അങ്ങനെ മുറുകെപ്പിടിച്ചശേഷം പിണക്കംമാറ്റാനെന്നോണം ഞാനവളുടെ പിൻകഴുത്തിൽ മെല്ലെയൊന്നു ചുംബിയ്ക്കുവേം ചെയ്തു…
പെട്ടെന്ന് ഇക്കിളിയോടവൾ ദേഹംവെട്ടിച്ചെങ്കിലും ആ കുസൃതിയിലൊന്നും അടങ്ങില്ലെന്ന മട്ടിലായിരുന്നു മീനാക്ഷി.!
“”…പൊക്കോണം.! കെട്ട്യോളെ ആളോൾടെ മുന്നിവെച്ച് നാണങ്കെടുത്തീപ്പം നോക്കിനിന്നിട്ട് സാരോപദേശം നടത്തിയാലുണ്ടല്ലും… എനിയ്ക്കറിയാം അവൾടടുത്ത് മുഖം കറുപ്പിച്ചെന്തേലും പറഞ്ഞാ പിന്നെങ്ങനാ കൊഞ്ചാനും കൊഴയാനും പോവാമ്പറ്റുക..?? അതോണ്ടല്ലേ മിണ്ടാണ്ടുനിന്നത്..?? അവൾടെസ്ഥാനത്ത് വേറാരേലുമായ്രുന്നേൽ കാണായ്രുന്നു ഇവിടൊരാൾടെ വിധമ്മാറുന്നത്..!!”””_ പറഞ്ഞശേഷം പച്ചക്കറികളരിയാതെ കത്തിയും ആ പാത്രത്തിലേയ്ക്കിട്ട് എന്റെ പിടിവിടുവിച്ചവൾ ചവിട്ടിത്തുള്ളിക്കൊണ്ട് തിരിഞ്ഞുനടന്നു…
അതുകണ്ടതും ഒരു നിമിഷമൊന്നു പകച്ചെങ്കിലും പെട്ടെന്നുതന്നെ സംയമനം വീണ്ടെടുത്ത് ശബ്ദം കേൾക്കാതെ പാഞ്ഞുചെന്ന് പിന്നിൽനിന്നും രണ്ടുകയ്യിലുമായി ഞാനവളെ കോരിയെടുത്തു…
“”…വിടടാ.! താഴെയാക്ക്..!!”””
പ്രതീക്ഷിയ്ക്കാതെയുള്ള എന്റെ പ്രവർത്തിയിലൊന്നു ഞെട്ടിയെങ്കിലും എന്റെക്രൂരമായ മുഖഭാവം കണ്ടതോടെ അവളൊന്നു കുതറാൻ ശ്രെമിച്ചു…
“”…അടങ്ങിക്കിടന്നോ… നിന്റെ സങ്കടന്തീർക്കാൻ പോവുവാ..!!”””
അതുകേട്ട് കാര്യം പിടികിട്ടാതെ അവളെന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ ഞാൻതുടർന്നു…
“”…നേരത്തേ ഞാനൊന്നും പറഞ്ഞില്ലെന്നുള്ള സങ്കടംമാറ്റണ്ടേ..?? വാ… പോയവൾക്കിട്ടു രണ്ടെണ്ണം കൊടുത്തേച്ചുംവരാം… നീ വെറുതെ നോക്കിനിന്നാ മാത്രംമതി..!!”””_ ഞാൻ ചെറിയൊരു ചിരിയോടെ പറയുമ്പോൾ അവളുടെ കൊഴുത്തകുണ്ടിപ്പാളികൾ എന്റെ കൈകൾക്കുള്ളിൽ ഞെരിയുന്നുണ്ടായ്രുന്നു…
ഞാനാപ്പറഞ്ഞതു കേട്ടതും പെണ്ണെന്റെ കയ്യിൽനിന്നും പെട്ടെന്നൂർന്ന് താഴെയിറങ്ങി…
ശേഷം,
“”…അയ്യടാ.! അതങ്ങ് മനസ്സിവെച്ചിരുന്നാ മതി… ഞാനെന്തേലും പറഞ്ഞെന്നുകരുതി അതുംകേട്ട് അവളോടടിയുണ്ടാക്കാൻ പോവാമ്പോണ്… അടങ്ങിയൊതുങ്ങി അകത്തുപോയിരുന്നോ അല്ലേൽ ഞാനിപ്പോ വടിയെടുക്കും… അറിയാലോ മീനാക്ഷിയെ..!!””””_ എന്നുമ്പറഞ്ഞവൾ കണ്ണുരുട്ടി എന്നെ ഭീഷണിപ്പെടുത്തി…
“”…നിനക്കല്ലായ്രുന്നോ ഞാനൊന്നും മിണ്ടീലാന്നുമ്പറഞ്ഞ് സങ്കടം… അതോണ്ടല്ലേ രണ്ടെണ്ണംപറയാന്ന് ഞാനുംകരുതിയെ..!!”””
“”…അങ്ങനെയിപ്പോ പറയണ്ട… എന്നിട്ടതിന്റെപേരില് ആരേലും നിന്നെ കുറ്റമ്പറയുന്നകൂടി എന്നെ കേൾപ്പിയ്ക്കാനല്ലേ..?? വേണ്ട… മര്യാദയ്ക്ക് അകത്തുകേറി പൊയ്ക്കോ..!!”””
അവൾ ബെഡ്റൂമിലേയ്ക്കു വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു…
“”…ഓഹോ.! എന്നെ കുറ്റമ്പറഞ്ഞാ വിഷമംവരുമല്ലേ..?? എന്നിട്ടാണോ പോയി ഓരോ ഏണിയും പൊക്കിക്കൊണ്ട് വരുന്നേ..??”””
“”…അതല്ലേ പറഞ്ഞത്… എന്നെയാരോ എന്തോ പറഞ്ഞോട്ടേ… ഐ ഡോണ്ട് കെയർ.! ബട്ട് എന്റെ ചെക്കനെപ്പറഞ്ഞാൽ പിന്നെ ഞാനടങ്ങിയിരിയ്‌ക്കണോ..??”””_ അവൾ കണ്ണിറുക്കി കള്ളച്ചിരിചിരിച്ചു…
“”…മിന്നൂസേ… നിന്നെയാരേലും മോശായ്ട്ട് പറഞ്ഞാൽ എനിയ്ക്കു വിഷമമാവൂലേ..?? അതോണ്ടല്ലേ നീ തല്ലുകൂടാൻ പോവുമ്പോൾ ഞാൻ തടയുന്നേ… നിന്നെക്കാരണം ആളുകളുടെ കാലുപിടിച്ച് നട്ടെല്ലുവളഞ്ഞു… അതോണ്ടല്ലേ അവിടെച്ചെന്ന് ഒരു സോറിപറഞ്ഞ് എല്ലാ പ്രശ്നവും തീർക്കാമ്പറഞ്ഞേ… അല്ലാതതൊക്കെ എന്റെ കുട്ടനോടുള്ള ദേഷ്യം കൊണ്ടാന്നാണോ കരുതിയിരിയ്ക്കുന്നേ..??”””
കണ്ണിലേയ്ക്കു നോക്കിക്കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചമർത്തി എന്നിലേയ്ക്ക് ചേർക്കുന്നതിനിടയിൽ ഞാൻചോദിച്ചു…
“”…അതേ.. മതി… മതി… നീ സെന്റിയടിച്ചാൽ അന്നെന്നെ ക്ഷീണിപ്പിയ്ക്കും… ഉറക്കത്തുമില്ല… അതോണ്ട് കൂടുതൽ ദേഹത്തുതൊട്ടിട്ടുള്ള സ്നേഹോന്നും വേണ്ടന്നേ..!!”””
അവളുടെ കൊഴുത്ത അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന കൈ വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ എന്റെമുഖം മ്ലാനമായി…
“”…എന്തേ…കുട്ടൂസിന് സങ്കടംവന്നോ..?? പോട്ടേട്ടോ… ഇന്നലത്തെ കുത്തിമറിലൊക്കെ കഴിഞ്ഞിട്ട് കുട്ടൂസെന്നെ എപ്പോഴാ ഉറങ്ങാൻവിട്ടേ..?? ഓർമ്മയുണ്ടോ..?? ഞാൻ ഹോസ്പിറ്റലിൽ ചെന്നിരുന്ന് ഉറങ്ങുവായ്രുന്നു… അറിയാവോ..?? അതുകൊണ്ട് കൂടുതൽ സെന്റിയോന്നും വേണ്ടാട്ടോ… തൽക്കാലം ഇതുവെച്ച് ഇന്നത്തേയ്ക്കഡ്ജസ്റ്റ് ചെയ്തോ..!!”””
