“””ആരെങ്കിലും പറയണോ…. ആ ഫോട്ടോലേക്ക് നോക്ക്, എന്താ ചേർച്ച”””
“””എനിക്ക് കണ്ടിട്ട് ഹലുവയും മത്തികറിയും പോലെയാ തോന്നിയത്🤣”””
“””അത് ശരിയാ, നല്ല ചുവന്ന നെയ്യലുവ പോലുണ്ട്….. കടിച്ച് തിന്നാൻ തോന്നാ””” അതിന് മറുപടിയായി ചേച്ചി കുഞ്ഞിക്കൂനൻ സിനിമയിലെ വാസു അണ്ണന്റെ ഒരു കലിപ്പ് സ്റ്റിക്കർ അയച്ചു…
“””ഉറങ്ങുന്നില്ലേ?””” ഞാൻ അയച്ചു
“””കിടന്നിട്ട് ഉറക്കം വരുന്നില്ല🥲”””
“””ഞാൻ വരണോ?”””
“””എന്തിന്?””‘
“””ഉറക്കി തരാൻ””” അതിന് മറുപടിയായി ചേച്ചി മുകേഷിന്റെ അന്തസുണ്ടോടാ അന്തസ്സെന്ന് പറയുന്ന സ്റ്റിക്കർ അയച്ചു… അതെന്നെ കൺഫ്യൂസ് ആക്കി… ചാറ്റ് ചെയ്യാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണോ ഇടയ്ക്ക് സ്റ്റിക്കർ അയക്കുന്നത് എന്ന് കരുതി ഇനി മെസ്സേജ് അയക്കണോ എന്ന് ഞാൻ ആലോചിച്ചു….
അപ്പോഴേക്ക് ചേച്ചിയുടെ മെസ്സേജ് വന്നു “””പോയോ?”””
“””ഇല്ല…”””
“””എന്തെങ്കിലും പറ”””
“””എന്ത് പറയാൻ?”””
“””എന്തെങ്കിലും പറ”””
“””ചേച്ചി ഇന്ന് ഇട്ട ഡ്രസ്സ് നൈസായിരുന്നു…. ശരീരത്തിൽ ഒട്ടി നിന്നത് കൊണ്ട് മുന്നഴകും പിന്നഴകും എടുത്ത് കാണിക്കുന്നുണ്ടായിരുന്നു”””
“””😈😈😈””” അതിന് ഈ സ്മൈലിയായിരുന്നു ചേച്ചിയുടെ മറുപടി
“””എന്തെങ്കിലും പറയാൻ പറഞ്ഞത് കൊണ്ട് പറഞ്ഞതാ”””
“””നീ ഇനി ഒന്നും പറയണ്ട🤫”””
“””ശരി ഞാൻ മിണ്ടുന്നില്ല😶😶”””
“””നിനക്ക് ഉറക്കം വരുന്നില്ലേ?”””
“””ഇല്ല”””
“””എനിക്കും വരുന്നില്ല… എന്താ ചെയ്യാ?”””
“””എന്നാൽ ഇന്നലത്തെ പോലെ ട്രൂത്ത് ഓർ ഡെയർ കളിച്ചാലോ?””” ഞാൻ എറിഞ്ഞ് നോക്കി… സമ്മതിച്ചാൽ ഒരു മടിയുമില്ലാതെ കമ്പി പറയാമല്ലോ…
“””അത് വേണ്ട….”””
“””എന്നാ ഇങ്ങനെ ഫോണിലൂടെ കളിക്കാൻ പറ്റിയ കളി ആയാലോ?”””
“””അത് ഓക്കെ👍🏻”””
“””എന്നാ ദിസ് ഓർ ദാറ്റ് കളിക്കാം”””
“””അതെന്താ?”””
“””രണ്ട് ഓപ്ഷനുകൾ തരും, അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം…. എക്സാമ്പിൽ മമ്മൂട്ടി ഓർ മോഹൻലാൽ എന്ന് ചോദിച്ചാൽ അതിൽ ഏതെങ്കിലും ഒരാളെ ചൂസ് ചെയ്യണം…. ഓക്കെ?”””
