എന്റെ വെടിവെപ്പുകൾ – 9 34

 

കുഞ്ചു : മ്മ്.. എനിക്കും.. വഴി കണ്ടു പിടിക്കണം..

 

ഞാൻ : പുറത്തു പോവാം.. യാൾ വരുമോ

 

കുഞ്ചു : സത്യം പറഞ്ഞാൽ എനിക്ക് പേടി ആണ്.. പക്ഷെ വേറെ വഴി ഇല്ലല്ലോ.. പിന്നെ എന്റെ പൊന്നിന്റെ കൂടെ ഞാൻ എവടെ വേണേലും വരാം..

 

ഞാൻ : love you dee കുഞ്ചുസേ.. 😘😘

 

അങ്ങനെ ഞങ്ങൾ അവളുടെ അങ്കിൾന്റെ വീട്ടിൽ എത്തി… പപ്പയെയും മുമ്മയെയും വിളിച്ചു തിരിച്ചു വീട്ടിൽ കൊണ്ടാക്കി ഞാൻ വീട്ടിലും പോയി..

 

രാത്രി വിളിച്ചു ഇന്നത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.. പിന്നെ ബാക്കി ഉള്ളവരെയും വിളിച്ചു.. കിടന്നുറങ്ങി…

 

പിറ്റേന്ന് സൺ‌ഡേ രാവിലെ കുഞ്ചു മെസ്സേജ് ഇട്ടു ഇന്ന് അവിടെ ആരൊക്കെയോ വരുന്നു അതുകൊണ്ട് ബിസി ആയിരിക്കും ഫ്രീ ആകുമ്പോൾ വിളിക്കാം എന്ന്.. അതുകൊണ്ട് അന്നത്തെ ഡ്രൈവിംഗ് മൂഞ്ചി.. പിന്നെ ഫ്രീ ആകുമ്പോൾ വിളിച്ചു.. എല്ലാരുമായി സംസാരിച്ചു എടുത്തും ദിവസങ്ങൾ പൊക്കൊണ്ടിരുന്നു

 

അങ്ങനെ ഇരിക്കെ ഞങ്ങൾ കോളേജിൽ എല്ലാവരും കാത്തിരുന്ന ആ ദിവസം എത്തി… കോളേജ് ടൂർ… ശ്രീയുമായി അടിച്ചു പൊളിക്കാൻ പറ്റിയ ടൈം…. പക്ഷെ ആ സന്തോഷം കുറെ നേരത്തേക്ക് നിന്നില്ല കാരണം രാത്രിയിൽ എന്തായാലും ഉമയും കുഞ്ജുവും വിളിക്കും അപ്പോൽ ശ്രീ അടുത്തുള്ളപ്പോൾ എന്ത് ചെയ്യും…. ദൈവം സഹായിച്ച നല്ലൊരു നാക്ക് തന്നിട്ടുണ്ടല്ലോ അത് വെച്ച് ഞാൻ പിടിച്ചു നിന്നോളം…

5 ദിവസത്തേക്കാൻ ടൂർ.. വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാൻ വലിയ പാടൊന്നുമില്ല പക്ഷെ ഉമ.. ഇത്രെയും ദിവസം എങ്ങനെ കാണാത്തിരിക്കും.. എനിക്കും കാണാതിരിക്കാൻ പറ്റില്ല.. ബട്ട്‌ എല്ലാരും പോകുമ്പോൾ എനിക്ക് പോവുകയും വേണം….എന്തായാലും എല്ലാരേയും പറഞ്ഞു സമ്മതിപ്പിച്ചു ടൂറിനു പോകാൻ റെഡി ആയി… ടൂർ അല്ലെ സൊ എപ്പോളും വണ്ടിയിൽ പാട്ട് കാണും ഞാൻ ഫ്രീ ആകുമ്പോൾ വിളിച്ചോളാം എന്ന് കുഞ്ചുവിനോടും ഉമ്മയോടും പറഞ്ഞു ഞങ്ങളുടെ ടൂർ ആരംഭിച്ചു…വൈകുന്നേരം ആണ് കോളേജിൽ നിന്ന് ബസ് എടുത്തത്…

 

ടൂർ തുടങ്ങി കുറച്ചു നേരം ഞാനും ശ്രീയും ഒരുമിച്ചായിരുന്നു ഇരുന്നത് പിന്നെ അറിയാമല്ലോ പാട്ടും ഡാൻസും ആർക്കാ ഇരിക്കാൻ സമയം.. കുറെ നേരത്തെ കുത്തിമറിയത്തിന് ശേഷം ഞങ്ങൾ ഫുഡ്‌ കഴിക്കാൻ കയറി.. ഞാനും ശ്രീയും കൂടി ഷെയർ ചെയ്ത് കഴിച്ചു പിന്നെ ഞാൻ വീട്ടിൽ vilikkunna കൂട്ടത്തിൽ ഉമ്മയെയും കുഞ്ചുനെയും ഒക്കെ വിളിച്ചു happy ആയിട്ട് അവരെ ഉറങ്ങാൻ വിട്ടു പിന്നെ ഞാൻ നേരെ ബസിലോട്ടും കയറി…. എല്ലാരുടെയും എണ്ണം എടുത്ത ശേഷം വണ്ടി പിന്നെയും ഓടി തുടങ്ങി.. നേരെ മൈസൂർക്ക്..

 

ഞങ്ങൾ ആകെ 33 പേരെ ഉള്ളു ക്ലാസ്സിൽ പിന്നെ ടീച്ചേഴ്സും എല്ലാരേയും കൂട്ടി 36 പേർ.. 52 സീറ്റ്‌ ബസ് ആയോണ്ട് ഇഷ്ടം പോലെ സീറ്റ്‌ കാലി ആണ്.. സൊ ഞാനും ശ്രീയും 3 പേരുടെ സീറ്റിൽ വിശാലമായ ആണ് ഇരിക്കുന്നത്.. ഞങ്ങളുടെ റിലേഷൻഷിപ് ആ ക്ലാസ്സിൽ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഞങ്ങളെ ശല്യപെടുത്താൻ ആരും വരാതെ ഞങ്ങളെ മാത്രം കുറച്ചു ഗ്യാപ് ഇട്ടാൻ ഇരിക്കുന്നത്..

 

ഡാൻസ് കളിച്ചു കുഴഞ്ഞു എല്ലാവരും അവരവരുടെ സീറ്റിലേക്ക് കയറി പതിയെ ഡ്രൈവർ ചേട്ടൻ പാട്ടിന്റെ സൗണ്ട് ഒക്കെ കുറച്ചു നല്ല melody songs പ്ലേ ചെയ്തു… ഞാനും ശ്രീയും ആദ്യമായി ആണ് ഇത്രെയും അടുത്ത അതും ഒരു night ഫുൾ… പുറത്ത് ചീറി പാഞ്ഞു പോകുന്ന മറ്റു വാഹനങ്ങളുടെ വെളിച്ചം ഒഴിച്ചാൽ ഫുൾ റൊമാന്റിക് വൈബ്.. Melody songs അരണ്ട വെളിച്ചം, പ്രേമിക്കുന്ന പെണ്ണ്, ട്രിപ്പ്‌, ആഹാ പ്രേമാദം…

 

കുറച്ചു കഴിഞ്ഞു ശ്രീ എന്റെ തോളിലേക്ക് ചാരി കിടന്നു ഒരു കൈ കൊണ്ട് എന്റെ കയ്യിൽ ചുറ്റി പിടിച്ചു മറു കൈ കൊണ്ട് എന്റെ കൈപ്പതിയിൽ വിരലുകൾ കോർത്തു വെച്ചു.. എന്തോ ആലോചിച്ചു അവൾ കിടന്നു

 

ഞാൻ : ഡീ എന്താ ആലോചിക്കുന്നത്?

 

ശ്രീ : ഒന്നുല്ല

 

ഞാൻ : ഇനി വെറും കുറച്ചു ദിവസങ്ങൾ കൂടി അല്ലെ ഉള്ളു നമ്മുടെ കോളേജ് ലൈഫ്

Leave a Reply

Your email address will not be published. Required fields are marked *