ഉത്സവകാലം ഭാഗം – 3 2

ആണോ? കൺഗ്രാട്സ് എവിടുന്നാ പയ്യൻ?

അശ്വതി : എന്റെ അമ്മാവന്റെ മകൻ തന്നെ, ഗൾഫിലാണ്. എല്ലാം വളരെ പെട്ടെന്നായിരുന്നു.

അപ്പോഴേക്കും അവളുടെ വീട്ടിലേക്കുള്ള വഴിയായി കുറച്ചകലെ അവളുടെ വീടും കാണാം

ഞാൻ : പൊക്കോ ഞാൻ ഇവിടെ നിക്കാം, നീ വീട്ടിൽ കേറീട്ടെ പോകുള്ളൂ. ഞാൻ അങ്ങോട്ട് വന്നു ഇനി ഒരു സീൻ വേണ്ട. കൃഷ്ണേട്ടനെ പോലെ അല്ലാലോ ബാക്കി ഉള്ളവർ

അശ്വതി: ഒക്കെ, ഇനി കാണുമോ?

ഞാൻ : കാണാം ഇവടൊക്കെ തന്നെ ഉണ്ടല്ലോ

അശ്വതി : ബൈ

ഞാൻ : ബൈ

അവൾ കുറച്ച് നടന്നു. പെട്ടെന്ന് തിരിച്ചു വന്നു അവൾ എന്നെ കെട്ടി പിടിച്ചു

അവൾ കരയുന്നുണ്ടായിരുന്നു

അശ്വതി : എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാടാ. എനിക്കറിയാം നമുക്ക് ഒന്നിക്കാൻ പറ്റില്ലാന്ന് അവളെന്നെ ഇറുകി പിടിച്ചു

ഞാനും ആകെ വല്ലാത്ത വിഷമത്തിലായി

അവളെന്നെ വിട്ട് ഒന്ന് മാറി നിന്നു തുടർന്നു. കണ്ണ് തുടച്ച് അവൾ പറഞ്ഞു ഈ കല്യാണം ശരിക്ക് ഞാൻ പെട്ടതാണ് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ തിരികെ എത്തിയ ശേഷം ഷിബുവിനോട് പറഞ്ഞു അയക്കാം നമ്മൾ തമ്മിൽ കാണാറുള്ള ഇടത്ത് നീ വരണം.
പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ഈ കല്യാണത്തോടെ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല, പ്ലീസ്

ഞാൻ എന്ത് പറയണം എന്നറിയാതെ നിന്ന് പോയി

അശ്വതി: എന്തേലും ഒന്ന് പറ

ഞാൻ : ഞാൻ വരാം നീ സമയം പറഞ്ഞു അയച്ചാൽ മതി

അശ്വതി: ഒകെ ഡാ താങ്ക്സ് എന്ന് പറഞ്ഞു അവൾ ഓടിപോയി

ഞാനാകെ തരിച്ചു നിന്നു. പതിയെ തിരിച്ചു നടക്കാൻ തുടങ്ങി എനിക്ക് കൂട്ടായി കളമെഴുത്ത് പാട്ട് മാത്രം. ഞങ്ങളുടെ പഴയ കാലങ്ങൾ എല്ലാം ഓർമയിൽ വന്നു. ഇന്നും അവളെന്നെ സ്നേഹിക്കുന്നു എന്നോർത്തപ്പോൾ ഞാനാകെ വല്ലാതായി. രണ്ടും കൽപ്പിച്ച് ജയൻ കൊച്ചച്ചന്റെ അടുത്ത് അലമ്പുണ്ടാക്കിയാലോ. വേണ്ട ആവണി എങ്ങിനെ പ്രതികരിക്കും എന്നറിയില്ല ഒരു കണക്കിന് അവളെ ചതിക്കുന്നതിന് തുല്യമാകും. എനിക്ക് വേണ്ട സമയത്ത് അവൾ മാത്രമേ തുണയുണ്ടായുള്ളു. അവൾ എങ്ങിനെ പ്രതികരിക്കും എന്ന് ഒരു പിടിയില്ല എന്ത് ചെയ്യും? എന്തായാലും അശ്വതി വരട്ടെ എന്താണ് അവൾക്ക് പറയാനുള്ളത് എന്ന് അറിയാം ആദ്യം അതിന് ശേഷം ബാക്കി.. ഞാൻ നടന്നു അമ്പലത്തിന്റെ അവിടെ എത്തി. ഞാൻ പരുപാടി നടക്കുന്നിടത്ത് പോയപ്പോൾ സ്വാതി എന്നെ തിരക്കി നടപ്പുണ്ടായിരുന്നു.

സ്വാതി : എവിടെ പോയി ഇതിന്റെ ഇടക്ക്

ഞാൻ: ഞാൻ ഇവിടുണ്ടായിരുന്നു അപ്പുറത്തോട്ട് ഒന്ന് മാറിയതാ ആനക്കാരുടെ കൂടെ

സ്വാതി : മ്മ് വാ പോകാം എനിക്ക് ബോറടിക്കുന്നു. ഇത് തീരാൻ പാതിരാ ആകും

ഞങ്ങൾ വെളിയിൽ ഇറങ്ങി വണ്ടി എടുത്തു തിരികെ പോന്നു വണ്ടി ഓടികൊണ്ടിരിക്കുമ്പോഴും എന്റെ ചിന്തയിൽ മുഴുവൻ അശ്വതി ആയിരുന്നു

സ്വാതി ചെവിയിൽ കടച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്

സ്വാതി : എന്താ മോനെ സ്വപ്നം കാണുന്നോ

ഞാൻ : ഓഹ് ഒന്നുല്ല ഒരോന്ന് ആലോചിച്ച് എക്സാമിന്റെ അത്രേ ഒള്ളു

സ്വാതി : എനിക്ക് മുള്ളാൻ മുട്ടുന്നു എന്ന് പറഞ്ഞത് കേട്ടില്ലേ

ഞാൻ : ഹ ഒന്ന് ക്ഷമിക്കടി വീടെത്താറായില്ലേ

സ്വാതി: പറ്റത്തില്ല അല്ലെ ഞാൻ വണ്ടിയിൽ മുള്ളും

ഞാൻ അത് വഴിയുള്ള ബസ് സ്റ്റോപ്പിനടുത്തായി വണ്ടി നിർത്തി.
സ്വാതി ഇറങ്ങി ബസ് സ്റ്റോപ്പിന് പുറകിലേക്ക് നടന്നു: ആ ഫോണിലെ ടോർച് കൊണ്ട് വാ ഈ ഇരുട്ടത് പേടിയാകുന്നു വല്ലതും എന്നെ കടിക്കും

അടുത്ത് ചെന്നു ഞാനവൾക്ക് ടോർച്ച് കൊടുത്തു ഞാൻ തിരിഞ്ഞു നിന്നു അവൾ പാന്റഴിച്ചു മുള്ളാനിരുന്നു മുള്ളികഴിഞ്ഞു അവൾ എഴുന്നേറ്റ്

ടോർച് ഒന്ന് പിടി ഞാനിതൊന്ന് കെട്ടട്ടെ

ഞാൻ തിരിഞ്ഞോണ്ട് തന്നെ ടോർച് പിടിച്ചു

ഇങ്ങോട്ട് നേരെ കാണിക്ക് എന്ന് പറഞ്ഞു എന്നെ തിരിച്ചു നിർത്തി

അവൾ ചുരിദാർ കെട്ടാൻ തുടങ്ങി പൊക്കി പിടിച്ചു നിക്കുന്ന കാരണം അവളുടെ നീല പാന്റികുള്ളിലെ നല്ല ഷെയിപ്പിലുള്ള കുണ്ടികൾ ഞാൻ കണ്ടു വലിപ്പമില്ലെങ്കിലും തുടകളിലേക്ക് മടങ്ങി ചേർന്ന് കിടക്കുന്ന ഒതുക്കമുളള കുണ്ടികൾ എന്ന് എനിക്ക് തോന്നി. നോക്കി നിൽക്കേ അവളുടെ ചുരിദാർ പാന്റ് എന്റെ കാഴ്ചയെ മറച്ചു. ഞാൻ ശ്രദ്ധ മാറ്റി അവൾ തുണി നേരെ ആക്കി പോകാം? എന്ന് പറഞ്ഞു ഞാൻ മുന്നിൽ നടന്നു

സ്വാതി : കണ്ണേട്ടാ ഒരു മിനിറ്റ്

ഞാൻ : എന്താ എന്ത് പറ്റി

സ്വാതി : എന്നെ തല്ലരുത് ഒരു കാര്യം പറയാം

ഞാൻ : തല്ലാനുള്ളത് ആണെങ്കി വാങ്ങും നീ പറ

സ്വാതി : എങ്കി വേണ്ട പോകാം

ഞാൻ : ശരി തല്ലില്ല പറ

സ്വാതി: എനിക്ക് നേരത്തത്തെ പോലെ കിസ്സ് ചെയ്യണം

ഞാൻ : പോടീ അവിടന്ന്

സ്വാതി : പ്ലീസ് ഒറ്റ പ്രാവശ്യം അത് ഞാൻ ടീ വി ൽ ഒക്കെ കണ്ടിട്ടൊള്ളു ആദ്യമായി കിട്ടുകേം ചെയ്തു എന്നാൽ അതിന്റെ ഫീലറിഞ്ഞില്ല. അത് കൊണ്ടാണ് പ്ലീസ്

ഞാൻ : നീ പോയെ പെണ്ണെ നിന്റെ കെട്ടിയോൻ തരുമ്പോൾ അറിഞ്ഞാൽ മതി

എന്ന് പറഞ്ഞു തിരഞ്ഞതും അവളെന്നെ പിടിച്ചു ചുണ്ടോട് ചേർത്തു ഒന്ന് ചുംബിച്ച ശേഷം വിട്ടു

ആ ദേഷ്യത്തിന് ഞാൻ അവളുടെ തല പിടിച്ചു അവളുടെ മേൽ ചുണ്ട് വായിലാക്കി വലിച്ചു. ആ ഒരു പ്രവർത്തിയിൽ ഒന്ന് ഞെട്ടിയ അവൾ എന്റെ തലയിലൂടെ കൈ ഓടിക്കാൻ തുടങ്ങി കണ്ട്രോൾ ലെവൽ മാറുന്നു എന്ന് തോന്നിയതും ഞാൻ അവളെ വിട്ടു
ഞാൻ : ഇനി മേലാൽ ചോദിക്കരുത്

സ്വാതി നിന്ന് കിതച്ചു

ഞാൻ വാ പോകാം എന്ന് പറഞ്ഞു നടന്നു അവൾ ഒന്നും മിണ്ടാതെ പിറകെയും ഞങ്ങൾ വണ്ടിയിൽ കയറി അവൾ വീണ്ടും കൈകൾക്കിടയിലൂടെ കയ്യിട്ട് എന്റെ ഷോൾഡറിൽ പിടിച്ചു തല ചുമലിൽ ചായച്ച് ഇരുന്നു

