ഇത്ത – 7 3അടിപൊളി  

എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണും എടുത്തോണ്ട് മുകളിലേക്കു കയറി. ഇത്ത എന്റെ നടത്തവും നോക്കി കൊണ്ട് കോണി പാടിയുടെ കാലുകളിൽ പിടിച്ചു നില്കുന്നത് മേലെ നിന്നും എനിക്ക് കാണാൻ കഴിഞ്ഞു..

ഡ്രെസ്സെല്ലാം മാറി കോളേജിലേക്ക് പോകാൻ വേണ്ടി ഞാൻ താഴേക്കു വന്നു..

ഉമ്മ ചായ എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ. ഉമ്മ മോളെയും എടുത്തുകൊണ്ടു എന്റെ അടുക്കലേക്കു വന്നു.

എന്തിനാടാ ഇങ്ങിനെ കിടന്നു കൂവൂന്നത്

ഉമ്മ എനിക്ക് കോളേജിൽ പോകണ്ടേ വേഗം ഭക്ഷണം കൊണ്ട് വാ.

എന്തിനാ കോളേജിലേക്ക് പോകുന്നെ കണ്ണിൽ കണ്ട പെണ്ണുങ്ങളെ ഒക്കെ കാണാനല്ലേ അതിനല്ലേ ഈ ദൃതി.

അതാണോ ഉമ്മ അവൾ എന്റെ ക്ലാസിലുള്ളതാണ് ഉമ്മ അവൾക്കു ഭ്രാന്താണ് അല്ലാതെ എനിക്കവളോട് ഒന്നും ഇല്ല. ഉമ്മാന്റെ ഈ മോൻ അങ്ങിനെയൊക്കെ ആകും എന്നു കരുതുന്നുണ്ടോ. ഞാൻ പോകുന്നത് പഠിക്കാനാണ് അത് ഞാൻ നല്ലവണ്ണം നിർവഹിക്കുന്നുണ്ട് ഉമ്മ പിന്നെ ആരെങ്കിലും ഒക്കെ എതിരെ വന്നാൽ അങ്ങോട്ട്‌ ശ്രദ്ധിക്കാതെ എന്റെ പഠനത്തിലേക്കു പോകാൻ എനിക്കറിയാം ഉമ്മ..

ഞാൻ അസീസിന്റെ മോനാ അല്ലാതെ കരീംക്കാക്കാന്റെ മോനല്ല.

എടാ എന്റെ ഉപ്പാനെ പറഞ്ഞാലുണ്ടല്ലോ ആ പാവം മണ്ണിനടിയിലെങ്കിലും കുറച്ചു സമാധാനത്തോടെ കിടന്നോട്ടെടാ.

അവനും അവന്റെ ഒരു കോളേജും എന്ന് പറഞ്ഞോണ്ട് ഉമ്മ എനിക്ക് ഫുഡ്‌ എടുക്കാനായി തിരിഞ്ഞതും

അമ്മായി ഇതാ എന്നും പറഞ്ഞോണ്ട് ഇത്ത ഫുഡ്‌ ഉമ്മയുടെ അടുത്ത് കൊടുത്തു.

ആരാ അമ്മായി കരീം കാക്കനെ ഒക്കെ പറയുന്നത് കേട്ടു

അത് ഇവന്റെ വായയല്ലേ അതിങ്ങനെ ചിലച്ചോണ്ടിരിക്കും. മോളെ

ഹോ ഇനി ബന്ധുക്കൾ മുഴുവൻ എനിക്കെതിരെ പട നയിക്കാൻ വേണ്ടി അയക്കുകയായിരിക്കും എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്ന് നോക്കി.

എടാ അധികം സംസാരിക്കേണ്ട ഭക്ഷണം കഴിച്ചു പോകാൻ നോക്ക്.

പിന്നെ വേറെ വല്ല ചിന്തയും ഉണ്ടെങ്കിൽ അതൊക്കെ ഇവിടെ വച്ചേച്ചും പോയാൽ മതി.

എന്റുമ്മ നിങ്ങൾക്കെന്നെ വിശ്വാസമില്ലേ. ഞാനങ്ങനെ ചെയ്യുമോ.

ഇനി അങ്ങിനെ ആരെയെങ്കിലും ഞാൻ ഇഷ്ടപെടുന്നുണ്ട് എങ്കിൽ. ഉദാഹരണത്തിന് ഇത്തയെ തന്നെ വച്ചോ

ഇതാ ഉമ്മ ഉപ്പ നിങ്ങടെ മരുമോൾ നിങ്ങള്ക്ക് സീകരിക്കാം അല്ലേൽ ഞങ്ങളെ ചവിട്ടി പുറത്താക്കാം അത് നിങ്ങടെ ഇഷ്ടം എന്ന് പറഞ്ഞോണ്ട് ഞാൻ അവളെയും കൂട്ടി നിങ്ങടെ മുന്നിൽ വന്നു നില്കും

പോരെ.

അത് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി. ഇത്തയുടെ കണ്ണുകളിൽ ഭയം വന്നു ചേരുന്നത് ഞാൻ കണ്ടു.

പോടാ നീ ചിലക്കാതെ കോളേജിൽ പോയി വരാൻ നോക്ക്.

സമയമാകുമ്പോൾ ഞങ്ങൾ നിന്റെ ഇഷ്ടം ചോദിച്ചറിഞ്ഞു ചെയ്തോണ്ട് ന്റെ മോൻ ഇപ്പൊ കോളേജിൽ പോയി പഠിക്കാൻ നോക്ക്.

അതാണ് ഉമ്മ ചില സത്യങ്ങൾ അങ്ങിനെയാണ്.

എന്ന് പറഞ്ഞോണ്ട് ഞാൻ വേഗം കോളേജിലേക്ക് പോകാനായി ഇറങ്ങി.

ഇത്ത അപ്പോഴും അന്താളിച്ചു നിൽക്കുകയായിരുന്നു. കുറച്ചു നേരം കൊണ്ട് അവൻ അവന്റെ മനസ്സിലുള്ളതെല്ലാം ഉദാഹരണമായി പറഞ്ഞോണ്ട് പോയി.

ഞാൻ ഇത്തയെ നോക്കി കണ്ണടച്ച് കാണിച്ചു…

അങ്കിലെ എന്ന് വിളിച്ചോണ്ട് മോൾ എന്റെ അടുക്കലേക്കു വന്നു..

ഞാൻ അവളെ വണ്ടിയുടെ ഫ്രണ്ടിൽ ഇരുത്തി രണ്ടു റൗണ്ട് അടിച്ചു കൊണ്ട് വണ്ടി ഉമ്മയും ഇത്തയും നില്കുന്നതിന്റെ മുന്നിൽ വന്നു നിറുത്തി.

ഹലോ വീട്ടിൽ ആരുമില്ലേ ഹലോ വീട്ടിൽ ആരുമില്ലേ എന്ന് ചോദിച്ചോണ്ട്. ഇരുന്നു ഇത്തയും ഉമ്മയും അത് കേട്ടു വണ്ടിയുടെ അടുത്തേക്ക് വന്നു.

ഹലോ ഒരു കൊറിയറുണ്ട് വന്നു കൈപ്പറ്റിയാൽ എനിക്ക് പോകാമായിരുന്നു എന്ന് പറഞ്ഞു.

അയ്‌യോ എന്റെ മോൾ എന്ന് പറഞ്ഞോണ്ട് ഇത്ത മോളെ വാങ്ങാനായി കൈ നീട്ടി.

നീ പോയിട്ട് ഇങ്ങോട്ട് തന്നെ അല്ലെ വരിക അപ്പൊ ഇതിനു ഞാൻ തരാം എന്നു പറഞ്ഞോണ്ട് ഉമ്മ എന്നെ പേടിപ്പിച്ചു.

ഇത്ത മോളെ എടുത്തു കൊണ്ട് ഞാൻ പോകുന്നതും നോക്കി നിന്നു

ഞാൻ വണ്ടിയിൽ നിന്നും തിരിഞ്ഞു ഇത്തയുടെ നേരെ കണ്ണടിച്ചു കാണിച്ചു.

അതിനു ഇത്ത ചുണ്ട് കൊണ്ട് കോപ്രായം കാണിച്ചോണ്ടിരുന്നു. ഞാൻ അതും കണ്ടുകൊണ്ടു വണ്ടി പുറത്തേക്കെടുത്തു ഡിം വണ്ടിയും ഞാനും തായേ ശബ്ദം കേട്ടു ഉമ്മയും ഇത്തയും ഓടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *