അതോടെ കക്ഷിയൊന്നയയുകയും ചെയ്തു;
“”…ഞാൻ നിന്നോടേതുനേരോം ദേഷ്യപ്പെടോന്നെല്ലാരും പരാതിപറയോലോ… ഇതാ നിന്റെ കയ്യിലിരിപ്പ്… അതിനാ ഞാൻ ദേഷ്യപ്പെടുന്നതും… ഞാനിങ്ങനൊക്കെ നിന്നില്ലായ്രുന്നേൽ നീയീ ഭൂമിയും ചൊവ്വയുമെല്ലാംകൂടി ഒന്നാക്കിയേനെ… അത്രയ്ക്കു നല്ല സ്വഭാവമാണല്ലോ, എന്റെയീ കള്ളക്കുട്ടൂസിന്..!!”””_ പറഞ്ഞുകഴിഞ്ഞതിനൊപ്പം എന്നെ കള്ളക്കണ്ണിലൊന്നു നോക്കുവേംചെയ്തു…
“”…അതിനു ദേഷ്യപ്പെട്ടപ്പോളെപ്പോഴാ ഞാൻ പരാതിപറഞ്ഞേ..?? മിന്നൂസെന്നെയിങ്ങനെ വരച്ചവരയിൽ നിർത്തിയില്ലായ്രുന്നേൽ ഞാനെന്നേ ചീത്തയായ്പ്പോയേനെ..!!”””_ ഞാൻവീണ്ടും ഇളിച്ചുകൊണ്ടവൾടെ അടുത്തേയ്ക്കുചെന്നതും അവളെന്നെ പിടിച്ചുതള്ളി…
“”…എന്റീശ്വരാ… ചീത്തയാവാത്തൊരാള്.! ഈ ചീത്തയാവാത്തയാളിന്റെ തനിക്കൊണമെന്താന്ന് എനിയ്ക്കല്ലേയറിയൂ… ഇവടുള്ളവരൊക്കെ അറിയണം, ഈ കാണിയ്ക്കുന്നതൊക്കെ അടവാന്ന്… അവരുനിന്നെ പച്ചമടലുവെട്ടി അടിയ്ക്കും..!!”””_ അവളെന്നെ രൂക്ഷമായിനോക്കി പറഞ്ഞപ്പോൾ, റാംജിറാവു സ്പീക്കിങ്ങിൽ രേഖചേച്ചിയുടെ മുന്നിൽവെച്ച് മുണ്ടുരിഞ്ഞു പോവുമ്പോളുള്ള ഇന്നസെന്റേട്ടന്റെ മുഖഭാവത്തോടെ ഞാൻ കറിയൊന്നിളക്കി…
“”…എന്നുവെച്ച് എനിയ്ക്കെന്റെ ചക്കരയോട് ദേഷ്യോന്നുല്ലാട്ടോ… ഞാമ്പറയുന്നകേട്ടിട്ട് സ്വഭാവമിങ്ങനെയൊക്കെ മാറ്റിയെടുത്തില്ലേ… നിന്നെ മാറ്റിയെടുത്തേനുള്ള ക്രെഡിറ്റെല്ലാരും എനിയ്ക്കുതരുമ്പോ അതിന്റെകാരണോം കുട്ടൂസല്ലേ… എന്നോടത്രേമിഷ്ടോണ്ടല്ലേ തിരിച്ചൊന്നും മിണ്ടാതെ ഞാമ്പറയുന്നെല്ലാം കേക്കുന്നേ..??”””_ ആത്മാർത്ഥമായി മീനാക്ഷിയതു പറഞ്ഞപ്പോൾ അവൾടെ കണ്ണൊന്നുനിറഞ്ഞു…
“”…അതേ… ഡോക്ടറൂട്ടി വെർതേ സെന്റിയാവല്ലേ… സെന്റിയടിയ്ക്കുന്ന ഡോക്ടറൂട്ടിയെ എനിയ്ക്കിഷ്ടോല്ല….
എനിയ്ക്കെപ്പഴും എന്നെ വരച്ചവരയില് നിർത്തുന്ന മീനാക്ഷിയെയാ ഇഷ്ടം..!!”””_ ഞാൻ നെറ്റിയിലൊന്ന് ചുംബിയ്ക്കാനായി കഴുത്തെത്തിച്ചതും അവൾ കിച്ചൻസ്ലാബിന് പുറത്തിരുന്നുകൊണ്ട് നെറ്റിയെന്റെ ചുണ്ടിനോടടുപ്പിച്ചു തന്നു…
കൂട്ടത്തിൽ,
“”…സത്യായ്ട്ടും ഇഷ്ടാണോ..?? അല്ലാതെ ഞാൻ കലിതുള്ളുമ്പോൾ സങ്കടംവരാറില്ല..??”””_ എന്നൊരു ചോദ്യകൂടിയിട്ടു…
അവളപ്പോഴും ഞാൻ ഞെക്കിക്കുഴച്ച അമ്മിഞ്ഞയിൽ മെല്ലെ തടവുന്നുണ്ടായ്രുന്നു…
“”…ഏയ്.! സങ്കടോന്നുംവരില്ല… പിന്നെല്ലാം പറയുമ്പഴുള്ളതല്ലേയുള്ളൂ, കുറച്ചുകഴീമ്പോളീ അരണക്കുഞ്ഞെല്ലാം മറന്നുപോവില്ലേ..?? അതോണ്ടൊരു പ്രശ്നോമില്ല..!!”””_ ഞാനിളിച്ചതും കുറച്ചുഗൗരവത്തിനിടയിലും അവൾടെ മുഖത്തൊരു ചിരിപരന്നു…
“”…അതേ… അതോണ്ടാ കുട്ടൂസ് നന്നാവാത്തേം..!!”””_ അതിനിടയിൽ അവളങ്ങനെ പറഞ്ഞെങ്കിലും ഞാനതു ശ്രെദ്ധിയ്ക്കാതെ മീനാക്ഷിയുടെ ടീഷർട്ടിനുള്ളിൽ വീർത്തുനിന്ന മുലയിലൊന്നു തഴുകി…
ശേഷം,
“”…തടവിത്തരണോ..??”””_ ന്ന് കള്ളലക്ഷണത്തോടെ ഞാൻ ചോദിയ്ക്കുവേം ചെയ്തു…
“”…എന്ത്..??”””_ എന്റെ വെകിടച്ചിരി എന്തിനായുള്ളതെന്നു മനസ്സിലാകാതെ പെണ്ണ് കണ്ണുതുറിപ്പിച്ചതും,
“”…മാമം..!!”””_ എന്നും മറുപടിപറഞ്ഞ് ഞാനൊന്നുകൂടി കള്ളച്ചിരിചിരിച്ചു…
ഉടനെയവൾ ഇരുന്നയിരുപ്പിൽ ചുറ്റുമൊന്നോടിച്ചു നോക്കി…
“”…എന്താ നോക്കുന്നേ..??”””
“”…അല്ല… എന്റെ കയ്യിലൊരു കത്തിയിരുന്നത് കാണുന്നില്ല..!!”””_ മീനാക്ഷി പരാതിപ്പെടുംപോലെ പറഞ്ഞതും ഞാനൊറ്റച്ചാട്ടത്തിന് അവൾടെ മടിയിലിരുന്ന കത്തി ചാടിയെടുത്തു…
പക്ഷേ അപ്പോഴേയ്ക്കും അവളെന്റെ കയ്യിൽക്കയറി പിടിച്ചിരുന്നു…
“”…വിടടാ.! സിത്തൂ… കത്തീന്നുവിടാൻ..!!”””_ ഞാൻ ബലംപ്രയോഗിച്ചപ്പോൾ പെണ്ണ് ഫുൾ കലിപ്പുമോഡിലായി…
പക്ഷേ കയ്യിലിരിയ്ക്കുന്നത് കത്തിയായതിലുള്ള ഒറ്റക്കാരണത്താല് ഞാനും പിടിവിട്ടില്ല…
അങ്ങോട്ടുമിങ്ങോട്ടുമുള്ള പിടിവലിയ്ക്കിടയിൽ പലപ്രാവശ്യം അവള് കുതറിയെങ്കിലും ഞാനും തോറ്റുകൊടുത്തില്ല…
ദേഷ്യംകൊണ്ട് കണ്ണുചുവന്ന മീനാക്ഷി കൗണ്ടർടോപ്പിന് പുറത്തിരുന്നെന്നെ ചവിട്ടാനായി കാലുയർത്തിയെങ്കിലും ആ നീക്കം പ്രതീക്ഷിച്ചിരുന്നതിനാൽ ഇടതു കൈകൊണ്ട് ഞാനവളുടെ കാലിൽപിടിച്ചു…
