അവളെന്റെ ചുമലിലൂടെ രണ്ടുകൈയും പിന്നിലേയ്ക്കു കൊണ്ടുപോയി കഴുത്തിന്റെപിന്നിലായി ലോക്ക്ചെയ്തിട്ട് മുഖമൽപ്പമുയർത്തി എന്റെ കണ്ണുകളിലേയ്ക്ക് നോക്കി…
“”…അതിന് മീനുവേച്ചിയറിയാതെ ഞാനെന്തു കള്ളത്തരത്തിനാ പോയിട്ടുളേള..??”””
“”…എന്താ… എന്താവിളിച്ചേ..?? മീനുവേച്ചീന്നോ..??”””_ കുസൃതി കളിയാടുന്ന കണ്ണുകളോടെ എന്നെനോക്കി ചോദിയ്ക്കുമ്പോൾ മുഖത്തുവിരിഞ്ഞ ചിരിയെ പരമാവധിയൊതുക്കാൻ അവൾ ശ്രെമിച്ചിരുന്നു…
“”…അയ്യേ… മീനുവേച്ചീന്നാ വിളിച്ചേ..?? ഛെ.! നാശമ്പിടിച്ചത്… മാറങ്ങട്..!!”””_ ഞാനവളുടെ കൈകളെ ചുമലിൽനിന്നും എടുത്തുമാറ്റിയിട്ട് തിരിച്ചു ബെഡ്ഡിൽ വന്നിരുന്നു…
“”…എന്താ കുട്ടൂസിന് വിഷമമായോ..?? എന്തിനാ സങ്കടപ്പെടുന്നേ… ചേച്ചീന്നറിയാതെ വിളിച്ചു പോയോണ്ടാണോ..??”””_ മുടിയെ പൊതിഞ്ഞുവെച്ചിരുന്ന ടവലഴിച്ച്, കഴുത്തൊരു വശത്തേയ്ക്കു ചെരിച്ചു പിടിച്ചുകൊണ്ട് ടവലിൽ തലമുടിയെ മൊത്തത്തിൽ പൊതിഞ്ഞുകൊണ്ട് തുടയ്ക്കുന്നതിൽ അവളെന്നെനോക്കി ചോദിച്ചു…
അവളുടെ ശരീരമനങ്ങുന്നതിനൊപ്പം ആ മുലക്കുടങ്ങൾ ടവലിനുള്ളിൽ കുലുങ്ങിവിറച്ചു…
“”…അതൊന്നുമല്ല… നീയറിയാതെ ഞാനെന്തോ കള്ളത്തരം കാണിച്ചെന്നുപറഞ്ഞല്ലോ… ഞാനെന്തു കള്ളത്തരമാ നീയറിയാണ്ട് ചെയ്തിട്ടുളേള..??”””_ തലമുടി തുവർത്തുന്നതിനിടയിൽ ഇളകിയാടിക്കൊണ്ടിരുന്ന ശരീരത്തിൽ നോക്കിയാണ് ഞാൻ മറുചോദ്യം ചോദിച്ചത്…
“”…ഓഹോ.! അപ്പൊ അതാണുകാര്യം… എടാ… ഞാമ്പറഞ്ഞത് നീ കള്ളത്തരം കാണിച്ചൂന്നല്ല…. കാണിയ്ക്കണ്ടന്നാ..!!”””
“”…എന്ത് കള്ളത്തരം..?? മനസ്സിലായില്ല..!!”””_ ഞാൻ ചോദ്യഭാവേന അവളെ നോക്കിയപ്പോൾ തല തുവർത്തിക്കൊണ്ടിരുന്ന ടവൽ എന്റെനേരേയെറിഞ്ഞിട്ട് മീനാക്ഷിപാഞ്ഞ് എന്റെനേരേ വന്നു…
“”…ദേ… നീയാരോടാ പൊട്ടൻ കളിയ്ക്കുന്നേന്ന് മറന്നിട്ട് സംസാരിക്കല്ലേ… നിന്റെ സകല ഉടായിപ്പിനും കൂട്ടുനിൽക്കുന്ന എന്നെ പൊട്ടിയാക്കാൻ നോക്കിയാലുണ്ടല്ലോ..!!”””_ അവളെന്റെ കവിളിൽനുള്ളിയപ്പോൾ ഞാൻ കൈ പിടിച്ചുമാറ്റിക്കൊണ്ട് അവളുടെനേരേ നോക്കി…
അപ്പോളവൾ തുടർന്നു…
“”…സത്യമ്പറേടാ… എപ്പോഴും ബാൽക്കണീൽ പോയി നിയ്ക്കുന്നത് അപ്പുറത്തെ ഫ്ലാറ്റിലെയാ പഞ്ചാബിപ്പെണ്ണിനെ നോക്കാനല്ലേ..??”””_ അവളെന്റെനേരേ ചുഴിഞ്ഞുനോക്കിയപ്പോൾ എനിയ്ക്കു ദേഷ്യംവന്നു…
“”…എന്റെ ലിസ്റ്റിൽ ആ പെണ്ണിന്റെ പേരെപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ..??”””
“”…ഇല്ല..!!”””_ ഒന്ന് ചിന്തിയ്ക്കുകപോലും ചെയ്യാതെ മറുപടിവന്നു…
“”…എന്നാലത്രേയുള്ളൂ… പുതിയതായ്ട്ടാരേം ലിസ്റ്റിൽചേർത്തിട്ടില്ല… ചേർക്കുമ്പോളറിയിയ്ക്കാം… പോരേ..??”””
ഞാൻ കുറച്ചു കലിപ്പിൽത്തന്നെ മറുപടിപറഞ്ഞിട്ട് ബെഡിൽനിന്നുമെഴുന്നേറ്റ് പോകാനൊരുങ്ങിയതും അവളെന്നെ വട്ടം കേറിനിന്നു…
“”…അങ്ങനെ പെണങ്ങിപ്പോവൊന്നും വേണ്ടാ… ചോദിച്ചത് ഞാനങ്ങുതിരിച്ചെടുത്തു… വാ… വന്നിരിയ്ക്ക്..!!”””
“”…വേണ്ട… ഞാൻ ബാൽക്കണിയിലൊന്നും പോവില്ല… കിച്ചനിലുണ്ടാവും…. പെട്ടെന്നങ്ങു വന്നാമതി..!!”””_ പറഞ്ഞുകൊണ്ട് കൈ വിടുവിയ്ക്കാൻ ശ്രെമിച്ചതും അവൾ പിടിയുടെ മുറുക്കംകൂട്ടി…
“”…നമുക്ക് ഫുഡൊക്കെ പിന്നീടുണ്ടാക്കാന്നേ…
അതിനുമുന്നേ ഈ കള്ളക്കുട്ടൂസിന്റെ പെണക്കമൊന്നു മാറ്റണോലോന്നാ… അതിനിപ്പെന്താ വഴി..??”””_ അവളെന്നെ കേൾപ്പിയ്ക്കാനെന്നോണം സ്വയം ചോദിച്ചുകൊണ്ട് ചൂണ്ടുവിരൽ താടിയിൽത്തട്ടി ആലോചിയ്ക്കുന്ന ഭാവത്തിൽനിന്നു…
“”…പറ്റുവൊക്കെ ചെയ്യും..!!”””_ ചെറിയൊരു നാണത്തോടെ മുഖം കുനിച്ചുകൊണ്ട് ഞാനതുപറഞ്ഞതും മീനാക്ഷിയുടെ മുഖത്ത് അർത്ഥംവെച്ചൊരു ചിരിവിടർന്നു…
“”…അതെങ്ങനെയാ..?? എനിയ്ക്കറിയില്ലാലോ..!!”””_ അവളൊരു പ്രത്യേകടോണിൽ ചോദിയ്ക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ചിരിപൊട്ടുന്നത് ഞാനറിയുന്നുണ്ടായ്രുന്നു…
“”…അല്ലെങ്കിവേണ്ട… ചിലപ്പോൾ നാളെ നിനക്ക് ക്ഷീണംവന്നാ പിന്നെ നീ എനിയ്ക്ക് ചെവിതല തരൂല… അതോണ്ടൊന്നുമ്മേണ്ട… എനിയ്ക്കൊരു പിണക്കോമില്ല…!!”””