വണ്ടി എടുത്തിട്ടും ഒന്നും മിണ്ടാതെ ആയപ്പോൾ

ഞാൻ : എന്താടി ബോധം പോയോ

സ്വാതി : ഇല്ലെന്ന് മൂളി

ഞാൻ :നേരത്തെ കാണിച്ച ആവേശം എവിടെ ഇപ്പോൾ

സ്വാതി : എല്ലാം ചോർന്നു പോയി

ഞാൻ ചിരിച്ചു

സ്വാതി : ഇത്രക്ക് സംഭവം ആണെന്ന് ഞാൻ അറിഞ്ഞില്ല

ഞാൻ : ഇനി കേട്ടുമ്പോൾ ചെറുക്കനിൽ നിന്ന് അറിഞ്ഞാൽ മതി

സ്വാതി ചിരിച്ചു

ഞങ്ങൾ വീടെത്തി ഞാൻ അവളെ അമ്മായിടെ അങ്ങോട്ട് ആക്കി നടക്കുന്ന വഴി അവൾ പറഞ്ഞു

ഇടക്ക് ഇടക്ക് ഇത് പോലെ തന്നോളൂ കേട്ടോ

അവളുടെ കഴുത്ത് ഞാൻ കക്ഷത്തിനുള്ളിലാക്കി

ഞാൻ : വല്ലാതെ വിളയല്ലേ പെണ്ണെ നീ എന്റേന്ന് നല്ലത് പോലെ വാങ്ങും

അവൾ കൈ വിടുവിച്ച് ഓടി, വീട്ടിലേക്ക് കയറിയെന്ന് ഉറപ്പാക്കി ഞാൻ തിരികെ വന്നു. മുകളിൽ വരാന്തയിൽ ലൈറ്റ് ഉണ്ട് ഞാനൊന്ന് കൂവി

സ്മിത ചേച്ചി : കുറ്റി ഇട്ടിട്ടില്ലടാ കേറിക്കോ എന്ന് പറഞ്ഞു

ഞാൻ അകത്ത് കയറി വാതിലടച്ചു ലോക്ക് ആക്കി തുണിയെല്ലാം മാറി ഫ്രഷായി ഇറങ്ങി ഒരു കാവി മുണ്ട് ചുറ്റി മുകളിൽ കയറി

വരാന്തയിൽ എത്തിയപ്പോൾ കണ്ട കാഴ്ചയിൽ ഞാൻ എന്റെ കണ്ണ് തള്ളി നിന്നു എന്റെ ഒരു ജേഴ്സി ഷോർടസും ഹാഫ് കൈ ബനിയനും ഇട്ട് കട്ടിലിൽ ഇരുന്ന് സ്മിത ചേച്ചി എഴുതുന്നു വിരിഞ്ഞ കുണ്ടിയും പന്റിയുടെ സ്ട്രപ്പും തുടയും എല്ലാം വ്യക്തം കണ്ട കാഴ്ചയിൽ തന്നെ താഴെ ഒരുത്തൻ ബലം വാക്കുന്നതായി എനിക്ക് തോന്നി അപകടം മണത്ത ഞാൻ പുറകിലേക്ക് വലിഞ്ഞു താഴെ ഇറങ്ങി അലമാരയിൽ നിന്നും ഒരു ഷഡി എടുത്തിട്ട് കുട്ടനെ സേഫ് ആക്കി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് കസേരയിൽ ചേച്ചിയുടെ ഉടുപ്പ് കിടക്കുന്നു. കസേരയുടെ കയ്യിലായി ആ ചുവന്ന ബ്രായും. കയറാണോ ഞാൻ ശങ്കിച്ച് നിന്നു മുകളിൽ കയറിയാൽ കമ്പി അടിച്ച് വീർപ്പു മുട്ടും മിണ്ടാതെ കിടന്ന് ഉറങ്ങിയാലോ അല്ലെ കയറാം കിട്ടുന്ന ദർശന സുഖം കളയണ്ടല്ലോ. സ്മിത ചേച്ചി ആയതോണ്ട് ഉള്ള പേടി ബാക്കി നിയന്ത്രിച്ചോളും ഞാൻ മുകളിലേക്ക് കയറി.
പൊസിഷൻ മാറിയിട്ടില്ല അപ്പോൾ എഴുത്ത് തുടങ്ങിയിട്ട് കുറച്ചു നേരമായിട്ടുണ്ട് ഞാൻ അവൾക്ക് പുറകിലായി കട്ടിലിന്റെ തലക്കൽ ചാരി ഇരുന്നു ചേച്ചി ഇരിക്കുന്നത് എന്റെ എതിർ ഭാഗത്തണ് ഈ ഇരുപ്പിൽ അവളുടെ തൂങ്ങി കിടക്കുന്ന മുലയും കാണാം തുടകളുടെ ആസ്വാദനവും നടക്കും കുണ്ടിയിലേക്കും കണ്ണെത്തും.

Leave a Reply

Your email address will not be published. Required fields are marked *