ഇത്ത – 7 3അടിപൊളി  

ഹോ ഇത്ര വല്യ ഡൌട്ട് എന്താണാവോ അവൾക്ക്.

അത് ചോദിച്ചാലല്ലേ അറിയാൻ പറ്റു.

ഞാനൊന്ന് ചോദിക്കട്ടെ ഇത്ത ഫോൺ എവിടെ.

വേണ്ട അങ്ങിനിപ്പോ മോൻ ചോദിക്കേണ്ട ആ പേരും പറഞ്ഞു ഇനി അവളോട്‌ കൊഞ്ചാനല്ലേ.

ദൈവമേ ഞാൻ എന്തു ചെയ്യും എന്തു പറഞ്ഞാലും വിശ്വസിക്കില്ല എന്ന് വെച്ചാൽ..

ആ വിശ്വാസകേട് കാണിക്കുന്നത് കൊണ്ടല്ലേ വിശ്വസിക്കാത്തത്.

എന്റെ പൊന്നോ തർക്കിക്കാൻ ഞാനില്ല. എനിക്ക് ഫോണും വേണ്ട ഒന്നും വേണ്ട കുറച്ചു സമാധാനം തരുവോ.

ഹോ അപ്പൊ ഞങ്ങൾ നിനക്ക് സമാധാനം തരുന്നില്ല അല്ലെ.

അയ്യോ ഇത്ത അതല്ല ഞാൻ ഉദേശിച്ചേ..

നീ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല സൈനു ഫോൺ ഞാൻ തരില്ല.

ഹോ ആയിക്കോട്ടെ 🙏

മോൻ മോളെയും കളിപ്പിച്ചു ഇവിടെ ഇരി അതാണ്‌ ഇന്നത്തെ നിന്റെ ശിക്ഷ.

ഇതൊരു ശിക്ഷയാണേൽ ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു..

എന്റെ മോളുടെ കൂടെ എന്നും ഇരുന്നോളാ ഞാൻ..

ഹാവു വല്ലാത്ത സാധനം തന്നെയാണ് നിന്റെ ഉമ്മ എന്ന് പറഞ്ഞു ഞാൻ മോളുടെ താടിയിൽ പിടിച്ചു കുടഞ്ഞു.

അത് കേട്ടു ചിരിച്ചോണ്ട് ഇത്ത അവിടെ നിന്നും പോയി..

കിട്ടുന്ന സ്നേഹം നഷ്ട പെടുമോ എന്നുള്ള ഭയമാണ് ഇത്തയെ കൊണ്ട് ഇങ്ങിനെ ഒക്കെ ചെയ്യിക്കുന്നതും പറയിക്കുന്നതും എന്ന് എനിക്ക് മനസ്സിലായി..

അങ്ങിനെ ഒരു ഭയം വേണ്ട എന്റെ സലീന നിങ്ങളെ വിട്ടു ഞാൻ എങ്ങോട്ടും പോകുകയില്ല എനിക്ക് ഇനി അതിന്നു കഴിയുകയും ഇല്ല. എന്ന് അത്രയ്ക്ക് ഞാൻ നിങ്ങളെ ഇഷ്ടപെട്ടുപോയി. അത് നിങ്ങളുടെ സുന്ദരമായ ശരീരത്തോടായാലും ശരി അതിനെക്കളേറെ സുന്ദരിയായ ഹൃദയതൊടായാലും ശരി.ഞാൻ ഇഷ്ടപ്പെട്ടു പോയി എന്റെ സലീന എന്ന് സ്വയം പറഞ്ഞു കൊണ്ട് ഞാൻ അവിടെ ഇരിന്നു…

 

എവിടേക്കും പോകാനില്ലാത്തതിനാലും ഉമ്മയുടെ വായിലിരിക്കുന്നത് കേൾക്കാൻ ആഗ്രഹം ഇല്ലാത്തത്തിനാലും ഞാൻ മുകളിലേക്കു കയറി.

വിചാരിച്ച പോലെ അല്ല അവിടേം ഇവിടേം ഒക്കെ വേദനയുണ്ട് കോണിപ്പടി കയറുമ്പോഴാണ് അത് ശരിക്കും അനുഭവ പെട്ടത്.

