എന്റെ ഡോക്ടറൂട്ടി – 2 23അടിപൊളി 

“”…സാരല്ല… നമുക്കു നാളെവിളിയ്ക്കാം… നാളെ വിളിയ്ക്കുമ്പം അവൻ ഫോണെടുക്കേണെങ്കിൽ എന്റേൽ തന്നാമതി… ഞാൻ രണ്ടു കേൾപ്പിച്ചുകൊടുക്കാം..!!”””_ വീണ്ടുമെന്നോട് ചേർന്നുനിന്ന് എന്റെ വലതുകൈയെടുത്ത് അവളുടെ രണ്ടു കൈകൾക്കുള്ളിലുമാക്കി തിരുമി…

“”…വേണ്ട.! മിന്നൂസൊന്നും പറയാമ്പോണ്ട.! ആ പുല്ലൻ മിന്നൂസിന്റെ കയ്യിൽനിയ്ക്കൂല… അവൻ തിരിച്ചുമ്പറയും..!!””_ ഞാൻ സ്വരമടക്കിക്കൊണ്ട് പറഞ്ഞതും മീനാക്ഷി കുറച്ചു നേരമൊന്നാലോചിച്ചുനിന്നു…

പിന്നെ ഞാൻ പറഞ്ഞത് ശെരിയാണെന്ന അർത്ഥത്തിൽ തലകുലുക്കി…

“”…പിന്നേ… വേറൊരുകാര്യം..!!”””_ അവളെന്തോ ആലോചിച്ചശേഷം എന്റെനേരേ മുഖംതിരിച്ചു….

“”…എന്താ..??”””_ ഞാൻ സംശയത്തോടെ നോക്കിയപ്പോൾ മീനാക്ഷിതുടർന്നു;

“”…അതേ… നാട്ടിപ്പോയാ അവന്റൊപ്പം പഴേ തോന്നിവാസങ്ങൾക്കൊന്നും പോയേക്കരുത്… പോയീന്ന് ഞാനറിഞ്ഞാലുണ്ടല്ലോ..!!”””

“”…അറിഞ്ഞാൽ..??”””_ ഒരു മുന്നറിയിപ്പുപോലെ അവളുടെവാക്കുകൾ കാതിലേയ്ക്കുപതിഞ്ഞപ്പോൾ ഞാനറിയാതെ ചോദിച്ചുപോയി…

അതിന്,

“”…കൊല്ലുംരണ്ടിനേം ഞാൻ..!!”””_ അവള് രണ്ടാമതൊന്നു ചിന്തിയ്ക്കാതെ മറുപടിതന്നപ്പോൾ ഞാനൊന്നുവിരണ്ടു…

എന്റെ പേടിച്ച മുഖഭാവംകണ്ടതും പെണ്ണിന് ചിരിപൊട്ടി…

“”…എന്താ കുട്ടൂസ് പേടിച്ചുപോയോ..?? എന്റെകൊച്ചിനെ വല്ലപ്പോഴുമൊക്കെ വഴക്കുപറയോന്നല്ലാതെ നോവിയ്ക്കാനെനിയ്ക്കു പറ്റോന്ന് തോന്നണുണ്ടോ..??”””_ അവളെന്റെ വിരലുകൾ അമർത്തി ഞെക്കിക്കൊണ്ട് കുസൃതിക്കണ്ണുകൾ എന്റെനേരേ പായിച്ചപ്പോൾ ഞാൻ മറുപടിയായി നാണംകലർന്നൊരു പുഞ്ചിരിനല്കി…

അതോടെ മീനാക്ഷിയെന്റെ കരവലയത്തിനുള്ളിലേയ്ക്ക് കയറി, എന്റെമുമ്പിൽ കേറി ബാൽക്കണിയിൽ നിന്ന് വീഴാതിരിയ്ക്കാൻ നിർമ്മിച്ചിരിക്കുന്ന സ്റ്റീൽപൈപ്പിന്റെ വേലിയിൽ വയറുംചാരി നിന്നു…

സ്ഥിരം നിൽപ്പായതിനാൽ പതിവുപോലെ ആ കവിളിലേയ്ക്ക് മുഖം ചേർത്തുവച്ച് ആ വിരിഞ്ഞു തള്ളിനിൽക്കുന്ന ചന്തിപ്പാളികൾക്കിടയിലേയ്ക്ക് കുട്ടനെയും തള്ളിച്ചേർത്തുകൊണ്ട് ഞാനും ജാക്കിവെച്ചു നിന്നു…

“”…ഇത്രേന്നേരായ്ട്ടും അവളെ കാണുന്നില്ലല്ലോടാ..!!”””_
കുറച്ചുനേരം ഞങ്ങടെതിരെയുള്ള ഫ്ലാറ്റിലേയ്ക്കു നോക്കിനിന്നശേഷം മീനാക്ഷി പരാതിക്കെട്ടഴിച്ചു…

“”…ആരെ..??”””

“”…നീ പുതിയതായി വായ്നോക്കുന്ന ആ പെണ്ണില്ലേ..?? ആ പഞ്ചാബിച്ചി..!!”””_ ആക്കിച്ചിരിയോടെയായിരുന്നു മറുപടി…

“”…ദേ മിന്നൂസേ… മര്യാദയ്ക്കു ഞാൻ പറഞ്ഞൂട്ടോ..!!”””

“”…അയ്യയ്യോ.! സോറി.. സോറി.. ഞാഞ്ചുമ്മാ പറഞ്ഞതാ..!!””” _ എനിയ്ക്കു ദേഷ്യംവന്നെന്നു കണ്ടതും അവളുവീണ്ടും ഡീസന്റായെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടുംതുടങ്ങി;

“”…എന്നാലുമവളെന്തായ്രിയ്ക്കും വരാത്തേ..?? നമുക്കൊന്നു പോയന്വേഷിച്ചാലോ.??”””

“”…എടീ കോപ്പേ… മതീട്ടോ… കൊറേയായ് നീ… വാ നമുക്കുപോവാം..!!”””_ അവളേയും തടഞ്ഞുകൊണ്ട് തിരിച്ചുനടക്കാൻ ഒരുങ്ങിയപ്പോൾ അവളെന്റെ കൈയിൽ പിടിച്ചുനിർത്തി…

“”…എന്താ ദേഷ്യായോ..??”””_ അവൾചോദിച്ചതും അതേയെന്നർത്ഥത്തിൽ ഞാൻ തലകുലുക്കി…

“”…ചേച്ചി ചുമ്മാ പറഞ്ഞതല്ലേ… പോട്ടേ..!!”””_ അവൾ വീണ്ടും ചിരിച്ചുകൊണ്ടെന്റെ കഴുത്തിലേയ്ക്കുതൂങ്ങി…

“”…ഞാനൊന്നും പറയൂല്ലന്നറിയാവുന്നോണ്ട് നിനക്കിപ്പോഴിത്തിരി കൂടുന്നൊണ്ട്ട്ടോ..!!”””

“”…അച്ചച്ചോ… കുട്ടൂസിന് വെഷമമായോടാ..?? സോറീട്ടോ..!!”””_ എന്റെ കവിളിലൊരുമ്മയും തന്നുകൊണ്ടവൾ കൊഞ്ചുമ്പോൾ അറിയാതെ ഞാനുമൊന്നു ചിരിച്ചുപോയി…

അതോടെ വീണ്ടുമെന്നെ ചേർത്തുനിർത്തിക്കൊണ്ട് അവൾ അതേനിൽപ്പ് തുടർന്നു…

ചെറിയ തണുപ്പുള്ളതിനാൽ വയറിലൂടെ കൈചുറ്റി മീനാക്ഷിയെ പൊതിഞ്ഞുനിന്ന് ഞാനും താഴത്തെ കാഴ്ചകളിലേക്ക് കൂപ്പുകുത്തി…

“”…കുട്ടൂസേ… ദേ നോക്കിയേ… ദേ ആ പോസ്റ്റുംചോട്ടിൽ നിൽക്കുന്ന പെണ്ണിനെ അപ്രത്തെ ഫ്ലാറ്റിന്നൊരുത്തൻനിന്നു
ലൈൻ വലിയ്ക്കുന്നു..!!”””_ കുറേനേരത്തെ വീക്ഷണത്തിനൊടുവിൽ കണ്ടുപിടിച്ച ആ മഹാരഹസ്യം എന്നെയും കാണിക്കാനായി അരക്കെട്ട് പിന്നോട്ടുതള്ളി എന്നെ രണ്ടുമൂന്നുതവണ ഇടിപ്പിപ്പിച്ചുകൊണ്ടവൾ റോഡിലേക്ക് കൈചൂണ്ടി…

Leave a Reply

Your email address will not be published. Required fields are marked *