പിടിവലിയ്ക്കിടയിൽ മുട്ടുകാലിൽനിന്നും മുകളിലേയ്ക്കൂർന്ന പാവാട മേൽത്തുടകൾക്കുമേൽ സ്ഥാനംകണ്ടെത്തിയതും എനിയ്ക്കുവീണ്ടും കിരുകിരുത്തു…
എങ്കിലുമത് പുറമേ കാണിയ്ക്കാതെ ഞാനവളുടെ കാലിൽ മെല്ലെ ചൊറിഞ്ഞുകൊണ്ട് ഇക്കിളിപ്പെടുത്തിയപ്പോൾ അവൾ കാലൊന്നുവെട്ടിച്ചു…
അതോടെ വണ്ണിച്ച പാൽത്തുടകൾ പൂർണ്ണമായുംനഗ്നമായി…
എന്നാൽ കൊതിപിടിച്ചുള്ള എന്റെ നോട്ടംമുഴുവൻ അവളുടെ തുടകളിലാണെന്ന് ബോധ്യമായതോടെ അവൾ കത്തിയ്ക്കുമേലുള്ള പിടിവിടുകയായ്രുന്നു…
എന്നാലവൾടെ കൊഴുത്ത തുടകൾക്കുമേലെയുള്ള നോട്ടം ഞാനപ്പോഴും വിട്ടിരുന്നില്ല…
പെട്ടെന്നുതന്നെയവൾ പാവാടപിടിച്ചിട്ട് തുടകളെമറയ്ക്കാൻ ശ്രെമിച്ചപ്പോൾ ഞാനാ കൈകളെ തടഞ്ഞുകൊണ്ട് തുടകൾ ചേർന്നിരുന്നഭാഗത്ത് അമർത്തിയൊന്നു ചുംബിച്ചു…
“”…അതേ… മതി.. മതി.! മാറിയേ..!!”””_ എന്റെ തലപിടിച്ചുയർത്തിയിട്ട് വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കിയ അവൾടെ ചുണ്ടുകളിൽ അവളറിയാതെ തന്നൊരു പുഞ്ചിരി വിടർന്നിരുന്നു…
എന്നാലതു വളരെ വിദഗ്ദ്ധമായ്ത്തന്നവൾ മറയ്ക്കുവേം ചെയ്തു;
“”…മോൻ പോയേ… പോയാ കറിനോക്കിയേ…
മിക്കവാറും അടിയ്ക്കു പിടിച്ചിട്ടുണ്ടാവും..!!”””_ മീനാക്ഷി ചെറിയചിരിയോടെ പറഞ്ഞ് പാവാടതാഴ്ത്തിയിട്ടു…
“”…അതിനു ഞാൻമാത്രമുത്സാഹിച്ചാൽ പോര… നീകൂടി കട്ടയ്ക്കുനിന്നാലേ അടിയ്ക്കുപിടിയ്ക്കുള്ളൂ..!!”””_ വീണ്ടുമൊരു വെകിടച്ചിരി പാസ്സാക്കീതും അവൾടെ കയ്യിലിരുന്ന ക്യാരറ്റിന്റെമുറി എന്റെ തലയുടെ തൊട്ടടുത്തുകൂടെ പറന്നുപോയിരുന്നു…
“”…ജെസ്റ്റ് മിസ്..!!”””_ ഒരു ദീർഘനിശ്വാസത്തോടെ ഞാനറിയാതെപറഞ്ഞു…
“”…അയ്യ്യേ… എന്നാലുമിങ്ങനേം മനുഷ്യമ്മാരുണ്ടാവോ..?? എത്രചെയ്താലും കൊതീംമതീം തീരില്ലെന്നുവെച്ചാൽ ഇതെന്താചെയ്ക..??”””
“”…ഓ.! അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവര് ഇങ്ങനത്തെ ഡ്രെസ്സുകൾ ഇടാതിരിയ്ക്ക… അല്ലേൽ എന്റെയടുത്തേയ്ക്കു വരാണ്ടിരിയ്ക്ക..!!””””_ മീനാക്ഷി കഷ്ടംവെച്ചതും ഞാനും ആരോടെന്നില്ലാതെ പിറുപിറുത്തു…
അതുകേട്ടതും അവിടൊരു ചിരിപൊട്ടുന്നത് കേട്ടെങ്കിലും ഞാനതു മൈൻഡ്ചെയ്തില്ല…
സ്വൽപം ഗൗരവ ഭാവത്തോടെതന്നെ അവസാനത്തെ ചപ്പാത്തിയും റെഡിയാക്കി ഞാൻ കാസ്ട്രോളിലേയ്ക്ക് മാറ്റി…
“”…അയ്യ്യേ.! കുട്ടൂസ് വീണ്ടും ചേച്ചിയോടു പെണങ്ങിയോ..??”””_ അവളെന്നെ ആക്കിചോദിച്ചപ്പോൾ ഞാൻ മറുപടിപറഞ്ഞില്ല…
ഉടനെ,
“”…എടാ… നിനക്ക് ഞാമ്മേടിച്ച ഡ്രെസ്സൊക്കെ കാണണ്ടേ..??”””_ വിഷയംമാറ്റാനായി അവൾ കുറച്ചുകൂടി എന്റടുത്തേയ്ക്കു നീങ്ങിയിരുന്നു…
“”…എനിയ്ക്കു കാണണ്ട… ഞാൻ നോക്കിയപ്പോ സമ്മതിച്ചില്ലല്ലോ..??”””_ ഞാൻ പരിഭവപ്പെട്ടു…
കേട്ടതും,
“”…അച്ചോടാ.! അപ്പഴ്ത്തെ ദേഷ്യത്തിനുപറഞ്ഞതല്ലേ… പോട്ടേട്ടോ… ചേച്ചിപോയി അതൊക്കെയെടുത്തിട്ടിപ്പ വരാം..!!”””_ കിച്ചൻ സ്ലാബിൽനിന്നും താഴേയ്ക്കു ചാടാനായിതുടങ്ങിയ അവളെ ഞാൻ രൂക്ഷമായിനോക്കിയതും മീനാക്ഷിയുടെ മുഖത്തു ചിരിവിടർന്നു…
“”…സോറി… ചേച്ചിയല്ല… മിന്നൂസ്.! പോരേ..??”””_ ഒന്നമർത്തി ചിരിച്ചിട്ടെന്റെ കവിളിൽ പിടിച്ചുലച്ചുകൊണ്ട് സ്ലാബിൽനിന്നുമിറങ്ങി നടന്ന അവളെ ഞാൻവിളിച്ചു;
“”…മിന്നൂസേ..!!”””
“”…മ്മ്മ്..??”””_ അവൾ സംശയത്തോടെ തിരിഞ്ഞെന്നെനോക്കി…
“”…അടുക്കളേലെടുക്കണ്ടടീ… കഴിച്ചിട്ട് നമുക്കു നോക്കാന്നേ..!!”””_ അതുകേട്ടതും അവളെന്തോ ഓർത്തിട്ടെന്നപോലെ തല കുലുക്കിക്കൊണ്ട് വീണ്ടും വന്നെന്റെ മുതുകിൽ കെട്ടിപ്പുണർന്നു…
ഉടനെ,
“”…എന്റെ കള്ളിപ്പെണ്ണ് ഡ്രെസ്സെടുത്ത കൂട്ടത്തിൽ ബ്രായെടുത്തില്ലല്ലേ..??”””_ തല പിന്നിലേയ്ക്കുചെരിച്ച് അവൾടെനെറ്റിയോടു ചേർത്തുകൊണ്ട് ചോദിച്ചപ്പോൾ അവൾ മുഖമുയർത്തിയെന്നെ ചോദ്യഭാവേന നോക്കി;
“”…ഞാൻ ബ്രാ മേടിച്ചില്ലാന്നാരാ പറഞ്ഞേ..?? അതിനിടയ്ക്കതൊക്കെ തുറന്നു നോക്കിയാർന്നോ..??”””
“”…അല്ല… മുതുകിൽ ചേർത്തുപിടിച്ചേക്കുന്ന മുയൽക്കുഞ്ഞുങ്ങളെ വെറുതേ കയറൂരി വിട്ടേക്കുന്നോണ്ട് ചോദിച്ചതാ..!!”””_ ഞാൻ ചെറുചിരിയോടെ ചോദിച്ചതും ഡോക്ടറൂട്ടിയുടെ മുഖത്ത് നാണംവന്നു…
