ഇണക്കുരിവികള്‍ 3

പെട്ടെന്നാണ് അവളുടെ മുട്ടുകാൽ എന്റെ നാഭിയിൽ ചവിട്ടിയത്, പെട്ടെന്ന് കണ്ണിലേക്കു ഇരുട്ട് കയറിയ ഞാൻ നിലകിട്ടാതെ പിന്നിലേക്ക് വെച്ച് വെച്ച് പോയി ബെഞ്ചിൽ തട്ടി നിലത്തു വീണു,
ചാടിപിടിച്ചെഴുന്നേകാൻ നോക്കിയ എന്റെടുക്കലേക്കു ഒരു ചീറ്റപ്പുലിപോലെ അവൾ പാഞ്ഞുവന്നു എന്റെ വയറ്റിലേക്ക് പിന്നെയും ശക്തിയായി തൊഴിച്ചു, എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു

വേദനയോകൊണ്ടു ഞാൻ പുളഞ്ഞു, ഇത്രയൊക്കെ ശബ്‍ദമുണ്ടായിട്ടും ആരും ഓടിവരാത്തതിൽ എനിക്ക് അത്ഭുതം തോന്നി, ഞാനപ്പോഴാണ് ഇവിടുള്ള ഭിത്തിയെല്ലാം സൗണ്ട് അബ്‌സോർബിഷനാണ് എന്ന് ഓർത്തത്, അവൾ പിന്നെയും എന്നെ ചവിട്ടാനായി കാലോങ്ങിയപ്പോൾ വളരെ പണിപ്പെട്ടു ഞാൻ അവളെ തട്ടി താഴെയിട്ടു, പെട്ടെന്നുള്ള എന്റെ പ്രേത്യാക്രമണം പ്രേതീക്ഷിക്കാതെ അവൾ നിലതെറ്റി താഴേ വീണു, ഞാൻ പെട്ടെന്ന് അവളുടെ രണ്ടു കൈയും ബലമായി തറയോട് അമർത്തി പിടിച്ചുകൊണ്ടു അവളുടെ വയറിലേക്ക് കയറിയിരുന്നു
അവൾ എന്റെ അടിയിൽ കിടന്നു ശക്തിയായി ഞെരുങ്ങാനും എഴുന്നേകാനും ശ്രെമിച്ചു , നാഭിയിൽ കിട്ടിയ ചവിട്ടു കാരണം എനിക്ക് ശക്തിയായി അവളെ പിടിക്കാൻ പോലും പറ്റിയിരുന്നില്ല

“നീയെന്തിനാടി മൈരേ , എന്നെ ഇടിച്ചത് ?” ഞാൻ ദേഷ്യപെട്ടുകൊണ്ടു അവളുടെ കൈ ഞെരിച്ചു ചോദിച്ചു
” വിടട പട്ടി എന്നെ ” അവൾ അടിയിൽ കിടന്നുകൊണ്ട് ആക്രോശിച്ചു

ഞാൻ എന്റെ അവളുടെ കൈയിലുള്ള പിടി മുറുക്കി
വേദനകൊണ്ടു അവൾ കരയാൻ തുടങ്ങി
” എന്നെ വിടടാ പ്ലീസ്, എനിക്ക് കൈ വേദനിക്കുന്നു, ഇനിയും നീയെന്നെ പിടിച്ചോണ്ടിരുന്നാൽ ഞാൻ ഉച്ചത്തിൽ നിലവിളിക്കും, അത് കേട്ടൊണ്ടു ആള്ക്കാര് വന്നാലുള്ള നിന്റെ അവസ്ഥ അറിയാമോ..”
അവളുടെ മുഖത്തു അപ്പോഴും ദേഷ്യമുണ്ടായിരുന്നു , പക്ഷെ അവള് പറഞ്ഞതിന്റെ അപകടം മണത്ത ഞാൻ മെല്ലെ എന്റെ പിടി അയച്ചു, എന്നാലും ഞാൻ അവളുടെ മുകളിൽ നിന്ന് മാറിയില്ല

