കുറച്ചു കഴിഞ്ഞു ടാറ്റൂ പരുപാടി എല്ലാം കഴിഞ്ഞു.. തീർന്നിട്ടും ടീച്ചർ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ കിടക്കുക ആണ്.. കുറച്ചു നേരം കഴിഞ്ഞു ഞാൻ വിളിച്ചു.. കഴിഞ്ഞു പോകാം എന്ന്.. കുറച്ചു നേരം കൂടി അവിടെ കിടന്ന ശേഷം കാശും കൊടുത്തു പോകാൻ ഇറങ്ങി.. ടാറ്റൂ ചെയ്ത മുറിവ് ഉണങ്ങാൻ ഉള്ള ഓയിന്മെന്റും പിന്നെ ഉണങ്യെന്നു ശേഷം ഉള്ള ഓയിന്മെന്റും ഒക്കെ പറഞ്ഞു തന്നു.. ഞാൻ അത് അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങി കൊടുത്തു…. ടീച്ചർ ആണേൽ വേദന കൊണ്ടാണോ അതോ എനിക്കരീല്ല എന്റെ മുതുകിൽ ചാരി ഇരുന്നാണ് തിരിച്ചു വന്നത്.. ഞാൻ ടീച്ചറെ വീട്ടിൽ കൊണ്ടാക്കി…. അതിൽ വെള്ളം നനയ്ക്കരുത് ചൊറിയരുത് സോപ്പ് തേക്കരുത് എന്നൊക്കെ ഉള്ള ഉപദേശം കൊടുത്തുകൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്ക് വിട്ടു..
രാത്രിയിൽ ഞാൻ ടീച്ചറെ വിളിച്ചു.. കാര്യങ്ങൾ തിരക്കി.. പിന്നെ ബാക്കി ഉള്ളവരെയും വിളിച്ചു കിടന്നുറങ്ങി.. പിറ്റേന്ന് എനിക്ക് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു ഞാൻ അതിന്റെ തിരക്കിൽ ആയി പോയി എങ്കിലും ഫ്രീ ആയപ്പോൾ ഞാൻ എല്ലാരേയും വിളിച്ചു കൂട്ടത്തിൽ ടീച്ചറെയും വിളിച്ചു..
ഞാൻ : hello കിങ്ങിണി ചേച്ചി
ടീച്ചർ : ഡാ ഇന്ന് ഭയങ്കര വേദന.. അവിടെ തടിച്ചു കിടക്കുന്നു..
ഞാൻ : വെയിറ്റ്..
ഞാൻ ഫോൺ കട്ട് ചെയ്തു ടീച്ചറെ video കാൾ ചെയ്തു..
ടീച്ചർ എടുത്തു.. കൈ കാണിച്ചു.. ആ വെള്ള കൈകളിൽ ടാറ്റൂ ചെയ്തിടം ചുവന്ന ഇരിക്കുന്നു..
ഞാൻ : ഇത് സാരമില്ല മുറിവിന്റെ ആണ്.. ആ ഓയിന്മെന്റ് ഇട്ടോ
ടീച്ചർ : ഇല്ലാ.. നീറുമോ..
ഞാൻ : അതങ്ങോറ്റിട് എങ്കിലേ ഉണങ്ങു..
ടീച്ചർ : മ്മ് ഇടാം..
പിന്നെ ടീച്ചർ ഫ്രണ്ട് കാം ഓൺ ആക്കി.. വീട്ടിൽ നിൽക്കുന്ന വേഷം.. ഒരു റോസ് ബനിയൻ ആണ് ഇട്ടേക്കുന്നത്.. ഞാൻ ആണേൽ നല്ല ചെത്തി നിൽക്കുക ആണ്..
ടീച്ചർ,: ഇന്ന് നി ചെത്തിലാണല്ലോ
ഞാൻ : പിന്നല്ലാ
ടീച്ചർ : ആരെ കാണിക്കാനാ
ഞാൻ : അതൊക്കെ ഉണ്ട്..
ടീച്ചർ : മ്മ് നടക്കട്ടെ..
ഞാൻ : ok.. വൈകിട്ട് വരുമ്പോൾ ഞാൻ അതിലെ വരാം..
ടീച്ചർ : മ്മ്..
അങ്ങനെ ഫോൺ കട്ട് ചെയ്തു… അവിടുത്തെ പരുപാടി എല്ലാം തീർന്നപ്പോൾ ഞാൻ ടീച്ചറിന്റെ വീടിന്റെ മുന്നിൽ ഒന്നു നിർത്തി നോക്കിയപ്പോൾ ടീച്ചർ ഫ്രന്റിൽ ഇരിപ്പോണ്ട്.. ഞാൻ ഗേറ്റ് തുറന്ന് ചെല്ലുന്നത് കണ്ടു ടീച്ചർ അവിടെ നിന്നും എണീറ്റു കസേരയിൽ ഇരുന്നു..
ഞാൻ : എന്തുണ്ട്?
ടീച്ചർ : ഇപ്പോളും പെയിൻ ഉണ്ട്
ഞാൻ : ഓയിന്മെന്റ് ഇട്ടോ?
ടീച്ചർ : ഇല്ല
ഞാൻ : വേണ്ട ഇടേണ്ട.. എന്ത്യേ ഓയിന്മെന്റ്
ടീച്ചർ അതുപോയി എടുത്തോണ്ട് വന്നു..
ഞാൻ അത് വാങ്ങി..
ഞാൻ : അമ്മ എന്ത്യേ?
ടീച്ചർ : കുളിക്കുന്നു
ഞാൻ പിന്നൊന്നും പറയാതെ ടീച്ചറിന്റെ ഇടതു കൈയിൽ പിടിച്ചു വെച്ചു ഓയിന്മെന്റ് ഇട്ടു കൊടുത്തു..
ഞാൻ : ഇപ്പോൾ നീറിയോ
ടീച്ചർ : ചെറുതായിട്ട്
ഞാൻ : ഇതിനെ അങ്ങ് എന്തോ ചെയ്യണം.. ശെരി ഞാൻ ഇറങ്ങുവാ പിന്നെ കാണാമേ..
അത് പറഞ്ഞു ഞാൻ ഇറങ്ങി…. പിന്നെ എല്ലാരേയും vilikkunna കൂട്ടത്തിൽ ടീച്ചറെ വിളിക്കുന്നതും ഒരു പതിവാക്കി….നൈറ്റും വിളിച്ചു സംസാരിക്കാറുണ്ട്….
അങ്ങനെ ഓരോ ദിവസങ്ങൾ പൊക്കൊണ്ടിരുന്നു…..
ആ ഇടയ്ക്കാൻ ഞാനും എന്റെ കൂട്ടുകാരും കൂടി ജിമ്മിൽ പോകാൻ തുടങ്ങിയത്.. ജിമ്മിൽ പോക്കും നടക്കുന്നുണ്ട് ഇടയിൽകൂടി എന്റെ വെടിവെപ്പും നടക്കുന്നുണ്ട്.. ഒരു ശനിയാഴ്ച ദിവസം ഞാൻ ജിമ്മും കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഉമയുടെ കാൾ കിടക്കുന്നു.. ഞാൻ തിരിച്ചു വിളിച്ചു.. വണ്ടി സർവീസ് കൊടുക്കാൻ അങ്ങോട്ടൊന്നു ചെല്ലാണെ എന്ന് പറയാൻ ആയിരുന്നു… ( ഇവിടുന്ന് ആയിരുന്നു നമ്മുടെ കഥ തുടങ്ങിയത് )…
തുടരും……..
