ആത്മബന്ധം

25 ദിവസങ്ങൾക്കു ശേഷം ഞാൻ നാട്ടിൽ തിരികെ എത്തി .എത്തിയതിനു ശേഷം ആദ്യം ചെയ്തത് ആ വീട് വാങ്ങുകയായിരുന്നു .വിറ്റതിലും അധികം പണം ചെലവാക്കേണ്ടി വന്നു എങ്കിലും അത് തിരിച്ചെടുത്തപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി .വീട് വാങ്ങിയ വിവരം ഞാൻ ഇക്കയെ അറിയിച്ചു .വല്ലാതെ സന്തോഷിപ്പിക്കുന്ന വാർത്തയായിരുന്നു ഇക്കാക്ക് അത് .ഞങ്ങളുടെ കല്യാണം എത്രയും പെട്ടന്ന് നടത്തണമെന്ന് ഇക്കയും പറഞ്ഞു ആ വീട്ടിൽ നിന്നും മണവാട്ടിയായി മോൾ ഇറങ്ങണമെന്ന് ഇക്കയെപോലെ ഞാനും ആഗ്രഹിച്ചിരുന്നു .വീടിന്റെ ചില്ലറ പണികൾ കൂടി ഞാൻ ചെയ്യിച്ചു .വെല്ലുരിലെ വീട് ഒഴിഞ്ഞു ഇക്കയും കുടുംബവും നാട്ടിലെ വീട്ടിലേക്കു താമസം മാറി .തണൽ എന്ന് നാമകരണം ചെയ്ത വീട്ടിൽ ഇക്ക വീണ്ടും താമസത്തിന് വന്ന വിവരം നാട്ടിലെ പുതിയ വാർത്ത ആയി .പൂർണമായും ഇക്കയുടെ ആരോഗ്യസ്ഥിതി പഴയ നിലയിലായിരുന്നു .പഴയ പ്രസരിപ്പും ഇക്കയിൽ വന്നിരുന്നു അല്പം ക്ഷീണം തോന്നിച്ചിരുന്നു എന്നതൊഴിച്ചാൽ ഇക്ക പഴയ കുഞ്ഞപ്പയായി .

ആർഭാടമായൊരു കല്യാണത്തിനോട് മോളെപോലെ എനിക്കും താല്പര്യമില്ലായിരുന്നു .അതികം ആരും ഇല്ലായിരുന്നു നിക്കാഹിന് ഒഴിച്ച് കൂടാൻ പറ്റാത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചു .അനാഥാലയത്തിലെ അന്ധേവാസികൾക്ക് ആഹാരം നൽകി ഞങ്ങൾ ആദ്യത്തെ സൽപ്രവർത്തി ആരംഭിച്ചു ഞങ്ങളുടെ കല്യാണത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതാണെന്ന് ഞങ്ങൾക്ക് തോന്നി .കൂട്ടുകാർക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ ഏർപ്പാട് ചെയ്തിരുന്നു .കല്യാണ വസ്ത്രത്തിൽ മണവാട്ടിയായി അവളെ കണ്ടപ്പോളാണ് അവളുടസൗന്ദര്യം ഞാൻ ശരിക്കും അറിയുന്നത് .
ഒന്നും വേണ്ടാന്ന് അവൾ പറഞ്ഞിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചു സമ്മതിപ്പിച്ചു .ഞങ്ങളുടെ മഹല് പള്ളിയിൽ വച്ച് ഞാൻ മോളുമായി ഇനിയുള്ള ജീവിതം തുടരാൻ പടച്ചവൻ തീരുമാനിച്ചു .വൈകുന്നേരം ഏർപ്പാടാക്കിയ സൽക്കാരത്തിൽ എന്റെയും മോളുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു .ആരോടും പറയേണ്ടെന്ന് ഇക്ക പറഞ്ഞിരുന്നെങ്കിലും ആരുമായും ശതൃത വേണ്ടെന്നു ഞാനും മോളും ഇക്കയെ പറഞ്ഞു സമ്മതിപ്പിച്ചു .സൽക്കാരങ്ങൾക്കിടയിൽ തണലിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് ഇക്ക എല്ലാവരോടും പറയുന്നുണ്ടായിരുന്നു .സൽക്കാരം കഴിഞ്ഞു ഞാനുണ്ടാക്കിയ എന്റെ പുതിയ വീട്ടിലേക്ക് എന്റെ ജീവിത സഖിയായി വെളിച്ചമായി അവൾ കടന്നു വന്നു .കൂട്ടുകാരുടെ നിർബന്ധത്തിൽ അണിയിച്ചൊരുക്കിയ മണിയറയിൽ ഞാൻ മോൾക്ക് വേണ്ടി കാത്തിരുന്നു .
വളരെ അതികം ഞങ്ങൾ അടുത്തിരുന്നെങ്കിലും ഏതൊരു മണവാട്ടിയിലും കാണുന്ന നാണവും പേടിയും ഞാൻ അവളിൽ കണ്ടു .നമ്രശിരസ്കയായി അവൾ എന്റെ അരികിൽ നിന്നു .അവളുടെ ആ ഭാവം ഞാൻ ആദ്യമായി കാണുകയായിരുന്നു .ഒരുപാടു സംസാരിച്ചിട്ടുണ്ടെങ്കിലും മോളോട് ശാരീരികമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും ഞാൻ സംസാരിച്ചിട്ടില്ല ഒന്ന് തൊട്ടുപോലും ഞാൻ അവളെ കളങ്കപ്പെടുത്തിയിട്ടില്ല ഒരു ചുംബനം പോലും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല .ശരീരത്തേക്കാളേറെ മനസ്സിനായിരുന്നു ഞങ്ങൾ പ്രാധാന്യം നൽകിയത് .പരസ്പരം ബഹുമാനിച്ചും മനസ്സിലാക്കിയുമായാണ് ഞങ്ങൾ സംസാരിച്ചതും പെരുമാറിയതും .മണിയറയിൽ നാണം തുളുമ്പുന്ന മിഴികളുമായി എന്റെ അടുത്ത് നിന്ന മോളെ ഞാൻ ബെഡിൽ ഇരുത്തി …

