ആജീവനാന്തം – 2അടിപൊളി  

“””ഞാൻ ആ ഫോട്ടോ അയക്കാൻ പാടില്ലായിരുന്നു, അതുപോലെ നീ അയച്ച ഫോട്ടോ…. ഞാൻ…””” ചേച്ചി അത്രയും പറഞ്ഞ് മുറിച്ച് കളഞ്ഞു… മുലയുടെ ഫോട്ടോ എനിക്ക് അയച്ചതിലാണ് പുള്ളിക്കാരിക്ക് കുറ്റബോധം, അതുപോലെ എന്റെ കുണ്ണയുടെ ഫോട്ടോ നോക്കി വിരലിട്ടതും തെറ്റാണെന്ന് ചിന്തിക്കുന്നുണ്ട്…

“””ചേച്ചീ…. ഈ മുലയുടെ ഫോട്ടോ എന്നെ ഒന്ന് കാണിച്ചെന്ന് കരുതി അത് ഒരിക്കലും ഏട്ടനോട് ചെയ്യുന്ന ചതിയാണെന്ന് പറയാൻ കഴിയില്ല… അതുപോലെ എന്റെ കുണ്ണ നോക്കി വിരലിട്ടെന്ന് കരുതി ചേച്ചിയുടെ കഴുത്തിൽ കിടക്കുന്ന താലിയുടെ മഹിമ കുറഞ്ഞ് പോവുകയുമില്ല, കല്യാണം കഴിഞ്ഞെന്ന് കരുതി പെണ്ണുങ്ങൾക്ക് സ്വയംഭോഗം ചെയ്യാനുള്ള അവകാശം ഇല്ലാതാവുന്നൊന്നും ഇല്ലല്ലോ…. ശരിക്കും ചേച്ചിയുടെ സ്ഥാനത്ത് വേറെ വല്ല സ്ത്രീയും ആയിരുന്നെങ്കിൽ ഏട്ടനെ പോലെ മാനസികമായും ശാരീരികമായും തന്നെ ഒട്ടും പരിഗണിക്കാത്ത ഒരു ഭർത്താവിനെ ചതിക്കാൻ ഒരു അവസരം കിട്ടിയാൽ കണ്ണും പൂട്ടി ചെയ്തേനെ…. പക്ഷെ സത്യസന്ധമായി പറയാലോ, ഞാൻ ചേച്ചിയെ വളയ്ക്കാൻ നന്നായി ശ്രമിക്കുന്നുണ്ട്, എന്നിട്ടും ചേച്ചി എന്നെ പരിധി കടക്കാൻ സമ്മതിച്ചിട്ടില്ല…. ഇന്നലെ ചെയ്തതൊന്നും ഒരിക്കലും പരിധി വിട്ടിട്ടല്ല, ചേച്ചി തന്നെ ഒന്ന് ചിന്തിച്ച് നോക്ക്””” എന്നും പറഞ്ഞ് തോളിൽ രണ്ട് തട്ടും തട്ടി ഞാൻ തിരിഞ്ഞ് നടന്നു…

അടുക്കളയുടെ വാതിൽക്കൽ എത്തി തിരിഞ്ഞ് നോക്കിയപ്പോൾ ചേച്ചി അതേപോലെ കണ്ണും മിഴിച്ച് ഗൂഢമായ ആലോചനയിൽ നിൽക്കുകയാണ്…

“””അതേ…. ചേച്ചി തന്നെ മുൻപ് പറഞ്ഞ പോലെ ഇനിയങ്ങോട്ടുള്ള ചേച്ചിയുടെ ജീവിതം ഏട്ടന്റെ കൂടെ നല്ല ബോറിംഗ് ആവും…. അപ്പൊ ഈ രണ്ട് മാസം നമ്മക്ക് മാക്സിമം അടിച്ച് പൊളിച്ച് ജീവിക്കാം, അറ്റ്ലീസ്റ്റ് അതെങ്കിലും ഉണ്ടാവും ഇനി അങ്ങോട്ട് ഓർക്കാൻ…. വെറുതെ അതിന്റെ ഇടയ്ക്ക് അങ്ങേരെ കുറിച്ച് ഓർത്ത് കുറ്റബോധം ഒന്നും തോന്നണ്ട… പുള്ളി ചിലപ്പൊ അവിടെ വല്ല മദാമ്മയേം കെട്ടിപ്പിടിച്ച് സുഖമായി കിടക്കുന്നുണ്ടാവും…. പിന്നെ എന്റെ ആഗ്രഹം അടുത്ത രണ്ട് മാസത്തേക്ക് എങ്കിലും ചേച്ചി എന്റെ ഭാര്യയാവണം എന്നാണ്, അത്രയ്ക്ക് ഇല്ലെങ്കിലും ചേച്ചി പറഞ്ഞ പോലെ ഒരു ലിമിറ്റ് വെച്ച് പെരുമാറുന്ന കാമുകീ കാമുകന്മാർ ആയെങ്കിലും നമ്മൾക്ക് നിന്നൂടെ?…. ചേച്ചി നന്നായി ആലോചിച്ച് തീരുമാനിക്ക്””” അത്രയും കൂടി പറഞ്ഞിട്ട് ഞാൻ ചേച്ചിയെ ആ അടുക്കളയിൽ ഒറ്റയ്ക്ക് നിന്ന് ചിന്തിക്കാൻ വിട്ടിട്ട് എന്റെ മുറിയിലേക്ക് ചെന്നു… :::::::::

