“അയ്യട,അവളെ ഞങ്ങള്‍ക്ക് ഒന്ന് കണ്ടാല്‍ മതി ഇപ്പം പരിചയപ്പെടെണ്ട”.അഞ്ജലി പറഞ്ഞു,ക്ലാസ്സില്‍ ഉള്ള എല്ലാവരും അവളെ ഏറ്റു പിടിച്ചു കൊണ്ട് പറഞ്ഞു
“അതെ ഞങ്ങള്‍ക്ക് കണ്ട മതി”
“ശരി പക്ഷെ എല്ലാവരും കൂടി ഒരുമിച്ച് പോയി കാണണ്ട എന്തെങ്കിലും സംശയം തോന്നും,പിന്നെ അവള്‍ ഏത് ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണെന്ന് അറിയില്ല”.ഞാന്‍ പറഞ്ഞു
“അതൊക്കെ ഞങ്ങള്‍ കണ്ട് പിടിച്ചോളാം,മോന്‍ വിഷമിക്കണ്ട”.അഞ്ജലി ഒരു ചിരിയോടു കൂടി പറഞ്ഞു.
“എന്നാലും എന്‍റെ അളിയാ നീ ഒരു പെണ്ണിന്‍റെ മുന്‍പില്‍ വീഴും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല”.അലക്സ് എന്‍റെ ചെവിയില്‍ വന്നു പറഞ്ഞു,അതിനു മറുപടി ആയി ഞാന്‍ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തതു.കുറച്ചു നേരത്തിനു ശേഷം ഞങ്ങള്‍ പൂടപ്പിരിയന്‍ എന്ന് വട്ടപ്പേര് വിളിക്കണ ഞങ്ങടെ കെമിസ്ട്രി സര്‍ ക്ലാസ്സിലേക്ക് കയറി വന്നു.
“ഗുഡ് മോര്‍ണിംഗ് സര്‍”.എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
“മോര്‍ണിംഗ്,ഓള്‍ അഫ് യു സിറ്റ് ഡൌണ്‍”.സര്‍ പറഞ്ഞു.എല്ലാവരും ഇരുന്നു
“ഇന്നു കോളേജ് സ്റ്റാര്‍ട്ട് ചെയ്തു ഫസ്റ്റ് ഡേ അല്ലെ,ഇന്നു തന്നെ പഠിപ്പിച്ചു തുടങ്ങണോ”? സര്‍ ചോദിച്ചു.സര്‍ അങ്ങനെ ആണ് വിദ്യാര്‍ത്ഥികളുടെ മനസ്സ്
മനസ്സിലാക്കാന്‍ പുള്ളിക്ക് പ്രത്യേക കഴിവ് ആണ്.അദ്ദേഹം മുരടനൊന്നും അല്ല വളരെ സ്നേഹത്തോട് കൂടി തന്നെ ആണ് കുട്ടികളോട് പെരുമാറുന്നതും
“വേണ്ട സര്‍ ഫസ്റ്റ് ഡേ തന്നെ ഉറങ്ങാന്‍ വയ്യ”.അലക്സ് ആണ് അത് പറഞ്ഞത്,അവന്‍ പറഞ്ഞു കഴിഞ്ഞതും ക്ലാസ്സില്‍ എല്ലാരും ഭയങ്കര ചിരി.അവന്‍ അങ്ങന എല്ലാകാര്യത്തിനും മുന്‍പില്‍ കയറി നിക്കും പഠിത്തത്തിനൊഴിച്ച്,എന്‍റെ ചെറുപ്പം മുതല്‍ ഉള്ള ചെങ്ങാതി ആണ് അവന്‍,ഒരുമിച്ച് പഠിച്ചു കളിച്ചു വളര്‍ന്നവര്‍,അവസാനമായി ഇപ്പോള്‍ കോളേജിലും ആ ഒഴിയാഭാത എന്‍റെ ഒപ്പം ഉണ്ട്.എന്‍റെ എല്ല കാര്യങ്ങളും അവന് അറിയാം കോളേജിലെ മൂന്ന് കഴപ്പികളുമായുള്ള എന്‍റെ ബന്ധം ഒഴിച്ച്.പണം കൊടുത്തു പുറത്ത് ഭോഗിക്കാന്‍ പോകുമ്പോള്‍ ഇവനും കാണും എന്‍റെ ഒപ്പം,അവളുമ്മരോടുള്ള എന്‍റെ ബന്ധം അവനോട് പറയാതിരുന്നത് മറ്റൊന്നും കൊണ്ടല്ല അവന്‍ വെള്ളമടിച്ചു കഴിഞ്ഞാല്‍ അവന്‍റെ മനസ്സിലുള്ളതെല്ലാം പുറത്ത് വരും,അങ്ങനെ അത് ആരോടെങ്കിലും അവന്‍ പറഞ്ഞാല്‍ കോളേജില്‍ എന്‍റെ വില പോകും,അതുകൊണ്ട് തന്നെ ആ സത്യം എന്നിലും അവളുമ്മാരിലും മാത്രമായി ഒതുങ്ങി.
പിന്നെ കുറച്ചു നേരം സര്‍ ക്ലാസ്സില്‍ ഞങ്ങളോട് ഒരോന്നു മിണ്ടിയും പറഞ്ഞു ഇരുന്നിട്ട് തിരിച്ചു പോയി,അങ്ങനെ എല്ലവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഞാനും അടുത്ത പിരീഡ് ക്ലാസ്സ് കട്ട് ചെയ്യാം എന്ന് തിരുമാനിച്ചു.ക്ലാസ്സ് കട്ട് ചെയ്തതു മറ്റൊന്നിനും ആയിരുന്നില്ല അവര്‍ക്ക് അവളെ കാണണമായിരുന്നു അതിനു വേണ്ടി ആണ്.അങ്ങനെ ഞങ്ങളെല്ലാം കൂടി ക്ലാസില്‍ നിന്നു ചാടി,അഞ്ജലിക്ക് ആയിരുന്നു അവളെ കാണാന്‍ കൂടുതല്‍ ആവേശം.
“ഡീ ഇപ്പം അവള് ക്ലാസ്സില്‍ ആയിരിക്കും,പിന്നെങ്ങനെ കാണും”?
“പോരാത്തതിന് ഏത് ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണെന്ന് പോലും അറിയില്ല”.ഞാന്‍ പറഞ്ഞു
“അതാണോ നിന്‍റെ വിഷമം അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇന്റെര്‍വല്‍ ആകും അപ്പോള്‍ എന്തായാലും അവള്‍ പുറത്ത് വരുമെ,അവള്‍ വരണ വരെ നമുക്ക് ക്യാന്റീനില്‍ ഇരിക്കാം കൂടെ നിന്‍റെ വക ഒരു ചെറിയ ചിലവും എന്ത് പറയുന്നു?അവള്‍ എല്ലാരോടുമായി ചോദിച്ചു.
“അതെ ഇന്നു അഭിയുടെ ചിലവ് ആണ്”.എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഇന്നു എല്ലാം കൂടി എന്നെ ഒരു പരുവമാക്കും,ഏത് നേരത്താണോ അവനോട് ഇത് പറയാന്‍ തോന്നിയത് എന്ന് മനസ്സില്‍ വിചാരിച്ചു,അല്ലെങ്കിലും ക്ലാസ്സില്‍ ഈ പതിവ് ഉള്ളത ആര്‍ക്കേലും ലവ് ആയാല്‍ അവര്‍ ചിലവ് ചെയ്യണം എന്ന് ഉള്ളത്,അത് ഡബിള്‍ സൈഡ് ആണോ സിംഗിള്‍ സൈഡ് ആണോ എന്നൊന്നും അവര്‍ക്ക് അറിയണ്ട മാക്സിമം ഇരയെ പിഴിയുക അതാണ് അവരുടെ അജണ്ട.
ഞാന്‍ ആ പെണ്ണിനെ ഒന്ന് കണ്ടതെ ഉള്ളു അവളെ ഞാന്‍ എങ്ങനെ വളക്കും എന്നായിരുന്നു എന്‍റെ ആലോചന,അതുമല്ല വളച്ചാല്‍ തന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ?,കാരണം അവള്‍ ക്രിസ്ത്യന്‍ ഞാന്‍ ഹിന്ദു എന്‍റെ വീട്ടില്‍ സമ്മതിച്ചാലും അവളുടെ വീട്ടില്‍ സമ്മതിക്കുമോ,എന്നിങ്ങനെ പല രീതിയില്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.എന്തൊക്കെ ചെയ്തിട്ടായാലും അവളെ എന്‍റെ മാത്രം ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