എന്താ മോളെ …എന്ത് പറ്റി

ഒന്നും പറ്റിയില്ല ഇക്ക

പിന്നെന്താ മുഖത്തു നോക്കാത്തെ

ഒന്നുല്ല ..

അതല്ല എന്തോ ഉണ്ട് പറ

ഇല്ലിക്ക ഒന്നുല്ല

എന്താ മോളെ നാണമാണോ

പോ ഇക്ക കളിയാക്കാതെ

കളിയാക്കേ എന്റെ മോളെയോ

എന്തെന്നറിയില്ല എന്തോപോലെ

എന്തിന് ആദ്യമായല്ലലോ നമ്മൾ കാണുന്നത്

അല്ല എന്നാലും

ആദ്യരാത്രിയെ കുറിച്ചാലോചിച്ചാണോ നാണം

ഹമ്

എന്ന ആലോചിക്കേണ്ട അപ്പൊ നാണം പൊയ്ക്കോളും

അവൾ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല

എത്ര അടുപ്പമുണ്ടെങ്കിലും പരിചയമുണ്ടെങ്കിലും എത്ര ഉന്നതത്തിലുള്ള സ്ത്രീ ആണെങ്കിലും മണിയറയിൽ ആദ്യരാത്രിയിൽ അവൾ വെറും പെണ്ണുതന്നെ .പുരുഷ സാമീപ്യം ശരീര സുഖത്തിന്റെ ശാരീരിക ബന്ധത്തിന്റെ ചിന്തകൾ അവളെ നാണത്താൽ മൂടുന്നു .തുടക്കം ലഭിക്കാതെ പതറുന്നു .ആ സ്ത്രീ ഭാവം ഏതൊരു പുരുഷനും ആസ്വദിക്കും ഒരിക്കൽ തുടങ്ങാനുള്ള പ്രയാസം മാത്രമേ ഏതൊരു ആദ്യരാത്രിയിലും പ്രകടമാകു ഇതുവരെ ആരെയും കാണിക്കാതെ സൂക്ഷിച്ച ശരീരം വസ്ത്രത്തിന്റെ മറയില്ലാതെ കാണുമല്ലോ എന്ന ചിന്ത അവളെ
തളർത്തുന്നു .ആദ്യം കാണുമ്പോളുള്ള പ്രയാസം ചമ്മൽ നാണം അതൊന്നും പിന്നീടുണ്ടാകില്ല അതായിരിക്കും ആദ്യരാത്രിക്ക് ഇത്ര പ്രസക്തിയും .ഒരിക്കലും ദമ്പതികൾ മറക്കാത്ത രാത്രിയായി അത് മാറുന്നതും അതിനാലായിരിക്കാം .ആദ്യരാത്രിക്ക് മണിയറയിൽ കയറിയ പെണ്ണിന്റെ സൗന്ദര്യം മറ്റൊരിടത്തും പിന്നീടൊരിക്കലും ലഭിക്കില്ല ജീവിതത്തിലെ അസുലഭ അനുസ്മരണീയ മുഹൂർത്തം അതുതന്നെ .
മോളുടെ മുഖം മറ്റൊരു ദിവസം കാണുന്നതിലും ചുവന്നും സൗന്ദര്യമുള്ളതുമായി എനിക്ക് തോന്നി .അതുവരെ തോന്നാതിരുന്ന ഒരു വികാരം എനിക്കവളോട് തോന്നാൻ തുടങ്ങി .എന്റെ മനസ്സും ശരീരവും അവൾക്കു വേണ്ടി ദാഹിക്കാൻ തുടങ്ങി .മോൾടെ ശരീരത്തോട് വല്ലാത്ത മോഹം വരാൻ തുടങ്ങി .ആദ്യമായാണ് ഞാൻ ഒരു പെണ്ണിനെ ഇങ്ങനെ കാണുന്നത് .കെട്ടറിവ് മാത്രമുള്ള ലൈംഗികതയിൽ എവിടെ ആരംഭിക്കണം എങ്ങിനെ ആരംഭിക്കണം എന്ന് എനിക്കറിയില്ലായിരുന്നു .അവളെ സ്നേഹത്തോടെ ഒന്ന് ചുംബിക്കാൻ ഞാൻ വല്ലാതെ കൊതിച്ചു .മോളുടെ കയ്യിൽ ഞാൻ മെല്ലെ തഴുകി വിരൽ തുമ്പിൽ തൊട്ടു ഞങ്ങളുടെ കയ്യ് തമ്മിൽ കോർത്തു പതിയെ ഞാൻ അവളെ ബെഡിലേക്കു ചായ്ച്ചു .മുഖത്തോടു മുഖം നോക്കി ഞങ്ങൾ കിടന്നു .നെറുകയിൽ ഞാൻ ആദ്യമായി അവളിൽ എന്റെ സ്നേഹത്തിന്റെ അടയാളം ചാർത്തി .ആദ്യ ചുംബനം ….വല്ലാത്തൊരു നിർവൃതിയിൽ അവൾ മിഴികൾ പൂട്ടി .സ്നേഹത്തിന്റെ സ്പര്ശനാനുഭവം ആദ്യമായി അറിഞ്ഞതിന്റെ സന്തോഷം അതിന്റെ നിവൃത്തി അവളത്തിൽ ലയിച്ചു എന്റെ പ്രയാണം ഞാൻ ആരംഭിച്ചു ചുംബന വര്ഷം ഞാൻ അവളിൽ ചൊരിഞ്ഞു കണ്ണിൽ മൂക്കിൽ ചുവന്നു തുടുത്ത കവിളിൽ പ്രണയ ചുംബങ്ങൾ ..ഭാര്യ ഭർത്താക്കന്മാരുടെ കാമുകി കാമുകന്മാരുടെ ചുണ്ടിലെ ചുംബനം ഞാൻ അവൾക്കു നൽകി ആ പവിഴാധരങ്ങൾ ഞാൻ നുണഞ്ഞു .തേൻ കിനിയുന്ന അവളുടെ ചുവന്ന ചുണ്ടിന്റെ സ്വാദ് അതുവരെ ഞാനറിഞ്ഞതിൽ വച്ച് എനിക്കേറ്റവും പ്രിയപ്പെട്ട സ്വാദായി മാറി വീണ്ടും വീണ്ടും അതറിയാൻ എനിക്ക് കൊതിയായി .മോളും അതാഗ്രഹിക്കുന്നതായി എനിക്ക് തോന്നി .ചുണ്ടുകൾ പൂട്ടാതെ എനിക്കായി എന്റെ ചുംബനത്തിനായി അവൾ അധരങ്ങൾ തുറന്നിട്ടു .ഇരുചുണ്ടും ഞാൻ അമൃതുകുടിക്കുംപോലെ ആസ്വദിച്ചു നുണഞ്ഞു എത്രനേരം നീണ്ടു നിന്നു എന്നെനിക്കറിയില്ല എപ്പോഴോ മോളും എന്നെ തിരികെ ചുംബിക്കാൻ തുടങ്ങിയിരുന്നു പതിയെ നുണഞ്ഞു തുടങ്ങിയ ചുംബനം ചുണ്ടുകൾ തമ്മിലുള്ള ഇണചേരലായി മാറി ശക്തമായി ഞങ്ങൾ ചുണ്ടുകൾ ചപ്പി വലിച്ചു പരസ്പരം ഉമിനീർ ഞങ്ങൾ കയ്യുമാറി ഒരറപ്പും ഞങ്ങൾക്കിരുവർക്കും തോന്നിയില്ല ഞാനും മോളും വല്ലാതെ ആസ്വദിച്ചിരുന്നു രതിയുടെ ബാഹ്യ കളികളുടെ ആദ്യ പടിയായി മാറുന്ന
