എന്റെ വെടിവെപ്പുകൾ – 9 34

 

ശ്രീ : അതെ.. പിന്നെങ്ങനെയാ നമ്മുടെ കാര്യം..

 

ഞാൻ : നമ്മുടെ കാര്യം എന്താ.. എക്സാം കഴിഞ്ഞ് ഞാൻ ഏതേലും ജോബ് സെറ്റ് ആക്കും..

 

ശ്രീ : നിനക്ക് ബിസിനസ്‌ നോക്കി നടത്തിക്കൂടെ

 

ഞാൻ : അത് എപ്പോൾ ആയാലും ആവാല്ലോ.. ഫസ്റ്റ് എനിക്ക് ഒരു ജോബ്.. പിന്നെ ഞാൻ നമ്മുടെ കാര്യം അവതരിപ്പിക്കും.. എന്താ പോരെ?

 

ശ്രീ : സമ്മതിക്കുമോ

 

ഞാൻ : എന്റെ കാര്യം ഞാൻ ok ആക്കാം.. നിന്റെ കാര്യം എങ്ങനെയാ?..

 

ശ്രീ : അച്ഛൻ.. നമുക്ക് സമ്മതിപ്പിക്കാം..

 

ഞാൻ : ഇല്ലേൽ നി ചാടടി.. നമുക്ക് രഹസ്യമായി രജിസ്റ്റർ ചെയ്യാം

 

ശ്രീ : മ്മ്.. നി ആദ്യം എന്റെ വീട്ടിൽ വന്നു ചോയ്ക്ക് ബാക്കി പിന്നല്ലേ..

 

ഞാൻ : എന്റെ റൂട്ട് ഞാൻ clear ആക്കി കൊള്ളാം..

 

ശ്രീ : മ്മ്.. അർച്ചനയ്ക്ക് ഒക്കെ കല്യാണലോചന തുടങ്ങി

 

ഞാൻ : അതിനെന്താ നിനക്കും കെട്ടണോ ഇപ്പൊ

 

ശ്രീ : പോടാ.. അതല്ല ഞാൻ പറഞ്ഞതാ… എന്റെ വീട്ടിലും ഉടനെ തുടങ്ങും നി പെട്ടെന്ന് വരണേ എന്നാണ് ഉദ്ദേശിച്ചത്

 

ഞാൻ : നിനക്ക് ആലോചന തുടങ്ങിയാൽ യാൾ വേറെ ഏതേലും കൊന്തനെ കെട്ടി പോകുമോ?… പോയാൽ മൈരേ നിന്നെയും വെട്ടും ആ കൊന്തനെയും വെട്ടും..

 

ശ്രീ : എനിക്ക് ഈ കൊന്തനെ മതിയേ…

 

ഞാൻ : ഏത് കൊന്തനെ

 

ശ്രീ : ഈ കൊന്തനെ

 

ഞാൻ : ഏത്?..

 

അവന്റെ നെഞ്ചിൽ തോറ്റു കൊണ്ട്

ശ്രീ : ഈ കോന്തൻ..

 

ഞാൻ : അപ്പോൾ ഞാനും ഒരു കോന്തൻ ആണ് അല്ലെ

 

ശ്രീ : അതെ നി എന്റെ പുന്നാര കോന്തൻ അല്ലെ.. എന്റെ ചക്കര

 

ഞാൻ : ആണോ…

 

ശ്രീ : സംശയമുണ്ടോ?

 

ഞാൻ : ഉണ്ടെങ്കിൽ?

 

ശ്രീ : ഉണ്ടെങ്കിൽ തിരിഞ്ഞു ഇരുന്ന് അങ്ങ് ഉറങ്ങിക്കോ.. ഹാ ഹാ…

 

ഞാൻ : അയ്യടാ വലിയ കോമഡി.. ചിരി വരുന്നില്ല

 

ശ്രീ : അതെന്താടാ കോന്തൻ പട്ടി നിനക്ക് ചിരിച്ചാൽ.. ചിരിയട.. ഡാ ചിരിക്കാൻ

 

ഇതും പറഞ്ഞു അവൾ എന്നെ ഇക്കിളി ഇടാൻ വന്നു..

 

ഞാൻ : ദേ പെണ്ണെ എന്റെ കയ്യിൽ നിന്ന് വല്ലതുമൊക്കെ മേടിക്കുമെ..

 

ശ്രീ : പിന്നെ അപ്പോൾ എന്റെ കൈ എവടെ പോകും… മാങ്ങാ പറിക്കാൻ പോകുമോ?

 

ഞാൻ : എന്ത് പറിക്കാൻ പോയാലും….

 

ശ്രീ : ആഹാ എങ്കിൽ കാണണമല്ലോ..

 

അവൾ പിന്നെയും ഇക്കിളി ആക്കി.. ഞാൻ പെട്ടെന്ന് അവളുടെ രണ്ടുക്കായ്യും ചേർത്തു പിടിച്ചു.. അവളെ ആ വിൻഡോയിലേക്ക് തള്ളി പിടിച്ചു.. അവളുടെ കൈ രണ്ടും ഞാൻ ബലത്തെ പിടിച്ചു അവളുടെ വയറ്റിൽ ചേർത്തുവെച്ച ഞാൻ അവളെ തള്ളി പിടിച്ചേക്കുയാണ്…. കുറച്ചു നേരം അവൾ കൈ തിരിച്ചും മറിച്ചും ഊരാൻ നോക്കി എന്നിട്ടു എന്റെ കണ്ണുകളിലേക്ക് നോക്കി.. ആ നോട്ടം എന്റെ വികാരങ്ങളെ ഉണർത്തി.. ഞാനും അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നപ്പോൾ അവൾ പെട്ടന്ന് മുഖം മുന്നോട്ട് ആക്കി എന്നെ കടിക്കാൻ വന്നു.. രണ്ടു മൂന്നു തവണ അവൾ അങ്ങനെ വന്നു.. പിന്നെ ഞാൻ പതിയെ അവളുടെ രണ്ടു കൈകളും എന്റെ ഒരു കയ്യിലേക്ക് ആക്കി പിടിച്ചു.. വലതു കൈ കൊണ്ട് അവളുടെ അവളുടെ രണ്ട് കവിളിലും അൽപ്പോം ബലമായി പിടിച്ചു… അപ്പോളും അവൾ കടിക്കാൻ വരുന്ന പോലെ മുന്നോട്ട് ആയുന്നുണ്ട്.. ഞാൻ പതിയെ എന്റെ ചൂണ്ടു വിരൽ അവളുടെ വായിലേക്ക് വച്ചു അവൾ ആ വിരലിൽ നല്ലതുപോലെ കടിച്ചു പിടിച്ചു എനിക്ക് നന്നായി വേദനിക്കുന്നെങ്കിലും ഞാൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു കൊണ്ട് ആ വിരൽ അനക്കാതെ വെച്ചു അതികം താമസിയാതെ തന്നെ അവൾ കടിച്ചേക്കുന്നെന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു.. ഇപ്പോൾ അവൾ എന്റെ വിരൽ വെറുതെ പല്ലുകൾ കൊണ്ട് ചെറുതായി അമർത്തി പിടിച്ചേക്കുന്നു എന്നെ ഉള്ളു.. ഞാൻ ആ ചൂണ്ടു വിരൽ പുറത്തേക്ക് വലിച്ചെടുത്തു.. അവളുടെ പല്ല് പതിഞ്ഞ എന്റെ ചൂണ്ടു വിരലും തള്ള വിരലും ചേർത്ത ഞാൻ അവളുടെ കീഴ്ച്ചുണ്ടിനെ പതിയെ ഞെരിച്ചെടുത്തു..

 

ഹാ.. അവളിൽ നിന്നും ചെറിയ ഒരു വേദന കലർന്ന കൊഞ്ചൽ ഉയർന്നു… ഞാൻ പിന്നെയും ആ ചുണ്ടുകളെ ഒന്നുകൂടി ഞെരിച്ച ശേഷം ആ ചുണ്ടിലേക്ക് ചേർന്നു ഒരു മുത്തം കൊടുത്തു…. രണ്ട് മൂന്നു വട്ടം ആ ചുണ്ടുകളിൽ ഉമ്മ വെച്ചു.. വെറുതെ ജസ്റ്റ്‌ ഒരു സ്മൂച്ചിങ് മാത്രം.. പിന്നെ ഞാൻ പെട്ടെന്ന് എണീറ്റു എല്ലാരേയും ഒന്നു നോക്കി.. എല്ലാവരും അവരവരുടെ സീറ്റിൽ തന്നെ ഉണ്ട്.. ചിലരൊക്കെ ഉറക്കമായി… ദീപുവും സ്വാതിയും, ഒരു സീറ്റിൽ… ബാക്കി ബോയ്സ് എല്ലാം അടിച്ചു off ആയി കിടക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *