ചേച്ചിക്കൊരു കോൾ വന്നു അപ്പുറത്ത് ഏതോ ഒരു കിളിനാദം കേട്ടു ഏതോ കൂട്ടുകാരിയാണ്.
ചേച്ചി : നാളെയോ ഓക്കേ ഡി ഞാൻ ഒരു 2 മണിക്ക് എത്താം അനിയൻ ഫ്രീ ആകുന്നത് അപ്പോഴാണ് നാളെ ഇവിടെ കോടിയേറ്റം അല്ലെ
എനിക്കെന്തോ പണി വരുന്ന പോലെ തോന്നി. ഫോൺ കട്ടായി
ഞാൻ : എന്താ മോളെ അനിയൻ ഫ്രീ ആകാൻ മാത്രം
ചേച്ചി : നാളെ നീ എന്നെ കോളേജിൽ കൊണ്ട് പോകണം
ഞാൻ : വണ്ടി ഇല്ലേ? അതിൽ പോയാ മതി
ചേച്ചി : നാളെ സർവീസിന് കൊടുക്കണം അത്. കാലത്ത് അച്ഛൻ കൊണ്ട് പോകും അതല്ലേ
ഞാൻ : ആട്ടെ എന്താ കാര്യം
ചേച്ചി : പ്രോജെക്ട്ടിന്റെ ഫൈനൽ റഫ് വക്കണം
ഞാൻ : എത്ര നേരം പിടിക്കും
ചേച്ചി : റഫ് വക്കുക പോരുക അത്രേ ഒള്ളു മറ്റന്നാൾ ഞാൻ പോയി എടുത്തോളാം
ഞാൻ : ഒക്കെ വേഗം തിരിച്ചു വരണം നാളെ വൈകീട്ട് നമ്മുടെ സാമ്പിൾ വെടികെട്ട് അല്ലെ
ചേച്ചി : ആടാ വേഗം വരാം
അപ്പോൾ എന്നെ ആവണി വിളിച്ചു
ചേച്ചി ഫോൺ എടുത്ത് ലൗഡ് സ്പീകറിൽ ഇട്ടു
ചേച്ചി : എന്താടി
ആവണി : നിങ്ങൾ എവിടെ പോയി
ചേച്ചി : അനുമോളെ പിക് ചെയ്യാൻ
ആവണി : അതിന് ചേച്ചി എന്തിനാ പോയെ അവനു തന്നെ പോയാൽ പോരെ
ചേച്ചി : എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടാരുന്നു
ആവണി : പോയ പോലെ തന്നെ ഇങ്ങ് വരണം. ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ
ചേച്ചി : ആ ഒക്കെ
ആവണി : ഒക്കെ തന്നെ ആകണേ ഡബിൾ ഒക്കെ ആകരുത്
ഞാൻ : എന്താടി ഒരു അർത്ഥം വച്ചൊരു സംസാരം
ആവണി : ഫോൺ കട്ട് ചെയ്തു
ഞാൻ ചേച്ചിയോട് : എന്താ മോളെ രണ്ടും കൂടെ കോഡ് ഭാഷയിൽ
ചേച്ചി : ഞങ്ങൾ പെമ്പിള്ളേർക്ക് കുറച്ച് കോഡ് ഭാഷ ഒക്കെ ആകാം
ഞാൻ : കഴിഞ്ഞ വീക്ക് ഞാൻ പോകുന്ന വരെ ഇല്ലാരുന്നല്ലോ ഇത്
ചേച്ചി : അത് അതൊക്കെ അങ്ങനാ
ഞാൻ : മ്മ് ഞാൻ എടുത്തോളാം
ചേച്ചി പെട്ടെന്ന് രക്ഷപെടാൻ നോക്കുന്ന പോലെ തോന്നി: ടാ ആ ഫാൻസി ഷോപ്പിന്റെ അവിടെ നിർത്തിക്കോ എന്നിട്ട് നീ പോയി സാധനങ്ങൾ വാങ്ങി വാ
ഞാൻ ആ കടയോട് ചേർത്ത് വണ്ടി നിർത്തി അപ്പുറത്ത് പിന്നെയും ഒന്ന് രണ്ട് കടയിൽ കയറി ചേച്ചി അവൾക്ക് വേണ്ട എന്തൊക്കെയോ വാങ്ങി. ആ നേരം കൊണ്ട് ഞാൻ അമ്പിളി കുഞ്ഞമ്മ തന്ന ലിസ്റ്റിലുള്ള പലചരക്ക് എല്ലാം വാങ്ങി. ഏകദേശം ഒരേ സമയത്ത് തന്നെ ഞങ്ങളുടെ പർച്ചേസ് കഴിഞ്ഞു. വണ്ടി എടുത്ത് കുറച്ചു പോയപ്പോൾ ഞങ്ങളെ പാസ്സ് ചെയ്ത് അനുമോളുടെ ടൂർ ബസ്സ് പോയി അപ്പോൾ തന്നെ അനു മോൾ വിളിച്ചു. എത്താറായി എന്ന് പറഞ്ഞു. ഞങ്ങൾ ബസ്സിന് പുറകെ പോയി അവളോട് അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ പറഞ്ഞു.
അവൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി വന്നു പിറകിലെ സീറ്റിൽ കയറി വണ്ടി നീങ്ങി
ഞാൻ : എന്താ ചേച്ചി മൂന്നാർ തിരിച്ചു വച്ചോ എല്ലാം കൂടെ
അനുമോൾ : ഒന്നും പറയണ്ട ഇനി മൂന്നാറിൽ ഭവൻസ് ഒറ്റപ്പാലാത്തിലെ പിള്ളേരെ അറിയാത്ത ആരും ഉണ്ടകില്ല അങ്ങനെ ആക്കി വച്ചിട്ടുണ്ട്
ചേച്ചി : ഒക്കെ തല തെറിച്ചതുങ്ങൾ ആണ് ഇവളാ അവരുടെ നേതാവ്
അനുമോൾ : വന്നു കേറുമ്പോഴേക്കും എന്റെ വായിന്നു കേൾക്കും മൂത്തച്ചി (അനുമോൾ സ്മിത ചേച്ചിയെ അങ്ങിനെ ആണ് വിളിക്കുക മൂത്ത ചേച്ചി ലോപിച്ച് മൂത്തച്ചി അതായത് മൂത്ത അച്ചി ആയി ) ആണെന്ന് ഒന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം
ഞാൻ : അടങ്ങ് മാഡം, വീട്ടിൽ ചെന്നിട്ട് കൊടുക്കാം
അനുമോൾ : ചേട്ടാ ഫോൺ തന്നെ അമ്മയെ ഒന്ന് വിളിക്കട്ടെ എന്റെ ഇപ്പോ ഓഫാകും
അവൾ കുഞ്ഞമ്മയെ വിളിച്ചു ഞങ്ങളുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു. ശേഷം അനുമോളുടെ ടൂർ വിശേഷങ്ങളായിരുന്നു നേരം ഇരുട്ടി തുടങ്ങിയിരുന്നു ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴിയിൽ കയറിയാൽ പിന്നെ വണ്ടികൾ കുറവാണ് ഞാൻ അൽപം സ്പീഡിൽ വിട്ടു. പുറകിൽ ചാരി കിടന്നുള്ള അനുമോളുടെ കത്തി അതിന് പ്രചോദനമായി. ഞങ്ങൾ മുന്നോട്ട് പോയി. ചേച്ചി മൊബൈലിൽ എന്തോ നോക്കുണ്ടായിരുന്നു ഞാൻ ഒന്ന് പാളി നോക്കി എന്തോ ഫോട്ടോസ് നോക്കുകയാണ് പെട്ടെന്ന് അതിൽ ഒന്ന് രണ്ട് സെക്സ് പൊസിഷൻസ് കണ്ടപോലെ എനിക്ക് തോന്നി
ഞാൻ : അതെന്താ ചേച്ചി ആ ഫോട്ടോ
ചേച്ചി ഫോൺ മാറ്റി