അധരപാനം ഞങ്ങൾ അത്യുത്സാഹത്തോടെ നിറവേറ്റി ചുംബിച്ചുകൊണ്ടിരിക്കെ എന്റെ കയ്യുകൾ അവളുടെ പുറത്തിന്റെ മാസ്മളതയിൽ ഒഴുകി നടന്നു എന്റെ വിരലുകൾ നഗ്നമായ അവളുടെ പിൻകഴുത്തിൽ അരിച്ചു നടന്നു .സാരിയിൽ പൊതിഞ്ഞ അവളുടെ ശരീരത്തിന്റെ നഗ്നമാക്കപ്പെട്ട സ്ഥലം അവളുടെ പുറകിൽ മാത്രമായിരുന്നു പുറത്തുകൂടി ഇഴഞ്ഞു നടന്ന വിരലുകൾ അവളുടെ നിതംബത്തിൽ വിശ്രമിച്ചു ആദ്യമായി ഞാനൊരു സ്ത്രീയുടെ നിതംബത്തിൽ കയ്യ് വച്ചു അത്രയും മൃദലത ഞാനതിനുമുമ്പ് അറിഞ്ഞിട്ടില്ല മെല്ലെ ഞാനവിടെ തഴുകി എന്റെ തഴുകലിൽ അവൾ കണ്ണുയർത്തി എന്നെ നോക്കി അപ്പോഴും ഞങ്ങളുടെ ചുണ്ടുകൾ അകന്നിട്ടില്ലായിരുന്നു .ഒരുകണ്ണ് അടച്ചു ഞാൻ അവളെ നോക്കി ചെറിയൊരു പുഞ്ചിരി അവളിൽ വിടർന്നു പതിയെ ഞാൻ ചുണ്ടിൽ നിന്നും മോചിതനായി വല്ലാതെ മോൾ അണക്കുന്നുണ്ടായിരുന്നു .ശ്വാസം എടുക്കാൻ അവൾ പ്രയാസപ്പെട്ടു .എന്റെ ചുണ്ട് അവളുടെ കഴുത്തിലേക്ക് ഇറങ്ങി ചെറുതായി വിയർപ്പു പൊടിഞ്ഞ അവളുടെ കഴുത്തിൽ ഞാൻ ഉമ്മകൾ കൊണ്ട് മൂടി .അവളുടെ കഴുത്തിലെ ഉപ്പു രസം ഞാൻ നാവിനാൽ അറിഞ്ഞു .എന്റെ ചുംബനത്തിൽ അവൾ പുളകിതയായി അവളുടെ തല പുറകിലേക്ക് നീങ്ങി .കൂടുതൽ ദൃശ്യമായ കഴുത്തിൽ എല്ലാ ഭാഗത്തും എന്റെ ചുണ്ട് ഇഴഞ്ഞു നടന്നു .പതിയെ അവളുടെ സാരി ഞാൻ മാറത്തുനിന്നും നീക്കി വല്ലാത്തൊരു കാഴ്ചയായിരുന്നു അത് കൂർത്തുനിൽക്കുന്ന മാംസഗോപുരങ്ങൾ കണ്ണിനു വിരുന്നേകുന്ന കാഴ്ച എന്നിൽ തീ പടർത്തുന്നത് ഞാൻ അറിഞ്ഞു വല്ലാത്തൊരു അഭിനിവേശം എന്നിൽ നിറഞ്ഞു .വിറക്കുന്ന കയ്യുകളോടെ അവളുടെ മാറിൽ ഞാൻ വിരൽ അമർത്തി .വെണ്ണയിൽ കയ്യമർത്തുന്ന അനുഭവം എനിക്കുണ്ടായി വീണ്ടും വീണ്ടും അതാസ്വദിക്കാൻ എന്റെ മനസ്സ് മന്ത്രിച്ചു രണ്ടു കയ്യും അവളുടെ മാറിൽ വച്ച് ഞാൻ പതുക്കെ അമർത്തി സമയം പോകെ എന്റെ കയ്യിന്റെ ബലം വർധിച്ചു .കൂടുതൽ ആഴത്തിൽ എന്റെ വിരലുകൾ പതിഞ്ഞു അവളിൽ നിന്നും നേർത്തൊരു കുറുകൽ എന്റെ കാതുകളിൽ എത്തി .മുഖം ഞാൻ അവളുടെ ചെവിയോടടുപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *