ആ വാടിതളർന്ന ദേഹം എന്നിൽനിന്നും വിട്ടുമാറി ചുമരിലേക്ക് ചാരി.. ഞാനവളെ പുറകിൽ നിന്നും കെട്ടിപ്പിടിച്ച് കഴുത്തിൽ മുത്തി..
“പോയോടി പെണ്ണേ നിനക്ക്..??”
മറുപടിയില്ല..
“പറ പൊന്നേ.. നിനക്ക് പോയോന്ന്..??”
“ഉം..!!”
മതി.. ഇത്രയും മതി.. സമയം ഒരുപാട് ഇനിയുമുണ്ട്. പക്ഷേ ഒറ്റയടിക്ക് എല്ലാം ചെയ്യാൻ എന്തുകൊണ്ടോ എനിക്ക് മനസ്സുവന്നില്ല.. എന്നോടുള്ള സ്നേഹംകൊണ്ടാണ് അവളിത്രയും നേരം എന്നോട് സഹകരിച്ചതും ഇത്രയും ചെയ്തതും ഒക്കെ.. പക്ഷെ എന്തോ ഒന്ന് എന്നെ പിന്നിലേക്ക് വലിച്ചു.. ചിലപ്പോൾ അവളും ആഗ്രഹിക്കുന്നുണ്ടാവും പൂർണ്ണമായ ഒരു സംഭോഗത്തിന്.. എന്നാലും ഇപ്പോൾ വേണ്ട (എൻ്റെ മനസ്സിൽ വന്ന കാര്യങ്ങൾ നിങ്ങളെയും പറഞ്ഞ് മനസിലാക്കണം എന്നുണ്ട്. പക്ഷേ നിങ്ങൾ അതെങ്ങനെയെടുക്കും എന്ന് എനിക്കും അറിയില്ല.. അതുകൊണ്ട് ഞാനിത് ഇവിടെ പറയുന്നില്ല..)
അവളെ പുറകിൽ നിന്നും കെട്ടിപ്പിടിച്ച് ഞാൻ അങ്ങനെ കുറച്ചു നേരം കിടന്നു..
“സമയമായി.. ഞാൻ എന്നാൽ ഇറങ്ങട്ടെ..??” ഒരുമ്മ കൊടുത്ത് അവളിൽ നിന്നും അകന്നുകൊണ്ട് ഞാൻ അവളോട് പറഞ്ഞു..
“പോകുവാണോ..??” അതിശയത്തോടെ അവളെന്നോട് ചോദിച്ചും..
“Mm.. സമയം നോക്ക്.. നിനക്ക് സെൻ്ററിൽ പോകണ്ടേ..??”
“അതല്ല..!!”
“പിന്നെ..??” സംശയത്തോടെ ഞാൻ അവളോട് ചോദിച്ചു..
“നിനക്ക് പോയില്ലല്ലോ..??” എന്നും പറഞ്ഞ് ചെറിയ ചമ്മലോടെ അവള് കണ്ണുപൊത്തി.. എന്നിട്ട് വിരൽ അകത്തി അതിനുള്ളിലൂടെ എന്നെ നോക്കി..
“എടി കളളി.. ഇങ്ങോട്ട് നോക്കെടി..”
“ഇല്ല.. എനിക്ക് നാണമാ..??”
“നമ്മൾ തമ്മിൽ ഇത്രേം ആയില്ലേ.. ഇനി എന്തിനാ നാണം..!!”
“എന്നാലും..!!”
“ഒരെന്നാലും ഇല്ല.. ഇനി ഒന്നുകൂടി പറഞ്ഞേ ഇപ്പോൾ പറഞ്ഞകാര്യം..!!”
“നിനക്ക് പോയില്ലല്ലൊ എന്ന്..!!”
“പോയില്ല.. എന്നാലും കുഴപ്പമില്ല.. എൻ്റെ കുഞ്ഞിന് പോയല്ലോ.. അതുമതി എനിക്ക്.. മാത്രമല്ല, ഒറ്റയടിക്ക് എല്ലാം ചെയ്യുന്നതിൽ ഒരു ഇതില്ല.. ഞാൻ എങ്ങും പോകുന്നില്ലല്ലോ.. നീയും എങ്ങും പോകുന്നില്ല.. നമ്മുക്ക് ഇനിയും സമയമുണ്ട്.. രണ്ടുപേരും തമ്മിൽ ഇനിയും ഒരുപാട് മനസിലാക്കാനും മറ്റുമുണ്ട്.. നീ ഇപ്പോള് ഇത്രയും എനിക്ക് തന്നത് എന്നോടുള്ള സ്നേഹവും വിശ്വാസവുംകൊണ്ടാണ്.. അതുമാത്രം പോരാ.. നമുക്ക് ഇനിയും മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്.. അതെല്ലാം കഴിഞ്ഞിട്ട് മതി എല്ലാം എന്നാണ് എൻ്റെ ഒരിത്..!!”
ഞാൻ ഇത്രയും പറഞ്ഞപ്പോൾ അവളെന്നെ നോക്കി കണ്ണും മിഴിച്ച് ഇരുന്നു..
“സാധാരണ ആരെങ്കിലും ആണെങ്കിൽ ഇങ്ങനെ ഇരിക്കാതെ ഇപ്പൊ എല്ലാം കഴിഞ്ഞേനെ.. നീ..!!” ഇത്രയും മാത്രം പറഞ്ഞ് അവളെന്നെ നോക്കി കണ്ണ് നിറച്ചു..
“ഞാൻ നിന്നെ സ്നേഹിക്കുന്നത് ശരീരംകൊണ്ട് മാത്രമല്ല കുഞ്ഞേ..!!” അത്രയും മാത്രം മനസ്സിലാക്കിയാൽ മതി.. അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് ഞാൻ അവളോട് പറഞ്ഞു..
“മതി മതി.. എഴുന്നേൽക്ക്.. ഒരുങ്ങാൻ നോക്ക്..!!” അവളെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.. അവളെ ഉന്തിതള്ളി ബാത്റൂമിലേക്ക് വിട്ടുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു..
തുടരും…
തുടരണോ.. നിങ്ങളുടെ അഭിപ്രായം അറിയിക്കുക…
