എന്റെ വെടിവെപ്പുകൾ – 9 34

ഉമ : അതെ.. കുഞ്ഞമ്മയോട് ഞാൻ പറയാം.. അതെങ്ങനാ പുന്നാര മോനെ കണ്ടില്ലേൽ അമ്മച്ചിക്ക് ഉറക്കം വരില്ലല്ലോ..

 

 

ഇതൊക്കെ കേട്ടപ്പോൾ അതുമല്ല എന്റെ ഉമേടെ കൂടെ എത്ര നാൾ വേണേലും നിക്കുന്നത് എനിക്ക് ഇഷ്ടമാണല്ലോ ബട്ട്‌ നാളെ സൺ‌ഡേ കുഞ്ചു ആയിട്ട് ഡ്രൈവിംഗ് ചിലപ്പോൾ നാളെ ഒരു കളി നടക്കും എന്നാലോചിച്ചപ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം…. എങ്കിലും എനിക്ക് ഉമ ആണ് വലുത്…

 

ഞാൻ : എനിക്ക് വേറെ പ്രോഗ്രാം ഒന്നുമില്ല.. ഡ്രസ്സ്‌ ഒന്നും ഇടാൻ ഇല്ല അത്രെ ഉള്ളു

 

ഉമ : അത് സാരില്ല ഞാൻ നേരുത്തേ പറഞ്ഞല്ലോ.. എന്റെ ബനിയനോ സ്കെർട്ടോ ഒക്കെ ഇഷ്ടം പോലെ ഉണ്ട്.. യാൾക്ക് വേണ്ടുന്നത് എടുത്തോ

 

അച്ഛൻ : നി ഒന്നടങ്ങേ ഉമേ.. അവൻ ഞാൻ ഉണ്ടായോണ്ടാ ഒന്നും പറയാത്തത് എന്നെനിക്കറിയാം അത് നി മുതലെടുക്കല്ലേ…

 

ഞാൻ : എന്തായാലും ഞാൻ ഇന്ന് കോളേജിൽ പോയിട്ട് വരട്ടെ.. അപ്പോഴേക്കും ചോദിക്കുന്നെ ചോദിച്ചു നോക്ക്..

 

ഉമ : ഇവിടെ നിക്കടോ എനിക്ക് മിണ്ടാനും പറയാനും പിന്നെ ഇങ്ങനെ അടുക്കളയിൽ സഹായിക്കാനും ഒരു അനിയത്തി കുട്ടി ആകുമല്ലോ

 

ഞാൻ : എന്തോന്ന്?

 

ഉമ : അല്ല കൂട്ടിനു ഒരാളാവുമല്ലോ എന്ന്

 

അച്ഛൻ : ഞാൻ വിളിച്ചോളാം.. ഇപ്പോൾ സമയം പോയി.. ഞാൻ ഒരുങ്ങട്ടെ

 

ഞാൻ : ഓക്കേ അച്ഛാ..

 

അച്ഛൻ പോയതും ഞാൻ ഉമയ്ക്കിട്ടൊരു പിച്ച കൊടുത്തു.. അരയിൽ ആ ബനിയനും മേലിൽക്കൂടി നല്ലൊരു പിച്ച കൊടുത്തു…

ആാാാാ എന്നും പറഞ്ഞു എന്റെ അടുത്തു നിന്നു കുതറി മാറി നിന്നു..

 

അച്ഛൻ : അവിടെ അടി തുടങ്ങിയല്ലോ..

 

 

ഞാനും അവളും നല്ല കമ്പനി ആണ് എന്ന് അവർക്കറിയാം.. ഞങ്ങളുടെ വീട്ടിൽ വരുമ്പോളും പിന്നെ വല്യമച്ചിടെ അങ്ങ് ഒക്കെ വെച്ച് ഇതുപോലെ അടികൂടുന്നതും കളിയാക്കുന്നതും ഒക്കെ അവർ കണ്ടിട്ടുണ്ട് സൊ ഇതൊന്നും ഒരു പ്രശ്നവുമില്ല… എന്റെ വീട്ടിലും ഉമയ്ക്ക് അത്രയ്ക്ക് സ്ഥാനം ഉണ്ട് അത് അവളുടെ വീട്ടുകാർക്കും അറിയാം.. അവരുടെ ഒക്കെ ആ വിശ്വാസത്തെ ആണ് ഞങ്ങൾ രണ്ടും കൂടി മുതലെടുക്കുന്നത്…. ആദ്യം അതൊക്കെ ഒരു വെഷമം ഉണ്ടാക്കി ഇരുന്നെങ്കിലും ഇപ്പോൾ അത് ഭാര്യയും ഭർത്താവും ആരും കാണാതെ ഒളിച്ചു ഒരു കുസൃതികൾ ചെയ്യുന്ന പോലെയേ ഞങ്ങൾക്ക് തോന്നാറുള്ളു….

 

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ റെഡി ആയി വന്നു അപ്പോഴേക്കും ഉമ ചമ്മന്തി ഉണ്ടാക്കി ഞാൻ ദോശയും ചുട്ടു കൊടുത്തു.. അച്ഛൻ കഴിക്കാൻ ഇരുന്നപ്പോൾ എന്നെയും വിളിച്ചു.. അപ്പോൾ ഉമ പറഞ്ഞു അച്ഛൻ കഴിച്ചോ എല്ലാർക്കും ഉള്ളത് റെഡി ആയില്ല എന്ന്.. അങ്ങനെ പുള്ളിക്കാരൻ കഴിച്ചു യാത്രയും പറഞ്ഞു ഇറങ്ങി.. ഞാൻ ഓഫീസിൽ എത്തി ഫ്രീ ആകുമ്പോൾ മോന്റെ അച്ഛനെ വിളിച്ചോളാം എന്നും പറഞ്ഞു ഇറങ്ങി.. ഞങ്ങൾ രണ്ടും പേരും കൂടി അമ്മയ്ക്ക് ആഹാരം കൊടുത്തു കുറച്ചു നേരം അമ്മയുമായി കാര്യം പറഞ്ഞിരുന്നു….അമ്മ കിടപ്പല്ലേ എണീക്കാൻ പറ്റില്ലല്ലോ..

 

അത് കഴിഞ്ഞു ഞങ്ങളും കഴിക്കാഞ്ഞിരുന്നു… നേരെ അടുക്കളയിൽ ചെന്നു ആകെ 2 ദോഷയെ ഉള്ളു ചുട്ടത്.. ഏട്ടൻ കഴിച്ചു തുടങ്ങിക്കോ അപ്പോഴേക്കും ഞാൻ ബാക്കി ചുട്ടോണ്ട് വരാം എന്ന് അവൾ പറഞ്ഞു ഒരു പ്ലേട്ടിൽ കറിയും ഒഴിച്ച് ചുട്ടു വെച്ചിരുന്ന ദോശയും എടുത്തിട്ട് എന്റെ കയ്യിലേക്ക് തന്നു എന്നിട്ട് ഗ്യാസ് സ്റ്റോവ് കത്തിച്ചു ദോശ ചുടാൻ ഒരുങ്ങി… ഞാൻ ആ പ്ലേറ്റുമായി അവളുടെ തൊട്ടിപ്പുറം ആ സ്ലാബിൽ ഇരുന്നു.. ഞാനും കഴിച്ചു അവൾക്കും പിച്ചി കൊടുത്തു.. ഓരോ ദോശ ചുട്ടു കഴിയുമ്പോളും അത് നേരെ പ്ലേറ്റിൽ ഇട്ടു തരും ആ ചൂട് ദോശ നല്ല തേങ്ങ ചമ്മന്തിയുമായി മിക്സ്‌ ചെയ്തു ഞാനും കഴിക്കും അവൾക്കും കൊടുക്കും സത്യം പറഞ്ഞാൽ ആ ഒരു ഫീലിൽ എത്ര ദോശ ചുട്ടന്നോ തിന്നണോ ഒന്നും അറിയാൻ വയ്യാരുന്നു.. ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നു.. പതിയെ കാര്യം പറച്ചിലിൽ നിന്നും നിശബ്ദതയിലേക്ക് പോയി.. പരസ്പരം സംസാരിക്കാതെ കണ്ണിൽ നോക്കി കൊണ്ട് ഞാൻ ആഹാരം കൊടുക്കുമ്പോൾ ഇമ ചുമ്മാതെ എന്നെ കണ്ണിൽ നോക്കി കൊണ്ട് അവൾ വാ തുറക്കും ഞാനും ആ കണ്ണുകളിൽ തന്നെ നോക്കികൊണ്ട് അത് അവളുടെ വായിലേക്ക് വെച്ചു കൊടുക്കും..

Leave a Reply

Your email address will not be published. Required fields are marked *