കണ്ണന്റെ അനുപമ – 10

“എന്നാലും നീയെന്റെ തന്തക്ക് വിളിച്ചത് മോശം ആയിപ്പോയി.. “

“അത് വെറുതെ തമാശക്കല്ലേ.. സോറി… “

“സോറി കൊണ്ടൊന്നും അത് തീരൂല… “

ഞാൻ പിണക്കം നടിച്ചു കൊണ്ട് മുഖം വെട്ടിച്ചു..

“പിന്നെന്ത് വേണം..?
അവൾ ചോദ്യമുയർത്തി

“കുടിക്കാൻ തരോ…?

ചോദിക്കാനുള്ള ചമ്മല് കൊണ്ട് മുഖം പൊത്തി പിടിച്ചാണ് ഞാനത് ചോദിച്ചത്..

“ഫ്രഷ് ഫ്രഷേയ്…. “

അവൾ പാൽപ്പല്ലുകൾ കാട്ടി മുകളിലേക്ക് നീങ്ങി എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി..

“ഹൈഷ് എന്താ ന്റെ ചെക്കന്റെ വിയർപ്പിന്റെ സ്മെല്ല്… “

അവൾ ആസ്വദിച്ചു മണത്തുകൊണ്ട് വീണ്ടും മുഖം പൂഴ്ത്തികിടന്നു.

“ഇതെന്ത് വട്ടാടീ… കുരുപ്പേ..?

അവളുടെ പരാക്രമം കൊണ്ട് എനിക്ക് ചെറുതായി ഇക്കിളിയെടുക്കാൻ തുടങ്ങിയിരുന്നു.അവള് പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ കഴുത്തിൽ മുഖമിട്ടുരക്കാൻ തുടങ്ങി..

“ഓരോന്ന് എന്റെ മേല് കൊണ്ട് വന്ന് തട്ടിച്ചിട്ട് പിന്നെ എന്നെ കുറ്റം പറയര്ത് ട്ടോ…. “
എന്റെ നെഞ്ചിൽ അമർന്നെരിയുന്ന അവളുടെ മുലകൾ എന്നെ സാവധാനം ഉണർത്തുന്നുണ്ടായിരുന്നു…

“കണ്ണേട്ടാ എനിക്കൊരു കിസ്സ് തരോ….?

അനു വല്ലാത്തൊരു ഭാവത്തോടെ പതിയെ ചോദിച്ചു

“നിന്റെ കെടപ്പ് കണ്ടപ്പഴേ ഞാൻ ഊഹിച്ചതാ.. നിനക്ക് ഞനഞ്ഞില്ലേ കള്ളീ…. ”

“എനിക്ക് നനഞ്ഞിട്ടൊന്നും ല്ലാ..
കിസ്സ് തരുന്നുണ്ടോ..

അവൾ കുറുമ്പോടെ എന്നെ നോക്കി..

ആവേശത്തോടെ ഞാൻ മുഖമടുപ്പിച്ചപ്പോ അവൾ ചുണ്ടിൽ വിരല് വെച്ച് തടഞ്ഞു.

“സാധാ കിസ്സ് പോരാ…
ചുണ്ട് പൊട്ടി ചോര വന്നാലും ഞാൻ പറയാതെ നിർത്തരുത്…”

“ശ്വാസം മുട്ടി ചാവും പെണ്ണെ.. !

“ചത്തോട്ടേ ഏട്ടൻ കൂടെ ഇല്ലേ.!

അക്ഷമയായ പെണ്ണ് വശം ചരിഞ്ഞു കൊണ്ട് എന്റെ ചുണ്ട് വിരല് കൊണ്ട് പിടിച്ചു ഞെരിച്ചു കൊണ്ടിരുന്നു.
കിളിചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസനെ പോലെ ഇജ്ജ് ഇന്നെ എന്താന്ന് വെച്ചാ ചെയ്തോന്ന് പറഞ്ഞുകൊണ്ട് ഞാൻ കിടന്നു കൊടുത്തു.പതിയെ നാവ് നീട്ടി അവൾ കൂട്ടിപിടിച്ച ചുണ്ടിൽ നക്കി, പിന്നെ ഉമ്മവെച്ചു. ഇത് തന്നെ കുറച്ച് നേരം അവൾ തുടർന്നു.അവളുടെ വായിൽ നിന്നുള്ള ചുടു വായു എന്റെ വായിലേക്ക് അടിച്ചു കയറി കൂടാതെ എന്നെ എന്നും മത്തു പിടിപ്പിക്കുന്ന അവളുടെ മാദക ഗന്ധവും.അവളുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ഞാൻ വായതുറന്ന് അവളുടെ കീഴ്ചുണ്ടിൽ കടിച്ച് ലോക്കാക്കി ഉറിഞ്ചിക്കൊണ്ടിരുന്നു.. സുഖം കയറി തുടങ്ങിയതിനാൽ അനു പാതി അടഞ്ഞ കണ്ണുകളോടെ വായ മുഴുവൻ തുറന്ന് എനിക്ക് വർക്ക്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കി തന്നു.

“സ്സ്..അമർത്തി കടിക്ക്..അഭിയേട്ടാ…. “

ആദ്യമായിട്ടാണ് അവൾ എന്നെ അങ്ങനെ അങ്ങനെ വിളിക്കുന്നത്. പക്ഷെ നാരങ്ങ അല്ലികൾ മാറി മാറി ചപ്പി നീരെടുക്കുന്നതിനിടെ എനിക്കതൊന്നും ശ്രദ്ധിക്കാൻ തോന്നീല..

“വായ തുറന്നെ…”..

അവൾ കുറുകി..

ഞാൻ അക്ഷരം പ്രതി അനുസരിച്ചു.അവളുടെ വായിൽ നിന്ന് ഉമിനീരിന്റെ നൂലുകൾ എന്റെ വായിലേക്ക് തൂങ്ങിയിറങ്ങി. ഞാൻ മനസ്സിലാഗ്രഹിച്ചത് ഒരു നിമിഷം മുന്നേ മനസ്സിലാക്കിയിരുന്നു..

ഭ്രാന്തിളകിയ പോലെ ഉള്ള ആക്രമണമായിരുന്നു പിന്നെ..വന്യമായ ത്വരയിൽ രണ്ടു പേരും ആവേശത്തോടെ പരസ്പരം ചുംബിച്ചു അവളുടെ നാവുകൾ എന്റെ മുഖത്ത് ഇഴയുന്നത് എന്നിൽ സുഖം വർധിപ്പിച്ചു.
എന്നേക്കാൾ ഇരട്ടി ആവേശമായിരുന്നു അവൾക്ക്. എന്നെ കാഴ്ച്ചക്കാരനാക്കിക്കൊണ്ട് അവൾ തകർത്തു ചുംബിച്ചു. അവളുടെ അരിപ്പല്ലുകളുടെ കടിയേറ്റ് എന്റെ ചുണ്ട് മൊത്തം മുറിഞ്ഞെങ്കിലും അവളെന്തെങ്കിലും കാണിക്കട്ടെന്ന് കരുതി ഞാൻ വായ തുറന്ന് കൊടുത്ത് അവളുടെ പുറത്ത് തലോടിക്കൊണ്ടിരുന്നു.. അവളുടെ നീളൻ മുടിയിഴകൾ എന്റെ മുഖത്തേക്ക് വീണ് കാഴ്ച മറച്ചിരുന്നു..

“ഹാവൂ..

ഒരു ദീർഘ നിശ്വാസത്തോടെ പെണ്ണ് കിസ്സടി നിർത്തി നെഞ്ചിൽ മുഖമമർത്തി കിടന്ന് കിതച്ചു.

“വേദനിച്ചോ ഏട്ടന്..?

അങ്ങനെ കിടന്നു കൊണ്ട് തന്നെ കയ്യെത്തിച് എന്റെ ചുണ്ടിൽ പരതിക്കൊണ്ട് അവളന്വേഷിച്ചു..

“ഇല്ലല്ലോ….
ഇന്ന് നല്ല മൂഡിലാണല്ലോ പെണ്ണെ…. !

ഞാൻ കൈ താഴേക്ക് കൊണ്ട് പോയി ആ ചന്തി പന്തുകളെ ഞെരിച്ചു കൊണ്ട് ചോദിച്ചു..

“അമ്മൂന് പോയിട്ട് കൊറേ ദിവസായി ഏട്ടാ….”

അവൾ മുഖമുയർത്തി നിഷ്കളങ്കമായി പറഞ്ഞു.

“നന്നായിപ്പോയി.. അന്ന് ഞാൻ മര്യാദക്ക് കളഞ്ഞു തരാന്ന് പറഞ്ഞപ്പോ ജാഡ കാണിച്ചിട്ടല്ലേ..?

“അത്.. അന്നെനിക്ക് വല്ല്യ മൂഡ്ണ്ടായില്ലാ….”
അവൾ നാണത്തോടെ മറുപടി നൽകി.

“എന്നാ ഇന്ന് കളഞ്ഞു തരാല്ലോ
ഏട്ടന്റെ മുത്തിന്.. ”
ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു

“അതൊക്കെ എപ്പഴേ പോയി… ”

അവൾ നാണത്തോടെ മുഖം വെട്ടിച്ചു.

“അയ്യേ ഇത്ര പെട്ടന്നോ.. ?
ഇങ്ങനെ ആയാൽ ഞാനെങ്ങനെ എന്റെ കരുത്ത്‌ തെളിയിക്കും.?

“അയ്യടാ പോയത് നന്നായി അല്ലെങ്കി ഇന്ന് അതിൽ പിടിച്ചു കേറിയേനെ കുറുമ്പൻ”… ”

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് കൊഞ്ചി

അവളുടെ സംസാരം കേട്ട് ചിരി വന്ന ഞാൻ അവളെ അമർത്തിയണച്ചു കൊണ്ട് കിടന്നു..

“അടങ്ങി കെടക്ക് അനൂ… ”

എന്റെ നെഞ്ചിലെ രോമങ്ങൾ വലിച്ചു കളിക്കുന്ന പെണ്ണിനെ ഞാൻ വിലക്കി.അത് മതിയല്ലോ അവൾക്ക് പിണങ്ങാൻ..
“ഏട്ടന്റെ കുറുമ്പി എവിടേ..?

“ദാ….

അവൾ മുഖമുയർത്തികൊണ്ട് പാൽപ്പല്ലുകൾ കാട്ടി…

“അയ്യടാ.. ഒരു കുറുമ്പി.. എന്നേക്കാൾ രണ്ട് വയസ്സ് കൂടുതൽ ഇല്ലെടീ കുരിപ്പേ നിനക്ക് ?..

“അതോണ്ടിപ്പോ എന്താ..?

എന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് അവൾ ചുണ്ട് മലർത്തി.

“അതോണ്ട് ഒന്നൂല്ല. ഞാൻ ഇനി മുതൽ അനു ചേച്ചീന്നേ വിളിക്കൂ..”

ഞാൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

“അതിനെന്താ കണ്ണന് ഇഷ്ടമുള്ളത് വിളിച്ചോ..എനിക്ക് പ്രശ്നല്ലാ.. ”

എന്നെ അമ്പരപ്പിച്ചു കൊണ്ട് അവൾ സൗമ്യമായി മറുപടി നൽകി.

പക്ഷെ അതെനിക്കുള്ള മുട്ടൻ പണിയുടെ മുന്നോടിയാണെന്ന് എനിക്ക് ഒരു ഊഹവും ഉണ്ടായില്ല.ശാന്തമായി നെഞ്ചിലേക്ക് തല വെച്ച അവളുടെ അരിപ്പല്ലുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ എന്റെ മുലക്കണ്ണിനു ചുറ്റും ആഴ്ന്നിറങ്ങി.അതെ സമയം തുടയിൽ അവളുടെ കൂർത്ത നഖങ്ങളും ആഴ്ന്നിറങ്ങിയിരുന്നു.

“..ഹൗ… വിടെടി… പ്ലീസ്..”

അസഹ്യമായ പുകച്ചിലിൽ ഞാൻ കിടന്ന് പുളഞ്ഞു.

“ഞാൻ ആരാന്നാ പറഞ്ഞെ..?

അവൾ കഴുത്തിനു കുത്തിപ്പിടിച്ചു കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. അപ്പോഴും നുള്ളല് നിർത്തിട്ടില്ല..

“അനു…

“അപ്പൊ ചേച്ചിയല്ലേ..?

ഇപ്രാവശ്യം ചെവിക്കാണ് കടി കിട്ട്യേത്….

“അല്ലാ എന്റെ അമ്മൂസാണ്..
വിടെടി പൊന്നൂ.. വേദനിക്കുന്നു..”

ഞാൻ ദയനീയമായി അപേക്ഷിച്ചു.

“ഇനി പറയോ…?

പെണ്ണിന്റ രോക്ഷം ഇത് വരെ മാറീട്ടില്ല..

“ഇല്ലാ.. ഒരിക്കലും പറയൂല… !
“എന്റെ ചെവി മുറിയും പെണ്ണെ..
വീട് പ്ലീസ്… “
ഞാൻ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *