എന്റെ വെടിവെപ്പുകൾ – 9 34

 

അങ്ങനെ ഓരോന്ന് പറഞ്ഞു കോളേജ് എത്തി.. തിരിച്ചു കോളേജ് കഴിഞ്ഞു കുറച്ചു നേരം എല്ലാരുമായി കാര്യം പറഞ്ഞു നിന്നപ്പോൾ ആശ ടീച്ചർ വിളിച്ചു.. ടീച്ചർ ഇറങ്ങുക ആണ് വരുന്നില്ലേ എന്ന്.. അങ്ങനെ ഞാൻ എല്ലാരോടും ബൈ പറഞ്ഞു ഇറങ്ങി..

പിറ്റേന്ന് മുതൽ ടീച്ചർ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിക്കും ഞാൻ അപ്പോളേക്കും റെഡി ആയി റോഡിലേക്ക് ചെന്ന് നിക്കും.. ഇതൊരു പതിവായി..

ഒരു ദിവസം റോഡിൽ എന്തോ ആക്സിഡന്റോ എന്തോ ഉണ്ടായി അന്ന് നല്ല തിരക്ക് ആയിരുന്നു ടീച്ചർ ആ തിരക്കിന്റെ ഇടയിലൂടെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടിയത് കാരണം ടീച്ചറെ മാറ്റി ഞാൻ കാർ എടുത്തു.. പിന്നെ തൊട്ട് ഞാൻ കേറുമ്പോലെ ഡ്രൈവിംഗ് സീറ്റ്‌ ഒഴിഞ്ഞു തരും…പിന്നെ പിന്നെ ആ കാറിന്റെ കീ വരെ എന്റെ കൈയിൽ ആണ്.. കോളേജ് kazhiyumbol ടീച്ചർ എന്നെ വിളിക്കും.. ഞാൻ ചെല്ലുന്നത് വരെ പാവം അവിടെ കാത്തു നിക്കും.. നിന്നെങ്കിൽ അല്ലെ പറ്റു കീ എന്റെ കൈയിൽ ആണല്ലോ..

 

ഒരു ദിവസം ടീച്ചർ നേരുത്തേ വന്നു.. ഏകദേശം 45 മിനിറ്റ് മുന്നേ വന്നു.. വീട്ടിൽ എല്ലാരും എവിടെയോ പോണു അതുകൊണ്ട് നേരുത്തേ ഇറങ്ങി എന്ന്.. ഞാൻ ഒരുങ്ങി ഇല്ലേൽ ടീച്ചർ അങ്ങ് പോകാം എന്ന് പറഞ്ഞു.. ഞാൻ നിർബന്ധിച്ചപ്പോൾ ടീച്ചർ വെയിറ്റ് ചെയ്യാമെന്നായി.. പിന്നെയും നിർബന്ധിച്ചപ്പോൾ കാർ പുറത്തിട്ടു ടീച്ചർ എന്റെ വീട്ടിലേക്ക് കയറി.. അമ്മയൊക്കെ ആയി സംസാരിച്ചു.. ടീച്ചർ വെയിറ്റ് ചെയ്യുന്ന കാരണം ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് പൊതിഞ്ഞെടുക്കാൻ അമ്മയോട് പറഞ്ഞു.. സമയമുണ്ടല്ലോ കഴിച്ചിട്ട് വന്നാൽ മതി എന്നായി ടീച്ചർ..

ടീച്ചറിനെ ഞങ്ങളും കഴിക്കാൻ വിളിച്ചു.. ടീച്ചർ ബ്രേക്ഫാസ്റ് എടുത്തിട്ടുണ്ട് സൊ അവിടെ ഇരുന്നു ടീച്ചർ അത് കഴിച്ചു..

അങ്ങനെ ഞങ്ങൾ ഇറങ്ങി..

 

ഞാൻ : എങ്ങനുണ്ട് എന്റെ മാതശ്രീ

 

ടീച്ചർ : ഒരു പാവം അമ്മ.. ആ പാവത്തിന് എങ്ങനെ നിന്നെ കിട്ടി

 

ഞാൻ : അതെന്താ എനിക്കൊരു കുറവ്

 

ടീച്ചർ : ഓ ഒന്നുമില്ലായെ..