ഞായറാഴ്ചയാണ്, പ്രത്യേകിച്ച് പണിയൊന്നും ഇല്ല… അതുകൊണ്ട് കുറച്ച് നേരം സൗന്ദര്യം ശ്രദ്ധിക്കാൻ വേണ്ടി മാറ്റി വെക്കാൻ തീരുമാനിച്ചു… താടി ഷേയ്പ്പ് ചെയ്യലും, മൈര് വടിക്കലും, മുടി കൊഴിച്ചിൽ നിൽക്കാനുള്ള എണ്ണ തേച്ച് പിടിപ്പിക്കലും, എല്ലാം കഴിഞ്ഞ് വിസ്ഥരിച്ചുള്ള കുളിയും ഒക്കെയായി സമയം കുറേ പോയി കിട്ടി… കുളി കഴിഞ്ഞ് ഒരു സ്ലീവ്ലെസ്സ് ബനിയനും ട്രൗസറും ഇട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിയൊക്കെ സെറ്റ് ചെയ്ത ശേഷം ബോഡിസ്പ്രേ എടുത്ത് കക്ഷത് അടിച്ചിട്ട് മുറിയിൽ നിന്നും ഇറങ്ങി… ഒരു കാര്യം മനഃപൂർവം മറന്നു, ഷഢി ഇടാൻ!!!

 

ചേച്ചി അടുക്കളയിൽ കാര്യമായ പണിയിലാണ്, കൂടെ കൂടി സഹായിക്കാം എന്ന് കരുതി ഞാൻ ചെന്നു…

“””കുക്കിംഗ് ആണല്ലേ, ഞാനും കൂടാം””” എന്ന് പറഞ്ഞ് ഞാനും ചേച്ചിയുടെ കൂടെ കൂടി

“””നീയാ പാത്രങ്ങൾ കഴുകി വെച്ചാ മതി””” പാചകത്തിൽ കൈ കടത്താൻ സമ്മതിക്കാതെ ചേച്ചി പറഞ്ഞപ്പോൾ എന്തേലും ആവട്ടെ ചെയ്തേക്കാം എന്ന് കരുതി ഞാൻ പാത്രങ്ങൾ ഓരോന്നായി കഴുകി വെച്ചു….

“””ഗോകു…”””

“””ഉം””” പാത്രങ്ങൾ കഴുകി കൊണ്ട് ഞാൻ വിളി കേട്ടു

“””മിനിഞ്ഞാന്ന് രാത്രി മോൻ മുറിയിലേക്ക് എടുത്തോണ്ട് പോയ എന്റെ ഇന്നേഴ്സ് എന്തിയെ?””” അയ്യൊ…. ചേച്ചി ചോദിച്ചപ്പോഴാണ് ആ കാര്യം ഓർത്തത്, അത് ഞാൻ അന്ന് രാത്രി അടിച്ച് പാലൊഴിച്ചിട്ട് അങ്ങനേ വെലിച്ചെറിഞ്ഞിരുന്നു, നിലത്ത് കിടപ്പുണ്ടാവും….

ചേച്ചിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ തിരിഞ്ഞ് മുറിയിലേക്ക് ഓടാൻ പോയ എന്നെ പിടിച്ച് നിർത്തിയത് ചേച്ചിയുടെ ശബ്ദമാണ്!!!

“””ഓടണ്ട…. തൽകാലം ഞാൻ എടുത്ത് കഴുകാൻ ഇട്ടു, പക്ഷെ ഇനിയെങ്ങാനും അതുപോലെ ആവശ്യം കഴിഞ്ഞ് നിലത്തിട്ട് പോയാൽ പിന്നെ ഒരിക്കലും മോനാ പ്രോപ്പർട്ടീസ് കാണില്ല… കേട്ടോ?”””

“””ഉം””” ഞാൻ മെല്ലെ മൂളി

ചേച്ചി വീണ്ടും പാചകത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എന്നെ ഏൽപ്പിച്ച പാത്രം കഴുകൽ തുടർന്നു… പക്ഷെ ഇടയ്ക്ക് ഇടംകണ്ണിട്ട് എന്റെ പാചകറാണിയെ, അല്ല പാചകം ചെയ്യുന്ന എന്റെ റാണിയെ നോക്കാതിരിക്കാൻ ആയില്ല… ഇറുകിയ ചുരിദാറിൽ തള്ളി നിൽക്കുന്ന ആ മുലക്കുടങ്ങൾ കണ്ടപ്പോൾ “ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്” എന്ന പഴയ പാട്ടിലെ വരികൾ ഓർമ്മ വന്നു…

“””ആതിര പെണ്ണിന്റെ വെണ്ണിലാ പാൽകുടം നീയൊന്ന് തൊട്ടപ്പോൾ പെയ്തുപോയി….. അല്ല…. ഞാനൊന്ന് തൊട്ടപ്പോൾ പെയ്തുപോയി”””

“””ഉഫ്ഫ്…. ഒന്ന് നിർത്തോ കഴുതരാഗം””” ഞാൻ പാടി തുടങ്ങിയതും ചേച്ചി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…. എന്റെ ഗാനാലാപന മികവ് മാത്രമേ പാവത്തിന് ഒരു പ്രശ്നമായി തോന്നിയുള്ളു, അല്ലാതെ വരികൾ ഒന്നും ശ്രദ്ധിച്ചിട്ടില്ല… എന്തായാലും കുറച്ചൂടെ വ്യക്തമായ പാട്ട് പാടാൻ ഞാൻ തീരുമാനിച്ചു…

 

“””എന്നാ പിടിച്ചോ… വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ… കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ ഒന്നു കണ്ടോട്ടെ ഞാന്‍ മെയ്യില്‍ തൊട്ടോട്ടെ ഞാന്‍ നിനക്കെന്തഴകാണഴകേ……””” ഞാൻ കൈ കൊണ്ട് ആക്ഷൻ ഒക്കെ കാണിച്ച് പാടിയപ്പോൾ കക്ഷിയ്ക്ക് മെല്ലെ സംഭവം കത്തി തുടങ്ങി….

“””നിർത്ത് നിർത്ത്….”””

“””എന്താണ്…. മനുഷ്യന് ഇവിടെ പാട്ട് പാടാനുള്ള സ്വാതന്ത്ര്യവും ഇല്ലേ?”””

“””ഇല്ല…. നീ പാടുന്ന പാട്ടൊന്നും ശരിയല്ല”””

“””അങ്ങനെ പറയരുത്, ഇത് സൂപ്പർ ഹിറ്റ് പാട്ടല്ലേ…. ഇതാ ബാക്കി കേട്ടൊ””” എന്ന് പറഞ്ഞ് ഞാൻ അതിന്റെ ബാക്കി പാടി…

“””നിന്നോടു മിണ്ടാന്‍…. നിന്നെ തലോടാന്‍…. ചുണ്ടോടു ചുണ്ടില്‍ തേനുണ്ടു പാടാന്‍… മോഹിച്ചു നില്‍പ്പാ‍ണു ഞാന്‍…. നിനക്കെന്തഴകാണഴകേ…… നിറമാർ മുഴയിൽ പിടിക്കാൻ…. കൈകൾ തരിക്കു ന്നെന്റെ”””

“””അയ്യോ മതി മതി…. എനിക്ക് കേൾക്കണ്ട””” അവസാനത്തെ വരി ഞാൻ മാറ്റി പാടിയത് കൂടി കേട്ടപ്പോൾ ചേച്ചി ചെവി പൊത്തി കൊണ്ട് പറഞ്ഞു…

 

“””അത് ഇഷ്ടായില്ലെങ്കിൽ വേണ്ട, വേറെ നല്ല പാട്ട് പാടാം”””

“””വേണ്ട”””

“””പ്ലീസ്… പാട്ട് പാടാനുള്ള മൂഡിലാ ഇപ്പൊ, പാടിയേ പറ്റു”””

Leave a Reply

Your email address will not be published. Required fields are marked *