ഞാൻ : ഇല്ലടാ..
അപ്പു : എന്ന പോട്ടെ… അവർ നിന്റെ വയറിൽ ഒക്കെ പിടിച്ചിറന്നപ്പോൾ ഞാൻ കരുതി… സോറി
ഞാൻ : നി പലതും കരുതും…. വൃത്തികെട്ടവൻ
അപ്പു : പോടാ മൈരേ
ഞാൻ : അത് പോട്ടെ സർ എവടെ വായിനോക്കാൻ പോണു
അപ്പു : തുണികടയിലെ ഒരു സൂപ്പർ ചേച്ചി ഉണ്ട്… ചുമ്മാ ഒന്നു നോക്കീട്ട് വരട്ടെ… ഒരു മനസുഗം
ഞാൻ : മ്മ്മ്മ് നടക്കട്ടെ..
ഫോൺ കട്ട് ചെയ്തു ഞാൻ ടീച്ചറിന്റെ അടുത്തേക്ക് വന്നു..
ഞാൻ : എന്തായി ചേച്ചി കഴിഞ്ഞില്ലേ?
ടീച്ചർ ഒരു ഭാവ ഭേതവും ഇല്ലാതെ..
ടീച്ചർ : ഗേറ്റ് പാസ്സ് കൂടി കിട്ടിയാൽ പോകാം.. നി ഇറങ്ങിക്കോ
ഞാൻ : സാരമില്ല.. ഒരുമിച്ച് ഇറങ്ങാം…
ടീച്ചർ : മ്മ്..
അപ്പോളേക്കും ഗേറ്റ് പാസ്സും കിട്ടി… ടീച്ചർ കാർ എടുത്തു ഇറങ്ങി.. ഞാൻ ടീച്ചറിനെ ഫോൺ ചെയ്തു.. പുറകിനു പോയി..
ടീച്ചർ : hello എന്ത് പറ്റിടാ
ഞാൻ : ഒന്നുല്ല.. ഒറ്റയ്ക്ക് പോയപ്പോൾ ഒരുമാതിരി.. മിണ്ടിക്കൊണ്ട് പോകാമല്ലോ
ടീച്ചർ : മ്മ്..
ഞാൻ : എന്താ ബുദ്ധിമുട്ട് വല്ലോം ഉണ്ടോ കിങ്ങിണി കുട്ടിക്ക്
ടീച്ചർ : ഏത് നേരത്താണോ അമ്മയ്ക്ക് അങ്ങനെ വിളിക്കാൻ തോന്നിയത്..
ഞാൻ ഒന്നു ചിരിച്ചു
ടീച്ചർ : പിന്നെ നിന്റെ കൂട്ടുകാർ എന്ത് പറഞ്ഞു
ഞാൻ : ഇന്നലത്തെ കാര്യമാണോ?
ടീച്ചർ : yes
ടീച്ചറിന് എന്തോ അത് അറിയാൻ ഭയങ്കര കൗതുകം പോലെ
ഞാൻ : പ്രേതേകിച് ഒന്നും പറഞ്ഞില്ല..
ടീച്ചർ : ഒന്നും പറഞ്ഞില്ലേ… അത് കള്ളം
ഞാൻ : നിന്റെ ഒരു ഭാഗ്യം.. അത്രെ പറഞ്ഞോളൂ
ടീച്ചർ : എന്തിന്
ഞാൻ : ടീച്ചറിനെ പോലെ ഒരാളെ ഇങ്ങനെ ബൈക്കിൽ ഒക്കെ കൊണ്ട് പോകാൻ പറ്റിയത്
ടീച്ചർ : ഓഹോ.. എന്നിട്ട് സർ എന്ത് പറഞ്ഞു
ഞാൻ : ഒന്നും പറഞ്ഞില്ല..
ടീച്ചർ : നിനക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ..
ഞാൻ : എന്തിനാണ്.. കിങ്ങിണി കുട്ടിയുമായി പോണത് ഇഷ്ടം ആയോണ്ടാല്ലേ ഇപ്പോൾ രണ്ട് വണ്ടിയിൽ ആയിട്ടും വിളിക്കണത്..
ടീച്ചർ : മ്മ്…
ഇത് കേട്ടപ്പോൾ ടീച്ചർ ചിരിക്കുന്നത് ആ മിററിൽ കൂടി എനിക്ക് കാണാമായിരുന്നു.. അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ഞാൻ എന്റെ വീടെത്തി… ടീച്ചർ വീടെത്തും വരെ ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു.. പിന്നെ പതിയെ ഫ്രീ ആകുമ്പോൾ ഞങ്ങൾ ഫോൺ വിളിക്കാൻ തുടങ്ങി… കോളേജിൽ പൊക്കും ഒരുമിച്ച് തന്നെ ചിലപ്പോൾ ബൈക്കിൽ, കാറിൽ ഒക്കെ ഞങ്ങൾ പോയി..
ഞങ്ങൾ വീണ്ടും ഒരുപാട് അടുത്തു…
ആ ഇടയ്ക്കാൻ ഞാനും എന്റെ ചേട്ടനും കൂടി ഒരു ടാറ്റൂ ചെയ്തത്.. എന്റെ സോയ്ക് സൈൻ ആണ് ഞാൻ ടാറ്റൂ ചെയ്തത്.. കാൻസർ ആണ് എന്റെ സൈൻ.. ഞണ്ടിന്റെ ടാറ്റൂ ഞാൻ ചെയ്തു…. അതൊക്കെ ഞാൻ പിക് എടുത്തു ഉമ്മയ്ക്കും ശ്രീക്കും കുഞ്ചുനും പിന്നെ എന്റെ കിങ്ങിണി ടീച്ചർക്ക് ഒക്കെ അയച്ചു കൊടുത്തു.. അടുത്ത ദിവസം കോളേജിലേക്കുള്ള യാത്രയിൽ ടീച്ചർ എന്റെ ടാറ്റൂ പിടിച്ചു നോക്കി.. ടീച്ചറിന് ഒരു ടാറ്റൂ ചെയ്യണം ഒന്നു പരിചയപ്പെടുത്തി കൊടുക്കാമോ എന്നൊക്കെ ചോതിച്ചു.. ഞാൻ എല്ലാം സെറ്റ് ചെയ്തു കൊടുത്തു… ഒരു ശനിയാഴ്ച അപ്പോയിന്മെന്റ് കൊടുത്തു.. രാവിലെ ടീച്ചർ എന്നെ വിളിച്ചു
ടീച്ചർ : ഉണ്ണി മോനെ
ഞാൻ : എന്തിനാ ഇത്ര സോപ്പിങ്
ടീച്ചർ : എന്റെകൂടെ ഒന്നു വരുമോ?
ഞാൻ : എവടെ?
ടീച്ചർ : ടാറ്റൂ ചെയ്യാൻ
ഞാൻ : പിന്നെ എനിക്കെങ്ങും വയ്യ.. യാൾ ഒറ്റയ്ക്കാഗ് പൊ
ടീച്ചർ : പ്ലീസ് ഡാ..
ഞാൻ : എനിക്ക് വേറെ ജോലി ഉണ്ട്.. ടീച്ചറിന് എപ്പോൾ ഇറങ്ങണം
ടീച്ചർ : 9.45..10 മണി
ഞാൻ : ഇല്ല ഞാൻ ഇല്ല
ടീച്ചർ : പ്ലീസ്
ഞാൻ : വേറെ ജോലി ഉണ്ട്.. പിന്നെ വിളിക്കാം
ഞാൻ ഫോൺcut ചെയ്തു.. പക്ഷെ ഞാൻ 9.30 കഴിഞ്ഞപ്പോൾ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചർ ഒരുങ്ങുന്നത്തെ ഉള്ളാർന്നു..