 

ഞാൻ : എങ്കിലും എന്തോ ആക്കി പറഞ്ഞതാണല്ലോ

 

ടീച്ചർ,: ഒന്നൂല്ലാ നി നേരെ നോക്കി വണ്ടി ഓടിക്ക്..

 

അതിനു ശേഷം ഞങ്ങൾ വീണ്ടും നല്ലതുപോലെ അടുത്തു.. ടീച്ചറിന്റെ വീട്ടുകാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു..

ടീച്ചർ കല്യാണം കഴിച്ചതായിരുന്നു ബട്ട്‌ ഡിവോഴ്സ് ആയി.. പുള്ളിക്കാരൻ മുഴു കുടിയൻ ആയിരുന്നു.. പിന്നെ ടീച്ചറിനെയും ടീച്ചറിന്റെ അച്ഛനെ വരെ ഉപദ്രവിച്ചു എന്ന്….

അങ്ങനെ കുറച്ചു നാൾ കൂടി കഴിഞ്ഞു..ഞാനും ടീച്ചറും ആയി എന്തൊക്കെയോ ചുറ്റികളികൾ ഉണ്ട് എന്നർത്ഥത്തിൽ കൂട്ടുകാരന്മാർക്കിടയിൽ ഒരു ചർച്ച ഉണ്ട്..

 

ഒരിക്കൽ കോളേജിലേക്ക് വരുന്ന വഴി ഞാൻ ടീച്ചറിനോട് പറഞ്ഞു..

 

ഞാൻ : ടീച്ചറെ ഒരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത്

 

ടീച്ചർ : എന്താടാ പറ

 

ഞാൻ : ടീച്ചറെ ഞാൻ എന്റെ കസിൻ ആയിട്ടാ കൂട്ടുകാരോട് പറഞ്ഞേക്കുന്നത്

 

ടീച്ചർ : അതെന്താ?

 

ഞാൻ : നമ്മൾ ഇങ്ങനെ വരുന്നതും പോണതും പിന്നെ കമ്പനി ആയതൊക്കെ വേറെ അർത്ഥത്തിൽ ആണ് അവരൊക്കെ പറേണത്

 

ടീച്ചർ : അതിന് നിനക്കെന്താ?

 

ഞാൻ : ടീച്ചറിനെ ഒന്നുമില്ലേ

 

ടീച്ചർ : പറയുന്നവർ പറയും.. നമ്മൾ എന്താണെന്ന് നമ്മള്ക്കാര്യാമല്ലോ പിന്നെന്താ…

 

ഞാൻ : മ്മ്

 

ടീച്ചർ : പിന്നെന്താ..

 

ഞാൻ : എങ്കിൽ കുഴപ്പമില്ല.

 

ടീച്ചർ : എന്തായാലും കസിൻ എന്ന് പറഞ്ഞില്ലേ ഇനി മാറ്റണ്ട.

 

ഞാൻ : മ്മ്

 

ടീച്ചർ,: നി എന്റെ കൂടെ വരുന്നതിന് അവർക്കൊക്കെ എന്താ ഇത്ര കുഴപ്പോം..

 

ഞാൻ : ആ..

 

ടീച്ചർ : എനിക്ക് മനസ്സിലായി അവരുടെ കുഴപ്പോം എന്താണെന്ന്..

 

ഞാൻ : എന്ത് കുഴപ്പോം..

 

ടീച്ചർ : അയ്യോ കുഞ്ഞാവയ്ക്ക് ഒന്നും അറീല്ലല്ലോ..

 

ഞാൻ ഒന്നു ചിരിച്ചത ഉള്ളു പിന്നെ മിണ്ടാതെ യിരുന്നു വണ്ടി ഓടിച്ചു.. കോളേജിൽ എത്തി പതിവ് പോലെ ടീച്ചറിനെ ഇറക്കി ഞാൻ കാറും പാർക്കു ചെയ്ത്.. ക്ലാസ്സിലേക്ക് പോയി… വൈകിട്ട് തിരിച്ചു വീട്ടിലേക്കു വരുന്ന വഴി അന്നത്തെ കാര്യങ്ങൾ ടീച്ചർ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *