ഉത്സവകാലം ഭാഗം – 3 2

അമൃത : ആലത്തൂരുള്ള വീട്ടിൽ കമ്പയിൻ സ്റ്റഡി

ഞാൻ : എടി കുറച്ചൊക്കെ പഠിച്ചാൽ മതി അല്ലെങ്കിൽ അല്ലെങ്കിൽ എക്സാം ആകുമ്പോഴേക്കും റിസൾട് വരും കേട്ടോ

അമൃത : എക്സാം എഴുതിയിട്ടേ അമൃതയ്ക്ക് റിസൾട് വരൂ മോനെ

ഞാൻ : രണ്ടും കൂടെ നാട്ടുകാർക്ക് പണിയുണ്ടാക്കി വെക്കരുത്

അമൃത : അതോർത്ത് പേടിക്കണ്ട ഞങ്ങളെ വീട്ടിൽ പിടിച്ചു. ഞങ്ങടെ റൂട്ട് ക്ലിയർ ആയി.

ഞാൻ : ഓഹോ അങ്ങനെ ഒക്കെ ഉണ്ടായല്ലേ? ലീവ് തുടങ്ങുന്ന അന്നായിരിക്കും

അമൃത : കറക്റ്റ്, അമ്മ തേങ്ങ എടുക്കാൻ വന്നതാ മുന്നിൽ തന്നെ പെട്ടു

ഞാൻ: നിങ്ങടെ ആവേശം കണ്ടപ്പോഴേ ഞാൻ അത് പ്രതീക്ഷിച്ചതാ ആരുടേലും കയ്യിൽ പെടും എന്ന്. ആട്ടെ എന്താ രണ്ടും പരുപാടി. വെപ്പും കുടിയും അവിടെ തന്നെ ആണോ?

അമൃത : ഏറെക്കുറെ. പക്ഷെ ചേട്ടൻ ഇന്ന് വന്നൊള്ളു നാളെ പോകും പിന്നെ റിൻസി ഉണ്ട് കൂടെ അലക്സും (റിൻസിയുടെ കാമുകൻ )

ഞാൻ : അപ്പൊ കൂട്ടത്തോടെ ആണ്

അമൃത : ഇനിയിപ്പോൾ നിങ്ങളും കൂടിയാൽ ക്ലിയർ ആയി

ഞാൻ : ഏത് നിങ്ങൾ

അമൃത : പോന്നു മോനെ ഫർസാനയുടെ അയൽവാസിയും അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും ആണ് ഞാൻ ആ എന്നോട് വേണോ
ഞാൻ ഒന്ന് ചിരിച്ചു

സൂരാജേട്ടൻ ഇടക്ക് കയറി : എന്നാലും നീ ഇങ്ങനെ പണി പറ്റിക്കും എന്ന് വിചാരിച്ചില്ലടാ മോനെ എന്നോടൊരു വാക്ക് നീ പറഞ്ഞില്ലാലോ

ഞാൻ : എല്ലാം ആ ട്രയിൻ യാത്രയിൽ സംഭവിച്ചു പോയി, പറയാനുള്ള ടൈം കിട്ടിയില്ല

അമൃത : എന്നോട് അവൾ വിശദമായി പറഞ്ഞു. ട്രീട്ടുണ്ട് കേട്ടോ

ഞാൻ: എക്‌സാമിന് വരുമ്പോ നോക്കാം

സൂരജേട്ടൻ: എന്നാൽ ശരി ഞങ്ങൾ കുറച്ച് ബിസിയാ

ഞാൻ : നടക്കട്ടെ നടക്കട്ടെ

ഫോൺ കട്ടായി

ഞാൻ തിണ്ണയിൽ കയറി ഇരുന്നു ഫർസാനക്ക് ഒരു ഹായ് വിട്ടു

അപ്പോൾ തന്നെ റിപ്ലെ വന്നു : അമൃത വിളിച്ചോ

ഞാൻ : വിളിച്ചു

ഫർസാന : ഇന്നലെ അവളോട് ഞാൻ നല്ല പോലെ തള്ളിയിട്ടുണ്ട്

ഞാൻ : തോന്നി, എന്താ നിന്റെ പരുപാടി

ഫർസാന: ബുക്ക്‌ ഒക്കെ ഒന്ന് എടുത്തു നോക്കുവാരുന്നു

അല്ലാ നീ പഠിക്കുന്നില്ലേ ഉത്സവം കൂടി നടക്കുന്നതിന്റെ ഇടക്ക് അത് കൂടി നോക്കണേ

ഞാൻ : ബുക്ക്‌ എടുത്ത് ഇരുന്നതെ ഒള്ളു അമ്പലത്തിൽ ചടങ്ങുണ്ടായിരുന്നു

ഫർസാന : ഡാ, ഉമ്മ വിളിക്കുന്നു വൈകീട്ട് വിളിക്കാം

ഞാൻ പോസ്റ്റായ പോലെ ആയി അവർ വരാൻ ഇനിയും ടൈം എടുക്കും ഞാൻ അൽപ നേരം ബുക്കെടുക്കാം എന്ന് വച്ചു. ഒന്ന് മറിച്ചു നോക്കി അപ്പോഴേക്കും ബെല്ലടി കേട്ടു താഴെ ചെല്ലുമ്പോൾ ചോറും കറിയുമായി വീണ കുഞ്ഞമ്മ നിൽക്കുന്നു

ഞാൻ വീണ കുഞ്ഞമ്മയെ നോക്കി ചിരിച്ചു

ഞാൻ : കുഞ്ഞമ്മ ഒറ്റക്കെ ഒള്ളു?

കുഞ്ഞമ്മ : അതെന്താടാ ഞാൻ ഒറ്റക്ക് വരണ്ടേ? ഷിബു എന്നെ ഇങ്ങോട്ടാക്കി. നീ ഇരിക്ക് ചോറ് കഴിക്കാം

ഞാൻ അവിടെ തന്നെ തിണ്ണയിൽ ഇരുന്നു കുഞ്ഞമ്മ ഇലയിട്ട് എനിക്ക് ചോറ് വിളമ്പി എനിക്ക് അഭിമുഖമായി ഇരുന്ന് എന്നെ നോക്കി.

ഞാൻ ചോറ് കഴിച്ചുക്കൊണ്ടിരിക്കെ കുഞ്ഞമ്മയോട് സംസാരിക്കാൻ തുടങ്ങി

കുഞ്ഞമ്മ കഴിച്ചോ? അവരൊക്കെ എന്തിയെ

ഞാൻ കഴിച്ചിട്ടാ വന്നേ അവർ കഴിക്കാൻ ഇരുന്നതെ ഒള്ളു.

ഞാൻ കുഞ്ഞമ്മയെ നോക്കി ചിരിച്ചു
കുഞ്ഞമ്മ : ഇരുന്ന് കിണിക്കാതെ കഴിച്ചു എണീക്കടാ ചെക്കാ എന്ന് പറഞ്ഞു ചിരിച്ചു

ഞാൻ കഴിച്ചു എണീറ്റു കൈകഴുകുമ്പോൾ കുഞ്ഞമ്മ

: നീ മുകളിലേക്ക് പൊക്കോ ഞാൻ ഇതൊക്കെ വച്ചിട്ട് വരാം എന്ന് പറഞ്ഞു

ഞാൻ മുകളിൽ കട്ടിലിൽ കുഞ്ഞമ്മയേം പ്രതീക്ഷിച്ചിരുന്നു

കുഞ്ഞമ്മ അൽപം കഴിഞ്ഞ് അങ്ങോട്ട് വന്നു

എന്താടാ പഠിക്കുകയായിരുന്നോ

ഇല്ല ആരും ഇല്ലാതായപ്പോൾ ഒന്ന് മറിച്ച് നോക്കി

കുഞ്ഞമ്മ : ഈ ഉത്സവത്തിന്റെ ഇടക്ക് വല്ലതും പടിച്ചോ കേട്ടോ

ഞാൻ : അവരൊക്കെ എന്തിയെ

കുഞ്ഞമ്മ അവർ വൈകുന്നേരത്തിനെ ഇങ്ങോട്ട് വരൂ ഇപ്പോൾ ആവണിയുടെ പേരിലുള്ള പൂജ തുടങ്ങികാണും.

ഞാൻ: അത് ഇന്നാണോ

കുഞ്ഞമ്മ : അതെ അവിടെ നിന്ന് എനിക്ക് ബോറടിച്ചു അതാ ചോറും കറിയും കൊണ്ട് സ്മിത വരുന്നെ കണ്ടപ്പോൾ അവളെ അവിടെ നിർത്തി ഇങ്ങ് പോന്നത്

ഞാൻ കുഞ്ഞമ്മയെ ഒന്നാക്കി : അപ്പൊ ബോറടിച്ചിട്ട് വന്നതാണ് അല്ലെ

Leave a Reply

Your email address will not be published. Required fields are marked *