” നീയെന്തിനാടി പിന്നെ എന്നെ ഇടിച്ചത്, നിനക്കു വേഷം തരാത്തത് ഞാനല്ലാലോ , രജിത ടീച്ചറല്ലേ?”
ഞാൻ അവളുടെ വയറിൽ തന്നെ ഇരുന്നുകൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു
അവൾ എന്റെ നോട്ടം സഹിക്കാൻ പറ്റാത്തപോലെ മുഖം പെട്ടെന്ന് തിരിച്ചു,

” അല്ലേലും നീയൊരു പൊട്ടനാ, എനിക്കാ വേഷം കിട്ടാത്തൊണ്ടാണ് ഞാൻ നിന്നെ ഇടിച്ചതെന്നു വിചാരിച്ചോ ?” അവൾ എന്നെ നോക്കാതെ മെല്ലെ സ്വയമെന്നോണം പറഞ്ഞു

എനിക്ക് ഒന്നും മനസിലായില്ല, ഞാൻ മിഴിച്ചുകൊണ്ടു അവളുടെ മുഖത്തുതന്നെ നോക്കിയിരുന്നു

kambikathakal

 

അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു , അവൾ വാക്കുകൾക്കായി തപ്പി

ഞാൻ മെല്ലെ അവളുടെ കണ്ണുകൾ തുടച്ചു,
അവൾ ആ വാ തുറന്നു എന്തെങ്കിലും പറയുന്നതിന് മുന്നേ അവളുടെ മുഖം ഞാൻ ശക്തിയായി എന്റെ മുഖത്തിനോടടുപ്പിച്ചു, ഒരു കുഞ്ഞുകുട്ടിയെ പോലെ അവൾ എനിക്കനുസരിച്ചു, ഞാൻ അവളുടെ ചുണ്ടു എന്റെ ചുണ്ടിലേക്കു അടുപ്പിച്ചു ശക്തിയായി ചുംബിച്ചു ,
ഞാനവളുടെ കീഴ്ച്ചുണ്ടു ചപ്പി വലിച്ചു, എനിക്ക് അവളുടെ ചുണ്ടു ചപ്പി കുടിക്കാനുള്ള ആവേശമുണ്ടായിരുന്നു, എന്റെ ഓരോ പ്രെവർത്തിക്കും അവൾ പരിപൂർണമായി സഹകരിച്ചു, കുറച്ചു നേരം അവളുടെ ചുണ്ടുകൾ ചപ്പിവലിച്ചു ശേഷം ഞാൻ അവളോട് എഴുനേൽക്കാൻ പറഞ്ഞു
അവൾ മെല്ലെ എന്റെ പുറത്തുനിന്നു എഴുന്നേറ്റു ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി, എന്റെ നോട്ടം സഹിക്കാൻ വയ്യാതെ അവൾ നാണം കൊണ്ട് മെല്ലെ കീഴ്പോട്ടു നോക്കി, ഞാൻ ഇരുന്നു കൊണ്ടുതന്നെ അവളുടെ കൈയ്യിൽ പിടിച്ചു താഴെ ഇരിക്കാൻ ആവശ്യപ്പെട്ടു, അവൾ മെല്ലെ എന്റെ അരികിലായി ചേർന്നിരുന്നു, ഞാൻ മെല്ലെ അവളുടെ താടിയിൽ പിടിച്ചുകൊണ്ടു ആ മുഖം മെല്ലെ ഉയർത്തി, അവൾ ചെറുതായി ചിരിക്കുണ്ടായിരുന്നു
” നീയെന്താ എന്നോട് പിന്നെ നേരത്തെ ഇഷ്ടം പറയാത്തെ ?” ഞാൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു, ഞാൻ അതിനോടോപ്പും അവളുടെ ചെവിയിൽ മെല്ലെ ഊതി ആ ചെവിയുടെ മുകളിൽ ചെറുതായി ഒന്ന് കടിച്ചു

Leave a Reply

Your email address will not be published. Required fields are marked *