ആ പോസ്റ്റിനു ഞാൻ ഒരു സ്മൈലി ഇട്ടു. അത് കഴിഞ്ഞു 5 മിനുറ് കഴിഞ്ഞപ്പോഴേക്കും അവൾ റൂമിലേക്ക് വന്നു. രാവിലെ ഇട്ട പാവാട തന്നെ. എന്നാൽ ഒരു സ്ലീവ്‌ലെസ് കറുത്ത ബനിയൻ ആണ് ഇട്ടിരുന്നത്. കുളിച്ചു മുടി വിടർത്തി ഇട്ടിരിക്കുന്നു.
അവൾ വന്നു മുടി എന്റെ മുഖത്തു ഉരസിയ ശേഷം എന്റെ അടുത്ത് ഇരുന്നു. എന്നിട്ടു തലയിണ എടുത്തു ചാരി ഇരുന്നു. ഞാൻ തല അവളുടെ മടിയിൽ വച്ച് അവളെ നോക്കി..
അവൾ കൈവിരലുകൾ എന്റെ മുടിയിൽ കയറ്റി മസാജ് ചെയ്തു.. നല്ല സുഖം..
“അയ്യോ അഭിക്ക് ഞാൻ വട തന്നില്ല!” എന്ന് അവൾ പറഞ്ഞപ്പോൾ “എനിക്ക് വേണ്ട…” എന്ന് ഞാൻ പറഞ്ഞു.
“അതെന്താ?”
“എനിക്ക് നാച്ചുറൽ വട മതി..” എന്ന് പറഞ്ഞു കള്ളച്ചിരിയോടെ ഞാൻ അവളുടെ വയറിനു നേരെ മുഖം തിരിച്ചു ഒന്ന് ഉരസി..
അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു.. ഇപ്പോഴാണ് അവൾക്കു മനസിലായത്… “ഓ അതാണോ? ഇന്നാ വാവേ..” എന്ന് പറഞ്ഞു അവൾ ബനിയൻ കുറച്ചു പൊക്കി..
അത് ഞാൻ പ്രതീക്ഷിച്ചില്ല.. എന്നാലും അവളുടെ വെളുത്ത വയറിലെ പൊക്കിൾകുഴി കാണാൻ നല്ല രസമുണ്ട്. ഇരുന്നപ്പോൾ വയറിൽ ഉള്ള വെട്ടും അതിന്റെ അടിയിലെ കുഴിയും.. ഞാൻ അവളുടെ വയറിൽ ഒരു ഉമ്മ കൊടുത്തു..
“അഭി…! “ എന്ന് വിളിച്ചു അവൾ ഇക്കിളി എടുത്തത് പോലെ എന്റെ തല പിടിച്ചു മാറ്റി ചിരിച്ചു.. എന്നിട്ടു ബനിയൻ താഴ്ത്തി എന്റെ മൂക്കിൽ പിടിച്ചു കുലുക്കി..
“എന്താ ഫീലിംഗ് എക്സ്ട്രാഓർഡിനറി ഒക്കെ?” ഞാൻ അവളോട് ചോദിച്ചു…
“ആദ്യ ചുംബനം കിട്ടിയത് കൊണ്ടാണ്…” എന്ന് പറഞ്ഞു അവൾ എന്റെ ഫോൺ എടുത്തു ഒരു സെൽഫി ക്ലിക്ക് ചെയ്തു..
“അഭി ആരെയെങ്കിലും കിസ് ചെയ്തിട്ടുണ്ടോ?”
“ഉണ്ട്..”
അത് കേട്ടതോടെ അവളുടെ മുഖം മാറി.. സങ്കടമോ ദേഷ്യമോ എന്തോ അവിടെ നിറഞ്ഞു.. അവളുടെ കണ്ണുകൾ നേരിയ നനവിൽ ഒന്ന് പിടച്ചു..
“ഓഹ് എനിക്കറിയാം… അല്ലെങ്കിലും ഇങ്ങനെയാ..” എന്ന് പറഞ്ഞു അവൾ കൈ വിരലുകൾ എന്റെ മുഖത്തു നിന്ന് മാറ്റി..
“ആരെയാണെന്നു അറിയണ്ടേ?” ഞാൻ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു..
“who cares? ആ എയ്ഞ്ചലിനെ എങ്ങാനും ആയിരിക്കും.. അല്ലെങ്കിലേ അതിനു സൂക്കേട് കൂടുതലാ…!”
“ഏയ് അവൾ ഒന്നും അല്ല…”
“പിന്നെ?”
“നിനക്ക് അറിയും..”
“who the fuck… ഞാൻ അറിയുന്ന ആരാ?” അവൾ കുറച്ചു കൂടി ദേഷ്യത്തിൽ ആയി..
“അതിസുന്ദരി ആണ്.. കടഞ്ഞെടുത്ത ശിൽപം പോലെ ഒരു പെണ്ണ്…”
അവളുടെ മുഖം ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും നിറഞ്ഞു.. കണ്ണുകൾ ഒന്ന് തുളുമ്പി.. എന്നിട്ടും അവൾ എന്നെ മടിയിൽ നിന്നും തള്ളി മാറ്റിയില്ല… അവൾ പിന്നെ ഒന്നും മിണ്ടിയില്ല..
ഞാൻ അവളുടെ കൈ പിടിച്ചു എന്റെ മുഖത്തിന്റെ അടുത്ത് പിടിച്ചു എന്നിട്ടു പറഞ്ഞു… അവളുടെ പേര് പറയുന്നില്ല.. പക്ഷെ പെറ്റ് നെയിം പറയാം….
അവൾ എന്നെ ചോദ്യ രൂപത്തിൽ നോക്കി..
“ഇംഗ്ലീഷ് റോസ്…!” ഇതും പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു..
അവളുടെ മുഖത്തേക്കു ചോര ഇരച്ചു കയറി.. തുളുമ്പി നിന്ന കണ്ണുകളിൽ നാണം ഒക്കെ വന്നു…
“യു… Fuck യു അഭി…” എന്ന് പറഞ്ഞിട്ടു അവൾ എന്നെ തള്ളി മാറ്റി… എന്നിട്ടു എന്റെ ചെവിയിൽ കടിച്ചശേഷം ഓടി സ്റ്റെപ് ഇറങ്ങിപ്പോയി..
“നീ ഇങ്ങോട്ടു വാ… കൊല്ലും ഞാൻ..” എന്ന് ഞാൻ വിളിച്ചു പറഞ്ഞു..
“അത് നിന്റെ മറ്റവളോട് പറ..” എന്നും പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് താഴ്ത്തേക്കു പോയി..
“രണ്ടെണ്ണവും കൂടി തുടങ്ങിയോ?” അമ്മയുടെ ഒച്ചയും അവിടെ മുഴങ്ങി..
ഞാൻ പിന്നെ ഒന്നും മിണ്ടാതെ കുറച്ചു നേരം കൂടി അവിടെ കിടന്നു..
***
അന്ന് രാത്രി ചെസ്സ് കളിക്കാൻ വേണ്ടി അവളുടെ റൂമിൽ ആയിരുന്നു ഞങ്ങൾ..
എനിക്ക് വലിയ ഇഷ്ടമുള്ള കളി ആണ് ചെസ്സ്. അവൾക്കും അതെ.
ചെസ്സ് ബോർഡ് നടുക്ക് വച്ച് അതിനെ രണ്ടു വശത്തും നീണ്ടു കിടന്നു കൈ കുത്തി മുഖം പൊക്കി വച്ച് ഞങ്ങൾ കളിക്കാൻ തുടങ്ങി..
ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ തെറ്റി അവളുടെ കറുത്ത ബനിയന്റെ ഉള്ളിൽ തിങ്ങി നിറഞ്ഞു കിടക്കുന്ന മാറിടങ്ങളിലേക്കു ചെന്നു. അറിയാതെ നോക്കിയതാണെങ്കിലും പിന്നെ വീണ്ടും വീണ്ടും നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..