“””ഓക്കെ👍🏻”””
“””ഒരാൾക്ക് പത്ത് ചോദ്യം ചോദിക്കാം, അത് കഴിഞ്ഞ് അടുത്ത ആള്…. ആദ്യം ഞാൻ പത്ത് ചോദ്യം ചോദിക്കാം”””
“””ഓക്കെ”””
എനിക്ക് ചേച്ചിയോട് പത്ത് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ട്, ആദ്യം രണ്ട് ലോക്കൽ ചോദ്യങ്ങൾ ചോദിച്ച ശേഷം മെല്ലെ കാര്യങ്ങൾ സ്പൈസി ആക്കാമെന്ന് ഞാൻ തീരുമാനിച്ചു!!!
“””പിന്നെ ഒരു കാര്യം, ചോദ്യം ചോദിച്ച് കഴിഞ്ഞാൽ രണ്ടും ഇഷ്ടമാണെന്നും രണ്ടും ഇഷ്ടമല്ലെന്നും പറയാൻ കഴിയില്ല, ഏതെങ്കിലും ഒന്ന് ചൂസ് ചെയ്തേ പറ്റു… അതുപോലെ ഒരുപാട് ടൈം എടുക്കരുത് ഉത്തരം പറയാൻ”””
“””👍🏻👍🏻👍🏻””” വരാൻ പോവുന്ന പണിയുടെ ആഴം അറിഞ്ഞിട്ടാണോ എന്തോ ചേച്ചി തംമ്പ്സപ്പ് ഒക്കെ ഇട്ടത്…
“””ആദ്യത്തെ ചോദ്യം…. പൈസക്കാരൻ ഓർ സ്നേഹമുള്ളവൻ?””” ഏട്ടൻ പൈസക്കാരനും ഞാൻ സ്നേഹമുള്ളവനും ആണെന്ന് ഉദ്ദേശിച്ചാണ് ഞാനത് ചോദിച്ചത്, മനസിലായോ എന്തോ…
“””സ്നേഹമുള്ളവൻ”””
“””ഡേറ്റ് വിത്ത് ഗോവിന്ദ് ഓർ ഡേറ്റ് വിത്ത് ഗോകുൽ?”””
“””ഗോവിന്ദ്””” ഞാൻ പ്രതീക്ഷിച്ചത് എന്നെ തൃപ്തിപ്പെടുത്താൻ വേണ്ടിയെങ്കിലും എന്റെ പേര് പറയുമെന്നാണ്, പക്ഷെ ഒറ്റടിക്ക് ഏട്ടനെ ചൂസ് ചെയ്യുമെന്ന് ഞാൻ കരുതിയില്ല… എന്തൊക്കെ പറഞ്ഞാലും കെട്ടിയ പുരുഷനെക്കാൾ വരില്ലല്ലോ മറ്റൊരുത്തനും….
പുള്ളിക്കാരി കാര്യമായി എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്, അത് എന്താന്ന് നോക്കിയിട്ട് അടുത്ത ചോദ്യം ചോദിക്കാമെന്ന് കരുതി ഞാൻ കാത്ത് നിന്നു…. എന്തായാലും എനിക്ക് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ കണ്ടുപിടിക്കാനും സമയം കിട്ടി, ഇനിയങ്ങോട്ട് അല്പം സ്‌പൈസി ചോദ്യങ്ങൾ ആവാം!!!
ചേച്ചിയുടെ മെസ്സേജ് വന്നു “””ഗോകു… ഡേറ്റ് എന്ന് പേരിട്ട് വിളിച്ചിട്ടില്ലെങ്കിലും നമ്മള് ഒന്ന് രണ്ട് തവണ അങ്ങനെ കറങ്ങാൻ ഒക്കെ പോയില്ലേ…. പക്ഷെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന ആ മനുഷ്യന്റെ കൂടെ ഞാൻ ഇതുവരെ അങ്ങനെ പുറത്ത് പോയിട്ടില്ല, പോവണമെന്ന് ആഗ്രഹമുണ്ട്…. അതുകൊണ്ടാണ് ഞാൻ അങ്ങേരെ പറഞ്ഞത്, അല്ലാതെ ഇഷ്ടത്തിന്റെ അല്ല…. ശരിക്കും ഏട്ടന്റെ കൂടെ പുറത്ത് പോവുന്നതിലും ഞാൻ എൻജോയ് ചെയ്യാ നിന്റെ കൂടെ പോയാൽ തന്നെയാ, അതെനിക്ക് ഉറപ്പാണ്”””
