എന്റെ വെടിവെപ്പുകൾ – 9 34

 

അമ്മ : മോൻ വന്നോ… കിങ്ങിണി ധാണ്ടേ ഉണ്ണി മോൻ വന്നു

 

ടീച്ചർ : ഹാ ദാ വരുന്നു

 

ഞാൻ കുറച്ചു നേരം അമ്മയുമായി സംസാരിച്ചിരുന്നു.. അപ്പോളേക്കും ടീച്ചർ വന്നു… ഞാൻ അവരെ കണ്ട് ഒന്നു അതിശയിച്ചു.. ഞാൻ ആദ്യമായി ആണ് ടീച്ചറെ ഇങ്ങനെ കാണുന്നത്.. നല്ല dark വയലറ്റ് കളർ കുർത്തി.. കൂടെ നീല ജീൻസും… ഇപ്പോൾ ടീച്ചറെ കണ്ടാൽ എന്റെ പ്രായമേ പറയു… ഞാൻ അവരെ ഒന്നൂടി നോക്കി.. പിന്നെ പോകാൻ ഇറങ്ങി

 

ബൈക്ക് start ചെയ്ത് നിന്നതും ടീച്ചർ എന്റെ പുറകിൽ ഇരുവശത്തും കാലിട്ടിരുന്നു…ഞാൻ ബൈക്ക് എടുത്തു..

 

കുറച്ചു മുന്നോട്ട് എത്തിയതും..

 

ടീച്ചർ : പിന്നെ നി വരില്ലാന്ന് പറഞ്ഞതോ..

 

ഇതും പറഞ്ഞു എന്റെ കവിളിൽ ഒരു പിച്ചും മുതുകത്തു ഒരു ഇടിയും..

 

ഞാൻ : ഒന്നടങ്ങിരി..

 

ടീച്ചർ : എന്തൊരു ഗമ

 

ഞാൻ : ടീച്ചർ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ..

 

ടീച്ചർ : ഓഹോ

 

ഞാൻ : ഒരു കാര്യം പറഞ്ഞാൽ കൂടുതൽ അങ്ങ് പൊങ്ങരുത്

 

ടീച്ചർ : പരെടാ

 

ഞാൻ : യാൾക്ക് എന്നും ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടൂടെ എന്ത് ഗ്ലാമർ അടി പൊളി

 

ടീച്ചർ : ഓ വരവ് വെച്ചു

 

ഞാൻ : സത്യം സൂപ്പർ.. ഇപ്പോൾ ഞാൻ യാളെ എങ്ങനെ ടീച്ചറെ എന്ന് വിളിക്കും

 

ടീച്ചർ : നി എന്നെ ചേച്ചിന്നു vilicho പോരെ.. അല്ലേലും നിനക്ക് വായി തോന്നുന്നതൊക്കെ ആണല്ലോ വിളിക്കുന്നത്

 

ഞാൻ : കോളേജിലും ഇങ്ങനെ വാ.. സൂപ്പർ.. സാരീ യെ കാൽ നല്ലത് ഇതാണ്

 

ടീച്ചർ : അത്രയ്ക്ക് അടിപൊളി ആണോ?

 

ഞാൻ : പിന്നെ സൂപ്പർ.. അടിപൊളി

 

ടീച്ചർ : എന്താ മോനെ.. ഇപ്പോൾ തോന്നുന്നോ നിന്റെ സങ്കൽപോയത്തിൽ ഉള്ള പെണ്ണിന്റെ സൗന്ദര്യം എനിക്കുണ്ടന്ന്..

 

ഞാൻ : ഉണ്ടേ.. അതിൽ കൂടുതൽ ഉണ്ട്..

 

അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു അവിടെ എത്തി… ഞങ്ങൾ അകത്തു കേറി ഡിസൈൻ ഒക്കെ സെലക്ട്‌ ചെയ്തു.. ഒരു പെണ്ണാണ് ടീച്ചറിന് ടാറ്റൂ ചെയ്യാൻ പോണത്.. ടീഷർട്ടും ട്രാക്ക് പാന്റും ഒക്കെ ഇട്ട ഒരു ചരക്ക് സാധനം.. ടീച്ചർ അകത്തോട്ടു കേറി..

ഞാൻ പുറത്തു ഫോയും കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞു അവിടെ ടീച്ചറിന്റെ കരച്ചിൽ കേൾക്കുന്നു.. ഞാൻ ഒന്നു എണീറ്റ് അങ്ങോട്ട് ചെന്ന് നോക്കി..

ടാറ്റൂ ചെയ്യുന്ന പെണ്ണ് എന്നെ കണ്ടതും ഒന്നു ചിരിച്ചു കൊണ്ട് എന്നെ കൈ ആട്ടി അകത്തേക്ക് വിളിച്ചു..

ഞാൻ അകത്തോട്ടു കയറിയതും ടീച്ചറിന്റെ കരച്ചിൽ നല്ലോലെ കേട്ടു ൽ..

 

ടീച്ചർ : പതുക്കെ ചെയ്യണേ..

 

സ്റ്റാഫ്‌ : sure മാം.. ചെറിയ പെയിൻ കാണും..

 

ടീച്ചർ : മ്മ്..

 

ഞാൻ : ഇതൊന്നും അല്ലായിരണല്ലോ പറച്ചിൽ.. ഇപ്പോൾ ഇരുന്നു മോങ്ങുന്നോ

 

ടീച്ചർ : നി പോടാ.. ഇത്രെയും പെയിൻ ഉണ്ട് എന്ന് ഒന്നു പറഞ്ഞൂടാർന്നോ

 

ഞാൻ : ഉറുമ്പ് കടിക്കുന്ന വേദന അല്ലെ ഉള്ളു.. ചേച്ചി ഒന്നടങ്ങി ഇരി.. പെട്ടെന്ന് തീരും..

 

സ്റ്റാഫ്‌ : മാമിന്റെ അനിയൻ ആയിരുന്നോ..

 

ടീച്ചർ : yes

 

സ്റ്റാഫ്‌ : സോറി ഞാൻ കരുതി ലവേർസ് ആണെന്ന്..

 

ഞാൻ ടീച്ചറിന്റെ മുഖതൊട്ട് നോക്കി ഞങ്ങൾ പരസ്പരം ഒന്നു ചിരിച്ചു.. അതിനുശേഷം ആ പെണ്ണിന് എന്റെ അടുത്തേക്ക് വല്ലാത്ത ഒരു നോട്ടം.. എന്നെ വളക്കാൻ നോക്കുന്ന പോലെ.. ടീച്ചർ അടുത്തുണ്ടായൊണ്ട് ഞാൻ നല്ല കുട്ടി ആയി നിന്നു.. ടീച്ചർ നല്ല രീതിയിൽ കരയുന്നുണ്ടു ഞാൻ അപ്പോൾ ടീച്ചറിന്റെ വലതു ഭാഗത്തു ടാറ്റൂ ചെയ്യാത്ത കയ്യിൽ പിടിച്ചു നിന്നു… ടീച്ചർ വേദന കാരണം എന്റെ കയ്യിൽ മുറുക്കി പിടിച്ചു.. ഇടയ്ക്ക് വേദന കൂടുമ്പോൾ തല വെച്ച് ആ കസേരയിൽ ഇടിക്കുകയും പിന്നെ എന്റെ വയറ്റിൽ മുഖം ചേർത്ത ഇരിക്കുകയും ഒക്കെ ചെയ്യുന്നു.. ഞാൻ അപ്പോൾ ഒരു കൈ കൊണ്ട് തലയിൽ തടവി ആശ്വസിപ്പിക്കും… ഇതൊക്കെ നോക്കി ആ പെണ്ണ് ചിരിക്കുന്നുണ്ട്…കൂടെ ട്യൂൺ ചെയ്യുന്നുമുണ്ട്…. ഞാൻ നോക്കിയപ്പോൾ ടീച്ചറിന്റെ കണ്ണിൽ നിന്നും കണ്ണീറുകൾ ഒഴുകി ഇറങ്ങുന്നു.. അയ്യേ എന്നും പറഞ്ഞു ഞാൻ അവ എന്റെ കർചീഫ് കൊണ്ട് തുടച്ചു കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *