിക്കും”””

 

“””ഓക്കെ അത് ഒന്ന്…. പിന്നെ ചേച്ചി ഓഫീസ് വിട്ട് വന്ന് കഴിഞ്ഞാൽ ഒരു നൂറ്കൂട്ടം കഥ പറയാനുണ്ടാവും, ഞാനാണെങ്കിൽ ഒട്ടും മടുപ്പില്ലാതെ എല്ലാ കഥയും കേൾക്കും…. ഏട്ടൻ എത്രത്തോളം ചേച്ചിയുടെ കഥകൾ കേൾക്കുമെന്ന് എനിക്ക് അറിയില്ല”””

“””അങ്ങേര് ഒന്നും കേൾക്കില്ല, അത് കൊണ്ട് ഞാനൊന്നും പറയാറുമില്ല””” ചേച്ചിയുടെ വാക്കുകളിൽ നിരാശ മുഴച്ച് നിന്നു… വീണ്ടും കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു…

ചേച്ചി എന്റെ വലത് കൈ പിടിച്ച് കൈപ്പത്തിയിൽ മെല്ലെ ചുംബിച്ചു…

“””സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ തന്നെ ആഗ്രഹിച്ച് പോയിട്ടുണ്ട് ഏട്ടന് പകരം നീ എന്നെ കെട്ടിയിരുന്നെങ്കിൽ എന്ന്”””

“””ശരിക്കും?”””

“””ഉം…””” ചേച്ചി അതെ എന്ന് മൂളി

“””എന്നാ ഏട്ടനെ ഡിവോഴ്സ് ചെയ്‌തുകള…. എന്നിട്ട് നമ്മക്ക് കല്യാണം കഴിക്കാം”””

“””പോടാ ചെക്കാ””” എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കൈയിൽ പതിയെ അടിച്ചു… ഞാൻ തമാശ പറഞ്ഞതാണെന്നാണ് പുള്ളിക്കാരി കരുതിയത്, പക്ഷെ കൂടുതൽ ചിന്തിക്കാതെ പറഞ്ഞത് ആണെങ്കിലും അത് വെറും തമാശ ആണെന്ന് എനിക്ക് തോന്നുന്നില്ല… ഉള്ളിന്റെ ഉള്ളിൽ അവർ ഡിവോഴ്സ് ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു…

 

അപ്പോഴേക്ക് ഭക്ഷണം വന്നു, അത് കഴിക്കുമ്പോഴും ഞങ്ങൾ ഓരോന്നും സംസാരിച്ചു…. ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കൂടി ഇരുന്ന ശേഷം വീണ്ടും മാളിൽ കറങ്ങി നടക്കാൻ തുടങ്ങി… അങ്ങനെ നടക്കുന്നതിനിടെ നല്ലൊരു ആന്റിയെ കണ്ടപ്പോൾ ഞാൻ നന്നായി നോക്കി നിന്നു…

“””എന്ത് വലിയ മുലയാല്ലേ””” അവരെ നോക്കി നിൽക്കുമ്പോൾ എന്റെ അടുത്ത് നിന്ന് ചേച്ചി ചെവിയിൽ പറഞ്ഞു…

“””മോശം പറയാൻ പറ്റില്ല…പക്ഷെ ഇത്ര ഇല്ല””” ഞാൻ ചേച്ചിയുടെ മാറിലേക്ക് കണ്ണ് കാണിച്ചുകൊണ്ട് പറഞ്ഞു…

“””വൃത്തികെട്ടവൻ….ജന്തു സാധനം””” എന്നും പറഞ്ഞ് ചേച്ചി എന്റെ കൈയിൽ പിച്ചി

“””ഞാൻ കാര്യം പറഞ്ഞതാ”””

“””പക്ഷെ ഇന്നലെ അങ്ങനെയല്ലല്ലോ പറഞ്ഞെ”””

“””ഇന്നലെ എന്ത് പറഞ്ഞു?””” ഞാൻ കാര്യം മനസിലാവാതെ ചോദിച്ചു…

“””ഇന്നലെ ആ ഡെയറിന്റെ ഇടയ്ക്ക് പറഞ്ഞില്ലേ വേറെ ഏതോ ഒരുത്തിയുടെ ആണ് വലുത് എന്നൊക്കെ””” അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്….

“””അയ്യേ… അത് ഞാൻ വെറുതെ അടിച്ച് വിട്ടതല്ലേ…. ചേച്ചീന്റെ ഇങ്ങനെ കാണുമ്പോൾ തന്നെ മനസിലാവും, നല്ല വലിപ്പമുണ്ട്””” ഞാൻ മുലയിലേക്ക് നോക്കി പറഞ്ഞത് കേട്ട് ചേച്ചി എന്നെ നോക്കാതെ മുഖം തിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *