“”…അവള്മാരെ ഞാങ്കൊണ്ടു നടക്കുന്നെന്നല്ലേയുള്ളൂ… വളർത്തുന്നതൊക്കെയീ കള്ളക്കുട്ടൂസല്ലേ… അപ്പൊ കാണണോന്ന് തോന്നിയാപ്പിന്നെ പെട്ടെന്നു കാണിയ്ക്കണോലോ… അതോണ്ടാ കൂട്ടിലാക്കാഞ്ഞേ..!!”””_ മീനാക്ഷി കള്ളച്ചിരിയോടെന്റെ പുറത്തേയ്ക്കു മുഖംപൂഴ്ത്തി…
“”…എന്നിട്ടാണോടീ നേരത്തേ ഞാനൊന്നു തൊട്ടുനോക്കിയതിന് നീയീ പട്ടിഷോ മുഴുവൻ നടത്തിയത്..!!”””_ ചോദിച്ചതും വീണ്ടുമവൾ എന്റെ പുറത്തേയ്ക്ക് മുഖമമർത്തി…
ആ കൈകളപ്പോളെന്നെ വരിഞ്ഞു മുറുക്കുന്നുണ്ടായ്രുന്നു…
“”…അതേ… എന്താന്റെ ഡോക്ടറൂട്ടിയ്ക്ക് പെട്ടെന്നൊരിളക്കം..?? നേരത്തേ എന്നക്കുറേ കളിയാക്കിയതാണല്ലോ..??”””
“”…എനിയ്‌ക്കോ..?? എനിയ്ക്കൊരിളക്കോമില്ല..!!”””_ ഉടനെ, മുഖം മാറ്റാതവൾ പ്രത്യേകടോണിൽ മൊഴിഞ്ഞു…
“”…ഉവ്വ.! എന്നിട്ടാണോ എന്റെ മുതികിലോട്ടയിടാൻ നോക്കുന്നേ..??”””_ ഞാൻ ചോദിച്ചതിന്റർത്ഥം മനസ്സിലായതും അവളെന്റെ ദേഹത്തുനിന്നും അടർന്നുമാറി…
അപ്പോഴേയ്ക്കും ടീഷർട്ടിനെയും തുളച്ച് പുറത്തേയ്ക്കുചാടാനായി വെമ്പൽകൊണ്ട മുലഞെട്ടുകളെ ഞാൻ ഉറ്റുനോക്കിയപ്പോൾ പെണ്ണിന് നാണംവന്നു…
“”…അത്… അതിളക്കം കൊണ്ടൊന്നുവല്ല..!!”””_ മീനാക്ഷി തലകുമ്പിട്ടതും,
“”…പിന്നെ..??”””_ ഞാനും വിട്ടില്ല…
“”…അതുപിന്നെ… എനിയ്ക്കുണ്ടല്ലോ… എനിയ്ക്കീ കള്ളത്തെമ്മാടിയോടുള്ള
ഇഷ്ടങ്കൂടുമ്പോൾ ഇങ്ങനെയാവുന്നതാ..!!”””
“”…ഓഹോ.! എന്നിട്ടാണോടീ ഞാനൊന്നുമ്മവെയ്ക്കാൻ നോക്കീപ്പോളെന്നെ തടഞ്ഞേ..??”””_ വീണ്ടും തിരിച്ചുചോദ്യമിട്ടപ്പോൾ,
“”…അത്… അതെപ്പോഴുമങ്ങനെ സമ്മയ്ച്ചുതന്നാൽ ചിലപ്പോൾ കുട്ടൂസ് ചീത്തയായ് പോയാലോന്നു കരുതീട്ടാ..!!”””_ അവൾ മുഖംകുനിച്ച് പതിഞ്ഞസ്വരത്തിൽ മറുപടിതന്നപ്പോൾ, ഫ്ലാറ്റിലെതന്നെ പലരുടെയും പേടിസ്വപ്‌നമായ ഡോക്ടർ മീനാക്ഷിയുടെ ആ ഭാവം എനിയ്ക്കുനന്നേ ബോധിച്ചുപോയി…
“”…അതുപോട്ടേ… കുട്ടൂസിനിന്ന് കാശുവല്ലതും കിട്ടിയാർന്നോ..??”””_ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വിഷയംമാറ്റാനായി മീനാക്ഷിയുടെ ചോദ്യമെത്തി…
“”…ആം.! കിട്ടി.! എന്തേ..??”””
“”…എന്നിട്ടെവിടെ..??”””
“”…ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിലുണ്ട്..!!”””_ സ്റ്റവിലിരുന്ന കറിയിലേയ്ക്കു കോൺസെൻട്രേഷൻ കൊടുത്തുകൊണ്ട് ഞാൻ മറുപടിനല്കി…
“”…എന്നാലതു ഞാനെടുത്തേ..!!”””_ പറഞ്ഞതും മുറിയിലേയ്ക്കൊറ്റ ഓട്ടമായിരുന്നു പെണ്ണ്…
എന്റെ സമ്മതംപോലും അവൾക്കു വേണ്ടിയിരുന്നില്ല… പിന്നെ കുറച്ചു നേരത്തേയ്ക്ക് ആശാത്തിയെ കണ്ടതുമില്ല… അൽപ്പം കഴിഞ്ഞപ്പോൾ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ടു…
“”…എടാ നീയിന്ന് അമ്മയെ വിളിച്ചിരുന്നോ..??”””_ അവൾ വീണ്ടുമടുത്തുവന്ന് തോളിൽ തൂങ്ങിക്കൊണ്ട് ചോദിച്ചു…
അതിന്,
“”…നീ കാശെടുത്തോ..??”””_ ന്നൊരു മറുചോദ്യമായിരുന്നു എന്റെ വായിൽ നിന്നുമുതിർന്നത്…
“”…ആം.! അതു ഞാങ്കൊണ്ടോയി ബാഗിലുവെച്ചു..!!”””
“”…എന്തിന്..??”””
“”…കയ്യിൽ കാശിരുന്നാലേ നിനക്കിത്തിരി കറങ്ങിനടപ്പുകൂടുതലാ… അതുകൊണ്ട്.! ഞാൻ ചോദിച്ചേനുത്തരം പറ, അമ്മേ വിളിച്ചോ..??”””_ ഞാൻ ചോദിച്ചതിനുള്ളുത്തരം ഒരൊഴുക്കൻമട്ടിൽ പറഞ്ഞിട്ട് അവൾചോദ്യം ആവർത്തിച്ചു…
സംഗതി സത്യമായതിനാലും അവൾടെ ക്രെഡിറ്റ്കാർഡുവരെ എന്റെ കയ്യിലായതിനാലും ഞാനെന്റെ മറുപടി ഒരു ചിരിയിലൊതുക്കി…
“”…മ്മ്മ്.! രാവിലെ വിളിച്ചു.! നീ വരുമ്പോൾ നിന്നോടൊന്നു വിളിയ്ക്കാനും പറഞ്ഞായ്രുന്നു..!!”””
“”…ദുഷ്ടാ.! എന്നിട്ടെന്നോടിതുവരെ പറഞ്ഞില്ലല്ലേ..?? ഞാൻവന്നിട്ട് കാണിച്ചുതരാട്ടാ..!!”””_ അവളെന്റെ കവിളിൽ അമർത്തിയൊന്നു നുള്ളിയിട്ട് ഫ്രിഡ്ജിനുമേലെയിരുന്ന എന്റെ ഫോണുമെടുത്ത് ബാൽക്കണിയുടെ ഭാഗത്തേയ്ക്കു നടന്നു…
“”…അമ്മായമ്മേനെ വിളിക്കണോന്നുള്ളോര് സ്വന്തം ഫോണെടുത്തു വിളിച്ചോണം..!!”””_ ഞാൻ ചുമ്മാവിളിച്ചു കൂവിയെങ്കിലും എന്നെ നോക്കിയൊന്നു കൊഞ്ഞനംകുത്തിയിട്ട് അവളതും കൊണ്ടുതന്നെ പോയി…
പ്രതീക്ഷിച്ച റെസ്പോൻസ് ആയതിനാൽ അതിനും ഞാനൊന്നു ചിരിച്ചതെയുള്ളൂ…