ഒരു വിധം വേദനയെല്ലാം സഹിച്ചു കൊണ്ട് ഞാൻ മുകളിലെത്തി.

എന്റെ റൂമിലേക്ക്‌ പ്രവേശിച്ചു.

ഏതായാലും കോളേജിൽ പോകാൻ പറ്റിയില്ല എങ്കിൽ ഒന്ന് ഉറങ്ങി കളയാം എന്ന് വിചാരിച്ചപ്പോ. അല്ലേൽ വേണ്ട ബുക്കെടുത്തു ഒന്ന് മറിച്ചു നോക്കാം അതെങ്കിലും നാളെയെ ജീവിതത്തിനു പ്രയോജനപെടുമല്ലോ എന്ന ഒരു തോന്നൽ.

പഠന വിഷയത്തിൽ

ഇന്ന് നമ്മൾ യാഥാർഥ്യ ബോധത്തോടെ എത്രമാത്രം കഷ്ടപെടുന്നുവോ അതിനെക്കളേറെ സന്തോഷങ്ങളായി നാളെ നമുക്ക് തിരിച്ചു ലഭിച്ചു കൊണ്ടിരിക്കും അതാണ് വിദ്യഭ്യാസത്തിന്റെ കരുത്ത്

എന്ന് വിചാരിച്ചോണ്ട് ഞാൻ ബുക്കിലെ ഓരോ പേജും മറിച്ചു നോക്കികൊണ്ടിരുന്നു….

എക്സാം അടുത്ത് വരുന്നതിന്റെ ഒരു ദീർഘമായ മറിച്ചു നോട്ടം.

.അപ്പോയെക്കും ഇത്ത റൂമിലേക്ക്‌ വന്നു എത്തിനോക്കി.

എന്നെ തായേ കാണാത്തതു കൊണ്ട് വന്നു നോക്കിയതാ. ഇനി ഞാനെങ്ങാനും പുറത്തേക്കു പോയോ എന്നറിയാനുള്ള ഒരു കുശാഗ്ര ബുദ്ധി..

ആ നീ ഇവിടെ വന്നിരിക്കുവാണോ.

അതേല്ലോ മാഡം.

അല്ല നിന്നെ തായേ കാണാതായപ്പോൾ ഞാൻ കരുതി നീ ഇനി പുറത്തേക്കു പോയോന്ന്.

ഹോ അപ്പൊ അതറിയാനുള്ള വരവാണ് അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല.

നിന്നെ വിശ്വസിക്കാൻ പറ്റില്ല നീ ചിലപ്പോ അവളെ കാണാൻ പോയാലോ.

എന്ന് പറഞ്ഞോണ്ട് ഡോറിൽ നിന്നു.

ഹാ എന്ന് പറഞ്ഞു ഞാൻ വെറുതെ അഭിനയിച്ചു.

എന്താടാ സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത അകത്തേക്ക് ഓടി വന്നു.

അടുത്തതിയതും ഞാൻ ഇത്തയെ കെട്ടിപിടിച്ചു കൊണ്ട്. ഇതു തന്നേ എന്ന് പറഞ്ഞു.

നീ ആളെ പേടിപ്പിച്ചല്ലോ.

എന്തിനാ എന്റെ കാര്യം ആലോചിച്ചു പേടിക്കുന്നെ ഞാൻ സ്നേഹം ഇല്ലാത്തവനല്ലേ വിശ്വസിക്കാൻ കൊള്ളാത്തവനല്ലേ ഇത്ത.

നിനക്ക് വിഷമം ആയോടാ ഞാൻ അങ്ങിനെ പറഞ്ഞതിൽ.

ഇല്ല പിന്നെ വേറാരു പറഞ്ഞാലും എനിക്കിത്രയും വിഷമം വരില്ലായിരുന്നു ഇതിപ്പോ ഇത്തയുടെ നാവിൽ നിന്നും വന്നത് കൊണ്ട എനിക്കിത്രയും വിഷമം ആയെ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *