ആദിത്യനും ചേച്ചിയും കൂടി ആ ഒരു രാത്രിയിൽ 5

തണലിൽ കിടന്ന കാറിനോട് ചേർത്ത് റൂബിയെ ഇരുകൈയ്യാലും പിടിച്ച് നേരേ നിർത്തിയിട്ട് ആകെ ഒന്ന് നോക്കിയിട്ട് ഞാൻ സൂപ്പർ എന്ന് കൈമുദ്ര കാട്ടി!

“ദേഷ്യത്താൽ ചുവന്ന മുഖവുമായി നിന്ന റൂബി മുഖം തിരിച്ചു!

നീലത്തിന്റെ നീല ഒറ്റക്കളർ സാരിയുടെ ബോർഡറുകളും മുന്താണിയും നിറയെ ചെറിയ വെള്ളി മുത്തുകൾ തുന്നി പിടിപ്പിച്ച ചിത്രപ്പണികൾ!

നാലുമണിപ്പൂവിന്റെ നിറത്തിലുള്ള മുട്ടിന് താഴെ വരെ കൈ ഇറക്കമുള്ള ബ്ലൌസിലും സാരിയിലെ അതേ മുത്തുകൾ കൊണ്ടുള്ള തൊങ്ങലുകൾ!

കഴുത്തിൽ പറ്റിച്ചേർന്ന് വലിയ വൃത്ത ലോക്കറ്റുമായി ഈ രണ്ട് നിറങ്ങളും കൊണ്ടുള്ള പേൾ നെക്ക്ലേസ്…!

കാതിൽ നെക്ക്ലേസിന്റെ അതേ പാറ്റേണിലുള്ള പേളിന്റെ വലിയ ജിമിക്കി!
മീഡിയം വലുപ്പത്തിൽ ഉള്ള മജന്ത സ്റ്റിക്കർ പൊട്ട്!
കൈകളിൽ നിറയെ നടുവിൽ നീലയും ഇരുവശത്തും മൂന്ന് വീതം മജന്തയും ആയി കുപ്പി വളകൾ!

ഇടത് കൈയ്യിൽ കിടന്ന ഒരു മോതിരവും കാലിലെ കൊലുസും സെയിം പേൾ!

ഒരു വശത്ത് വകച്ചിൽ എടുത്ത മുടി വെറുതേ സ്ലൈഡ് ഒന്നും ഇല്ലാതെ ചീവി ഇട്ടിരിക്കുന്നു….

സ്വർണ്ണ വർണ്ണത്തിൽ ഉള്ള വള്ളികൾ പാകിയ പിന്നിൽ കൊളുത്തുള്ള ചെരുപ്പ് കൂടി ആയപ്പോൾ പൂർത്തിയായി!

കോളജിലെ വല്ല പരിപാടികൾക്കോ വല്ല കല്യാണങ്ങൾക്കോ ഒക്കെ അപൂർവ്വമായേ ഇവൾ സാരി ചുറ്റാറുള്ളു!
ഞാൻ പെട്ടന്ന് രണ്ട് സുഹൃത്തുക്കളെ വിളിച്ച് ഉടൻ രജിസ്റ്റർ ഓഫീസിൽ എത്താൻ പറഞ്ഞിട്ട് അവളെയും കയറ്റി വണ്ടി എടുത്തു….

ഇടി പിടീന്ന് ആ ചടങ്ങ് അങ്ങ് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു:

“ഇന്നു ഞാനിനി വീട്ടിപ്പോവില്ല കാരണമൊക്കെ വിശദായി പിന്നെപ്പറയാം എവിടാ ഇന്നു നമ്മളു കഴിയുന്നേ….?”

ഞാൻ ഞെട്ടി!
വർഷങ്ങൾ ഇത്രയും ആയിട്ടും ഞങ്ങൾ ഇതേവരെ ഒന്നിച്ച് കിടക്ക പങ്കിട്ടിട്ടില്ല! എന്തിന് നേരേ ചൊവ്വേ മുലയ്ക്ക് പോലും ഒന്ന് പിടിച്ചിട്ടില്ല!
ചുംബിക്കുമ്പോൾ മുല മാറിൽ ഞെരിയുന്നത് അല്ലാതെ!

അതൊക്കെ വിവാഹശേഷം എന്ന ധാണയിൽ ആയിരുന്നു!

റൂബിയുടെ മുഖം കണ്ടിട്ട് ഒന്നും ചോദിക്കാനും പറയാനും ഒട്ട് തോന്നുന്നും ഇല്ല!

പ്രശ്നം അത്ര ഗുരുതരമായത് എന്തോ ആണ്!

“ടാ… ഗിരീ….”

റൂബിയെ കാറിൽ ഇരുത്തിയിട്ട് ഞാൻ സുഹൃത്തിനെ വിളിച്ചു!

“അതിനിപ്പ സ്ഥലന്തപ്പുന്നതെന്തിനാ.. നേരേ വീട്ടിലോട്ടങ്ങു പോയാപ്പോരേ?”

“വേണ്ടതച്ചൻ സമ്മതിച്ച് വിളിക്കുമ്പ മതി!”

കാറിലിരുന്ന് റൂബി വിളിച്ച് പറഞ്ഞു!

“ആഹാ… ഏസീമിട്ട് ഗ്ലാസും താഴ്ത്തി നീ ചർച്ചിക്കുവാണോ?
പിന്നെ നമ്മളെന്തിനായീ വെയിലു കൊള്ളുന്നേ..?”

ചോദിച്ച് കൊണ്ട് ബഷീർ പിൻവാതിൽ തുറന്ന് കാറിന് അകത്ത് കയറി!
ഒപ്പം ഞങ്ങളും!

ഗിരിയുടെ ഫോൺ ശബ്ദിച്ചു…

“ആ…. പറയെടാ ജോൺസാ…”

“ഉം . ഉം … എല്ലാരൂടാണോ?”
“മഹാഭാഗ്യം! വീടിന്റെ ചാവിയിങ്ങു വേണേ…
റൂബിയാണ്ടെ വന്നു രജിസ്റ്ററുവൊക്കെ നടത്തി ഇരിപ്പൊണ്ട്!
അവളിന്നു വീട്ടിപ്പോവില്ലാന്ന്! അതേ രണ്ടെടത്തോട്ടുവില്ലെന്ന്!
പപ്പ നെലവിളിശബ്ദമൊള്ള ജീപ്പുമായി വന്നാലേ വീട്ടിലോട്ടൊള്ളെന്ന്!”

ഗിരി ഫോൺ കട്ട് ചെയ്ത് ഒരു ദീർഘനിശ്വാസം കഴിച്ചു…!

“അങ്ങനാകാര്യം സോൾവായി!ജോൺസനൊക്കെ ബാംഗ്ലൂർക്ക് പോവാ!

അവരെ മാവേലിക്കരേ സ്റ്റേഷനി കൊണ്ടെവിടാനാ വിളിച്ചേ… വണ്ടി എറണാകുളത്തൂന്നാ! ഇന്നവിടെ കൂടാം!
ഇനി ഈ കാറ് അച്ചനുമമ്മേം ഓഫീസീന്നു വരുന്നേനു മുന്നേ കൊണ്ടിടണം!
ഇവനിന്നു പോണിടം പറയണം….”

“കാറു നീ കൊണ്ടിട്ടാ ജന്തൂന്റെ കൈയ്യിന്നു കിട്ടുന്നതും വാങ്ങിക്കോണം കഴിഞ്ഞയാഴ്ച കരണം തീർത്തൊന്നു കിട്ടിയതാ എന്റീമാസത്തെ ക്വാട്ട കഴിഞ്ഞു! വേറെന്തിനും ഞാ റെഡി!”

ഗിരി പറഞ്ഞപ്പോൾ ബഷീർ പറഞ്ഞു!

“അതു പേടിക്കണ്ട! ചേച്ചിയോടു പറഞ്ഞനുവാദോം വാങ്ങിയാ ഞാമ്പോന്നേ… തല്ലു കിട്ടിയതു ചുമ്മാതൊന്നുവല്ലല്ലോ അതുഞ്ചേച്ചി പറഞ്ഞാരുന്നു!”

റൂബി ബഷീറിനെ നോക്കി ചിരിച്ചു!

ബഷീർ ഉമ്മായുടെ ഒരു മോതിരം അടിച്ച് മാറ്റി പണയം വെച്ചു!
ഉമ്മ അത് കണ്ടുപിടിച്ചിട്ട് അനീഷ്യ ചേച്ചിയോട് പറഞ്ഞു!

Leave a Reply

Your email address will not be published. Required fields are marked *