എന്റെ വെടിവെപ്പുകൾ – 9 34

ഞങ്ങൾ ആ അടുക്കളയിൽ നിന്നുകൊണ്ട് പരസ്പരം ചുംബിച്ചുകൊണ്ടിരുന്നു.ഞാൻ അവളെ പതിയെ തിരിച്ചു നിർത്തി ആ സുന്ദരമായ മുഖത്തെ എന്റെ കൈകുമ്പിളിലാക്കി ആ തിരുനെറ്റിയിൽ ചുംബിച്ചു… അവളെ ഒന്നു വാരി പുണർന്ന ശേഷം അവളെ ബാക്കി ജോലി ചെയ്യുവാൻ വിട്ടു..

 

കാരണം ആ ഒരു സമയത്തു വേറെ ഒന്നിനും ഉള്ള നേരം ഇല്ല.. എന്തേലുമൊക്കെ തുടങ്ങിവെച്ചാൽ അത് പൂർത്തി ആക്കാൻ പറ്റി എന്ന് വരില്ല ആ ഒരു ബോധം ഉണ്ടായൊണ്ട് ഞാൻ വേറെ ഒന്നിനും മുതിർന്നില്ല… ഇന്ന് ഇങ്ങോട്ട് തന്നെ വരാൻ ഉള്ള ചാൻസ് കൂടുതൽ ആണ് അപ്പോൾ റെഡി ആക്കാം.,…

എന്തേലുമൊക്കെ ഒന്നു കാട്ടി കൂട്ടുന്നതിൽ എനിക്ക് താല്പര്യമില്ല ഉമയുമായി എനിക്ക് എല്ലാം ആസ്വദിച്ചു ചെയ്യണം.. അവളെ എനിക്ക് സ്നേഹിച്ചു സുഗിപ്പിക്കണം…. അതിനിപ്പോൾ ടൈം ഇല്ല…. അത് അവൾക്കും അറിയാം…അതുകൊണ്ട് ഒന്നു ചൂടാക്കി നിർത്തിയത് ഉള്ളു…

അങ്ങനെ ഞാൻ പോയി fresh ആയി വന്നു ഡ്രസ്സ്‌ ഒക്കെ അയൺ ചെയ്തു പോകാൻ ഇറങ്ങി… അവളുടെ അച്ഛൻ എന്റെ അച്ഛനെ വിളിച്ചിരുന്നു ok ആണ്.. പിന്നെ അവളും അമ്മയെ വിളിച്ചു ok ആക്കി എന്ന് പറഞ്ഞു… അപ്പോൾ തിരിച്ചു ഇങ്ങോട്ട് തന്നെ വരുന്ന സന്തോഷത്തിൽ ഞാൻ അവളെ ഒന്നൂടെ കെട്ടിപിടിച് ചുംബിച്ച ശേഷം അവിടെ അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി..

 

ഞാൻ തിരിച്ചു വരുമ്പോൾ വീട്ടിൽ കേറി ഡ്രസ്സ്‌ എടുത്തിട്ടേ വരുത്തോളു എന്ന് പറഞാൻ ഇറങ്ങിയത്…. അങ്ങനെ ഞാൻ നേരെ കോളേജിൽ എത്തി അവിടെ ശ്രീയും ബാക്കി എന്റെ ഗ്രൂപ്പിൽ ഉള്ളവരൊക്കെ ഉണ്ടായിരുന്നു…. അവിടെ പ്രൊജക്റ്റ്‌ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തു.. റെഫെറെൻസിന് ഉള്ള ബുക്‌സും സീനിയഴ്സിന്റെ പ്രോജെക്ടിന്റെ ഒരു കോപ്പിയും ഒക്കെ എടുത്തു ഞങ്ങൾ ഇറങ്ങി… ഞാനും ശ്രീയും കൂടി എന്റെ ബൈക്കിൽ ആണ് പോയത്.. അടുത്തുള്ള ഒരു പാർക്കിൽ ഒക്കെ പോയി.. പിന്നെ ഒരു ജ്യൂസ്‌ ഒക്കെ കുടിച്ചു ഇടയ്ക്ക് ആരും കാണാത്ത ഒരു ഉമ്മയും കൊടുത്തു… ഇപ്പോൽ ശ്രീയ്ക്ക് നേരുത്താതെ പോലെ അല്ല.. നേരുത്തേ ഉമ്മ വെയ്കാൻ ഒക്കെ അവൾക്ക് ഭയങ്കര ബലം പിടുത്തം ആയിരുന്നു ഇപ്പോൾ അവൾക്കും ഇഷ്ടം ആണ്…

 

അങ്ങനെ അവളെ തിരിച്ചു ബസ് സ്റ്റോപ്പിൽ ഇറക്കി ഞാൻ നേരെ കടയിലേക്ക് പോയി.. കുഞ്ചുവിനെ കാണാൻ..കടയിൽ വലിയ തിരക്ക് ഒന്നും ഇല്ലാരുന്നു.. കുഞ്ചു അവിടെ ഫ്രന്റിൽ തന്നെ ഉണ്ടായിരുന്നു…. ഞാൻ അകത്തോട്ടു കേറി.. കുഞ്ചു ക്യാഷ് കൗണ്ടറിൽ കസേരയിൽ ഇരുപ്പുണ്ടാരുന്നു.. ഞാനും അങ്ങോട്ടേക്ക് കയറി ചെന്നു

 

ഞാൻ : hello മാഡം

 

കുഞ്ചു : ഹാ കൊച്ചു മൊതലാളി എത്തിയോ…

 

ഞാൻ : yes കോളേജിൽ പോകാനാർന്നു

 

കുഞ്ചു : ( പതിയെ എന്റെ അടുത്ത് വന്ന് ശബ്ദം കുറച്ചു ചോദിച്ചു ) ഒരു മെസേജ് അയച്ചിട്ട് റിപ്ലൈ പോലും ഇല്ല.. നി എവിടാരുന്നടാ

 

ഞാൻ : ഞാൻ ചേച്ചിടെ അങ്ങായിരുന്നു അവിടെ അമ്മയ്ക്ക് സുഖമില്ല.. ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോകാൻ ആളില്ല.. നാളെയും ഞാൻ അവിടെ ആയിരിക്കും.. സോറി നാളെ പോകാൻ പറ്റില്ല

 

കുഞ്ചു : പറ്റില്ല.. നിനക്ക് ഞാൻ ആണോ വലുത് ചേച്ചിയുടെ അമ്മ ആണോ വലുത്

 

ഞാൻ : കുഞ്ചു ആണ്..

 

കുഞ്ചു : എങ്കിൽ പിന്നെ നാളെ വരണം..

 

ഞാൻ : ടി അവർ അമ്മയെ ഒക്കെ വിളിച്ചു ചോദിച്ചതാ

 

കുഞ്ചു : പറ്റില്ല..

 

എന്റെ മുഖം മാറി.. എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ നിക്കുന്ന എന്നെ കണ്ട് കുഞ്ചു ഒന്നു ചിരിച്ചു

 

കുഞ്ചു : ഡാ പൊട്ടാ.. ഞാൻ വെറുതെ പറഞ്ഞതാ.. നിന്റെ അമ്മ പറഞ്ഞാരുന്നു നി അവിടെ നിക്കുന്ന കാര്യം.. സാരമില്ല ഒരു ആവശ്യത്തിനല്ലേ.. അതുമല്ല എനിക്കും വയ്യ

 

ഞാൻ : എന്ത് പറ്റി എന്റെ കുഞ്ചുന്

 

കുഞ്ചു : എല്ലാ മാസവും ഉണ്ടല്ലോ അത് തന്നെ

 

ഞാൻ : ഹോ പെരിയഡ്‌സ് ആയോ

 

കുഞ്ചു : മ്മ്

 

ഞാൻ : നമുക്ക് ഇതൊക്കെ കഴിഞ്ഞിട്ട് പോകാം കേട്ടോ

 

കുഞ്ചു : ഇനി എന്നാണാവോ സർ തിരിച്ചു വരുന്നത്?

Leave a Reply

Your email address will not be published. Required fields are marked *